സൗദി വിമാനത്താവളത്തില്‍ സുരക്ഷാ ഉദ്യോഗസ്ഥരുടെ ചിത്രമെടുത്ത യുവതിയേയും യുവാവിനേയും അറസ്റ്റ് ചെയ്ത് സൗദി പൊലീസ്

റിയാദ് കിംഗ് ഖാലിദ് അന്താരാഷ്ട്ര എയര്‍പോര്‍ട്ടില്‍ സുരക്ഷാ ഉദ്യോഗസ്ഥരെ രഹസ്യമായി മൊബൈല്‍ ഫോണില്‍ ചിത്രീകരിച്ച രണ്ട് പേരെ അറസ്റ്റ് ചെയ്തു....

സൗദി വ്യാപാര മേഖലയില്‍ വഞ്ചന നടത്തുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് വാണിജ്യ-നിക്ഷേപ വകുപ്പ് മന്ത്രി ഡോ. മാജിദ് അല്‍ഖിസബി

വ്യാപാര മേഖലയില്‍ വഞ്ചന നടത്തുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് വാണിജ്യ, നിക്ഷേപ വകുപ്പു മന്ത്രി ഡോ. മാജിദ് അല്‍ഖിസബി മുന്നറിയിപ്പു...

ശിക്ഷ കഴിഞ്ഞും സൗദിയിലെ ജുബൈല്‍ ജയിലില്‍ കഴിയുന്ന മലയാളികള്‍ ഉള്‍പ്പെടെ ഏഴു ഇന്ത്യക്കാരെ മോചിപ്പിക്കാന്‍ ഇന്ത്യന്‍ എംബസി ഇടപെടണമെന്ന് സാമൂഹിക പ്രവര്‍ത്തകര്‍

ശിക്ഷ കഴിഞ്ഞും സൗദിയിലെ ജുബൈല്‍ ജയിലില്‍ കഴിയുന്ന മലയാളികള്‍ ഉള്‍പ്പെടെ ഏഴു ഇന്ത്യക്കാരെ മോചിപ്പിക്കാന്‍ ഇന്ത്യന്‍ എംബസി ഇടപെടണമെന്ന് സാമൂഹിക...

സൗദി അറേബ്യയിലെ സര്‍ക്കാര്‍ സര്‍വ്വകലാശാലകളിലെ അധ്യാപകരില്‍ 41 ശതമാനം വിദേശികള്‍

സൗദി അറേബ്യയിലെ സര്‍ക്കാര്‍ സര്‍വ്വകലാശാലകളിലെ അധ്യാപകരില്‍ 41 ശതമാനം വിദേശികളാണെന്നു അധികൃതര്‍ അറിയിച്ചു. വനിതാ അധ്യാപകരില്‍ 66 ശതമാനം സ്വദേശികളാണ്....

സൗദി അറേബ്യയില്‍ റെന്റ് എ കാര്‍ എടുക്കുന്നതിനുളള വ്യവസ്ഥകള്‍ കര്‍ശനമായി നടപ്പിലാക്കുമെന്ന് ട്രാഫിക് ഡയറക്ടറേറ്റ്

സൗദി അറേബ്യയില്‍ റെന്റ് എ കാര്‍ എടുക്കുന്നതിനുളള വ്യവസ്ഥകള്‍ കര്‍ശനമായി നടപ്പിലാക്കുമെന്ന് ട്രാഫിക് ഡയറക്ടറേറ്റ് അറിയിച്ചു....

തൊഴിലുടമകള്‍ തഴഞ്ഞവര്‍ക്ക് തുണയായി വിദേശി നിരീക്ഷണ വകുപ്പ്; പൊതുമാപ്പ് പ്രയോജനപ്പെടുത്താന്‍ പലവഴികളുമായി സൗദി

സൗദിയിലെ അനധികൃത തൊഴിലാളികളെ നാട്ടിലേക്ക് കയറ്റിവിടാന്‍ തൊഴിലുടമകള്‍ സഹായിക്കുന്നില്ലെങ്കില്‍ വിദേശി നിരീക്ഷണ വകുപ്പിനെയൊ വകുപ്പിന്റെ ബ്രാഞ്ചുകളെയൊ സമീപിച്ച് നാട്ടിലേക്ക് പോകാനാവും....

സ്വകാര്യ മേഖലയില്‍ ജോലി ചെയ്യുന്ന 4.8 ലക്ഷം വിദേശ തൊഴിലാളികളുടെ സ്‌പോണ്‍സര്‍ഷിപ്പ് മാറിയതായി സൗദി തൊഴില്‍ മന്ത്രാലയം

സൗദിയില്‍ സ്വകാര്യ മേഖലയില്‍ ജോലി ചെയ്യുന്ന 4.8 ലക്ഷം വിദേശ തൊഴിലാളികളുടെ സ്‌പോണ്‍സര്‍ഷിപ്പ് കഴിഞ്ഞ വര്‍ഷം മാറിയതായി തൊഴില്‍ മന്ത്രാലയം...

സൗദി അറേബ്യ പ്രഖ്യാപിച്ച പൊതുമാപ്പില്‍ രാജ്യം വിടാന്‍ ഔട്ട് പാസിന് ഇന്ത്യന്‍ എംബസിയിലെത്തിയവരില്‍ 250 മലയാളികളും

സൗദി അറേബ്യ പ്രഖ്യാപിച്ച പൊതുമാപ്പില്‍ രാജ്യം വിടാന്‍ ഔട്ട് പാസിന് ഇന്ത്യന്‍ എംബസിയിലെത്തിയവരില്‍ 250 മലയാളികള്‍. അഞ്ചു ദിവസത്തിനിടെ എംബസിയിലെത്തിയത്...

സൗദിയില്‍ ഗ്യാസ് കലര്‍ന്ന ശീതള പാനീയങ്ങള്‍ക്ക് വില കുത്തനെ വര്‍ദ്ധിപ്പിച്ചു

സൗദിയില്‍ ഗ്യാസ് ഡ്രിംഗ്‌സുകള്‍ക്ക് കമ്പനികള്‍ വില വര്‍ദ്ധിപ്പിച്ചു. 50 ശതമാനംവരെയാണ് വില വര്‍ദ്ധിപ്പിച്ചിട്ടുള്ളത്. മധുരം കലര്‍ത്തിയ ഉത്പന്നങ്ങള്‍ക്കും സെലക്ടീവ് ടാക്‌സ്...

പൊതുമാപ്പിനെ തുടര്‍ന്ന് ഇന്ത്യയിലേക്കു മടങ്ങാന്‍ റിയാദിലെ ഇന്ത്യന്‍ എംബസിയില്‍ ഇന്നെത്തിയത് 800 ഇന്ത്യന്‍ തൊഴിലാളികള്‍: കേരളത്തില്‍ നിന്ന് 15 പേര്‍ മാത്രം

പൊതുമാപ്പിനെ തുടര്‍ന്ന് ഇന്ത്യയിലേക്കു മടങ്ങാന്‍ റിയാദിലെ ഇന്ത്യന്‍ എംബസിയില്‍ ഇന്നെത്തിയത് 800 ഇന്ത്യന്‍ തൊഴിലാളികള്‍. ഇതില്‍ 15 പേര്‍ മാത്രമാണ്...

പൊതുമാപ്പ് പ്രയോജനപ്പെടുത്തി മാതൃരാജ്യത്തേക്ക് മടങ്ങുന്നവര്‍ക്ക് യാത്രാ ടിക്കറ്റ് അനുവദിക്കില്ലെന്നു സൗദി സര്‍ക്കാര്‍; നിയമ ലംഘകര്‍ സ്വന്തം ചെലവില്‍ ടിക്കറ്റ് എടുക്കണം.

പൊതുമാപ്പ് പ്രയോജനപ്പെടുത്തി മാതൃരാജ്യത്തേക്ക് മടങ്ങുന്നവര്‍ക്ക് സൗദി സര്‍ക്കാര്‍ യാത്രാ ടിക്കറ്റ് അനുവദിക്കില്ലെന്നു അധികൃതര്‍ വ്യക്തമാക്കി. നിയമ ലംഘകര്‍ സ്വന്തം ചെലവില്‍...

സൗദി അറേബ്യയിലെ മൊബൈല്‍ ഫോണ്‍ വിപണിയില്‍ ആറു ശതമാനം വിദേശികളെ നിയമിക്കാന്‍ തൊഴില്‍ മന്ത്രാലയം

സൗദി അറേബ്യയിലെ മൊബൈല്‍ ഫോണ്‍ വിപണിയില്‍ ആറു ശതമാനം വിദേശികളെ നിയമിക്കാന്‍ തൊഴില്‍ മന്ത്രാലയം തീരുമാനിച്ചു. ...

ആറു ലക്ഷം ഇഖാമ, തൊഴില്‍ നിയമ ലംഘകര്‍ക്ക് പൊതുമാപ്പ് ഉപയോഗപ്പെടുത്തി പിഴയും ശിക്ഷയുമില്ലാതെ രാജ്യം വിടാന്‍ കഴിയുമെന്നു സൗദി ആഭ്യന്തര മന്ത്രാലയം

ആറു ലക്ഷം ഇഖാമ, തൊഴില്‍ നിയമ ലംഘകര്‍ക്ക് പിഴയും ശിക്ഷയുമില്ലാതെ രാജ്യം വിടാന്‍ കഴിയുമെന്നു സൗദി ആഭ്യന്തര മന്ത്രാലയം വക്താവ്...

വീടുകളിലിരുന്നു ജോലി ചെയ്യുന്നതിനു നാല് വര്‍ഷത്തിനകം 1.4 ലക്ഷം സ്വദേശികള്‍ക്ക് തൊഴില്‍ ലഭ്യമാക്കുമെന്നു സൗദി തൊഴില്‍, സാമൂഹിക വികസന മന്ത്രാലയം

പുറംതൊഴില്‍ കരാര്‍ പദ്ധതി പ്രകാരം വീടുകളിലിരുന്നു ജോലി ചെയ്യുന്നതിനു നാല് വര്‍ഷത്തിനകം 1.4 ലക്ഷം സ്വദേശികള്‍ക്ക് തൊഴില്‍ ലഭ്യമാക്കുമെന്നു സൗദി...

അപകടകാരികളായ വനൃജീവികളെ വളര്‍ത്തുന്നത് നിയമ ലംഘനമാണെന്ന് സൗദി വന്യജീവി സംരക്ഷണ അതോറിറ്റി

അപകടകാരികളായ വന്യജീവികളെ വളര്‍ത്തു ന്നത് നിയമ ലംഘനമാണെന്ന് സൗദി വനൃജീവി സംരക്ഷണ അതോറിറ്റി. ജീവികളെ വളര്‍ത്തുന്നത് ശ്രദ്ധയില്‍പെട്ടാല്‍ വിവരമറിയിക്കണമെന്ന് സ്വദേശികളോടും...

സൗദിയില്‍ നിയമവിരുദ്ധമായി മൊബൈല്‍ ഫോണ്‍ വില്‍പന നടത്തിയ സുഡാനികളെ പൊലീസ് പിടികൂടി

സൗദിയിലെ താഇഫില്‍ വിദേശികളുടെ മൊബൈല്‍ സെന്ററുകളില്‍ പരിശോധന. സുഡാനികള്‍ നടത്തിയിരുന്ന മെയിന്റിനെന്‍സ് സെന്റര്‍ അടപ്പിക്കുകയും പ്രതികളെ പിടികൂടുകയും ചെയ്തു....

സൗദിയില്‍ കാറിന്റെ ടയറില്‍ മദ്യം കടത്തിയ സംഘം അറസ്റ്റില്‍

സൗദി അറേബ്യയില്‍ കാറിന്റെ ടയറിനുള്ളില്‍ ഒളിപ്പിച്ച് മദ്യം കടത്താന്‍ ശ്രമിച്ച സംഘത്തെ കസ്റ്റംസ് പിടികൂടി. മൂന്ന് വാഹനത്തിന്റെ ടയറുകളില്‍ ഒളിപ്പിച്ചാണ്...

സൗദിയില്‍ മൊബൈല്‍ ഫോണ്‍ ഉപഭോക്താക്കളുടെ എണ്ണത്തില്‍ വന്‍കുറവ്

സൗദിയിലെ മൊബൈല്‍ കമ്പനികള്‍ക്ക് വരിക്കാരുടെ എണ്ണത്തില്‍ കുറവ് സംഭവിച്ചതായി കണക്കുകള്‍ വ്യക്തമാക്കുന്നു. അതേസമയം ഇന്റര്‍നെറ്റ് വരിക്കാരുടെ എണ്ണത്തില്‍ വര്‍ധനവുണ്ടായിട്ടുണ്ട്. മൊബൈല്‍...

പൊതുസുരക്ഷയെ ബാധിക്കുന്ന ട്രാഫിക് നിയമലംഘനങ്ങള്‍ക്ക് സൗദിയില്‍ ഇനിമുതല്‍ ഉയര്‍ന്ന പിഴ

സൗദി ട്രാഫിക്ക് ഡയറക്ടര്‍ ജനറല്‍ കേണല്‍ അബ്ദുല്ല സഹ്‌റാനി ട്രാഫിക് തര്‍ക്ക പരിഹാര വിഭാഗത്തോട് നിര്‍ദ്ദേശം നല്‍കിയതായാണ് റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത്....

ഭക്ഷണം പാഴാക്കുന്നതില്‍ സൗദി അറേബ്യ ഒന്നാം സ്ഥാനത്ത്; ഓരോ സൗദി പൗരനും ശരാശരി  4.25 ക്വിന്റല്‍ ഭക്ഷണം മാലിന്യമായി തളളുന്നു

ഭക്ഷണം പാഴാക്കുന്നതില്‍ സൗദി അറേബ്യ ഒന്നാം സ്ഥാനത്താണെന്ന് പഠനം. വിവിധ ലോക രാഷ്ട്രങ്ങളില്‍ നടത്തിയ പഠനത്തിലാണ് സൗദിയില്‍ പാകംചെയ്ത ഭക്ഷ്യവസ്തുക്കള്‍...

DONT MISS