6 days ago

വ്യാജ എഞ്ചിനീയറിംഗ് ബിരുദധാരികള്‍ പെരുകി; എഞ്ചിനീയര്‍ തസ്തികയില്‍ ജോലി ചെയ്യുന്ന എല്ലാവരും എഞ്ചിനീയറിംഗ് കൗണ്‍സിലില്‍ രജിസ്റ്റര്‍ ചെയ്യണമെന്ന് സൗദി

എഞ്ചിനീയര്‍ തസ്തികയില്‍ ജോലി ചെയ്യുന്ന മുഴുവന്‍ ഉദ്യോഗസ്ഥരും സൗദി എഞ്ചിനീയറിംഗ് കൗണ്‍സിലില്‍ രജിസ്റ്റര്‍ ചെയ്യണമെന്ന് സൗദി മന്ത്രി സഭാ യോഗം നിര്‍ദേശം നല്‍കി. വിദേശികള്‍ക്ക് മാത്രം നിര്‍ബന്ധമായിരുന്ന...

വിദേശ തൊഴിലാളികള്‍ സൗദിയില്‍ നിന്നയക്കുന്ന പണത്തിന് നികുതി ഈടാക്കാന്‍ സാധ്യത; അടുത്ത ആഴ്ച കരടു നിയമം ശൂറാ കൗണ്‍സില്‍ ചര്‍ച്ച ചെയ്യും

വിദേശ തൊഴിലാളികള്‍ സൗദിയില്‍ നിന്നയക്കുന്ന പണത്തിന് നികുതി ഈടാക്കാന്‍ സാധ്യതയുള്ളതായി റിപ്പോര്‍ട്ട്. ഇതുസംബന്ധിച്ച കരടു നിയമം അടുത്ത ആഴ്ച ശൂറാ...

ഹാനികരമല്ലാത്ത വസ്തുക്കളുടെ തീരുവ വര്‍ധിപ്പിച്ചിട്ടില്ലെന്ന് സൗദി കസ്റ്റംസ് അതോറിറ്റി

ഹാനികരമല്ലാത്ത വസ്തുക്കളുടെ തീരുവ വര്‍ധിപ്പിച്ചിട്ടില്ലെന്ന് സൗദി കസ്റ്റംസ് അതോറിറ്റി. അതേസമയം ആരോഗ്യത്തിന് ഹാനികരമായ വസ്തുക്കള്‍ക്ക് മാത്രമേ കസ്റ്റംസ് ഡ്യൂട്ടി വര്‍ദ്ധിപ്പിച്ചിട്ടുള്ളൂ....

ഇസ്‌ലാമിക് സ്‌റ്റേറ്റ് വിരുദ്ധ സഖ്യരാഷ്ട്രങ്ങളുടെ സൈനിക സമ്മേളനത്തിന് റിയാദില്‍ തുടക്കം

ഇസ്‌ലാമിക് സ്‌റ്റേറ്റ് വിരുദ്ധ സഖ്യരാഷ്ട്രങ്ങളുടെ സൈനിക സമ്മേളനത്തിന് സൗദി തലസ്ഥാന നഗരിയായ റിയാദില്‍ തുടക്കം കുറിച്ചു. ഇസ്‌ലാമിക് സ്‌റ്റേറ്റ് പ്രചാരം...

സൗദി അറേബ്യ എണ്ണ ഉല്‍പാദനം കുറച്ചു; ഇന്ത്യയിലേക്കുള്ള എണ്ണ കയറ്റുമതിയും കുറയ്ക്കാന്‍ സാധ്യത

സൗദി അറേബ്യ എണ്ണ ഉല്‍പാദനം കുറച്ചതായി പെട്രോളിയം വകുപ്പ് മന്ത്രി എഞ്ചിനീയര്‍ ഖാലിദ് അല്‍ ഫാലിഹ്. എണ്ണ ഉല്‍പാദക...

ഗാര്‍ഹിക തൊഴിലാളി ക്ഷാമത്തിന് പരിഹാരം കാണാന്‍ സൗദി ആഫ്രിക്കന്‍ രാജ്യങ്ങളുമായി കരാറിലേക്ക്

ആഫ്രിക്കന്‍ രാജ്യങ്ങളുമായി ഈ വര്‍ഷം ആദ്യപകുതിയില്‍ കരാര്‍ നിലവില്‍ വരുന്നതോടെ സൗദിയിലെ ഗാര്‍ഹിക തൊഴിലാളി ക്ഷാമത്തിന് പരിഹാരമാകുമെന്ന പ്രതീക്ഷയിലാണ് സ്വദേശി...

സൗദിയില്‍ രഹസ്യമായി ഉത്പ്പന്നങ്ങള്‍ വിതരണം ചെയ്ത രണ്ടു വിദേശികളെ പിടികൂടി

സൗദി അറേബ്യയില്‍ സമ്പൂര്‍ണ സ്വദേശിവത്ക്കരണം നടപ്പിലാക്കിയ മൊബൈല്‍ ഫോണ്‍ വിപണിയില്‍ രഹസ്യമായി ഉത്പ്പന്നങ്ങള്‍ വിതരണം ചെയ്ത രണ്ടു വിദേശികളെ പിടികൂടിയതായി...

പുരുഷാധിപത്യത്തിന് എതിരെ സൗദിയില്‍ നിന്നും ഒരു ഗാനം; വന്നതേ ഇന്റര്‍നെറ്റില്‍ ഹിറ്റ്!

സൗദി അറേബ്യയില്‍ നിന്നും പ്രകടമായ സ്ത്രീപക്ഷ സന്ദേശമുയര്‍ത്തുന്ന ഒരു സംഗീത വീഡിയോയാണ് ഇപ്പോള്‍ രാജ്യാന്തര തലത്തില്‍ ചെയ്യപ്പെടുന്നത്. പുരുഷാധികാരത്തിനും സ്ത്രീ...

വിദേശി തൊഴിലാളികളെ എലിയോട് ഉപമിച്ച കാര്‍ട്ടൂണിനെതിരെ സൗദിയിലെ മനുഷ്യാവകാശ കമ്മീഷന്‍ രംഗത്ത്

വിദേശി തൊഴിലാളികളെ എലിയോട് ഉപമിച്ച കാര്‍ട്ടൂണിനെതിരെ സൗദിയിലെ മനുഷ്യാവകാശ കമ്മീഷന്‍ രംഗത്ത്. മാനുഷിക മൂല്യങ്ങളെ ഹനിക്കുന്നതാണ് കാര്‍ട്ടൂണ്‍ എന്ന് മനുഷ്യാവകാശ...

സൗദിയില്‍ തെരഞ്ഞെടുത്ത ഇനങ്ങള്‍ക്കുള്ള നികുതി നിര്‍ദേശം ഏപ്രില്‍ മുതല്‍ ബാധകമാകും

സൗദി അറേബ്യയില്‍ തെരഞ്ഞെടുത്ത ഇനങ്ങള്‍ക്കുള്ള നികുതി നിര്‍ദേശം ഏപ്രില്‍ മുതല്‍ ബാധകമാകുമെന്ന് ധനകാര്യ മന്ത്രി മുഹമ്മദ് അല്‍ ജദ്ആന്‍. ...

സൗദിയില്‍ കുട്ടികളെ മടിയിലിരുത്തി വാഹനം ഓടിച്ചാല്‍ ഇനി 300 റിയാല്‍ വരെ പിഴ; പത്തു വയസില്‍ താഴെ പ്രായമുളള കുട്ടികളെ മുന്‍ സീറ്റില്‍ ഇരുത്തുന്നതും നിയമലംഘനം

കുട്ടികളെ മടിയിലിരുത്തി വാഹനം ഓടിക്കുന്നവര്‍ക്കു പിഴ ശിക്ഷ ലഭിക്കുമെന്നു സൗദി ട്രാഫിക് വകുപ്പ് അറിയിച്ചു. വാഹനം ഓടിക്കുന്നവര്‍ മൊബൈല്‍...

സൗദിയില്‍ എട്ടു വയസുകാരിയെ 30 വയസുകാരന് വിവാഹം ചെയ്തു കൊടുക്കാനുളള പിതാവിന്റെ ശ്രമം തടഞ്ഞു

സൗദി അറേബ്യയില്‍ എട്ടു വയസുകാരിയെ വിവാഹം ചെയ്തു കൊടുക്കാനുളള പിതാവിന്റെ ശ്രമം അധികൃതര്‍ തടഞ്ഞു. പണത്തിനുവേണ്ടിയാണ് ഇയാള്‍ 30 വയസുകാരനുമായി...

സൗദിയില്‍ നിന്നുള്ള രാജ്യാന്തര വിമാന യാത്രാ നിരക്കുകള്‍ സൗദി അറേബ്യന്‍ എയര്‍ലൈന്‍സ് കുറച്ചു; ആഭ്യന്തര യാത്രാ നിരക്കുകളില്‍ വന്‍ വര്‍ധനവും

സൗദി അറേബ്യയില്‍ നിന്നുള്ള രാജ്യാന്തര വിമാന യാത്രാ ടിക്കറ്റ് നിരക്കുകള്‍ സൗദി അറേബ്യന്‍ എയര്‍ലൈന്‍സ് വെട്ടിക്കുറച്ചു. അതേസമയം ആഭ്യന്തര യാത്രക്കുള്ള...

ആശ്രിത വിസയിലുളളവരുടെ ലെവി സംബന്ധിച്ചു വിശദാംശങ്ങള്‍ പിന്നീടു അറിയിക്കുമെന്ന് സൗദി

സൗദി ബജറ്റ് നിര്‍ദേശങ്ങളില്‍ പ്രഖ്യാപിച്ച ആശ്രിത വിസയിലുളളവരുടെ ലെവി സംബന്ധിച്ചു വിശദാംശങ്ങള്‍ പിന്നീടു അറിയിക്കുമെന്നു പാസ്‌പോര്‍ട് വകുപ്പ് അറിയിച്ചു. സമൂഹ...

സൗദിയില്‍ ഇന്നു മുതല്‍ ഇന്ധനം, വൈദ്യുതി എന്നിവക്ക് സബ്‌സിഡി എടുത്തുകളയുമെന്നത് വ്യാജ പ്രചാരണമെന്ന് ഊര്‍ജ്ജ മന്ത്രാലയം

സൗദി അറേബ്യയില്‍ ഇന്ധനം, വൈദ്യുതി എന്നിവക്ക് ഇന്നു മുതല്‍ സബ്‌സിഡി എടുത്തുകളയുമെന്ന വാര്‍ത്തകള്‍ അടിസ്ഥാന രഹിതമാണെന്ന് ഊര്‍ജ്ജ മന്ത്രാലയം അറിയിച്ചു....

സൗദിയില്‍ ഒന്നര വര്‍ഷത്തിലേറെയുള്ള ദുരിത യാതന; ആനുകൂല്യങ്ങള്‍ ലഭിക്കാതെ എട്ട് ഇന്ത്യന്‍ തൊഴിലാളികള്‍ തിരികെയെത്തി

കഴിഞ്ഞ ഒന്നര വര്‍ഷത്തിലേറെയായി വേതനവും മറ്റ് ആനുകൂല്യങ്ങളും ലഭിക്കാതെ നരകയാതന അനുഭവിച്ച എട്ട് ഇന്ത്യന്‍ തൊഴിലാളികള്‍ കാത്തിരിപ്പിനൊടുവില്‍ നാട്ടിലേക്ക് മടങ്ങി....

ദുബായില്‍ ആരോഗ്യ ഇന്‍ഷുറന്‍സിനുള്ള സമയപരിധി നീട്ടി

ദുബായില്‍ ആരോഗ്യ ഇന്‍ഷുറന്‍സ് എടുക്കുന്നതിനുള്ള സമയപരിധി നീട്ടിയതായി ഹെല്‍ത്ത് അതോറിറ്റി. ജനുവരി ഒന്നിന് ശേഷവും ഇന്‍ഷുറന്‍സ് കമ്പനികള്‍ അപേക്ഷ സ്വീകരിക്കും....

സൗദിയില്‍ പെട്രോള്‍, ഡീസല്‍ ഉപയോഗത്തില്‍ വന്‍വര്‍ധനവ്

സൗദിയില്‍ പെട്രോള്‍ ഡീസല്‍ എണ്ണയുടെ ഉപയോഗം വര്‍ധിക്കുന്നതായി റിപ്പോര്‍ട്ട്. ദിവസവും 811 ബാരല്‍ എണ്ണയാണ് സൗദിയില്‍ വാഹനാവശൃത്തിന് ഉപയോഗിക്കുന്നത്. 2030...

സൗദി അറേബ്യയിലെ ഉത്തര പ്രവിശ്യയില്‍ ശക്തമായ മഞ്ഞു വീഴ്ച; ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പ്

സൗദി അറേബ്യയിലെ ഉത്തര അതിര്‍ത്തി പ്രവിശ്യയില്‍ ഉണ്ടായ ശക്തമായ മഞ്ഞു വീഴ്ച ജനജീവിതം ദുസ്സഹമാക്കി. പലയിടങ്ങളിലും അന്തരീക്ഷ താപനില മൈനസ്...

ഇസ്‌ലാമിക് സ്‌റ്റേറ്റിനെ പിന്തുണച്ച രണ്ടു സൗദി പൗരന്‍മാര്‍ക്ക് തടവു ശിക്ഷ

ഇസ്‌ലാമിക് സ്‌റ്റേറ്റിനെ പിന്തുണച്ച രണ്ടു സൗദി പൗരന്‍മാര്‍ക്കു തടവു ശിക്ഷ. ഒരാള്‍ക്കു പത്തു വര്‍ഷവും മറ്റൊരാള്‍ക്കു ആറു വര്‍ഷവുമാണ് തടവു...

DONT MISS