November 9, 2016

നോട്ട് സെവന് പിന്നാലെ സംസങ്ങിന്റെ മറ്റൊരു മോഡലും തീപിടിച്ചതായി റിപ്പോര്‍ട്ടുകള്‍

കൊട്ടിയാഘോഷിച്ച് വിപണിയിലിറക്കിയ ഗാല്ക്‌സി നോട്ട് സെവന്‍ പൊട്ടിത്തെറിച്ച് പിന്‍വലിച്ചതിന് പിന്നാലെ ഗാലക്‌സി ജെ5ഉം തീപിടിക്കുന്നതായി വാര്‍ത്ത. ഫ്രാന്‍സിലെ ലാമ്യാ എന്ന യുവതിയാണ് ഫോണ്‍ തീപിടിച്ചുവെന്ന ആരോപണവുമായി രംഗത്തത്തെിയത്....

സാംസങ്ങിന്റെ പൊട്ടല്‍ ആപ്പിളിന്റെ നേട്ടം; നോട്ടിനോട് നോ പറഞ്ഞ് ഉപയോക്താക്കള്‍

സാംസങ്ങ് ഗ്യാലക്‌സി നോട്ട് 7 ന്റെ പൊട്ടിത്തെറി ഏറെ ചര്‍ച്ചയായ സംഭവമാണ്. ഇപ്പോള്‍ അത് വീണ്ടും വാര്‍ത്തയാകുന്നു. പൊട്ടിത്തെറി സാസംങ്ങിന്...

സാംസങ് നോട്ട് 7 ഉപയോക്താക്കള്‍ ജാഗ്രതൈ; ഫോണ്‍ പെട്ടെന്ന് സ്വിച്ച് ഓഫ് ചെയ്യണമെന്ന അഭ്യര്‍ത്ഥനയുമായി കമ്പനി

സാംസങ്ങിന്റെ കഷ്ടകാലം അവസാനിക്കുന്നില്ല. പൊട്ടിത്തെറിയും തീപിടുത്തവുമൊക്കെ റിപ്പോര്‍ട്ട് ചെയ്തതിനെത്തുടര്‍ന്ന് സാംസങ് ഗ്യാലക്‌സി നോട്ട്് 7 വില്‍പ്പന നിര്‍ത്തിവെക്കാന്‍ സാംസങ് തീരുമാനിച്ചു...

യുദ്ധത്തിനിടെ ഗ്രനേഡ് തീര്‍ന്നപ്പോള്‍ സാംസങ് ഗാലക്‌സി നോട്ട് 7 എറിയുന്ന സൈനികര്‍; സാംസങിനെ ട്രോളി ട്രോളന്മാര്‍

സാംസങ് ഗാലക്‌സി നോട്ട് 7 ഫോണിനേയും ട്രോളി നവമാധ്യമങ്ങള്‍. സാംസങ്ങ് നോട്ട് 7 പൊട്ടിത്തെറിച്ച് അപകടങ്ങള്‍ ഉണ്ടായ സാഹചര്യത്തിലാണ് ഫോണിനെതിരെ...

സാംസങ് ഗാലക്‌സി ഫോണിന് ഒരു കാറ് കത്തിക്കാന്‍ ശേഷിയുണ്ടെന്നോ? വീഡിയോ

കൊണ്ടുനടക്കുമ്പോള്‍ ആര്‍ഭാടഭാവവും ഉപയോഗിക്കുമ്പോള്‍ സുഖപ്രദവുമാണെങ്കിലും ഈ സ്മാര്‍ട്ട്‌ഫോണ്‍ ആളൊരു കുഴപ്പക്കാരനാ. മൊബൈല്‍ ഫോണ്‍ പൊട്ടിത്തെറിച്ചുള്ള അപകടങ്ങളും മരണങ്ങളുമെല്ലാം അതിന് ഉദാഹരണങ്ങള്‍....

സാംസങ്ങിന്റെ ശനി ദിശ തീരുന്നില്ല; ഗാലക്‌സി നോട്ട് 7 നെ വിമാനങ്ങളില്‍ ഇന്ത്യ നിരോധിച്ചു

സുരക്ഷയെ മുന്‍നിര്‍ത്തി വിമാനങ്ങൡ സാംസങ്ങ് ഗാലക്‌സി നോട്ട് 7 നെ ഇന്ത്യ നിരോധിച്ചു. സാംസങ്ങിന്റെ മുന്‍നിര മോഡലായ ഗാലക്‌സി നോട്ട്...

ആഗോള വ്യാപകമായി സാംസങ്ങ് ഗാലക്‌സി നോട്ട് 7 തിരിച്ചു വിളിക്കുന്നു

ഉപഭോക്താക്കളുടെ ഭാഗത്തു നിന്നും വ്യാപക പരാതികള്‍ ഉയര്‍ന്നതോടെ ഗാലക്‌സി നോട്ട് 7 തിരിച്ചുവിളിക്കാന്‍ സാംസങ്ങ് ഒരുങ്ങുന്നു. ബാറ്ററി തീപ്പിടിച്ച് പൊട്ടിത്തെറിക്കുന്ന...

DONT MISS