ഭായ്ജാന് ശേഷം സല്‍മാന്‍ ഖാന്റെ കബീര്‍ ഖാന്‍ ചിത്രം “ട്യൂബ്‌ലൈറ്റിന്റെ” ആദ്യ ടീസര്‍ പുറത്ത്‌

ബജരംഗി ഭായിജാന് ശേഷം സല്‍മാന്‍ ഖാനെ നായകനാക്കി കബീര്‍ ഖാന്‍ സംവിധാനം ചെയ്യുന്ന ട്യൂബ്‌ലൈറ്റിന്റെ ആദ്യ ടീസര്‍ പുറത്ത്. 1962ലെ...

‘അപ്പനാരാ മോന്‍?’; ആയിരം-അഞ്ഞൂറ് കോടി സിനിമകളുടെ തമ്പുരാനായ രാജമൗലിയുടെ അച്ഛനെക്കുറിച്ച്

ഇന്ത്യയിലെ ഏറ്റവുമധികം കളക്ഷന്‍ എക്കാലവും നേടിയ ആദ്യ അഞ്ച് ചിത്രങ്ങളില്‍ മൂന്നും ഈ കഥാകൃത്തിന്റെ കരുത്തിലാണ് ഒരുങ്ങിയത്. ഒന്നാംസ്ഥാനത്തേക്ക് എത്തിക്കൊണ്ടിരിക്കുന്ന...

“വിനോദ് ഖന്നയുടെ രൂപം കണ്ട് തകര്‍ന്നുപോയി”; ആവശ്യമെങ്കില്‍ അവയവങ്ങള്‍ ദാനം ചെയ്യാന്‍ തയ്യാറെന്ന് ഇര്‍ഫാന്‍ ഖാന്‍

ക്യാന്‍സര്‍ ബാധിതനായ ബോളിവുഡിലെ ആദ്യകാല സൂപ്പര്‍ താരം വിനോദ് ഖന്നയ്ക്ക് ആവശ്യമെങ്കില്‍ തന്റെ അവയവങ്ങല്‍ ദാനം ചെയ്യാന്‍ തയ്യാറാണെന്ന് ബോളിവുഡ്...

സ്വന്തം സ്മാര്‍ട്ട് ഫോണ്‍ കമ്പനിയുമായി സല്‍മാന്‍ ഖാന്‍; ലാഭം സന്നദ്ധ പ്രവര്‍ത്തനങ്ങള്‍ക്കുവേണ്ടി വിനിയോഗിക്കും

സൂപ്പര്‍ താരങ്ങള്‍ തങ്ങളുടെ താരമൂല്യം വിപണനം ചെയ്യുന്നത് സാധാരണമാണ്. വിവിധ ഉത്പന്നങ്ങളുടേയുംമറ്റും ബ്രാന്‍ഡ് അംബാസിഡര്‍മാരായി ഇവര്‍ സ്വയം വിപണിയുടെ ഭാഗഭാക്കാകാറുമുണ്ട്....

15 വര്‍ഷത്തിനു ശേഷം ഷാരൂഖ് സല്‍മാനൊപ്പം ഒരു പ്രധാന വേഷത്തിലെത്തുന്നു; വാര്‍ത്തയ്ക്ക് ഔദ്യോഗിക സ്ഥിരീകരണം

ഏക് ഥാ ടൈഗറിന്റെയും ബജ്‌റംഗി ഭായ്ജാനിന്റെയും സംവിധായകനായ കബീര്‍ ഖാന്‍ സല്‍മാന്‍ ഖാനുവേണ്ടി ട്യൂബ്‌ലൈറ്റ് എന്ന പുതുചിത്രമൊരുക്കുന്ന വാര്‍ത്ത നാം...

ഞാന്‍ ഒരു ഇന്ത്യന്‍ പൗരന്‍!; മതമേതെന്ന പ്രോസിക്യൂട്ടറുടെ ചോദ്യത്തിന് സല്‍മാന്‍ഖാന്‍ നല്‍കിയ മറുപടി ഹിറ്റ്

സിനിമയില്‍ കോരിത്തരിപ്പിക്കുന്ന ഡയലോഗുകള്‍ പറഞ്ഞ് ആരാധകരെ ത്രസിപ്പിക്കുന്ന നടന്മാര്‍ക്ക് പഞ്ഞമില്ലാത്ത നടാണ് നമ്മുടേത്. എന്നാല്‍ യഥാര്‍ത്ഥ ജീവിതത്തില്‍ നടന്മാരില്‍ ചുരുക്കം...

ആയുധം കൈവശം വെച്ച കേസില്‍ സല്‍മാന്‍ ഖാനെ ജോധ്പൂര്‍ കോടതി വെറുതെ വിട്ടു

ലൈസന്‍സില്ലാത്ത തോക്ക് അനധികൃതമായി കൈവശം വെച്ചെന്ന കേസില്‍ സിനിമാതാരം സല്‍മാന്‍ ഖാനെ കോടതി കുറ്റവിമുക്തനാക്കി. ജോധ്പൂര്‍ ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ്...

ഷാരൂഖിനും ഹൃതിക്കിനുമൊപ്പമുള്ള 21 വര്‍ഷം മുമ്പുള്ള ചിത്രം പങ്കുവച്ച് സല്‍മാന്‍ ; ട്വീറ്റിന് നന്ദി പറഞ്ഞ് ഹൃതിക്

ബോളിവുഡിലെ ഏറ്റവും താരമൂല്യമുള്ള നടന്മാരാണ് ഖാന്‍ ത്രയവും ഹൃതിക് റോഷനും. ഏവരും പരസ്പരം ആരോഗ്യകരമായ മത്സരം കാഴ്ച്ചവയ്ക്കുമ്പോഴും നല്ല സൗഹൃദം...

തട്ടത്തിന്‍ മറയത്തെ സുന്ദരി ഇനി ബോളിവുഡിലെ സുല്‍ത്താനൊപ്പം

ബോളിവുഡ് വീണ്ടും ഇഷയെ മാടി വിളിക്കുന്നു. സെയ്ഫ് അലിഖാനോടൊപ്പം ഷെഫ് എന്ന സിനിമയില്‍ അഭിനയിച്ചതിന് ശേഷം ഇഷ സമ്മതം മൂളിയിരിക്കുന്ന...

ഫോബ്സിന് സുല്‍ത്താന്‍ സല്‍മാന്‍ഖാന്‍; പട്ടികയില്‍ രജനീകാന്തിന്റെ സ്ഥാനം കേട്ടാല്‍ നിങ്ങള്‍ ഞെട്ടും!

രാജ്യത്തെ സെലിബ്രിറ്റികളുടെ പട്ടികയില്‍ ബോളിവുഡ് താരം സല്‍മാന്‍ ഖാന്‍ 2016 ന്റെ ഫോബ്‌സ് മാസികാ പട്ടികയില്‍ ഒന്നാമതെത്തി. 51 വയസ്സുകാരനായ...

സല്‍മാനും ഷാരൂഖും വീണ്ടും ഒരുമിച്ച്; തിരശ്ശീലയില്‍ ആരവം തീര്‍ക്കാന്‍ ട്യൂബ് ലൈറ്റ് ഒരുങ്ങുന്നു

2007ല്‍ പുറത്തിറങ്ങിയ ഫറാഖാന്‍ ചിത്രം ഓം ശാന്തി ഓംനു ശേഷം ബോളിവുഡിലെ താര രാജാക്കന്‍മാര്‍ വീണ്ടും ഒന്നിക്കുന്നു. സുല്‍ത്താന്‍...

പുലിമുരുകന്റെ തമിഴ്, ഹിന്ദി പതിപ്പുകളില്‍ നായകനാര് ?

തിയേറ്ററുകളില്‍ കളക്ഷന്‍ റെക്കോഡുകള്‍ കീഴടക്കി മുന്നേറുന്ന പുലിമുരുകന്റെ തമിഴ്, ഹിന്ദി പതിപ്പുകളില്‍ നായകനാര് ? ചലച്ചിത്രമേഖലയില്‍ ഇപ്പോള്‍ ഉയരുന്ന പ്രധാനചര്‍ച്ചാവിഷയമാണിത്...

തംസ് അപ്പിന് വേണ്ടത് യുവമുഖം; പരസ്യത്തില്‍ നിന്നും സല്‍മാന്‍ ഖാന്‍ പുറത്ത്

ഒടുവില്‍ യുവത്വത്തിന് മുന്നില്‍ സല്‍മാന്‍ഖാനും മുട്ട് മടക്കുകയാണ്. കൊക്കൊ കോളയുടെ കീഴിലുള്ള തംസ് അപ്പിന്റെ ബ്രാന്‍ഡ് അംബാസിഡര്‍ പദവിയില്‍ നിന്നും...

സല്‍മാന്‍ ഖാനെ വെറുതെ വിട്ട ഹൈക്കോടതി വിധിക്കെതിരെ സര്‍ക്കാര്‍ സുപ്രിംകോടതിയില്‍

ചിങ്കാര മാനിനെ വേട്ടയാടിയ കേസില്‍ സല്‍മാന്‍ ഖാനെ വെറുതെ വിട്ട ഹൈക്കോടതി വിധിക്കെതിരെ രാജസ്ഥാന്‍ സര്‍ക്കാര്‍ സുപ്രീംകോടതിയില്‍. കഴിഞ്ഞ ജൂലൈയിലാണ്...

പാക് താരങ്ങളെ പ്രകീര്‍ത്തിക്കുന്നത് നിര്‍ത്തിയില്ലെങ്കില്‍ സല്‍മാന്റെ ചിത്രങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്തുമെന്ന് രാജ് താക്ക്റെ

സല്‍മാനെതിരെ രൂക്ഷ വിമര്‍ശനുമായി രാജ് താക്കറെ രംഗത്ത്. പാക് താരങ്ങളെ അനുകൂലിക്കുന്നത് സല്‍മാന്‍ ഖാന്‍ നിര്‍ത്തിയില്ലെങ്കില്‍ അദ്ദേഹത്തിന്റെ സിനിമകളെ ഇന്ത്യയില്‍...

പാക് താരങ്ങളെ അത്രമേല്‍ ഇഷ്ടപ്പെടുന്നുണ്ടെങ്കില്‍ സല്‍മാന്‍ ഖാന് പാകിസ്താനിലേക്ക് പോകാമെന്ന് ശിവ സേന

പാക് താരങ്ങളെ പിന്തുണച്ച് രംഗത്തെത്തിയ ബോളിവുഡ് താരം സല്‍മാന്‍ ഖാനെ വിമര്‍ശിച്ച് ശിവ സേന. സല്‍മാന്‍ പാക് സാരങ്ങളെ അത്രമേല്‍...

‘ഇവര്‍ തീവ്രവാദികളല്ല’; പാക് താരങ്ങളെ പുറത്താക്കാനുള്ള നീക്കത്തിനെതിരെ സല്‍മാന്‍ ഖാന്‍

പാക് നടീ-നടന്മാര്‍ക്ക് വിലക്കേര്‍പ്പെടുത്തിക്കൊണ്ടുള്ള ഇന്ത്യന്‍ മോഷന്‍ പിക്്‌ച്ചേഴ്‌സ് പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്റെ നടപടിയെ ശക്താമായി വിമര്‍ശിച്ച് ബോളിവുഡ് താരം സല്‍മാന്‍ ഖാന്‍....

നടന്മാര്‍ക്ക് എന്തിനിത്ര പണം നല്‍കുന്നു; അനുരാഗ് കശ്യപ് ചോദിക്കുന്നു

ബോളിവുഡ് നടന്‍മാരായ സല്‍മാന്‍ ഖാന്‍, ഷാരൂഖ് ഖാന്‍, അമിതാഭ് ബച്ചന്‍, അക്ഷയ് കുമാര്‍ എന്നിവര്‍ക്ക് നിര്‍മ്മാതാക്കള്‍ അമിത പ്രതിഫലം നല്‍കുന്നു...

‘നായകള്‍ കുരയ്ക്കട്ടെ’; സല്‍മാന്‍ ഖാന്‍ ആരാധകരുടെ നാവടപ്പിച്ച് യോഗേശ്വര്‍ ദത്തിന്റെ മറുപടി

റിയോ ഒളിമ്പിക്‌സില്‍ യോഗ്യതാ മത്സരത്തിലെ ആദ്യ റൗണ്ടില്‍ തന്നെ പുറത്തായ ഇന്ത്യന്‍ ഗുസ്തി താരം യോഗേശ്വര്‍ ദത്ത് ആരാധകരെ നിരാശയിലാഴ്ത്തിയിരുന്നു....

‘നൃത്തം ചെയ്യുന്നത് കുരങ്ങിനെ പോലെ’; സല്‍മാന്‍ ഖാന്‍ ജനങ്ങളെ അപമാനിക്കുകയാണെന്ന് സപ്‌ന ഭവ്‌നാനി

ബോളിവുഡ് സൂപ്പര്‍സ്റ്റാര്‍ സല്‍മാന്‍ ഖാനെതിരെ ആഞ്ഞടിച്ച് സെലിബ്രിറ്റി ഹെയര്‍സ്റ്റൈലിസ്റ്റും ബിഗ് ബോസിന്റെ ആറാം സീസണ്‍ മത്സരാര്‍ത്ഥിയുമായ സപ്‌ന ഭവ്‌നാനി രംഗത്ത്....

DONT MISS