March 20, 2018

ഇന്ത്യ-വിന്‍ഡീസ് ഏകദിനം തിരുവനന്തപുരത്തേക്ക് മാറ്റുന്നതില്‍ സന്തോഷമറിയിച്ച് ശ്രീശാന്ത്: ഫുട്‌ബോള്‍ നടക്കുന്ന സമയത്തുതന്നെ കൊച്ചിയില്‍ ക്രിക്കറ്റ് കളിക്കണമെന്ന വാശി ശരിയല്ല

ഇന്ത്യ-വിന്‍ഡീസ് ഏകദിന മത്സരം പ്രതിഷേധത്തെ തുടര്‍ന്ന് കൊച്ചിയില്‍ നിന്ന് തിരുവനന്തപുരം കാര്യവട്ടം സ്റ്റേഡിയത്തിലേക്ക് മാറ്റാനുള്ള തീരുമാനത്തെ പിന്തുണച്ച് ക്രിക്കറ്റര്‍ എസ് ശ്രീശാന്ത്. ഫുട്‌ബോള്‍ നടക്കുന്ന സമയത്ത് തന്നെ...

ആജീവനാന്ത വിലക്കിനെതിരെ ശ്രീശാന്തിന്റെ ഹര്‍ജി; ബിസിസിഐക്ക് സുപ്രിം കോടതി നോട്ടീസ്

ബിസിസിഐ, ബിസിസിഐ താത്കാലിക ഭരണസമിതി അധ്യക്ഷന്‍ വിനോദ് റായ്, കേരള ക്രിക്കറ്റ് അസോസിയേഷന്‍ എന്നിവര്‍ക്കാണ് സുപ്രിം കോടതി നോട്ടീസ് അയച്ചത്...

ബിസിസിഐ നടപടി അംഗീകരിച്ച് ഡിവിഷന്‍ ബെഞ്ച്; ശ്രീശാന്തിന്റെ വിലക്ക് തുടരും

ക്രിക്കറ്റ് താരം ശ്രീശാന്തിന്റെ ബിസിസിഐ ഏര്‍പ്പെടുത്തിയ ആജീവനാന്ത വിലക്ക് ഹൈക്കോടതി അംഗീകരിച്ചു. ഐപില്‍ ഒത്തുകളി വിവാദത്തില്‍ ശ്രീശാന്തിന്റെ വിലക്ക്...

പോക്കറ്റിലെ വെള്ള തൂവാല ഒത്തുകളിക്കുള്ള സൂചനയായിരുന്നോ? എന്തിനായിരുന്നു ആ തൂവാല? ശ്രീശാന്ത് തുറന്ന് പറയുന്നു

കേസില്‍ ശ്രീശാന്തിനെ ദില്ലി വിചാരണക്കോടതി കുറ്റവിമുക്തനാക്കി. എന്നാല്‍ തങ്ങള്‍ ഏര്‍പ്പെടുത്തിയ ആജീവനാന്ത വിലക്ക് നീക്കാന്‍ ബിസിസിഐ തയ്യാറായില്ല. ഇതിനെതിരെ കേരള...

ഞാന്‍ യാചിക്കുകയല്ല, എനിക്കെന്റെ ജീവിതോപാധി തിരിച്ചുതരൂ; ബിസിസിഐ ദൈവത്തിന് മുകളിലല്ലെന്നും ശ്രീശാന്ത്‌

ഒത്തുകളി വിവാദത്തെ തുടര്‍ന്ന് ഏര്‍പ്പെടുത്തിയ ആജീവനാന്ത വിലക്ക് നീക്കിയ ഹൈക്കോടതി ഉത്തരവിനെതിരെ അപ്പീല്‍ നല്‍കാന്‍ തീരുമാനിച്ച ബിസിസിഐയ്‌ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി...

“ദൈവം മഹാനാണ്, എല്ലാ പിന്തുണയ്ക്കും സ്‌നേഹത്തിനും നന്ദി”: കോടതി വിധിയില്‍ ശ്രീശാന്തിന്റെ പ്രതികരണം

കേരള ഹൈക്കോടതിയാണ് ശ്രീശാന്തിന് ബിസിസിഐ ഏര്‍പ്പെടുത്തിയ ആജീവനാന്ത വിലക്ക് നീക്കിയത്. ബിസിസിഐയുടെ വിലക്ക് നിലനി...

ശ്രീശാന്തിന്റെ വിലക്ക് ഹൈക്കോടതി നീക്കി

ക്രിക്കറ്റ് താരം എസ്. ശ്രീശാന്തിന് ഇന്ത്യന്‍ ക്രിക്കറ്റ് കണ്‍ട്രോള്‍ ബോര്‍ഡ് (ബിസിസിഐ) ഏര്‍പ്പെടുത്തിയ വിലക്ക് ഹൈക്കോടതി റദ്ദ് ചെയ്തു.ഐപിഎല്‍ ഒത്തുകളിയുമായി...

ശ്രീശാന്തിന്റെ വിലക്ക്: ബിസിസിഐ ഭരണസമിതിക്കും ചെയര്‍മാനും ഹൈക്കോടതി നോട്ടീസ്

വിലക്ക് നീക്കണമെന്ന ശ്രീശാന്തിന്റെ ആവശ്യത്തില്‍ നിലപാട് അറിയിക്കണമെന്ന് കോടതി ഇടക്കാല ഭരണസമിതിയോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഹര്‍ജി കോടതി അടുത്തമാസം 19 ന്...

ബിസിസിഎെയ്ക്ക് തുറന്ന വെല്ലുവിളിയുമായി ശ്രീശാന്ത്; ക്രിക്കറ്റിന്റെ പിച്ചിലേക്ക് ശ്രീ തിരികെ എത്തുന്നു

ക്രിക്കറ്റിന്റെ പിച്ചിലേക്ക് ശ്രീശാന്ത് തിരികയെത്തുന്നു. ഫെബ്രുവരി 19 മുതല്‍ ആരംഭിക്കുന്ന ഒന്നാം ഡിവിഷന്‍ ദ്വിദിന മത്സരത്തില്‍ എറണാകുളം ക്രിക്കറ്റ് ക്ലബിനെ...

ഈ മറുപടിക്ക് തീപാറും പന്തിനോളം ചൂടുണ്ട്; ട്വിറ്റര്‍ ‘പിച്ചില്‍’ അകാശ് ചോപ്രയെ ക്ലീന്‍ ബൗള്‍ഡാക്കുന്ന ശ്രീശാന്ത്

ഒരിടവേളയ്ക്ക് ശേഷം വീണ്ടും ക്രിക്കറ്റ് താരം ശ്രീശാന്ത് വീണ്ടും വാര്‍ത്തകളില്‍ ശക്തമായ സാന്നിധ്യമാവുകയാണ്. തീ പാറുന്ന ലെഗ് കട്ടറുകളിലൂടെയും ഓഫ്...

ശ്രീശാന്ത് വീണ്ടും ക്രിക്കറ്റ് മെെതാനത്തേക്ക്; സന്തോഷം പങ്ക് വെച്ച് താരത്തിന്റെ ഫെയ്സ്ബുക്ക് ലെെവ്

വാതുവെപ്പ് കേസിനെ തുടര്‍ന്ന് ക്രിക്കറ്റില്‍ നിന്നും വിലക്കപ്പെട്ട മലയാളി താരം എസ് ശ്രീശാന്ത് വീണ്ടും ക്രിക്കറ്റ് മൈതാനത്തേക്ക് ഇറങ്ങുന്നു. അടുത്ത...

ഭാഗ്യം തേടി വെള്ളിത്തിരയില്‍: ശ്രീശാന്ത് നായകനായ ടീം 5ന്റെ ടീസര്‍ പുറത്തിറങ്ങി

മുന്‍ ക്രിക്കറ്റ് താരവും തിരുവനന്തപുരം സെന്‍ട്രല്‍ നിയമസഭാ മണ്ഡലത്തിലെ ബിജെപി സ്ഥാനാര്‍ഥിയുമായിരുന്ന ശ്രീശാന്ത് നായകനാകുന്ന ടീം 5 എന്ന ബഹുഭാഷാ...

കേരളം സിറ്റിയാണെന്ന് ശ്രീശാന്തിന്റെ അബദ്ധ ട്വീറ്റ്; ഇന്ത്യ സംസ്ഥാനമാണോയെന്ന് ചോദിച്ച് ഉപയോക്താക്കള്‍

കേരളത്തെ സിറ്റി എന്ന് വിശേഷിപ്പിച്ച് ബിജെപി സ്ഥാനാര്‍ത്ഥിയും മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരവുമായ ശ്രീശാന്ത്. കേരളത്തില്‍ മാറ്റം അനിവാര്യമാണെന്നും ഇത്തവണ...

കേരളത്തെ ഗുജറാത്താക്കുമെന്ന് പറഞ്ഞ ശ്രീശാന്തിന് ഗുജറാത്ത് സ്വദേശിയുടെ മറുപടി

ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിലെ വികസനം കേരളത്തില്‍ ഇല്ലെന്നു പറഞ്ഞ ശ്രീശാന്തിന് ഗുജറാത്ത് സ്വദേശിയുടെ മറുപടി. സോഫ്റ്റ്‌വെയര്‍ എഞ്ചിനീയറും അഹമ്മദാബാദ് സ്വദേശിയുമായ...

ബിജെപിയുടെ രണ്ടാംഘട്ട സ്ഥാനാര്‍ത്ഥി പട്ടിക പ്രഖ്യാപിച്ചു; ശ്രീശാന്ത് തിരുവനന്തപുരത്ത്, ഭീമന്‍ രഘു പത്തനാപുരം

ബിജെപിയുടെ രണ്ടാംഘട്ട സ്ഥാനാര്‍ത്ഥി പട്ടിക പ്രഖ്യാപിച്ചു. മുന്‍ ക്രിക്കറ്റ് താരം എസ് ശ്രീശാന്ത് തിരുവനന്തപുരത്തും ചലച്ചിത്ര താരം ഭീമന്‍...

ശ്രീശാന്ത് പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച്ച നടത്തും

മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം എസ് ശ്രീശാന്ത് ഇന്ന് പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി കൂടിക്കാഴ്ച്ച നടത്തും. താന്‍ മല്‍സരിക്കുന്നുണ്ടെങ്കില്‍ തൃപ്പുണിത്തുറയില്‍...

സുരേഷ്‌ഗോപിയെ മത്സരിപ്പിക്കാനുള്ള ശ്രമം തുടരുന്നു; ബിജെപിയുടെ രണ്ടാംഘട്ട സ്ഥാനാര്‍ത്ഥി പട്ടിക ഉടന്‍

ബിജെപിയുടെ രണ്ടാംഘട്ട സ്ഥാനാര്‍ഥി പട്ടിക ഇന്നോ നാളെയോ തയ്യാറാകും. സംസ്ഥാന തെരഞ്ഞെടുപ്പ് സമിതി അംഗീകാരം നല്‍കിയ 52 മണ്ഡലങ്ങളിലെ സ്ഥാനാര്‍ഥി...

അര്‍ഹനെങ്കില്‍ ശ്രീശാന്തിനെ ലോട്ടറിയുടെ അംബാസഡറാക്കി തിരിച്ചെടുക്കും

തിരുവനന്തപുരം:എല്ലാ കുറ്റങ്ങളില്‍ നിന്നും കോടതി മോചിപ്പിച്ച സാഹചര്യത്തില്‍ സര്‍ക്കാര്‍ പരസ്യങ്ങളില്‍ അഭിനയിക്കാന്‍ ശ്രീശാന്ത് യോഗ്യനാണെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. കാരുണ്യ ലോട്ടറിയുടെ...

ശ്രീശാന്തിനെതിരായ ഐപിഎല്‍ വാതുവയ്പ് കേസ് ഇന്ന് കോടതി പരിഗണിക്കും

ദില്ലി: ശ്രീശാന്ത് പ്രതിയായ ഐപിഎല്‍ വാതുവയ്പ് കേസ് ദില്ലിയിലെ വിചാരണ കോടതി ഇന്ന് പഗണിക്കും. കേസില്‍ വിധി പറയുന്ന തീയതി...

മാധ്യമങ്ങള്‍ക്കു നേരെ വിജയ ചിഹ്നം കാണിച്ച് ശ്രീശാന്ത്

ദില്ലി: വാതുവെപ്പ് കേസില്‍ ജുഡീഷ്യല്‍ കസ്റ്റഡിയിലായ ശ്രീശാന്ത് ഇന്ന് വളരെ ശാന്തനായായിരുന്നു സാകേത് കോടതിയില്‍ ഇരുന്നത്. തീഹാര്‍ ജയിലിലേക്ക് മാറ്റണമെന്ന...

DONT MISS