February 13, 2017

സ്വാശ്രയ കോളേജുകളെ നിയന്ത്രിക്കാനുള്ള നിയമം അടുത്ത നിയമസഭാ സമ്മേളനത്തില്‍; ഇന്റേണല്‍ മാര്‍ക്കിന് വ്യക്തമായ മാനദണ്ഡമുണ്ടാകും

സ്വാശ്രയ കോളേജുകളെ നിയന്ത്രിക്കാനുള്ള പുതിയ നിയമം അടുത്ത നിയമസഭാ സമ്മേളനത്തില്‍ കൊണ്ടുവരാനൊരുങ്ങി സര്‍ക്കാര്‍. ഫീസ് ഉള്‍പ്പെടെയുള്ള വിഷയങ്ങളെ നിയന്ത്രിക്കുന്നതിനുള്ള ബില്ലില്‍ ഇന്റേണല്‍ മാര്‍ക്ക് നല്‍കുന്നതിന് വ്യക്തമായ മാനദണ്ഡമുണ്ടാകുമെന്നുമാണ്...

സ്വാശ്രയ കോളേജുകളില്‍ വിദ്യാര്‍ത്ഥികളുടെ ആശങ്ക പരിഹരിക്കാന്‍ പുതിയ സമിതി; പ്രാഥമികമായി വിദ്യാര്‍ത്ഥികള്‍ക്ക് പരിഗണന ലഭിക്കണം, വിദ്യാഭ്യാസ അവകാശങ്ങള്‍ നിഷേധിക്കപ്പെടരുതെന്നും മുഖ്യമന്ത്രി

സ്വാശ്രയ കോളേജുകളില്‍ വിദ്യാര്‍ത്ഥികളുടെ ആശങ്ക പരിഹരിക്കാന്‍ നിലവിലുളള സംവിധാനത്തില്‍ ഏത് രീതിയിലുളള പരിഷ്‌കരണമാവാം എന്നതിനെക്കുറിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കുവാന്‍ നാലു വിസിമാരുടെ...

സ്വാശ്രയ എഞ്ചിനിയറിംഗ് കോളെജുകളില്‍ ഓംബുഡ്സ്മാനെ നിയമിക്കും; അക്രമ സമരങ്ങളിൽ പ്രതിഷേധിച്ച് കോളെജുകൾ അടച്ചിടാൻ മാനേജ്മെന്റുകൾ

വിദ്യാര്‍ത്ഥികളുടെ പരാതികള്‍ പരിശോധിക്കാന്‍ സംസ്ഥാനത്തെ മുഴുവന്‍ സ്വാശ്രയ എഞ്ചിനിയറിംഗ് കോളെജുകളിലും ഓംബുഡ്‌സ്മാനെ നിയമിക്കാന്‍ ശാസ്ത്ര സാങ്കേതിക സര്‍വ്വകലാശാല തീരുമാനിച്ചു. ജില്ലാ...

സ്വാശ്രയ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ നടത്തുന്ന കൊള്ളയെക്കുറിച്ച് സിപിഐഎം മിണ്ടാതിരിക്കുകയാണെന്ന് വി മുരളീധരന്‍

സേവന വേതന വ്യവസ്ഥകള്‍ അംഗീകരിച്ചാല്‍ പുതിയ കോളജുകള്‍ സ്വാശ്രയ മേഖലയില്‍ അനുവദിക്കാമെന്ന സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ പ്രസ്താവന,...

മെഡിക്കല്‍ പ്രവേശനം: ഹൈക്കോടതി വിധിക്കെതിരെ സര്‍ക്കാര്‍ അപ്പീല്‍ നല്‍കില്ല; മാനേജ്‌മെന്റുകളുമായുള്ള ചര്‍ച്ച തിങ്കളാഴ്ച

സ്വാശ്രയ കോളെജുകളിലെ മെഡിക്കല്‍ പ്രവേശനവുമായി ബന്ധപ്പെട്ട വിഷയത്തില്‍ മെഡിക്കല്‍ മാനേജ്‌മെന്റ് പ്രതിനിധികളുമായി സര്‍ക്കാര്‍ തിങ്കളാഴ്ച ചര്‍ച്ച നടത്തും. അതേസമയം സംസ്ഥാനത്തെ...

സ്വാശ്രയ മെഡിക്കല്‍ പ്രവേശനം: സര്‍ക്കാര്‍ ഉത്തരവിന് ഹൈക്കോടതിയുടെ ഇടക്കാല സ്‌റ്റേ

സംസ്ഥാനത്തെ സ്വാശ്രയ മെഡിക്കല്‍ കോളെജുകളിലെ പ്രവേശനം പൂര്‍ണമായും ഏറ്റെടുത്ത സര്‍ക്കാര്‍ ഉത്തരവിന് ഹൈക്കോടതിയുടെ ഇടക്കാല സ്‌റ്റേ...

സ്വാശ്രയ മെഡിക്കല്‍ പ്രവേശനത്തില്‍ സര്‍ക്കാരിനെ വെല്ലുവിളിച്ച് മാനേജ്‌മെന്റുകള്‍; പ്രവേശന നടപടികള്‍ തുടങ്ങി

സംസ്ഥാനത്തെ സ്വാശ്രയ മെഡിക്കല്‍ പ്രവേശനത്തില്‍ സര്‍ക്കാര്‍ തീരുമാനത്തെ അവഗണിച്ച് മാനേജ്‌മെന്റുകള്‍. മെഡിക്കല്‍ സീറ്റുകളിലേക്കുള്ള പ്രവേശനത്തിന് മാനേജ്‌മെന്റുകള്‍ സ്വന്തം നിലയ്ക്ക് നീക്കം...

മെഡിക്കല്‍ പ്രവേശനം: സര്‍ക്കാര്‍ തീരുമാനത്തിനെതിരെ സ്വാശ്രയ മാനേജ്‌മെന്റുകള്‍ കോടതിയെ സമീപിക്കും

സ്വാശ്രയമേഖലയിലെ മെഡിക്കല്‍-ഡെന്റല്‍ സീറ്റുകളിലെ പ്രവേശനം ഏറ്റെടുക്കാനുള്ള സര്‍ക്കാര്‍ നിലപാടിന് എതിരെ മാനേജ്‌മെന്റുകള്‍ നിലപാട് കടുപ്പിക്കുന്നു. സര്‍ക്കാര്‍ ഉത്തരവ് ദുരന്തമാണെന്ന് എംഇഎസ്...

സ്വാശ്രയ മെഡിക്കല്‍ പ്രവേശനത്തിന് മെറിറ്റ് ഉറപ്പാക്കും; സര്‍ക്കാര്‍ നയം തുടരുമെന്ന് മന്ത്രി കെകെ ഷൈലജ

സ്വാശ്രയ മെഡിക്കല്‍ പ്രവേശനത്തില്‍ മെറിറ്റ് ഉറപ്പാക്കുകയാണ് സര്‍ക്കാര്‍ നയമെന്ന് ആരോഗ്യവകുപ്പ് മന്ത്രി കെകെ ഷൈലജ. മെഡിക്കല്‍ പ്രവേശനത്തിന് സര്‍ക്കാര്‍ നയം...

സ്വാശ്രയ കോളെജുകളിലെ മെഡിക്കല്‍ പ്രവേശനം പൂര്‍ണമായും സര്‍ക്കാര്‍ ഏറ്റെടുത്തു; ഇനി പ്രവേശനം മെറിറ്റ് അടിസ്ഥാനത്തില്‍ മാത്രം

സംസ്ഥാനത്തെ മുഴുവന്‍ സ്വാശ്രയ മെഡിക്കല്‍ കോളെജുകളിലും പ്രവേശനം നടത്താനുള്ള അധികാരം സര്‍ക്കാര്‍ ഏറ്റെടുത്തു...

സ്വാശ്രയ മെഡിക്കല്‍ കോളജ് പ്രവേശനം പൂര്‍ത്തിയാക്കാന്‍ കൂട്ട സ്‌പോട്ട് അഡ്മിഷന്‍

സ്വാശ്രയ മെഡിക്കല്‍ കോളജുകളില്‍ നിശ്ചിത സമയത്തിനുള്ളില്‍ പ്രവേശനം പൂര്‍ത്തിയാക്കാന്‍ സ്‌പോട്ട് അഡ്മിഷന്‍ നടത്തുന്നു. മലബാര്‍ മെഡിക്കല്‍ കോളജില്‍ കൂട്ട സ്‌പോട്ട്...

സ്വാശ്രയ കോളജ് വിഷയം: മാനേജുമെന്റുകളോട് വിവേചനം പാടില്ലെന്ന് കെപിഎ മജീദ്

സ്വാശ്രയ കോളജ് വിഷയത്തില്‍ മാനേജുമെന്റുകളോട് വിവേചനം പാടില്ലെന്ന് മുസ്ലീം ലീഗ് ജനറല്‍ സെക്രട്ടറി കെപിഎ മജീദ്. എല്ലാ മാനേജുമെന്റുകളോടും ഒരേ...

സ്വാശ്രയ കോളജ് വിഷയത്തില്‍ സര്‍ക്കാരിന് ഇരട്ടനീതി: വിമര്‍ശനവുമായി സമസ്ത മുഖപത്രം

സ്വാശ്രയ കോളജ് വിഷയത്തില്‍ സംസ്ഥാന സര്‍ക്കാരിന് ഇരട്ടനീതിയാണെന്ന് സമസ്ത. ക്രൈസ്തവ മാനേജ്‌മെന്റുകളോട് സര്‍ക്കാര്‍ അനുകൂലമനോഭാവം സ്വീകരിക്കുകയാണെന്നും സമസ്ത കുറ്റപ്പെടുത്തി....

സ്വാശ്രയ ക്രിസ്ത്യന്‍ മെഡിക്കല്‍ കോളജുകളില്‍ ഫീസ് വര്‍ധിപ്പിക്കാന്‍ സര്‍ക്കാരിന്റെ മുന്‍കൂര്‍ അനുമതി

സ്വാശ്രയ ക്രിസ്ത്യന്‍ മാനേജ്‌മെന്റ് മെഡിക്കല്‍ കോളജുകളില്‍ അടുത്ത രണ്ട് വര്‍ഷം ഫീസ് വര്‍ധിപ്പിക്കാന്‍ സര്‍ക്കാരിന്റെ മുന്‍കൂര്‍ അനുമതി. മാനേജ്‌മെന്റുമായി സര്‍ക്കാര്‍...

കരാര്‍ ഒപ്പിടാത്ത സ്വാശ്രയകോളജുകള്‍ക്കെതിരെ നടപടിയെടുക്കുമെന്ന് സര്‍ക്കാര്‍

സര്‍ക്കാരുമായി കരാര്‍ ഒപ്പിടാത്ത സ്വാശ്രയ കോളജുകള്‍ക്കെതിരെ നടപടിയെടുക്കുമെന്ന് മന്ത്രി വിഎസ് ശിവകുമാര്‍. വിദ്യാര്‍ത്ഥി പ്രവേശനത്തില്‍ ക്രമക്കേട് നടന്നിട്ടുണ്ടോ എന്ന് പരിശോധിക്കം....

സര്‍ക്കാരുമായി കരാര്‍ ഒപ്പിടാത്ത മെഡിക്കൽ കോളെജുകളുടെ അഫിലിയേഷൻ റദ്ദാക്കും

തിരുവനന്തപുരം: സർക്കാരുമായി കരാർ ഒപ്പിടാത്ത സ്വാശ്രയ മെഡിക്കൽ കോളെജുകളുടെ അഫിലിയേഷൻ റദ്ദാക്കുമെന്ന് ആരോഗ്യമന്ത്രി വി എസ് ശിവകുമാർ. അംഗീകാരം കിട്ടാത്തത്...

സ്വാശ്രയ മെഡിക്കല്‍ പ്രവേശനം :സര്‍ക്കാര്‍ സീറ്റില്‍ ഫീസ് വര്‍ദ്ധന

തിരുവനന്തപുരം: സ്വാശ്രയ മെഡിക്കല്‍ പ്രവേശനത്തില്‍ സര്‍ക്കാര്‍ മെറിറ്റ് സീറ്റില്‍ ഫീസ് വര്‍ധന. ഒരു ലക്ഷത്തി അറുപത്തിയയ്യായിരം രൂപയുള്ളയില്‍ നിന്ന് ഒരുലക്ഷത്തി...

സ്വാശ്രയ മെഡിക്കല്‍ കോളേജുകളിലെ ഫീസ് വര്‍ധിപ്പിച്ചു

തിരുവനന്തപുരം:   സ്വാശ്രയ മെഡിക്കല്‍ കോളേജുകളിലെ ഫീസ് കുത്തനെ വര്‍ധിപ്പിച്ചു. മാനേജ്‌മെന്റ് സീറ്റില്‍ മൂന്ന് ലക്ഷം രൂപയാണ് വര്‍ധിപ്പിച്ചത്. ട്യൂഷന്‍ ഫീസ്...

DONT MISS