April 15, 2018

ശബരിമലയില്‍ പതിനായിരങ്ങള്‍ വിഷു ദര്‍ശനത്തിനെത്തി; ഭക്തര്‍ക്ക് കണി ദര്‍ശനത്തിന്റെ പുണ്യം

വിഷുദിനമായ ഞായറാഴ്ച്ച പുലര്‍ച്ചെ നാലിന് നട തുറന്ന് അയ്യപ്പനെ ആദ്യം കണി കാണിച്ചു. തുടര്‍ന്ന് പതിനായിരക്കണക്കിന് അയ്യപ്പ ഭക്തര്‍ വിഷുക്കണിയും കണ്ണിന് പൊന്‍കണിയായ അയ്യപ്പഭഗവാനേയും വണങ്ങി ദര്‍ശനപുണ്യം...

ശബരിമലയില്‍ പഴക്കുല സൂക്ഷിച്ച മുറിയില്‍ പൊട്ടിത്തെറി

ശബരിമലയില്‍ പഴക്കുലകള്‍ പഴുപ്പിക്കാന്‍ സൂക്ഷിച്ചിരുന്ന മുറിയില്‍ പൊട്ടിത്തെറി. വ്യാഴാഴ്ച രാവിലെ 11.30 നാണ് സംഭവം. പൊട്ടിത്തെറിയില്‍ മുറിയുടെ ഷട്ടര്‍ പുറത്തേക്ക്...

ശബരിമല ഉത്സവത്തോടനുബന്ധിച്ചുള്ള ആറാട്ട് എഴുന്നള്ളത്തിനിടെ ആന ഇടഞ്ഞു; 12 പേര്‍ക്ക് പരുക്ക്

ആനപ്പുറത്തിരുന്ന ശാന്തിക്കാരന്‍ തൃശൂര്‍ സ്വദേശി വിനീത്, പാപ്പാന്‍ കൊല്ലം മൈനാഗപ്പള്ളി സ്വദേശി കൃഷ്ണകുമാര്‍ എന്നിവരെ ഗുരുതരമായ പരുക്കുകളോടെ കോട്ടയം മെഡിക്കല്‍...

പൈങ്കുനി ഉത്രം ഉത്സവത്തിന് ശബരിമലയില്‍ കൊടിയേറി

തന്ത്രികണ്ഠരര് മഹേഷ് മോഹനരുടെയും മേല്‍ശാന്തിയുടെയും കാര്‍മ്മികത്വത്തില്‍ കൊടിക്കൂറ പൂജിച്ച് ദേവചൈതന്യം ആവാഹിച്ച ശേഷമായിരുന്നു കൊടിയേറ്റ്. നാളെ മുതല്‍ ഉത്സവബലിയും ഉത്സവബലി...

ശബരിമല-ദേവസ്വം ഭൂമി: സംയുക്ത സര്‍വ്വേ തുടങ്ങി; ശബരിമല, പമ്പ, നിലക്കല്‍ എന്നിവിടങ്ങളിലെ മുഴുവന്‍ ഭൂമിയും അളന്ന് തിരിക്കും

ഹൈക്കോടതി നിയോഗിച്ച അഭിഭാഷക കമ്മിഷന്റെ മേല്‍നോട്ടത്തിലാണ് സര്‍വ്വേ നടപടികള്‍ നടക്കുന്നത്. പമ്പ ഹില്‍ ടോപ്പില്‍ നിന്നുമാണ് ആദ്യഘട്ട പ്രവര്‍ത്തനമാരഭിച്ചത്. ശബരിമലയിലെ...

സന്നിധാനത്ത് പ്ലാസ്റ്റിക് പൂര്‍ണമായും നിരോധിക്കാന്‍ നടപടികള്‍ സ്വീകരിക്കുമെന്ന് ദേവസ്വം ബോര്‍ഡ്

അടുത്ത തീര്‍ത്ഥാടനകാലത്ത് ഇരുമുടി കെട്ടിലെ പ്ലാസ്റ്റിക്ക് പോലും സന്നിധാനത്തേക്ക് കൊണ്ടു വരാതിരിക്കാനുള്ള ബോധവത്കരണ പരിപാടി നടപ്പാക്കുക...

മകരവിളക്ക് തീര്‍ത്ഥാടനത്തിന് പരിസമാപ്തിയായി; ശബരിമല നടയടച്ചു

പുലര്‍ച്ചെ മൂന്നിന് തിരുനട തുറന്ന് മേല്‍ശാന്തി ഉണ്ണികൃഷ്ണന്‍ നമ്പൂതിരി നെയ്ദീപം തെളിച്ചു. 4ന് തിരുവാഭരണ പേടകങ്ങള്‍ പതിനെട്ടാം പടിയിറങ്ങി പന്തളത്തേക്ക്...

കനത്ത സുരക്ഷാ വലയത്തില്‍ ശബരിമല: ഭക്തര്‍ക്ക് നിയന്ത്രണം; സന്നിധാനത്ത് ഉള്‍ക്കൊള്ളാനാവുന്നത് ഒരു ലക്ഷത്തി പതിനായിരം പേരെ മാത്രം

ദിവസങ്ങള്‍ക്ക് മുന്നെതന്നെ സന്നിധാനത്തെത്തിയ അയ്യപ്പഭക്തന്മാര്‍ മലയിറങ്ങാതെ മകരജ്യോതി ദര്‍ശനത്തിന് കാത്ത് നില്‍ക്കുന്നത് ആശങ്കയുണ്ടാക്കുന്നുണ്ടെങ്കിലും സുരക്ഷയുടെ കാര്യത്തില്‍ യാതൊരു പേടിയും വേണ്ടെന്നും...

മകരവിളക്ക് ഇന്ന്; തിരുവാഭരണ പേടകങ്ങളുടെ വനയാത്ര തുടങ്ങി

ശ്രീകോവിലിനു മുന്നില്‍ എത്തുന്ന തിരുവാഭരണ പേടകങ്ങള്‍ തന്ത്രിയും മേല്‍ശാന്തിയും ചേര്‍ന്ന് ഏറ്റുവാങ്ങും.' തുടര്‍ന്ന് അയ്യപ്പവിഗ്രഹത്തില്‍ തിരുവാഭരണങ്ങള്‍ ചാര്‍ത്തി ദീപാരാധനയ്ക്ക് നട...

സുപ്രിം കോടതി മൂന്നംഗ ബഞ്ചിന്റെ ചോദ്യങ്ങളും ഭരണഘടനാ ബഞ്ചിന്റെ പരിഗണനാ വിഷയങ്ങളും സര്‍ക്കാര്‍ നിലപാടും; ശബരിമലയിലെ സ്ത്രീ പ്രവേശനത്തില്‍ വാദം തുടങ്ങുമ്പോള്‍

എന്‍എസ്എസ്സിന് പുറമെ പന്തളം രാജ കുടുംബം, കേരള ക്ഷേത്ര സംരക്ഷണ സമിതി, അയ്യപ്പ സേവാ സമാജം, റെഡി ടു വെയിറ്റ്,...

മകരവിളക്കിനായി ശബരിമല ഒരുങ്ങി; തിരുവാഭരണ ഘോഷയാത്ര നാളെ എത്തിച്ചേരും

മകരവിളക്കിനോട് അനുബന്ധിച്ച് കനത്ത സുരക്ഷയും ഭക്തര്‍ക്ക് ദര്‍ശന നിയന്ത്രണങ്ങളും പൊലീസ് ഏര്‍പ്പെടുത്തിയിട്ടുണ്ട്...

മകരവിളക്ക്; തിരുവാഭരണ ഘോഷയാത്ര ഇന്ന് പന്തളത്ത് നിന്നും ആരംഭിക്കും

തിരുവാഭരണ ഘോഷയാത്രയ്ക്ക് എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയായതായി രാജ പ്രതിനിധി പറഞ്ഞു. സന്നിധാനത്ത് കനത്ത സുരക്ഷാ സംവിധാനങ്ങളും പോലീസ് ഒരുക്കിയിട്ടുണ്ട്....

ശബരിമലയില്‍ മകരവിളക്ക് സമയത്ത് സന്നിധാനത്തും പമ്പയിലും കനത്ത പൊലീസ് സന്നാഹം ഏര്‍പ്പെടുത്തും

മകരവിളക്കിന് കുറ്റമറ്റ സുരക്ഷാ സംവിധാനങ്ങളാണ് പോലീസ് ഏര്‍പ്പെടുത്തുന്നത്. ആകെ മൂവായിരം പോലീസുകാര്‍ ഡ്യൂട്ടിയുണ്ടാവും....

ശബരിമല; മകരവിളക്കിന് ഒരുക്കങ്ങള്‍ പൂര്‍ത്തിയാകുന്നു, നടവരവില്‍ വന്‍വര്‍ധന

മണ്ഡലകാലത്തെ റെക്കോര്‍ഡ് വരുമാനത്തിന് പിന്നാലെയാണ് മകരവിളക്ക് തീര്‍ത്ഥാടനകാലത്തും വരുമാനത്തില്‍ വര്‍ധനവുണ്ടായിരിക്കുന്നത്....

ശ്രീധര്‍മശാസ്താ ക്ഷേത്രം എന്ന പേര് മാറ്റാനാവില്ല; കഴിഞ്ഞ ഭരണസമിതിയുടെ തീരുമാനം റദ്ദാക്കി

2016 ഒക്ടോബര്‍ അഞ്ചാം തീയതി ചേര്‍ന്ന ബോര്‍ഡ് യോഗത്തിന്റെ തീരുമാനം റദ്ദ് ചെയ്യാനാണ് ഇന്ന് ചേര്‍ന്ന ദേവസ്വം ബോര്‍ഡ് യോഗം...

മിഷന്‍ഗ്രീന്‍ ശബരിമലയുടെ ഭാഗമായി പമ്പയിലും പരിസരത്തും ശുചീകരണ പരിപാടികള്‍; പങ്കാളികളായി പത്തനംതിട്ട ജില്ലാ ഭരണകൂടം

ജില്ലാ കളക്ടര്‍ ആര്‍ ഗിരിജയുടെ നേതൃത്വത്തില്‍ കളക്ടറേറ്റ് സ്റ്റാഫ് കൗണ്‍സില്‍ അംഗങ്ങള്‍ ശുചീകരണത്തില്‍ പങ്കെടുത്ത് മാതൃകയായി...

മകരവിളക്ക്: കൂടുതല്‍ ജാഗ്രതയോടെ ഒരുക്കങ്ങള്‍ പൂര്‍ത്തിയാക്കാന്‍ മുഖ്യമന്ത്രിയുടെ നിര്‍ദേശം

ശബരിമല മകരവിളക്ക് മഹോത്സവവുമായി ബന്ധപ്പെട്ട് ഇത്തവണ കൂടുതല്‍ ഭക്തജനങ്ങള്‍ എത്തുമെന്ന് പ്രതീക്ഷിക്കുന്നതിനാല്‍ കൂടുതല്‍ ജാഗ്രതയോടെ ഒരുക്കങ്ങള്‍ പൂര്‍ത്തിയാക്കണമെന്ന് മുഖ്യമന്ത്രി പിണറായി...

മകരവിളക്ക് മഹോത്സവത്തിനായി ശബരിമല നട തുറന്നു; ഒരുക്കങ്ങള്‍ പൂര്‍ത്തിയാക്കി ദേവസ്വം ബോര്‍ഡും പൊലീസും

സന്നിധാനത്ത് വന്‍ ഭക്തജന തിരക്കാണ് ഇന്നലെയും ഇന്ന് പുലര്‍ച്ചെയുമായി അനുഭവപ്പെട്ടത്...

ഭക്തിലഹരിയില്‍ സന്നിധാനം; മകരവിളക്ക് മഹോത്സവത്തിനായി ശബരിമല നട ഇന്ന് തുറക്കും

മകരവിളക്ക് മഹോത്സവത്തിനായി ശബരിമല നട ഇന്ന് വൈകിട്ട് തുറക്കും. നാടും കാടും ഇനി മകരവിളക്കിന്റെ ഭാഗമായുള്ള ചടങ്ങുകളുടെ തിരക്കിലേക്ക്. ...

മണ്ഡലകാല വ്രതാനുഷ്ഠാനത്തിന് ഇന്ന് സമാപനം; ഭക്തി സാന്ദ്രമായി ശബരിമല

41 നാളത്തെ മണ്ഡലകാല വ്രതാനുഷ്ഠനത്തിന് ശേഷം ശബരിമലയിൽ ഇന്ന് മണ്ഡല പൂജ. രാവിലെ 11.04നും 11.40നും മധ്യേ നടക്കുന്ന മണ്ഡലപൂജയ്ക്ക്...

DONT MISS