7 days ago

സച്ചിന്‍ എ ബില്ല്യണ്‍ ഡ്രീംസ്: ചിത്രത്തിന്റെ റിലീസ് തിയ്യതി പുറത്ത് വിട്ട് മാസ്റ്റര്‍ ബ്ലാസ്റ്റര്‍

ഒടുവില്‍ കാത്തിരിപ്പിന് വിരാമമിട്ട് സച്ചിന്റെ ജീവിത കഥ പറയുന്ന ചിത്രത്തിന്റെ റീലീസ് തിയ്യതി പുറത്ത് വിട്ടു. സച്ചിന്‍ എ ബില്ല്യണ്‍ ഡ്രീംസ് എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ...

താരതമ്യമരുതേ, സച്ചിന്‍ കോലിയേക്കാള്‍ കാതങ്ങള്‍ മുന്നില്‍: റിക്കി പോണ്ടിംഗ്

സച്ചിനുമായി താരതമ്യം ചെയ്യാന്‍മാത്രം കോലി ഇനിയും തെളിയിക്കേണ്ടതുണ്ടെന്ന് മുന്‍ ഓസ്‌ട്രേലിയന്‍ ക്യാപ്റ്റന്‍ റിക്കി പോണ്ടിംഗ്. കോലി ഒരു സമ്പൂര്‍ണ കളിക്കാരനായി...

ഇനി വാങ്ങാം സച്ചിന്റെ സ്വന്തം സ്പാര്‍ട്ടന്‍; വില്‍പ്പന ഓണ്‍ലൈനിലും

ക്രിക്കറ്റ് ചക്രവര്‍ത്തി സച്ചിന്‍ ടെണ്ടുല്‍ക്കറുടെ സ്വന്തം ബ്രാന്റിലുള്ള കായികോപകരണങ്ങള്‍ വില്‍പ്പനയാരംഭിച്ചു. മുംബൈയിലും ദില്ലിയിലുമാണ് സ്റ്റോറുകള്‍ പ്രവര്‍ത്തനമാരംഭിച്ചിരിക്കുന്നത്. സച്ചിന്‍ ബൈ സ്പാര്‍ട്ടന്‍...

നിങ്ങള്‍ ശാരീരിക ക്ഷമതയുള്ളവരാകൂ; അത് അഴകിനല്ല, മറിച്ച് നല്ല ജീവിതത്തിനാണ്

പുതു തലമുറയോട് വീടിനുവെളിയിലിറങ്ങി കായിക പ്രവൃത്തികളില്‍ ഏര്‍പ്പെടാന്‍ സച്ചിന്‍ പറയുമ്പോള്‍ അത് മറ്റാര് പറയുന്നതിനേക്കാളും പ്രയോജനകരമാണ്. കൊല്‍ക്കത്തയില്‍ വച്ച് ശാരീരിക...

‘സച്ചിന്‍ നേരിട്ടത് ശക്തരായ എതിരാളികളെ’; കോഹ്‌ലിയേക്കാള്‍ മികച്ച താരം ടെന്‍ഡുല്‍ക്കര്‍ തന്നെയെന്ന് മുഹമ്മദ് യൂസഫ്

ഇന്ത്യന്‍ ഏകദിന ടീമിന്റെ നായകനായ വിരാട് കോഹ്‌ലിയെക്കാള്‍ മികച്ച താരം ക്രിക്കറ്റ് ഇതിഹാസമായ സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ തന്നെയാണെന്ന് പാകിസ്താന്റെ മുന്‍...

സംഗീതത്തിന്റെ ക്രീസിലും സച്ചിന്‍ മാജിക്; സാക്കിര്‍ ഹുസൈനോടൊപ്പമുള്ള ക്രിക്കറ്റ് ദൈവത്തിന്റെ ജുഗല്‍ബന്ദി സോഷ്യല്‍മീഡിയയില്‍ ഹിറ്റ്

ക്രീസില്‍ ബാറ്റുകൊണ്ട് സിംഫണി തീര്‍ക്കുന്ന സച്ചിന് സംഗീതം അന്യമാവാന്‍ വഴിയില്ല. സംഗീതത്തിലേക്ക് വരുമ്പോള്‍ സച്ചിന് ചെറിയ കൂട്ടുകെട്ടുകളൊന്നും സാധ്യവുമല്ല....

‘വെടിക്കെട്ട് താരത്തില്‍ നിന്നും പക്വതയുള്ള നായകനിലേക്ക് വളര്‍ന്ന താരമാണ് ധോണി’; വിരമിക്കല്‍ തീരുമാനത്തെ ബഹുമാനിക്കുന്നുവെന്ന് സച്ചിന്‍

അപ്രതീക്ഷിതമായി നായകന്‍ സ്ഥാനം രാജിവച്ച ധോണിയുടെ തീരുമാനത്തെ ബഹുമാനിക്കുന്നുവെന്ന് ക്രിക്കറ്റ് ദൈവം സച്ചിന്‍ ടെണ്ടുല്‍ക്കര്‍. ഫെയ്‌സ്ബുക്കിലൂടെയാണ് സച്ചിന്റെ താന്‍ ധോണിയുടെ...

മഞ്ഞപ്പടയ്ക്ക് ആവേശമായി സച്ചിന്‍ കൊച്ചിയില്‍ (വീഡിയോ)

ഐഎസ്എല്‍ ഫൈനലില്‍ സ്വന്തം നാട്ടില്‍ പോരിനിറങ്ങുന്ന മഞ്ഞപ്പടയ്ക്ക് ആവേശം പകരാന്‍ ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ടെണ്ടുല്‍ക്കര്‍ കൊച്ചിയിലെത്തി. ഇന്ന് രാവിലെ...

സച്ചിന്റെ റെക്കോര്‍ഡ് വീണ്ടും മറികടന്ന് അലിസ്റ്റര്‍ കുക്ക്; നേട്ടം ചെന്നൈ ടെസ്റ്റിനിടെ

: ഇന്ത്യയ്‌ക്കെതിരായ ടെസ്റ്റ് പരമ്പര അത്ര സുഖകരമായ ഓര്‍മകളല്ല ഇംഗ്ലണ്ട് ക്യാപ്റ്റന്‍ അലിസ്റ്റര്‍ കുക്കിന് സമ്മാനിക്കുന്നത്. തുടര്‍ച്ചയായി പരാജയപ്പെടുന്ന കുക്ക്...

സര്‍ക്കാരിന്റേത് മദ്യവര്‍ജ്ജനത്തിലൂന്നിയ മദ്യനയമെന്ന് മുഖ്യമന്ത്രി; സച്ചിന്‍ ലഹരി വര്‍ജ്ജനമിഷന്റെ ബ്രാന്‍ഡ് അംബാസിഡര്‍

മദ്യവര്‍ജ്ജനത്തിലൂന്നിയ മദ്യനയമാണ് എല്‍ഡിഎഫ് സര്‍ക്കാരിന്റേതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ലഹരി വിമുക്ത കേരളം എന്ന ലക്ഷ്യം സാക്ഷാത്കരിക്കുന്നതിന് കേരള സംസ്ഥാന...

ചെന്നൈ, ബംഗലൂരു, കൊച്ചി… എവിടവും ബ്ലാസ്റ്റേഴ്‌സിന് ഹോംഗ്രൗണ്ട്; സന്തോഷം പങ്കുവെച്ച് സച്ചിനും

ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ ബ്ലാസ്റ്റേഴ്‌സിന് കാര്യങ്ങള്‍ അത്ര അനുകൂലമല്ല. അടിക്കടി വഴങ്ങേണ്ടി വരുന്ന സമനിലകള്‍ ബ്ലാസ്റ്റേഴ്‌സിനെ സമ്മര്‍ദ്ദത്തിലാഴ്ത്തി കൊണ്ടിരിക്കുകയാണ്. ഇതിനോടകം...

ദിപയുടെ ബിഎംഡബ്ല്യുവിനായി റോഡ് നന്നാക്കാം: ത്രിപുര സര്‍ക്കാര്‍

ഒളിമ്പിക്‌സ് പ്രകടനമികവിന് ജിംനാസ്റ്റിക്‌സ് താരം ദിപ കര്‍മാക്കര്‍ക്ക് ലഭിച്ച ബിഎംഡബ്ല്യു കാറിനായി റോഡ് നന്നാക്കുമെന്ന് ത്രിപുര സര്‍ക്കാര്‍. എന്നാല്‍ തന്റെ...

ആ ബിഎംഡബ്ല്യു തിരിച്ച് കൊടുക്കുമെന്ന് പറഞ്ഞിട്ടില്ലെന്ന് ദിപ കര്‍മ്മാക്കര്‍

റിയോ ഒളിംപിക്‌സിലെ ഉജ്ജ്വല പ്രകടനത്തിന് സാക്ഷാല്‍ സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ സമ്മാനമായി നല്‍കിയ ബിഎംഡബ്‌ള്യു കാര്‍ തിരികെ നല്‍കുന്നു എന്ന വാര്‍ത്തകള്‍ക്കെതിരെ...

ധോണിയ്ക്ക് പിന്നാലെ സ്‌ക്രീനിലിറങ്ങാന്‍ സച്ചിന്‍; പ്രതിഫലം വാങ്ങാതെ വെള്ളിത്തിരയില്‍ ഇതിഹാസതാരം

ധോണിയ്ക്ക് പിന്നാലെ സ്‌ക്രീനിലിറങ്ങാന്‍ ഇതിഹാസ താരം സച്ചിന്‍ ടെണ്ടുല്‍ക്കറും എത്തുന്നു. സച്ചിന്‍ എ ബില്യണ്‍ ഡ്രീംസ് എന്ന ചിത്രം ഈ...

ട്വിറ്ററില്‍ വൈറലായി സച്ചിന്റേയും സേവാഗിന്റേയും സ്‌ട്രെയ്റ്റ് ഡ്രൈവുകള്‍

ട്വിറ്ററില്‍ കുറച്ചുനാളായി ആളുകളെ ചിരിപ്പിക്കുന്നത് കോമഡിതാരങ്ങളോ രാഷ്ട്രീയ നേതാക്കന്മാരുടെ ട്രോളുകളോ അല്ല. പാകിസ്താന്റേയും ഓസ്‌ട്രേലിയയുടേയും പേസര്‍മാരെ തലങ്ങും വിലങ്ങും പായിച്ച...

കേരള ബ്ലാസ്റ്റേഴ്‌സിന് വിജയാശംസകള്‍ നേര്‍ന്ന് മുഖ്യമന്ത്രിയുടെ ഫെയ്സ്ബുക്ക് പോസ്റ്റ്

ഐഎസ്എല്‍ മൂന്നാം സീസണിലെ ഫുട്‌ബോള്‍ മത്സരങ്ങള്‍ ഇന്ന് ആരംഭിക്കാനിരിക്കെ ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ടെന്‍ഡുല്‍ക്കറുടെ ഉടമസ്ഥതയിലുള്ള കേരളത്തിന്റെ ടീമായ കേരള...

ധോണിയെയും സച്ചിനെയും പറ്റി പറഞ്ഞത് അധാര്‍മ്മികമാണ്: അനുരാഗ് താക്കൂര്‍

ക്രിക്കറ്റ് താരങ്ങളായ സച്ചിന്‍ ടെണ്ടുല്‍ക്കര്‍, മഹേന്ദ്രസിംഗ് ധോണി എന്നിവരെ കുറിച്ചുള്ള നിര്‍ണായക വിവരങ്ങള്‍ മുന്‍ സെലക്ഷന്‍ കമ്മിറ്റി തലവന്‍ സന്ദീപ്...

വിരമിച്ചില്ലായിരുന്നെങ്കില്‍ സച്ചിനെ ടീമില്‍ നിന്ന് പുറത്താക്കുമായിരുന്നെന്ന് സന്ദീപ് പാട്ടീലിന്റെ വെളിപ്പെടുത്തല്‍

ഏകദിന ക്രിക്കറ്റില്‍ നിന്ന് വിരമിച്ചില്ലായിരുന്നെങ്കില്‍ സച്ചിന്‍ തെന്‍ഡുല്‍ക്കറെ ടീമില്‍ നിന്ന് പുറത്താക്കുമായിരുന്നെന്ന് ഇന്ത്യന്‍ ടീമിന്റെ മുഖ്യ സെലക്ടര്‍ ആയിരുന്ന സന്ദീപ്...

സച്ചിന്റെ ഓണസദ്യ ബ്ലാസ്‌റ്റേഴ്‌സിനൊപ്പം; എല്ലാവര്‍ക്കും ഓണാശംസകള്‍ നേര്‍ന്ന് ക്രിക്കറ്റ് ദൈവം

തിരുവോണം ആശംസിക്കുന്ന എല്ലാവര്‍ക്കും ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ തെന്‍ഡുല്‍ക്കര്‍ ഓണാശംസകള്‍ നേര്‍ന്നു. ബ്ലാസ്‌റ്റേഴ്‌സിനൊപ്പം ഓണസദ്യയും കഴിച്ചാണ് സച്ചിന്റെ ഓണാഘോഷം. ബ്ലാസ്‌റ്റേഴ്‌സ്...

സച്ചിന്‍ വിരമിച്ചത് സമ്മര്‍ദ്ദം മൂലമോ? വിവാദം പുകയുന്നു

ഇന്ത്യന്‍ ക്രിക്കറ്റ് ബോര്‍ഡ് വീണ്ടും വിവാദക്കുരുക്കില്‍. ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ടെണ്ടുല്‍ക്കറുടെ വിരമിക്കല്‍ തീരുമാനത്തെ ചുറ്റിപ്പറ്റിയാണ് പുതിയ വിവാദത്തിന്...

DONT MISS