March 7, 2017

സ്ത്രീശാക്തീകരണം എന്ന പ്രയോഗം തെറ്റ്; സ്ത്രീകള്‍ പുരുഷന്മാരേക്കാള്‍ ശക്തര്‍: ഷാരൂഖ് ഖാന്‍

സ്ത്രീശാക്തീകരണം എന്ന പ്രയോഗം തെറ്റാണെന്നും. തങ്ങളെക്കാള്‍ ശക്തരായ സത്രീകള്‍ക്ക് വേണ്ടത് കഴിവുകള്‍ പ്രകടിപ്പക്കാനുള്ള സമാന പ്രഥലമാണെന്നും ബോളിവുഡ് താരം ഷാറുഖ് ഖാന്‍....

ഷാരൂഖ് ചിത്രം ‘റായീസി’ന് ശിവസേനയുടെ ഭീഷണി

ഷാരൂഖാന്റെ പുതിയ ചിത്രം റായീസിന്റെ വിതരണക്കാരിലൊരാള്‍ക്ക് ശിവസേനയുടെ ഭീഷണിക്കത്ത്. പാകിസ്ഥാനില്‍ നിന്നുള്ള അഭിനേത്രി മഹിറ ഖാന്‍ ചിത്രത്തില്‍ അഭിനയിക്കുന്നതാണ് ഭീഷണിക്കു...

‘സ്ത്രീകളെ ബഹുമാനിക്കാന്‍ നിങ്ങളുടെ ആണ്‍മക്കളെ പഠിപ്പിക്കൂ’; ബംഗലൂരു ‘ലൈംഗീകാതിക്രമത്തില്‍’ പൊട്ടിത്തെറിച്ച് ഷാരൂഖ് ഖാന്‍

ബംഗലൂരുവില്‍ പുതുവത്സര രാവില്‍ സ്ത്രീകള്‍ക്ക് നേരെയുണ്ടായ ലൈംഗീകാതിക്രമത്തെ വിമര്‍ശിച്ച് ബോളിവുഡ് താരം ഷാരൂഖ് ഖാന്‍. എല്ലാ രക്ഷിതാക്കളും സ്ത്രീകളെ ബഹുമാനിക്കാന്‍...

പ്രണയം മിഥ്യയാണ്; കുടുംബത്തോടൊപ്പം ചെലവഴിക്കുന്നതില്‍ ഏറ്റവും സന്തോഷം; ഹൃത്വിക് മനസ് തുറക്കുന്നു

ഷാരൂഖ് ഖാന്റെ റയീസും ഹൃത്വിക് റോഷന്റെ കാബിലും ഒരുമിച്ച് തീയറ്ററില്‍ എത്തുമ്പോള്‍ തീപ്പാറും പോരാട്ടമാണ് ആരാധകര്‍ പ്രതീക്ഷിക്കുന്നത്. എന്നാല്‍ തിരക്കുകളില്‍...

സല്‍മാന്‍ഖാന്റെ ബിഗ്ഗ് ബോസ്സില്‍ ഷാരൂഖ്‌ ഖാന്‍ എത്തുന്നു

ബോളിവുഡിലെ ഖാന്‍മാര്‍ ഇപ്പോള്‍ സൗഹ്യദത്തിലാണ്. കിങ് ഖാന്‍ തന്റെ പുതിയ ചിത്രമായ റയീസിന്റെ പ്രചരണാര്‍ത്ഥം സല്‍മാന്‍ഖാന്‍ അവതരിപ്പിക്കുന്ന ടെലിവിഷന്‍ ഷോ...

എന്തും സാധ്യമെന്ന് തെളിയിച്ച മാരിയപ്പന്റെ ജീവിതം സിനിമയാകുന്നു; ഫസ്റ്റ് ലുക്ക് പുറത്ത് വിട്ട് കിംഗ് ഖാന്‍

തമിഴകത്തിന്റെ സ്റ്റൈല്‍ മന്നന്‍ രജനികാന്തും കുടുംബവുമായി വളരെ അടുത്ത ബന്ധം സൂക്ഷിക്കുന്ന താരമാണ് ഷാരൂഖ് ഖാന്‍. സൂപ്പര്‍ താരത്തിന്റെ മകള്‍...

ഷാരൂഖ് ഇനി ബാഡ് ബോയി; അധോലോക നായകനായി കിംഗ് ഖാന്‍, റയീസ് ട്രെയിലര്‍

ബോളിവുഡിന്റെ കിംഗ് ഖാന്‍ ഷാരൂഖ് ഖാന്‍ വ്യത്യസ്ത ഗെറ്റപ്പിലെത്തുന്ന റയീസിന്റെ ട്രെയിലര്‍ പുറത്തിറങ്ങി. റൊമാന്റിക് ഹീറോ ഇമേജില്‍ നിന്നുമുള്ള ഷാരൂഖിന്റെ...

ചെറു പുഞ്ചിരിയില്‍ നിന്നും വലിയ ചിന്തയിലേക്ക്; ഷാരൂഖ് ഖാന്‍-ആലിയ ഭട്ട് ചിത്രം ഡിയര്‍ സിന്ദഗിയുടെ നാലാമത്തെ ടീസറും പുറത്ത്

ഇംഗ്ലീഷ് വിഗ്ലീഷിന് ശേഷം ഗോരി ഷിന്‍ഡെ സംവിധാനം ചെയ്യുന്ന ഷാരൂഖ്-ആലിയ ഭട്ട് ചിത്രം ഡിയര്‍ സിന്ദഗിയുടെ നാലാമത്തെ ടീസറും...

രാജ്യംകാക്കുന്ന സൈനികര്‍ക്ക് കവിത എഴുതി ഷാരൂഖിന്റെ ദീപാവലി സന്ദേശം

 ദീപാവലി ആഘോഷത്തിലും അതിര്‍ത്തിയില്‍ ഉറങ്ങാതെ കാവല്‍ നില്‍ക്കുന്ന സൈനികര്‍ക്ക്  നന്ദി പറയുകയാണ് രാജ്യം. ഈ അവസരത്തില്‍ സൈന്യത്തോടുള്ള ആദരവും നന്ദിയും...

ഷാരൂഖ് ചിത്രം ‘ഡിയര്‍ സിന്ദഗി’യുടെ രണ്ടാമത്തെ ടീസറും പുറത്തിറങ്ങി

ട്രെയിലറിന് പകരം നാല് ടീസറുകളുടെ പരമ്പരയുമായിറങ്ങുന്ന ഷാരൂഖ്-ആലിയ ചിത്രം ഡിയർ സിന്ദഗിയുടെ രണ്ടാം ടീസറും പുറത്തിറങ്ങി. ഒന്നാം ഭാഗത്തിലേതുപോലെ തന്നെ...

നടന്മാര്‍ക്ക് എന്തിനിത്ര പണം നല്‍കുന്നു; അനുരാഗ് കശ്യപ് ചോദിക്കുന്നു

ബോളിവുഡ് നടന്‍മാരായ സല്‍മാന്‍ ഖാന്‍, ഷാരൂഖ് ഖാന്‍, അമിതാഭ് ബച്ചന്‍, അക്ഷയ് കുമാര്‍ എന്നിവര്‍ക്ക് നിര്‍മ്മാതാക്കള്‍ അമിത പ്രതിഫലം നല്‍കുന്നു...

ഷാരൂഖിന് വേണ്ടി മാന്‍തോല്‍ കൊണ്ട് ചെരിപ്പുകള്‍ നിര്‍മ്മിച്ച പാക് പൗരന്‍ പിടിയില്‍

മാന്‍തോലില്‍ താന്‍ നിര്‍മ്മിച്ച പെഷാവരി ചെരിപ്പുകള്‍ ബോളിവുഡ് താരം ഷാരൂഖ് ഖാന് ലഭിക്കുമെന്ന് പറഞ്ഞ പാക് പൗരന്‍ ജയിലിലായി....

വിമാനത്താവളത്തില്‍ ഷാരൂഖ് ഖാനെ തടഞ്ഞ സംഭവം, ഷാരൂഖിന് പിന്തുണയുമായി പൗലൊ കൊയ്‌ലോയും

ലോസ് ഏഞ്ചല്‍സ് വിമാനത്താവളത്തില്‍ ഷാരൂഖ് ഖാനെ തടഞ്ഞ സംഭവത്തില്‍ ഷാരൂഖ് ഖാന് പിന്തുണയുമായി വിശ്വ വിഖ്യാത എഴുത്തുകാരന്‍ പൗലൊ കൊയ്‌ലോ...

‘സുരക്ഷാ ഉദ്യോഗസ്ഥര്‍ ഷാരൂഖിന്റെ പുതിയ പടം കണ്ടിട്ടുണ്ടാകും’; ഷാരൂഖിനെ തടഞ്ഞതിന്റെ കാരണം കണ്ടെത്തി ട്രോളന്‍മാര്‍

ലോസ് ഏഞ്ചല്‍സ് വിമാനത്താവളത്തില്‍ തടഞ്ഞു വച്ചിരിക്കുയാണെന്ന് ട്വീറ്റിലൂടെ അറിയിച്ച ഷാരൂഖ് ഖാനെ 'ട്രോളി' ട്വിറ്ററാറ്റികള്‍. സംഭവത്തില്‍ യുഎസ് അധികൃതര്‍ ക്ഷമാപണം...

അമ്മായിയമ്മ മാതൃകയെന്ന് സണ്ണി ലിയോണ്‍,സ്ത്രീയായി പിറക്കാനുള്ള മോഹവുമായി ഷാരൂഖ്; വനിതാദിനമാഘോഷിച്ച് ബോളിവുഡ്

സാര്‍വ ദേശീയ വനിതാ ദിനത്തില്‍ രാജ്യത്തെ സ്ത്രീകള്‍ക്ക് ആശംസകളുമായി ഇന്ത്യന്‍ സിനിമാലോകവും. താനൊരു സ്ത്രീയായി പിറന്നിരുന്നെങ്കിലെന്ന് എപ്പോഴും ആഗ്രഹിക്കുമെന്നാണ് ബോളിവുഡ്...

ഷൂസ് ധരിച്ച് അമ്പലത്തില്‍ കയറി: ഷാരൂഖിനും സല്‍മാനുമെതിരായ ഹര്‍ജി കോടതി സ്വീകരിച്ചു

ബോളിവുഡ് നടന്മാരായ സല്‍മാന്‍ഖാനും ഷാരൂഖാനുമെതിരെ ഹിന്ദുമഹാസഭ നല്‍കിയ ഹര്‍ജി മീററ്റിലെ സെഷന്‍സ് കോടതി സ്വീകരിച്ചു. കളേഴ്‌സ് ചാനലില്‍ സംപ്രേക്ഷണം ചെയ്ത...

രാജ്യത്ത് അസഹിഷ്ണുതയുണ്ടെന്ന് വിശ്വസിക്കുന്നില്ലെന്ന് ഷാരുഖ് ഖാന്‍

രാജ്യത്ത് അസഹിഷ്ണുതയുണ്ടെന്ന് വിശ്വസിക്കുന്നില്ലെന്ന് ബോളിവുഡ് താരം ഷാരുഖ് ഖാന്‍. ഇക്കാര്യത്തില്‍ താന്‍ നേരത്തെ നടത്തിയ പരാമര്‍ശങ്ങള്‍ വളച്ചൊടിക്കപ്പെട്ടതാണെന്നും ഷാരുഖ് ഖാന്‍...

സോഷ്യല്‍ മീഡിയ ഉപയോക്താക്കള്‍ക്ക് തൊലിക്കട്ടി വേണമെന്ന് ഷാരൂഖ് ഖാന്‍

സോഷ്യല്‍ മീഡിയ ഉപയോഗിക്കുന്നവര്‍ക്ക് തൊലിക്കട്ടി ഉണ്ടായിരിക്കണമെന്ന് ബോളിവുഡ് നടന്‍ ഷാരൂഖ് ഖാന്‍. ബംഗലുരു ഐഐഎമ്മില്‍ നടന്ന പരിപാടിയില്‍ സാമൂഹ്യ മാധ്യമങ്ങളെ...

ഷാരൂഖ് ഖാന്‍ പുരസ്‌കാരങ്ങള്‍ തിരിച്ചു നല്‍കണമെന്ന് രാം ദേവ്

ബോളിവുഡ് താരം ഷാരൂഖ് ഖാനെതിരെ യോഗാ ഗുരു രാംദേവ് രംഗത്ത്. ബിജെപി നേതാക്കളുടെ വിമര്‍ശനങ്ങള്‍ക്കു പിന്നാലെയാണ് രാംദേവ് രൂക്ഷ വിമര്‍ശനങ്ങളുമായി...

ഷാരൂഖ് ചിത്രം ഹാപ്പി ന്യൂ ഇയറിനായി പുതുമയുള്ള പ്രചാരണം

ഷാരുഖ് ഖാന്‍ ചിത്രം ഹാപ്പി ന്യുയറിന്റെ പ്രചരണത്തിനായി പുതുമയുള്ള ശ്രമവുമായി എത്തുകയാണ് അണിയറ പ്രവര്‍ത്തകര്‍. ചിത്രത്തിലെ താരങ്ങള്‍ ഒന്നിക്കുന്ന പ്രത്യേക...

DONT MISS