June 7, 2018

ബാറ്റുകൊണ്ടുമാത്രമല്ല, ധവാന്‍ മാജിക് ഓടക്കുഴലിലും; അമ്പരന്ന് ആരാധകര്‍ (വീഡിയോ)

എനിക്കേറ്റവുമിഷ്ടപ്പെട്ട് എന്റെ ഹൃദയത്തോട് ചേര്‍ന്നുനില്‍ക്കുന്ന ഒരുകാര്യം ഞാന്‍ നിങ്ങളുമായി പങ്കുവയ്ക്കുന്നുവെന്ന് പറഞ്ഞാണ് ധവാര്‍ വീഡിയോ ഷെയര്‍ ചെയ്തത്....

ഗാലെ ടെസ്റ്റ്: സെഞ്ച്വറിയോടെ ധവാന്റെ ശക്തമായ തിരിച്ചുവരവ്; ഇന്ത്യ മികച്ച നിലയില്‍

ടോസ് നേട് ആദ്യം ബാറ്റ് ചെയ്ത ഇന്ത്യയക്ക് സ്‌കോര്‍ 27 ല്‍ നില്‍ക്കെ ആദ്യ വിക്കറ്റ് നഷ്ടമായി. 12 റണ്‍സെടുത്ത...

ഹോട്ട് സ്റ്റാറില്‍ ടോസ് ഇടുന്നതിന് മുന്‍പ് സ്റ്റാര്‍ സ്‌പോര്‍ട്‌സില്‍ ഔട്ട്; ഇന്ത്യന്‍ താരം ധവാനെ ട്രോളി സോഷ്യല്‍ മീഡിയ

ഇംഗ്ലണ്ടിനെതിരായ ഏകദിന പരമ്പര ഒരു മത്സരം ശേഷിക്കെ ഇന്ത്യ സ്വന്തമാക്കിയിരിക്കുകയാണ്. ആദ്യ രണ്ട് ഏകദിനങ്ങളിലും ഉജ്ജ്വല വിജയം നേടിയാണ് ഇന്ത്യ...

ശിഖർ ധവാനോട് സെവാഗ് നാഗനൃത്തവും ഭൂമി പൂജയും ചെയ്യാന്‍ പറഞ്ഞത് എന്തിനായിരുന്നു!

പിച്ചില്‍ നാഗ നൃത്തം ചെയ്യുക,ഡ്രെസ്സിംഗ് റൂമില്‍ ഭൂമിപൂജ ചെയ്യുക ഇതായിരുന്നു ഇന്ത്യന്‍ താരം ശിഖര്‍ ധവാന് സെവാഗില്‍ നിന്നും ലഭിച്ച...

ഏഷ്യ കപ്പ് ട്വന്റി-20, ടോസ് നഷ്ടപ്പെട്ട ഇന്ത്യ ബാറ്റിംഗിന്

ഏഷ്യാകപ്പ് ട്വന്റി-ട്വന്റി ഉദ്ഘാടന മത്സരത്തില്‍ ടോസ് നേടിയ ബംഗ്ലാദേശ് ഇന്ത്യയെ ബാറ്റിംഗിന് അയച്ചു. തീരുമാനം ശരി വച്ചുകൊണ്ട് രണ്ടാമത്തെ ഓവറില്‍...

ശിഖര്‍ ധവാന്റെയും രോഹിത് ശര്‍മ്മയുടെയും ഏറ്റവും വലിയ സ്വപ്‌നം എന്ത്..?

ഇന്ത്യന്‍ ക്രിക്കറ്റ് ടീമിലെ കരുത്തരായ ഓപ്പണിംഗ് സഖ്യമാണ് ശിഖര്‍ ധവാനും രോഹിത് ശര്‍മ്മയും. എതിരാളികളെ തകര്‍ത്തു കൊണ്ട് മുന്നേറുന്ന ധവാനും...

ശിഖര്‍ ധവാന്റെ ബൗളിംഗ് ആക്ഷന്‍ സംശയത്തിന്റെ നിഴലില്‍

ഇന്ത്യന്‍ ബാറ്റ്‌സ്മാനായ ശിഖര്‍ ധവാന്റെ ബൗളിംഗ് ആക്ഷന്‍ സംശയത്തിന്റെ നിഴലില്‍. ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ നാലാംടെസ്റ്റില്‍ സ്‌െ്രെടക്ക് ബൗളര്‍മാര്‍ക്ക് വിശ്രമത്തിനായി ക്യാപ്ടന്‍ കൊഹ്‌ലി...

ഗാലെ ക്രിക്കറ്റ് ടെസ്റ്റ്; ധവാനും കൊഹ്ലിക്കും സെഞ്ച്വറി

ഗാലെ ക്രിക്കറ്റ് ടെസ്റ്റിൽ ശ്രീലങ്കക്കെതിരെ ഇന്ത്യ ശക്തമായ നിലയിൽ. രണ്ട് വിക്കറ്റിന് 128 റൺസെന്ന നിലയിൽ രണ്ടാം ദിനം ബാറ്റിംഗ്...

ബൗണ്ടറി ലൈനില്‍ വെച്ചുള്ള ധവാന്റെ അത്യുഗ്രന്‍ ക്യാച്ച്

ബംഗ്ലാദേശ് ബാറ്റ്‌സ്മാന്‍ മഹമ്മദുള്ളയെ പുറത്താക്കാന്‍ ശിഖര്‍ ധവാന്‍ എടുത്ത ക്യാച്ച് ഈ ലോകകപ്പിലെ ഏറ്റവും മനോഹര ക്യാച്ചുകളില്‍ ഒന്നായി. മഹമ്മദുള്ള...

ഇന്ത്യന്‍ ക്രിക്കറ്റ് ടീമിലെ അസ്വാരസ്യങ്ങള്‍ തലവേദനയാകുന്നു

ഓസ്‌ട്രേലിയന്‍ പര്യടനത്തിലെ ആദ്യ രണ്ട് ടെസ്റ്റുകളിലെ തോല്‍വിക്ക് പിന്നാലെ ഡ്രെസ്സിംഗ് റൂമിലെ അസ്വാരസ്യങ്ങളും ഇന്ത്യന്‍ ടീമിന് തലവേദനയാകുകയാണ്. ബ്രിസ്‌ബേന്‍ ക്രിക്കറ്റ്...

DONT MISS