1 day ago

ശബരിമല സ്ത്രീ പ്രവേശന വിധിയില്‍ ഇടപെടാനില്ലെന്നു കേന്ദ്രം; സുപ്രീം കോടതി വിധിയായതിനാല്‍ ഒന്നും ചെയ്യാനില്ലെന്ന് രാജ്‌നാഥ് സിംഗ്‌

ശബരിമലയില്‍ സ്ത്രീ പ്രവേശനം സാധ്യമാക്കിയ വിധി സുപ്രീം കോടതിയുടേതാണ്, അതിനാല്‍ത്തന്നെ ഈ വിഷയത്തില്‍ എന്തു പറയാനാണെന്ന് രാജ്‌നാഥ് സിംഗ് പറഞ്ഞു...

സ്ത്രീ പ്രവേശനത്തിന് എതിരെയല്ല സമരം; ശബരിമലയെ തകര്‍ക്കാന്‍ ശ്രമിക്കുന്ന സര്‍ക്കാരിനെതിരെയാണ് പ്രതിഷേധമെന്ന് പിഎസ് ശ്രീധരന്‍ പിള്ള

ശബരിമലയെ തകര്‍ക്കാന്‍ ശ്രമിക്കുന്ന സര്‍ക്കാരിനെതിരെ ബിജെപി ശക്തമായി പോരാടുമെന്നും ഇതൊരു കലാപമല്ലെന്നും ശ്രീധരന്‍ പിള്ള പറഞ്ഞു...

ശബരിമല: സര്‍വകക്ഷി യോഗം ആരംഭിച്ചു

സര്‍വകക്ഷി യോഗത്തിന് മുന്നോടിയായി സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍, സിപിഐ സംസ്ഥാന സെക്രട്ടരി കാനം രാജേന്ദ്രനുമായി കൂടിക്കാഴ്ച നടത്തിയിരുന്നു....

ശബരിമല: സാവകാശ ഹര്‍ജി നല്‍കുന്ന കാര്യം തള്ളിക്കളയാനാകില്ലെന്ന് ദേവസ്വം കമ്മീഷണര്‍

ശബരിമല യുവതി പ്രവേശനം അനുവദിച്ച വിധി സ്റ്റേ ചെയ്യില്ലെന്ന് സുപ്രിം കോടതി വ്യക്തമാക്കിയതോടെയാണ് സാവകാശ ഹര്‍ജി നല്‍കുന്ന കാര്യം തള്ളിക്കളയാന്‍...

ശബരിമല: സര്‍വകക്ഷി യോഗം ഇന്ന്

മണ്ഡല-മകരവിളക്ക് മഹോത്സവ കാലത്തെ ഒരുക്കങ്ങള്‍ വിലയിരുത്താനാണ് യോഗം ചേരുന്നതെങ്കിലും യുവതീ പ്രവേശനവുമായി ബന്ധപ്പെട്ട വിഷയങ്ങളും യോഗം ചര്‍ച്ച ചെയ്യും....

ശബരിമല വിധിയെ രാഷ്ട്രീയവല്‍ക്കരിക്കരുത്; കോടതി വിധി എന്തായാലും സമാധാനത്തിനു ഭംഗം വരരുതെന്ന് ഹര്‍ജിക്കാര്‍

യാതൊരു രാഷ്ട്രീയ കക്ഷികളുടെയും പിന്‍ബലത്തിലല്ലാ ഹര്‍ജി നല്‍കിയതെന്നും പ്രശ്‌നത്തെ രാഷ്ട്രീയ വല്‍ക്കരിക്കരുതെന്നും ഹര്‍ജിക്കാര്‍ പറഞ്ഞു...

ശബരിമല യുവതീ പ്രവേശനം; വിധി സ്റ്റേ ചെയ്യണമെന്ന ആവശ്യം സുപ്രിം കോടതി തള്ളി

രണ്ട് ആവശ്യങ്ങളും പരിഗണിക്കാൻ വിസമ്മതിച്ച കോടതി ജനുവരി 22 വരെ കാത്തിരിക്കണമെന്ന് അഭിഭാഷകനോട് ആവശ്യപ്പെട്ടു...

ശബരിമല: വ്യാഴാഴ്ച്ച സര്‍ക്കാര്‍ സര്‍വകക്ഷിയോഗം വിളിക്കും

യുവതീ പ്രവേശനം സംബന്ധിച്ച പുനപരിശോധന ഹര്‍ജി ജനുവരി 22 ന് തുറന്ന കോടതിയില്‍ പരിഗണിക്കുമെന്ന് സുപ്രീംകോടതി തീരുമാനമെടുത്തിരുന്നു...

ശബരിമല: പുനഃപരിശോധന ഹര്‍ജികള്‍ തുറന്ന കോടതിയിലേക്ക്; സ്‌റ്റേ ഇല്ല

സെപ്റ്റംബര്‍ 28 ന് പുറപ്പടിവിച്ച വിധിക്ക് സ്റ്റേ ഇല്ലെന്ന് സുപ്രീം കോടതി വ്യക്തമാക്കി...

ശബരിമല: ഹര്‍ജികള്‍ ജനുവരി 22 ന് തുറന്ന കോടതിയില്‍ പരിഗണിക്കും

തുറന്ന കോടതിയില് ഹരിജി പരിഗണിക്കുന്നതിനായാണ് ജനുവരി 22 ലേക്ക് മാറ്റിയത്...

ശബരിമല പുനപരിശോധന ഹര്‍ജി; കോടതി നടപടികള്‍ അവസാനിച്ചു

ചേമ്പറില്‍ ചേര്‍ന്ന ജഡ്ജിമാര്‍ 15 മിനിട്ടു കൊണ്ടാണ് തീരുമാനം എടുത്തത്...

“കോടതി വിധി എന്തായാലും അയ്യപ്പന്റെ വിധി അനുസരിച്ചേ ശബരിമലയില്‍ കാര്യങ്ങള്‍ നടക്കുകയുള്ളൂ”: കെ സുരേന്ദ്രന്‍

കോടതി വിധി എന്തായാലും അയ്യപ്പന്റെ വിധി അനുസരിച്ചേ ശബരിമലയില്‍ കാര്യങ്ങള്‍ നടക്കുകയുള്ളൂ എന്ന് ബിജെപി നേതാവ് കെ സുരേന്ദ്രന്‍. പിണറായി...

ശബരിമല: സുപ്രിം കോടതി പരിഗണിക്കുന്ന ഹര്‍ജികളുടെ സാധ്യതകള്‍

റിട്ട് ഹര്‍ജികള്‍ തള്ളാനും കൊള്ളാനുമുള്ള സാധ്യതകള്‍ക്ക് ഉപരിയായി വിശാല ബെഞ്ചിന് വിടുകയെന്ന സാധ്യതയുമുണ്ട്...

ശബരിമല: പുനഃപരിശോധന ഹര്‍ജികളും റിട്ട് ഹര്‍ജികളും ഇന്ന് സുപ്രിം കോടതി പരിഗണിക്കും

ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ്, ജസ്റ്റിസുമാരായ റോഹിംഗ്ടണ്‍ നരിമാന്‍, എഎം ഖാന്‍വില്‍ക്കര്‍, ഡിവൈ ചന്ദ്ര ചൂഡ്, ഇന്ദു മല്‍ഹോത്ര എന്നിവരാണ്...

‘നാളത്തെ ലോകം നമ്മുടേത്’ ; യുവജന കൂട്ടായ്മയുടെ പദയാത്ര ജിഗ്നേഷ് മേവാനിയും മേധാപട്കറും ഉദ്ഘാടനം ചെയ്തു

ദേശീയ രാഷ്ട്രീയത്തില്‍ സവര്‍ണ ഫാസിസ്റ്റുകള്‍ പിടിമുറുക്കുന്ന കാലമാണിതെന്നു ജിഗ്നേഷ് മേവാനി അഭിപ്രായപ്പെട്ടു. സ്ത്രീകളുടെ ഉന്നമനത്തിനായി നിരവധി പദ്ധതികള്‍ നടപ്പിലാക്കിയെന്നു അവകാശപ്പെടുന്ന...

‘#ഭരണഘടനക്കൊപ്പം’; ഡബ്ല്യൂസിസിക്ക് സമൂഹമാധ്യമങ്ങളില്‍ കടുത്ത വിമര്‍ശനം

ഇന്ത്യന്‍ ഭരണഘടനക്കൊപ്പമെന്ന ഡബ്ലൂസിസിയുടെ ഫെയ്‌സ്ബുക്ക് പോസ്റ്റ് വിവാദമാകുന്നു. “വുമണ്‍ ഇന്‍ സിനിമാ കലക്ടീവ് ഇന്ത്യന്‍ ഭരണഘടനക്കൊപ്പം നിലകൊള്ളുന്നു. സ്ത്രീയുടെ മാന്യമായ...

എല്ലാം കേന്ദ്രം കാരണം; ശബരിമലയില്‍ സുരക്ഷ വര്‍ധിപ്പിക്കാന്‍ കാരണം കേന്ദ്ര സര്‍ക്കാര്‍ മുന്നറിയിപ്പെന്ന് സംസ്ഥാന സര്‍ക്കാര്‍ ഹൈക്കോടതിയില്‍

മുന്നറിയിപ്പിന്റെ അടിസ്ഥാനത്തില്‍ സുരക്ഷാ മുന്‍കരുതല്‍ മാത്രമാണ് സ്വീകരിച്ചത്. മാധ്യമപ്രവര്‍ത്തകരുടെ സുരക്ഷ ഉറപ്പാക്കാനായിരുന്നു നടപടിയെന്നും സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു. ...

വോട്ട് കിട്ടില്ലെന്ന് പേടിച്ച് അനാചാരങ്ങള്‍ അംഗീകരിച്ച് കൊടുക്കില്ല, കേരളത്തെ പുരോഗമന പാതയില്‍ നയിക്കും: മുഖ്യമന്ത്രി

കേരളത്തെ പുരോഗമന സ്വഭാവത്തില്‍ നിലനിര്‍ത്തുക എന്നത് മാത്രമേ പരിഗണിക്കൂ എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു....

സ്വകാര്യ വാഹനത്തിലെത്തിയ ബിജെപി നേതാക്കളെ പൊലിസ് തടഞ്ഞു; നിലയ്ക്കലില്‍ വാക്കേറ്റവും പ്രതിഷേധവും

പമ്പയിലേക്ക് സ്വകാര്യ വാഹനങ്ങള്‍ കടത്തി വിടാത്തതില്‍ പ്രതിഷേധിച്ച് വാഹനവുമായി എത്തിയ നേതാക്കളും പൊലിസുമായി അരമണിക്കൂറോളം വാക്കേറ്റമുണ്ടായി...

പ്രതിഷേധക്കാര്‍ തടഞ്ഞ സ്ത്രീകള്‍ ദര്‍ശനം നടത്തി; ഇരുമുടിക്കെട്ട് ഇല്ലാത്തതിനാല്‍ വടക്കേ നടയിലൂടെയാണ് ദര്‍ശനം നടത്തിയത്

എന്നാല്‍ ഇരുമുടികെട്ട് ഇല്ലാത്തതിനാല്‍ ഇവരെ വടക്കേ നടയിലൂടെയാണ് ദര്‍ശനം നടത്താന്‍ അനുവധിച്ചത്...

DONT MISS