സോഷ്യൽ മീഡിയ ഹർത്താലിന് പിന്നിൽ എസ്ഡിപിഐ; ബാധിച്ചത് മലബാര്‍ മേഖലയെ

സോഷ്യൽ മീഡിയ വഴി പ്രചരിച്ച ഹർത്താലിന്‍റെ പേരിൽ മലബാര്‍ മേഖല നിശ്ചലമായി. മലപ്പുറം,  കോഴിക്കോട്, കണ്ണൂർ ജില്ലകളെയാണ് ഹർത്താൽ വലിയ...

രാഷ്ട്രീയ കൊലപാതകങ്ങള്‍ കേരളത്തിന്റെ പ്രതിച്ഛായ തകര്‍ക്കുമെന്ന് ഗവര്‍ണര്‍

രാഷ്ട്രീയ നേതാക്കള്‍ സമാധാനത്തിന് വേണ്ടി കൈകോര്‍ക്കണമെന്നും ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ പൊലീസ് ജാഗ്രത പാലിക്കണമെന്നും ഗവര്‍ണര്‍ ആവശ്യപ്പെട്ടു. തിരുവനന്തപുരം കനകകുന്നില്‍...

എസ്ഡിപിഐ അക്രമം: ചവറയില്‍ ഇന്ന് സിപിഐഎം ഹര്‍ത്താല്‍

നേരത്തെ സംഭവത്തേത്തുടര്‍ന്ന് കൊല്ലം ജില്ലയില്‍ ഹര്‍ത്താലിന് എസ്ഡിപിഐ ആഹ്വാനം ചെയ്തിരുന്നു. ...

“100 മീറ്റര്‍ അപ്പുറത്ത് പള്ളിയുണ്ടായിട്ടും നിസ്‌കാരം നടുറോഡില്‍, മുദ്രവാക്യങ്ങള്‍ക്കുപകരം മത ബിംബങ്ങള്‍, വാക്‌സിനുകള്‍ക്കെതിരായ നുണ പ്രചരണം, കൈവെട്ട് മുതല്‍ ഐഎസ് റിക്രൂട്ട്‌മെന്റ് വരെ”, എസ്ഡിപിഐ സംഘപരിവാറിന് വളമാകുന്നത് എണ്ണിപ്പറഞ്ഞ് എഎ റഹിം

അദ്ദേഹത്തിന്റെ കുറിപ്പിന്റെ പൂര്‍ണരൂപം താഴെ വായിക്കാം....

“എസ്ഡിപിഐ, പോപ്പുലര്‍ ഫ്രണ്ട്, സൊളിഡാരിറ്റി എന്നീ തീവ്രവാദ സംഘടനകളാണ് മുക്കം സംഘര്‍ഷത്തിന് പിന്നില്‍, യുഡിഎഫും മുസ്‌ലിം ലീഗും തീവ്രവാദികളോടൊപ്പം”, കാര്യങ്ങള്‍ വ്യക്തമാക്കി സിപിഐഎം

എന്നാല്‍ ഈ പത്രക്കുറിപ്പ് മറ്റൊരു രീതിയില്‍ വളച്ചൊടിച്ച് ഇസ്‌ലാം വിരുദ്ധമായ കാര്യങ്ങളാണ് പറയുന്നതെന്നുള്ള പ്രചരണം ശക്തമായി നടക്കുന്നുണ്ട്. ...

വേങ്ങരയില്‍ ബിജെപി മൂന്നാം സ്ഥാനത്തിനായി പൊരുതുന്നു; എസ്ഡിപിഐ മൂന്നാം സ്ഥാനത്ത്

തെരഞ്ഞെടുപ്പില്‍ ബിജെപിക്ക് കനത്ത തിരിച്ചടിയാണ് നേരിടുന്നത്. മൂന്നാം സ്ഥാനത്തിനായി ബിജെപി എസ്ഡിപിഐയുമായി പോരാടുകയാണ്. ഒ...

“ഒരു മുസ്‌ലിം സംഘടനയുടെ സമ്മേളനത്തില്‍ ഭീകരാക്രമണം നടത്താന്‍ പദ്ധതിയിട്ട് പിടിക്കപ്പെട്ടയാളാണ് രാഹുല്‍ ഈശ്വര്‍”, ഗുരുതരമായ ആരോപണവുമായി പോപ്പുലര്‍ ഫ്രണ്ട് നേതാവ് കെസി നസീര്‍ (വീഡിയോ)

തെറ്റാണെന്ന് തെളിഞ്ഞാല്‍ വേങ്ങരയില്‍ തെരഞ്ഞെടുപ്പില്‍ മത്സരിക്കാതെ പിന്മാറുമോ എന്നും അദ്ദേഹം ചോദിച്ചു....

എസ്ഡിപിഐയുമായി യാതൊരു ബന്ധവുമില്ലെന്ന് ചെന്നിത്തല; കേന്ദ്രസംസ്ഥാന സര്‍ക്കാരുകള്‍ക്കെതിരെ സമാന ചിന്താഗതിക്കാരുടെ പിന്തുണ വാങ്ങാമെന്ന് ഉമ്മന്‍ചാണ്ടി

ലക്ഷ്യത്തിലേക്കെത്താന്‍ സമാന ചിന്താഗതിയുളളവരുടെ പിന്തുണ സ്വീകരിക്കാമെന്ന് മുന്‍മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു. ലക്ഷ്യമിട്ടിരിക്കുന്നത് മതേതരകൂട്ടുകെട്ടിനാണ്. കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ക്കെതിരെ എതിര്‍ക്കുന്ന എല്ലാ വിഭാഗത്തിന്റെ...

ബിജെപി നേതാവിന് വെട്ടേറ്റ കേസില്‍ എസ്ഡിപിഐക്കാര്‍ അറസ്റ്റില്‍; വ്യാജ ആരോപണം ഉന്നയിച്ച ബിജെപി മാപ്പ് പറയണമെന്ന് സിപിഐഎം

സിപിഐഎം ആണ് ആക്രമത്തിന് പിന്നിലെന്നാണ് അന്നുതന്നെ ബിജെപി ആരോപിച്ചത്. ജില്ലയില്‍ കലാപമുണ്ടാക്കാനുള്ള നീക്കമാണ് വധശ്രമമെന്ന് ബിജെപി ജില്ലാഅധ്യക്ഷന്‍ ആരോപിച്ചിരുന്നു.ഈ സംഭവത്തില്‍...

മലപ്പുറം ഉപതെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നില്ലെന്ന് എസ്ഡിപിഐ; നിലപാട് പിന്നീട് പ്രഖ്യാപിക്കും

ദേശീയ തലത്തിലോ സംസ്ഥാന തലത്തിലോ പ്രത്യേകിച്ചൊരു ചലനവും സൃഷ്ടിക്കാത്ത തിരഞ്ഞെടുപ്പാണിത്. ഈയൊരു നിര്‍വ്വികാരത ഇടത് പക്ഷത്തിന്റെ സ്ഥാനാര്‍ത്ഥി നിര്‍ണ്ണയത്തിലും നിഴലിച്ച്...

‘ഇതോ ക്യാമ്പസ് ഫ്രണ്ട് അപാരത?’; താനാണ് യൂണിറ്റ് സെക്രട്ടറിയെന്ന നവമാധ്യമപ്രചരണം കേട്ട് ഞെട്ടിയ വിദ്യാര്‍ത്ഥിനി പരാതിയുമായി രംഗത്ത്

അനിത പരാതിയുമായി പ്രിന്‍സിപ്പലിനെ സമീപിക്കുകയായിരുന്നു. ക്യാമ്പസ് ഫ്രണ്ടുകാരിയാണെന്ന് നവമാധ്യമങ്ങളില്‍ പ്രചരിപ്പിച്ചത്, തനിക്കും കുടുംബത്തിനും അപമാനമുണ്ടാക്കിയെന്നും അനിത പരാതിയില്‍ പറയുന്നു. താന്‍...

‘പ്രിയ എസ്ഡിപിഐക്കാരെ, നിങ്ങളെന്തിനാണ് ഞങ്ങളുടെ പിന്നാലെ വരുന്നത്?’ മിശ്രവിവാഹം ചെയ്ത തങ്ങളെ വേട്ടയാടുന്നുവെന്ന് ആരോപിച്ച് പെൺകുട്ടി രംഗത്ത്

അന്യ മതസ്ഥനെ വിവാഹം ചെയ്ത യുവതിക്ക് മതമൗലികവാദികളുടെ ഭീഷണിയെ‌‌ന്ന് ആരോപണം. തേവലക്കര സ്വദേശിനിയായ ജസ്മി എന്ന യുവതിയാണ് താന്‍ മറ്റു...

കണ്ണൂര്‍ ചക്കരക്കല്ലിലെ എസ്ഡിപിഐ കേന്ദ്രത്തില്‍ നിന്ന് മാരകായുധങ്ങള്‍ കണ്ടെടുത്തു

ചക്കരക്കല്ലിലെ എസ്ഡിപിഐ കേന്ദ്രത്തില്‍ നിന്ന് മാരകായുധങ്ങള്‍ കണ്ടെടുത്തു. മുണ്ടേരി പക്ഷിസങ്കേതത്തിന് സമീപത്തെ കേന്ദ്രത്തില്‍ നിന്നാണ് അഞ്ചു വാളുകള്‍ പൊലീസ് കണ്ടെടുത്തത്....

കണ്ണൂരില്‍ എസ്ഡിപിഐ പ്രവര്‍ത്തകനെ വെട്ടിക്കൊന്നയാള്‍ പിടിയില്‍

കണ്ണൂര്‍ സിറ്റിയില്‍ എസ്ഡിപിഐ പ്രവര്‍ത്തകനെ വെട്ടിക്കൊന്നയാളെ പൊലീസ് അറസ്റ്റ് ചെയ്തു. സിറ്റി സ്വദേശിയായ റൗഫിനെയാണ് പൊലീസ് പിടികൂടിയത്. അഴീക്കോട് നീര്‍ച്ചാല്‍...

കണ്ണൂര്‍ സിറ്റിയില്‍ എസ്ഡിപിഐ പ്രവര്‍ത്തകനെ കുത്തിക്കൊന്നു

കണ്ണൂര്‍ സിറ്റിയില്‍ എസ്ഡിപിഐ പ്രവര്‍ത്തകനെ കുത്തിക്കൊന്നു. അഴീക്കോട് നീര്‍ച്ചാല്‍ സ്വദേശിയായ ഫറൂഖാണ് മരിച്ചത്. കുത്തേറ്റതിനെത്തുടര്‍ന്ന് മാരകമായി പരുക്കേറ്റ ഫറൂഖിനെ കണ്ണൂര്‍...

എസ്ഡിപിഐക്ക് തീവ്രവാദബന്ധമുണ്ടെന്ന മുഖ്യമന്ത്രിയുടെ പരാമര്‍ശം; ആരോപണം ഡബിള്‍ റോള്‍ കളിയുടെ ഭാഗമാണെന്ന് എസ്ഡിപിഐ

എസ്ഡിപിഐക്ക് എതിരെ മുഖ്യമന്ത്രി പിണറായി വിജയന്‍ ആരോപണങ്ങള്‍ ഉന്നയിക്കുന്നത് ഡബിള്‍ റോള്‍ കളിയുടെ ഭാഗമാണെന്ന് എസ്ഡിപിഐ നേതാവ് നസറുദ്ദീന്‍ എളമരം....

‘വാക്ക് മാറ്റുന്ന ശീലം പണ്ടുമില്ല, ഇപ്പോളുമില്ല’; ധാര്‍ഷ്ട്യമെന്നും ധിക്കാരമെന്നും ആരോപിക്കുന്നവര്‍ക്ക് പിണറായി വിജയന്റെ മറുപടി

പോപ്പുലര്‍ ഫ്രണ്ടിനും എസ്ഡിപിഐയ്ക്കും കടുത്ത വിമര്‍ശനവും, ഒപ്പം ചെന്നിത്തലയ്ക്കും യുഡിഎഫിനും കണക്കറ്റ് പരിഹാസവും സമ്മാനിച്ചായിരുന്നു കോഴിക്കോട് മുഖ്യമന്ത്രി പിണറായി വിജയന്‍റെ...

എസ്ഡിപിഐ, പോപ്പുലര്‍ ഫ്രണ്ട് സംഘടനകള്‍ക്ക് അന്താരാഷ്ട്ര തീവ്രവാദബന്ധം ഉള്ളതായി പിണറായി വിജയന്‍

എസ്ഡിപിഐ, എന്‍ഡിഎഫ്, പോപ്പുലര്‍ ഫ്രണ്ട് സംഘടനകള്‍ക്ക് അന്താരാഷ്ട്ര തീവ്രവാദ ബന്ധമുള്ളതായി മുഖ്യമന്ത്രി പിണറായി വിജയന്‍. മറ്റ് സംഘടനകളുടെ സാന്നിധ്യമുപയോഗിച്ച്...

കൊലപാതകത്തിന് പരിശീലനമെന്ന വിശേഷണം ചേരുന്നത് മുഖ്യമന്ത്രിയുടെ പാര്‍ട്ടിക്കെന്ന് എസ്ഡിപിഐ

വിദഗ്ദ കൊലപാതകത്തിന് പരിശീലനം എന്ന വിശേഷണം മുഖ്യമന്ത്രിയുടെ പാര്‍ട്ടിക്കാണ് ചേരുകയെന്ന് എസ്ഡിപിഐ. സ്വന്തം പ്രവര്‍ത്തകരെ പരിശീലിപ്പിച്ച കാര്യങ്ങളെക്കുറിച്ചാണ് പിണറായി വിജയന്‍...

എസ്ഡിപിഐയോട് മുഖ്യമന്ത്രിക്ക് മൃദുസമീപനം: ആര്‍എസ്എസും എസ്ഡിപിഐയും ഒരു നാണയത്തിന്റെ രണ്ടു വശങ്ങളെന്ന് ചെന്നിത്തല

എസ്ഡിപിഐക്കെതിരെയും സിപിഐഎമ്മിനെതിരെയും കടുത്ത വിമര്‍ശനങ്ങളുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല സഭയില്‍. എസ്ഡിപിഐയോട് മുഖ്യമന്ത്രി പിണറായി വിജയന് മൃദു സമീപനമാണെന്നും...

DONT MISS