November 16, 2017

സച്ചിന്‍ ക്രിക്കറ്റിനോട് വിടപറഞ്ഞിട്ട് നാല് വര്‍ഷങ്ങള്‍

കളിക്കളത്തിന് അകത്തെയും പുറത്തെയും സൗമ്യതയാര്‍ന്ന മുഖമായും സച്ചിന്‍ ജനഹൃദയങ്ങള്‍ കീഴടക്കി കൊണ്ടേയിരിക്കുന്നു....

വാര്‍ത്തകള്‍ തെറ്റ്: രവിശാസ്ത്രിയെ കോച്ചായി തീരുമാനിച്ചിട്ടില്ലെന്ന് ബിസിസിഐ

ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ പുതിയ പരിശീലകനായി രവി ശാസ്ത്രിയെ തീരുമാനിച്ചതായ വാര്‍ത്തകള്‍ നിഷേധിച്ച് ഇന്ത്യന്‍ ക്രിക്കറ്റ് കണ്‍ട്രോള്‍ ബോര്‍ഡ്(ബിസിസിഐ). പുതിയ...

ക്രിക്കറ്റിനെക്കുറിച്ച് ഒരു ചുക്കുമറിയില്ല; പക്ഷെ സച്ചിന്‍ ഇന്ത്യയ്ക്ക് ആരാണെന്ന് മനസ്സിലാക്കാന്‍ കഴിഞ്ഞുവെന്ന് ഹോസു പ്രീറ്റോ

ക്രിക്കിറ്റിനെക്കുറിച്ച് ഒന്നും അറിയില്ലെങ്കിലും സച്ചിന്‍ ഇന്ത്യയ്ക്ക് ആരാണെന്ന് മനസ്സിലാക്കാന്‍ കഴിഞ്ഞുവെന്ന് ബ്ലാസ്റ്റേഴ്‌സ് താരം ഹോസു പ്രീറ്റോ. സച്ചിനെന്ന പേര് ഇതിന്...

സച്ചിന്‍ വിരമിച്ചതോടെ ക്രിക്കറ്റ് കാണുന്നത് ഞാന്‍ നിര്‍ത്തി! പലരും പറഞ്ഞ ഈ വാക്കുകള്‍ അഭിനവ് ബിന്ദ്രയും പറയുന്നു

ഇന്ത്യന്‍ ദേശീയ ഗാനം ഒളിമ്പിക്‌സ് വേദിയില്‍ മുഴക്കിയ താരമാണ് അഭിനവ് ബിന്ദ്ര. ഇന്ത്യയ്ക്കായി ഒളിമ്പിക്‌സ് സ്വര്‍ണ്ണം നേടിയ ആദ്യത്തേതും ഒരേയൊരു...

സച്ചിന്റെ മാജിക് ടച്ച് ബിഎംഡബ്ല്യുവിലും

ഈയ്യിടെ ബിഎംഡബ്ല്യു ഇന്ത്യയില്‍ അവതരിപ്പിച്ച BMW i8 സച്ചിന്‍ സ്വന്തമാക്കി. ഇവിടം കൊണ്ട് തീരുന്നില്ല കാര്യങ്ങള്‍,സ്വന്തം താല്‍പ്പര്യങ്ങള്‍ക്കനുസരിച്ച് കാറിന് മാറ്റം...

സച്ചിനെയും സെവാഗിനേയും കടത്തിവെട്ടി അശ്വിന്റെ റെക്കോര്‍ഡ് നേട്ടം

വെസ്റ്റിന്‍ഡീസിനെതിരായ ടെസ്റ്റ് പരമ്പരയില്‍ രവിചന്ദ്ര അശിന്‍ അപൂര്‍വ്വമായ ഒരു നേട്ടം സ്വന്തമാക്കി. ടെസ്റ്റ് ക്രിക്കറ്റില്‍ ഏറ്റവും കൂടുതല്‍ മാന്‍ ഓഫ്...

ടീം ഇന്ത്യയുടെ പരിശീലകരാകാന്‍ അപേക്ഷിച്ചവര്‍ അഭിമുഖത്തില്‍ നേരിട്ടത് ഒറ്റ ചോദ്യം

ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ പരിശീലകനെ കണ്ടെത്തുന്നതിന് ബിസിസിഐയുടെ മൂന്നംഗ ഉപദേശക സമിതി നടത്തുന്ന അഭിമുഖത്തില്‍ അപേക്ഷകര്‍ നേരിട്ടത് ഒറ്റ...

സച്ചിന്‍ അസാധാരണ പ്രതിഭ, ഞാന്‍ അതല്ല: അലിസ്റ്റര്‍ കുക്ക്

ടെസ്റ്റ് ക്രിക്കറ്റില്‍ സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ സൃഷ്ടിച്ചിരിക്കുന്ന റെക്കോര്‍ഡുകള്‍ തകര്‍ക്കുക തനിക്ക് സാധ്യമല്ലെന്ന് ഇംഗ്ലണ്ട് ടെസ്റ്റ് ടീം നായകന്‍ അലിസ്റ്റര്‍ കുക്ക്....

സല്‍മാന്‍ ഖാന് പിന്നാലെ സച്ചിനെയും എആര്‍ റഹ്മാനെയും ഗുഡ്‌വില്‍ അംബാസിഡറാക്കാന്‍ ശ്രമം

ദില്ലി: റിയോ ഒളിമ്പികിസിനുള്ള ഇന്ത്യയുടെ ഗുഡ്‌വില്‍ അംബാസിഡറായി ബോളീവുഡ് നടന്‍ സല്‍മാന്‍ ഖാനെ നിശ്ചയിച്ചതിന്റെ പ്രതിഷേധങ്ങള്‍ നിലനില്‍ക്കെ കായികരംഗത്തു നിന്നുള്‍പ്പെടെയുള്ള...

വിരമിച്ചവരുടെ ക്രിക്കറ്റ് ലീഗിന് ഐസിസിയുടെ അനുമതി

ഇതിഹാസ താരങ്ങളായ സച്ചിന്‍ ടെന്‍ഡുല്‍ക്കറുടെയും ഷെയ്ന്‍ വോണിന്റെയും നേതൃത്വത്തില്‍ ആരംഭിക്കുന്ന വിരമിച്ച കളിക്കാരുടെ ട്വന്‍ടി 20 ലീഗിന് ലോക ക്രിക്കറ്റ്...

കൊച്ചിയ്ക്ക് താരശോഭ: ഷാരുഖ് ഖാനും സച്ചിനും കൊച്ചിയില്‍ എത്തുന്നു

കൊച്ചി നഗരത്തിന് താരശോഭ പകരാന്‍ ബോളിവുഡ് താരം ഷാരൂഖ് ഖാനും ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ടെന്‍ഡുല്‍കറും എത്തുന്നു. ഇന്റര്‍നാഷണല്‍ അഡ്വര്‍ടൈസിംഗ്...

സച്ചിന്‍ ദൈവത്തെ പോലെയെന്ന് ധോണി

ന്യൂയോര്‍ക്ക്: ഇതിഹാസ താരം സച്ചിന്‍ ടെണ്ടുല്‍ക്കറിനെ വാനോളം പുകഴ്ത്തി മഹേന്ദ്ര സിംഗ് ധോണി. സച്ചിന്‍ തന്റെ റോള്‍ മോഡലാണെന്നും സച്ചിന്റെ...

രോഹിത്ത് ശര്‍മ്മ മികച്ച ക്യാപ്റ്റനെന്ന് സച്ചിന്‍

മികച്ച ക്യാപ്റ്റനായി രോഹിത് ശര്‍മ്മ വളര്‍ന്നുവെന്ന് സച്ചിന്‍ ടെണ്ടുല്‍ക്കര്‍. മുംബൈ ഇന്ത്യന്‍സിന്റെ നേതൃസ്ഥാനത്തേക്ക് എത്തിയ സമയത്ത് നിന്നും ഏറെ പക്വതയുള്ള...

ക്രിക്കറ്റ് ദൈവത്തിന് ഇന്ന് പിറന്നാള്‍ ;സോഷ്യല്‍ മീഡിയകളില്‍ ആശംസാ പ്രവാഹം

മുംബൈ: ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ടെണ്ടുല്‍ക്കറിന് ഇന്ന് നാല്‍പ്പത്തിരണ്ടാം പിറന്നാള്‍ . 24 വര്‍ഷം നീണ്ട തന്റെ കരിയര്‍ സച്ചിന്‍...

സച്ചിന്‍ ആസ്റ്റര്‍ ഫാര്‍മസി ബ്രാന്‍ഡ് അംബാസഡര്‍

ദുബായ്: ആസ്റ്റര്‍ ഫാര്‍മസിയുടെ ബ്രാന്‍ഡ് അംബാസഡര്‍ ആയി സച്ചിന്‍ ടെണ്ടുല്‍ക്കര്‍ ചുമതലയേറ്റു. ദുബായില്‍ നടന്ന പരിപാടിയില്‍ ഡി എം ഹെല്‍ത്ത്...

നമസ്കാരത്തില്‍ തുടങ്ങി സെല്‍ഫിയില്‍ അവസാനിപ്പിച്ച് ക്രിക്കറ്റ് ദൈവം

തിരുവനന്തപുരം: തിരുവനന്തപുരം സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ തിങ്ങി നിറഞ്ഞ പതിനായിരക്കണക്കിന് ആരാധകരെ സച്ചിന്‍ അഭിസംബോധന ചെയ്ത് തുടങ്ങിയത് പച്ചമലയാളത്തില്‍ നമസ്കാരം പറഞ്ഞ്...

ദേശീയ ഗെയിംസിന്റെ തീം സോങും പ്രമോഷണല്‍ വീഡിയോയും പുറത്തിറങ്ങി

കേരളത്തില്‍ നടക്കുന്ന 35ാമത് ദേശീയ ഗെയിംസിന്റെ തീം സോങും പ്രമോഷണല്‍ വീഡിയോയും പുറത്തിറങ്ങി. സുപ്രസിദ്ധ സംഗീത സംവിധായകനും ഗായകനുമായ പത്മശ്രീ...

അവസാന നടത്തത്തിന് അവാര്‍ഡ്

അവസാന കളിക്കായി ഗ്രൗണ്ടിലേക്ക് ഇറങ്ങി നടക്കുന്ന സച്ചിന്റെ ചിത്രത്തിന് 2013ലെ മികച്ച ഫോട്ടോയ്ക്കുള്ള അവാര്‍ഡ്. മുംബൈ സ്വദേശിയും മിഡ് ഡേ...

സച്ചിനും അഭിഷേകും വോട്ട് രേഖപ്പെടുത്തി

മഹാരാഷ്ട്ര നിയമസഭാ തെരഞ്ഞെടുപ്പിലേക്കുള്ള വോട്ടെടുപ്പില്‍ ബോളിവുഡ് താരങ്ങളായ അഭിഷേക് ബച്ചന്‍, ജയാ ബച്ചന്‍, രേഖ, ക്രിക്കറ്റ് താരം സച്ചിന്‍ തെണ്ടുല്‍ക്കര്‍...

ടീമിന്റെ പേര് കേരളാ ബ്ളാസ്റ്റേഴ്സ് എഫ്സി; ക്രിക്കറ്റ് ദൈവം കേരളത്തില്‍

തിരുവനന്തപുരം: സൂപ്പര്‍ലീഗ് ഫുട്ബോളിനുള്ള കേരളടീമിന്റെ പേര് സച്ചിന്‍ ടെണ്ടുല്‍ക്കറും മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും സംയുക്തമായി പ്രഖ്യാപിച്ചു. മാസ്റ്റര്‍ ബ്ളാസ്റ്ററെയും കേരളത്തെയും അനുസ്മരിപ്പിച്ച്...

DONT MISS