December 11, 2018

ഡിസ്‌പ്ലേയുടെ ഉള്ളില്‍ത്തന്നെ ക്യാമറ; ചരിത്രം കുറിച്ച് സാംസങ്ങ്

ഇതോടെ മുന്‍ ക്യാമറയ്ക്കായി ഡിസ്‌പ്ലേ ഒഴിച്ചുള്ള ഹാര്‍ഡ്‌വെയര്‍ ഭാഗങ്ങളില്‍ സ്ഥലം കണ്ടെത്തുക എന്ന തലവേദനയാണ് ഒഴിവാകുന്നത്. ...

ഗ്യാലക്‌സി നോട്ട് 9 വീഡിയോ പങ്കുവച്ചത് ഐഫോണില്‍നിന്ന്; അബദ്ധം പിണഞ്ഞ് സാസംങ്ങ്

പണ്ട് ഗൂഗിള്‍ പിക്‌സലിനായി അനുഷ്‌ക ശര്‍മ ചിത്രം പങ്കുവച്ചപ്പോഴും ഇതേ കാര്യം സംഭവിച്ചു. അനുഷ്‌ക ചിത്രം പങ്കുവച്ചത് ഐഫോണില്‍നിന്നായിരുന്നു. വണ്‍...

ഐഫോണ്‍ ഉപയോഗിച്ചതിന് സാംസംഗ് ബ്രാന്‍ഡ് അംബാസഡര്‍ക്ക് 12 കോടി പിഴ

പൊതുചടങ്ങുകളിലും ടെലിവിഷന്‍ ഷോകളിലും സാംസംഗ് ഗ്യാലക്‌സി നോട്ട് 9 ഉപയോഗിക്കണമെന്നാണ് കമ്പനിയുടെ കരാര്‍...

പരസ്യ വീഡിയോയിലൂടെ ആപ്പിളിനെ കളിയാക്കി സാംസങ്ങ്

കമിതാക്കളുടെ കഥയിലൂടെ കാര്യം പറഞ്ഞിരിക്കുന്ന പരസ്യചിത്രം താഴെ കാണാം....

സാംസങ്ങ് തലവനും ദക്ഷിണ കൊറിയയിലെ ഏറ്റവും വലിയ പണക്കാരനുമായ ജെയ് വൈ ലീയ്ക്ക് അഞ്ചുവര്‍ഷം തടവ്; തലകുനിച്ച് ലോകപ്രശസ്ത ടെക് കമ്പനി

സാംസങ്ങ് കമ്പനിയുടെ തലവനും ദക്ഷിണ കൊറിയയിലെ ഏറ്റവും വലിയ പണക്കാരനുമായ ജെയ് വൈ ലീയ്ക്ക് അഞ്ചുവര്‍ഷം തടവ്....

മൊബൈല്‍ വിപണിയില്‍ കടുത്ത മത്സരം; ഷവോമിയുടെ വില്‍പനക്കാരുമായി സഹകരിക്കില്ലെന്ന് സാംസങ്ങ്‌

മത്സരത്തിന്റെ ഭാഗമായി പല തീരുമാനങ്ങളെയും അവഗണിച്ച് തങ്ങളോടൊപ്പം നിന്ന വില്‍പനക്കാര്‍ക്ക് ഷവോമി മാനേജിംഗ് ഡയറക്ടര്‍ മനു ജെയിന്‍ വാട്‌സാപ്പില്‍ സന്ദേശങ്ങള്‍...

ഫ്ളിപ്കാര്‍ട്ട് വഴി മൊബൈല്‍ ഫോണ്‍ ഓര്‍ഡര്‍ ചെയ്ത യുവാവിന് ലഭിച്ചത് സോപ്പും സോപ്പ് പൊടിയും

ഓണ്‍ലൈന്‍ വഴി സാധനങ്ങള്‍ ഓര്‍ഡര്‍ ചെയ്യുന്നവര്‍ കബളിപ്പിക്കപ്പെടുന്നത് ആദ്യത്തെ സംഭവമല്ല. പ്രമുഖ ഓണ്‍ലൈന്‍ ഷോപ്പിങ് പോര്‍ട്ടലായ ഫ്ളിപ്കാര്‍ട്ട് വഴി...

ഉത്പാദിപ്പിക്കുന്നതില്‍ മികച്ച സെന്‍സര്‍ തങ്ങള്‍ക്കുമാത്രം ഉപയോഗിക്കാനെന്ന് സോണി; കൃത്യമായി ഉന്നംവച്ച പ്രസ്താവന കൂടുതല്‍ നാണം കെടുത്തുന്നത് ആപ്പിളിനേയും നിക്കോണിനേയും

ഉത്പാദിപ്പിക്കുന്നതില്‍ കൂടുതല്‍ മികച്ച സെന്‍സറുകള്‍ തങ്ങളുടെ ക്യാമറകളില്‍ ഉപയോഗിക്കാനെന്ന സോണി കമ്പനിയുടെ പ്രസ്താവന സോണിയുടെ പക്കല്‍ നിന്ന് സെന്‍സറുകള്‍ വാങ്ങുന്ന...

4ജി ഇനി പഴങ്കഥ; സാംസങ്ങുമായി ചേര്‍ന്ന് 5ജി അവതരിപ്പിക്കാനൊരുങ്ങി റിലയന്‍സ് ജിയോ

ജിയോ തരംഗം ഇന്ത്യ ഒട്ടാകെ കത്തി നില്‍ക്കുന്നതിനിടയിലും പുതിയ പ്രഖ്യാപനവുമായി റിലയന്‍സ്. സാംസങ്ങുമായി ചേര്‍ന്ന് ഇന്ത്യയില്‍ 5ജി...

കേന്ദ്രസര്‍ക്കാരിന്റെ ഡിജിറ്റല്‍ ഇന്ത്യ പദ്ധതി; സ്മാര്‍ട്ട് ഫോണ്‍ വിപണിയില്‍ ഉണര്‍വുണ്ടാക്കുമെന്ന് സാംസങ്

കേന്ദ്രസര്‍ക്കാര്‍ നടപ്പാക്കിയ ഉയര്‍ന്ന മൂല്യമുള്ള നോട്ട് പിന്‍വലിക്കലിന്റെ അനന്തരനടപടിയായി ഡിജിറ്റല്‍ ഇന്ത്യ പദ്ധതി അവതരിപ്പിച്ചത് സ്മാര്‍ട്ട് ഫോണ്‍ വിപണിയില്‍ കാര്യമായ...

ഡിജിറ്റല്‍ വിപ്ലവത്തില്‍ കണ്ണ് തള്ളി ടെക്കികള്‍; രാജ്യാന്തര ടെക്ക് മേളയെ അമ്പരിപ്പിച്ച 8 ഉത്പന്നങ്ങള്‍

രാജ്യാന്തര ടെക്ക് മേളയായ സിഇഎസ് 2017 ല്‍ കണ്ടത് വരാനിരിക്കുന്ന ഡിജിറ്റല്‍ വിപ്ലവത്തിന്റെ സൂചനകളാണ്. പുത്തന്‍ ആശയങ്ങളിലൂടെയും വിപണന സാധ്യതകളിലൂടെയും...

ഗാലക്‌സിയുമായി സാംസങ്ങ് വീണ്ടും; 2017 ല്‍ വിജയഗാഥ രചിക്കുമെന്ന പ്രതീക്ഷയില്‍ ഗാലക്‌സി A ശ്രേണി

പുത്തന്‍ സ്മാര്‍ട്ട് ശ്രേണിയുമായി സാംസങ്ങ്. നേരത്തെ, ഗാലക്‌സി നോട്ട് 7 ല്‍ പതറിയ സാംസങ്ങ് ഇത്തവണ ഏറെ മുന്‍കരുതലോടെയുള്ള ഗാലക്‌സി...

വഴിമുടക്കിയായി സാംസംഗ്; വിമാനം വൈകിയതിനു കാരണം വൈഫൈ ഹോട്ട്‌സ്‌പോട്ട്!

അമേരിക്കയിലെ സാന്‍ഫ്രാന്‍സിസ്‌കോയില്‍ നിന്ന് ബോസ്റ്റണിലേക്ക് പോകാനുള്ള വെര്‍ജിന്‍ എയര്‍ലൈന്‍സിന്റെ വിമാനം വൈകി. വിമാനത്തിനുള്ളില്‍ കണ്ട ഒരു വൈഫൈ ഹോട്ട് സ്‌പോട്ടാണ്...

ആപ്പിളിന്റെ വഴിയേ സാംസങ്ങും; ഗ്യാലക്‌സി എസ്8-ല്‍ ഇയര്‍ഫോണ്‍ ജാക്ക് ഉണ്ടാകില്ല; പുതിയ ഫോണിന്റെ വിശേഷങ്ങള്‍

ഈ വര്‍ഷം ആപ്പിള്‍ അവതരിപ്പിച്ച ഐഫോണിന്റെ പുതിയ പതിപ്പിലെ ഏറ്റവും വലുതും ഞെട്ടിപ്പിക്കുന്നതുമായ പ്രത്യേകത അതിന്റെ ഇയര്‍ഫോണിനെ സംബന്ധിച്ചതായിരുന്നു. എയര്‍പോഡ്...

ഗാലക്‌സി നോട്ട് 7ന് പച്ചക്കൊടി; നോട്ട് 7ന് മേലുള്ള നിരോധനം ഡിജിസിഎ പിന്‍വലിച്ചു

സാംസങ്ങ് ഇനി ഒരല്പം ആശ്വസിക്കാം. സാംസങ്ങ് ഗാലക്‌സി നോട്ട് 7 ന് മേല്‍ ഡയറക്ടര്‍ ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍...

വീണ്ടും ഗ്യാലക്‌സി; ജെ7 പ്രൈം, ജെ5 പ്രൈം ഫോണുകള്‍ ഇന്ത്യന്‍ വിപണിയില്‍

ജെ സീരീസ് ഫോണുകളുടെ പ്രധാന വിപണിയായ ഇന്ത്യയില്‍ പുതിയ രണ്ട് മോഡലുകള്‍ അവതരിപ്പിച്ചിരിക്കുകയാണ് സാംസംഗ്. ഗ്യാലക്‌സി ജെ7 പ്രൈം, ഗ്യാലക്‌സി...

ഗ്യാലക്‌സി എ9 പ്രോ ഇന്ത്യയില്‍; വില 32,490. സ്‌പെസിഫിക്കേഷനുകള്‍ വായിക്കാം

ഗ്യാലക്‌സി എ ശ്രേണി വിപുലീകരിക്കുന്നതിന്റെ ഭാഗമായി ദക്ഷിണ കൊറിയന്‍ കമ്പനിയായ സാംസംഗ് പുതിയ ഫോണായ ഗ്യാലക്‌സി എ9 പ്രോ ഇന്ത്യന്‍...

‘സ്‌കിപ് ദി സെവന്‍’; ആപ്പിളിനും സാംസങ്ങിനും എതിരെ ലെനോവൊയുടെ പരസ്യ പ്രചാരണം

ആപ്പിളും (Apple) സാംസങ്ങും (Samsug) മുന്‍നിര മോഡലുകളുമായി വിപണിയില്‍ ശക്തമായ സാന്നിധ്യം അറിയിക്കുന്നതോടെ തങ്ങള്‍ പിന്നിലാകുമോ എന്ന ഭയം മിക്ക...

എത്രയും പെട്ടെന്ന് ഗാലക്‌സി നോട്ട് 7-നെ തിരികെ ഏല്‍പിക്കണമെന്ന് സാംസങ്

സുരക്ഷയെ മാനിച്ച് ഗാലക്‌സി നോട്ട് 7 സ്മാര്‍ട്ട് ഫോണുകളെ ഉപഭോക്താക്കള്‍ എത്രയും പെട്ടെന്ന് തിരികെ ഏല്‍പിക്കണമെന്ന് സാംസങ്. ബാറ്ററി പൊട്ടിത്തെറിക്കുന്ന...

ഗാലക്‌സി നോട്ട് 7ന് വിശദീകരണവുമായി സാംസങ്ങ്

ഏറെ പ്രതീക്ഷയായിരുന്ന സംസങ്ങിന് ഗാലക്‌സി നോട്ട് 7 ല്‍. പ്രമുഖ ബ്രാന്‍ഡുകളുടെ മുന്‍നിര ഫോണുകള്‍ക്കിടയില്‍ ഗാലക്‌സി നോട്ട് 7 ന്...

DONT MISS