April 10, 2018

ഹിമാചലില്‍ സ്‌കൂള്‍ ബസ് 100 അടി താഴ്ചയിലേക്ക് മറിഞ്ഞ് 26 കുട്ടികള്‍ മരിച്ചു

മലമുകളിലൂടെ സഞ്ചരിക്കുകയായിരുന്ന ബസ് വളവ് തിരിക്കുന്നതിനിടെ നിയന്ത്രണം നഷ്ടപ്പെട്ട് മറിയുകയായിരുന്നു. 26 കുട്ടികള്‍ സംഭവസ്ഥലത്ത് വെച്ച്തന്നെ മരിച്ചുവെന്നും കുറച്ചുകുട്ടികള്‍ ബസില്‍ കുടുങ്ങിക്കിടക്കുന്നുണ്ടെന്നും വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ...

ഹി​മാ​ച​ലി​ൽ സ്കൂ​ൾ ബ​സ് കൊ​ക്ക​യി​ലേ​ക്കു മ​റി​ഞ്ഞു; 26 വി​ദ്യാ​ർ​ഥി​ക​ൾ മ​രി​ച്ചു

വ​സി​ർ റാം ​സിം​ഗ് പ​താ​നി​യ മെ​മ്മോ​റി​യ​ൽ പ​ബ്ളി​ക് സ്കൂ​ളിന്റെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള 42 പേ​ർ​ക്കു സ​ഞ്ച​രി​ക്കാ​വു​ന്ന ബ​സാ​ണ് അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട​ത്. 100 മീ​റ്റ​റി​ല​ധി​കം...

സ്‌കൂള്‍ വാഹനങ്ങളുടെ സുരക്ഷിതത്വം; പരിശോധന കര്‍ശനമാക്കി മോട്ടോര്‍ വാഹനവകുപ്പ്

വാഹനത്തിന്റെ പ്രവര്‍ത്തനക്ഷമത കൂടാതെ ഡ്രൈവറുടെയടക്കമുള്ളവരുടെ സ്വഭാവ പശ്ചാത്തലം മനസ്സിലാക്കിയ ശേഷമാണ് മോട്ടോര്‍ വാഹന വകുപ്പ് ഇപ്പോള്‍ സ്‌കൂള്‍ വാഹനങ്ങള്‍ക്ക് അംഗീകാരം...

യുഎഇയിലെ സ്‌കൂള്‍ ബസുകള്‍ക്ക് പുതിയ മാനദണ്ഡങ്ങള്‍ പുറത്തിറക്കി

യുഎഇയിലെ സ്‌കൂള്‍ ബസുകള്‍ക്ക് പുതിയ ഫെഡറല്‍ ലാന്‍ഡ് ആന്റ് മാരിടൈം അതോറിറ്റി മാനദണ്ഡങ്ങള്‍ പുറത്തിറക്കി. സ്‌കൂള്‍ ബസുകള്‍ ഇനിമുതല്‍ മറ്റൊരു...

‘ഉരുണ്ടു നീങ്ങിയ അപകടത്തെ ചവിട്ടി നിര്‍ത്തിയ വീരന്‍’; കണ്ണൂരില്‍ പതിനൊന്നുകാരന്റെ ധീരത രക്ഷിച്ചത് പതിനെട്ട് കുട്ടികളെ

അപകടങ്ങള്‍ കണ്‍മുന്നില്‍ നടക്കുമ്പോള്‍ എന്ത് ചെയ്യണമെന്നറിയാതെ നിന്നു പോകുന്നവരുണ്ട്. സമയോചിതമായ ഇടപെടല്‍ ഉണ്ടെങ്കില്‍ ഒരു പക്ഷേ അപകടത്തില്‍പ്പെട്ടവരുടെ ജീവന്‍ നമുക്ക്...

സൗദിയില്‍ 180 കിലോമീറ്ററില്‍ അധികം വേഗതയില്‍ സ്‌കൂള്‍ ബസ് ഓടിച്ച ഡ്രൈവര്‍ പിടിയില്‍; പിടിയിലായത് നവമാധ്യമങ്ങളില്‍ ഡ്രൈവര്‍ക്കെതിരെ കടുത്ത വിമര്‍ശനം ഉയര്‍ന്നപ്പോള്‍

സൗദിയില്‍ 180 കിലോമീറ്ററില്‍ അധികം വേഗതയില്‍ സ്‌കൂള്‍ ബസ് ഓടിച്ച ഡ്രൈവര്‍ പിടിയില്‍. നവമാധ്യങ്ങളില്‍ ഡ്രൈവര്‍ക്ക് എതിരെ കടുത്ത വിമര്‍ശനം...

അനുമതിയില്ലാത്ത സ്‌കൂള്‍ ബസുകള്‍ക്കെതിരെ കര്‍ശന നടപടിയുമായി ദുബായ് ആര്‍ടിഎ

അനുമതിയില്ലാത്ത സ്‌കൂള്‍ ബസുകള്‍ക്കെതിരെ കര്‍ശന നടപടിയെന്ന് ദുബായ് ആര്‍ടിഎ. പെര്‍മിറ്റില്ലാത്തവര്‍ സ്‌കൂള്‍ ബസ് ഓടിക്കുന്നത് ഗുരുതരമായ കുറ്റമാണെന്നും ആര്‍ടിഎ അധികൃതര്‍...

‘എന്റെ പഠനത്തേക്കാള്‍ വലുതാണോ താങ്കളുടെ മീറ്റിംഗ്’ പ്രധാനമന്ത്രിക്ക് എട്ടാംക്ലാസുകാരന്‍ എഴുതിയ കത്ത് ശ്രദ്ധയാകര്‍ഷിക്കുന്നു.

എന്റെ സ്‌കൂള്‍ പഠനത്തേക്കാള്‍ വലുതാണോ താങ്കളുടെ മീറ്റിംഗ്. ഈ ചോദ്യം ഒരു എട്ടാം ക്ലാസുകാരന്റേതാണ്. ചോദിച്ചിരിക്കുന്നത് മറ്റാരോടുമല്ല, ഇന്ത്യന്‍ പ്രധാനമന്ത്രി...

കുഞ്ചാക്കോ ബോബനും ജയസൂര്യയും ഒന്നിക്കുന്ന സ്‌കൂള്‍ ബസ്; ട്രെയിലര്‍

കുഞ്ചാക്കോ ബോബനും ജയസൂര്യയും പ്രധാന വേഷത്തിലെത്തുന്ന പുതിയ ചിത്രം സ്‌കൂള്‍ ബസിന്റെ ട്രെയിലര്‍ പുറത്തു വന്നു. റോഷന്‍ ആന്‍ഡ്രൂസ് സംവിധാനം...

സൗദിയിലെ സ്‌കൂള്‍ ബസുകളില്‍ നിരീക്ഷണ ക്യാമറ സ്ഥാപിക്കണമെന്ന് നിബന്ധന

റിയാദ്: സൗദിയിലെ സ്‌കൂള്‍ ബസുകളില്‍ ക്യാമറകള്‍ സ്ഥാപിക്കണമെന്ന നിബന്ധന വരുന്നു. സൗദി വിദ്യാഭ്യാസ മന്ത്രാലയമാണ് ഇത് സംബന്ധമായ നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്....

സ്‌കൂള്‍ വാനില്‍ നിന്ന് വീണ് മൂന്നാം ക്ലാസുകാരന്‍ മരിച്ചു

കൊല്ലം: പാരിപ്പള്ളി ചിറക്കരയില്‍ സ്‌കൂള്‍ വാനില്‍ നിന്ന് വീണ് മൂന്നാം ക്ലാസുകാരന്‍ മരിച്ചു. രാഘവാനന്ദ സ്‌കൂളിലെ കെവിന്‍ പ്രകാശ് (...

കണ്ണൂരില്‍ എല്‍കെജി വിദ്യാര്‍ത്ഥി സ്‌കൂള്‍ ബസില്‍ നിന്ന് തെറിച്ച് വീണ് മരിച്ചു

കണ്ണൂര്‍: പയ്യാവൂരില്‍ എല്‍കെജി വിദ്യാര്‍ത്ഥി സ്‌കൂള്‍ ബസില്‍ നിന്ന് തെറിച്ച് വീണ് മരിച്ചു. കാരിക്കൊമ്പില്‍ അഭിലാഷിന്റെ മകന്‍ ബോള്‍വിന്‍ (4)...

മിനി ബസുകളില്‍ സ്കൂള്‍ കുട്ടികളെ യാത്ര ചെയ്യാന്‍ അനുവദിക്കില്ല

മിനിബസുകളില്‍ സ്‌കൂള്‍ കുട്ടികളെ യാത്ര ചെയ്യാന്‍ അനുവദിക്കില്ലെന്ന് അബുദാബി ഗതാഗത വകുപ്പ് അറിയിച്ചു. സ്‌കൂള്‍ മാനേജ്‌മെന്റുകള്‍ കുട്ടികളുടെ യാത്രയ്ക്ക് വേണ്ടി...

കുട്ടികളെ കുത്തിനിറച്ച് സ്‌കൂള്‍ വണ്ടികള്‍

കൊച്ചി നഗരത്തിലെ സ്‌കൂള്‍ ബസുകളില്‍ കുട്ടികളെ കൊണ്ടു പോകുന്നത് അപകടമായ രീതിയില്‍. സമാന്തര സ്‌കൂള്‍വാഹനങ്ങളായി പ്രവര്‍ത്തിക്കുന്ന ഓട്ടോകളിലും ഒമ്‌നികളിലും കുട്ടികളെ...

സ്കൂള്‍ ബസില്‍ ട്രെയിനിടിച്ച് 20ഓളം കുട്ടികള്‍ കൊല്ലപ്പെട്ടു

സ്‌കൂള്‍ ബസില്‍ ട്രെയിനിടിച്ച് വന്‍ദുരന്തം. തെലങ്കാനയിലെ മേധക്കിലാണ് സംഭവം. അപകടത്തില്‍ 20 കുട്ടികള്‍ കൊല്ലപ്പെട്ടതായാണ് പ്രാഥമിക നിഗമനം.മരണ സംഖ്യ ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല....

DONT MISS