October 6, 2018

ആര്‍ത്തവം അശുദ്ധിയാണെങ്കില്‍ ഇനിമേലില്‍ ഒരൊറ്റ ഭക്തനും ആര്‍ത്തവമുള്ള സ്ത്രീയെ വിവാഹം കഴിക്കില്ലെന്ന തീരുമാനമെടുക്കുകയാണ് വേണ്ടത്: ശാരദക്കുട്ടി

ആര്‍ത്തവം അശുദ്ധിയാണെങ്കില്‍ ഇങ്ങനെ ആജീവനാന്തം മലിനമനസ്സുമായി അതേക്കുറിച്ചു പുളിച്ചു തേട്ടുന്ന ചര്‍ച്ച നടത്തിക്കൊണ്ടിരിക്കുകയല്ല വേണ്ടത്. ഇനി മേലില്‍ ഒരൊറ്റ ഭക്തനും ആര്‍ത്തവമുള്ള സ്ത്രീയെ വിവാഹം കഴിക്കില്ല എന്ന...

“വര്‍ഗ്ഗീയ ഫാസിസ്റ്റ് ശക്തികള്‍ക്കു മുന്നില്‍ തല കുനിക്കേണ്ടി വരുന്ന ആ സാഹചര്യം ഭയാനകമാണ്”, എസ് ഹരീഷിനെ പിന്തുണച്ച് ശാരദക്കുട്ടി

അരനൂറ്റാണ്ട് മുന്‍പുള്ള കേരളീയ ജാതി ജീവിതത്തെ ദളിത് പശ്ചാത്തലത്തില്‍ ആവിഷ്‌കരിക്കുന്ന നോവലായിരുന്നു മീശ....

‘എനിക്കു പ്രശ്‌നമില്ല എന്നതല്ല, പ്രശ്‌നമുള്ളവരേ കൂടി രക്ഷപ്പെടുത്താന്‍ മാര്‍ഗമാരായുക എന്നതാണ് പ്രതിസന്ധിക്കുള്ള ഉത്തരം’; ഉണര്‍ന്ന് പ്രവര്‍ത്തിക്കേണ്ട ഘട്ടമാണിതെന്ന് ഡബ്ലുസിസിയോട് ശാരദക്കുട്ടി

'അമ്മ'യില്‍ കുടുങ്ങിപ്പോയ സ്ത്രീകള്‍ ആഘോഷിക്കുന്നത് അവരുടെ നിസ്സഹായതകളെയാണ്. കുലീന കുടുംബസ്ത്രീകള്‍ തങ്ങളുടെ ഗതികേടുകള്‍ക്കു മേല്‍ അനുസരണയുടെയും അച്ചടക്കത്തിന്റെയും പാതിവ്രത്യത്തിന്റെയും കള്ളക്കരിമ്പടം...

‘അവര്‍ ഇങ്ങനെ പുറംപുറം നില്‍ക്കേണ്ട സ്ത്രീയല്ല’; കോണ്‍ഗ്രസ് രാജ്യസഭാ സീറ്റ് ഷാനിമോള്‍ ഒസ്മാന് ലഭിക്കണമെന്നാഗ്രഹിക്കുന്നവരില്‍ ഒരാളാണ് താനെന്ന് ശാരദക്കുട്ടി

ആ രാജ്യസഭാ സീറ്റ് ഷാനിമോള്‍ക്കു ലഭിച്ചാല്‍ അത് കോണ്‍ഗ്രസിന്റെ ചരിത്രത്തിന് വെണ്മയും സ്ത്രീ സമൂഹത്തിന് അഭിമാനവുമാകും. കോണ്‍ഗ്രസുകാര്‍ കൊടുത്താലും ഇല്ലെങ്കിലും...

“യഥാര്‍ഥ പുരുഷനെ തിരിച്ചറിയുവാനും സ്‌നേഹിക്കുവാനും കൂടെ ചേര്‍ത്ത് നിര്‍ത്തുവാനും ആഗ്രഹിക്കുന്ന ഒരു സ്ത്രീയുടെ അഭിപ്രായമാണിത്”, ശാരദക്കുട്ടിയുടെ കുറിപ്പ് ശ്രദ്ധേയമാകുന്നു

അക്രമികള്‍ക്ക് ആനന്ദമോ പ്രണയമോ കരുതലോ പിന്തുണയോ മനസ്സമാധാനമോ തരാന്‍ ഞങ്ങള്‍ ബാധ്യസ്ഥരല്ല. ...

“പിന്നിലൂടെ, വശങ്ങളിലൂടെ കൈകള്‍ നീണ്ടുവരുന്നു”, സിസിടിവികള്‍ ഇല്ലാതിരുന്ന കാലഘട്ടത്തിലെ ദുരനുഭവം തുറന്നെഴുതി ശാരദക്കുട്ടി

കഴിഞ്ഞദിവസം വാര്‍ത്തയായ തിയേറ്ററിലെ പീഡനത്തിന്റെ പശ്ചാത്തലത്തിലാണ് ശാരദക്കുട്ടി സോഷ്യല്‍ മീഡിയയില്‍ കുറിച്ചത്....

‘ഇന്ന് ഒഴിഞ്ഞു കിടക്കുന്ന ഈ ഇരിപ്പിടങ്ങള്‍ സ്വന്തം കലയിലും കഴിവിലും അവര്‍ക്കുള്ള വിശ്വാസത്തെ അടയാളപ്പെടുത്തുന്നു’; പുരസ്‌കാരദാന ചടങ്ങ് ബഹിഷ്‌കരിച്ചവരെ അഭിനന്ദിച്ച് ശാരദക്കുട്ടി

കൊച്ചി: ഇന്ന് ഒഴിഞ്ഞു കിടക്കുന്ന ഇരിപ്പിടങ്ങള്‍ സ്വന്തം കലയിലും കഴിവിലും കലാകാരന്‍മാര്‍ക്കുള്ള വിശ്വാസത്തെ അടയാളപ്പെടുത്തുന്നുവെന്ന് എഴുത്തുകാരി ശാരദക്കുട്ടി. ...

‘കരാറവിടെ കിടക്കട്ടെ, ഉമ്മമാര്‍ക്കും രണ്ടാനുപ്പക്കും സുഡുവിനും ഒക്കെ അവരര്‍ഹിക്കുന്ന പ്രതിഫലം കൊടുക്കൂ’; ശാരദക്കുട്ടി

തിയേറ്ററില്‍ മികച്ച പ്രതികരണത്തോടെ മുന്നേറുന്ന സുഡാനി ഫ്രം നൈജീരിയയ്‌ക്കെതിരെ ഉയര്‍ന്ന ആരോപണങ്ങില്‍ പ്രതികരണവുമായി എഴുത്തുകാരി ശാരദക്കുട്ടി. ഈ വിഷയത്തിലെ പ്രതിലോമകരമായ...

‘വിശന്നു നടക്കുന്നവര്‍ കുറഞ്ഞ പക്ഷം തന്റെ മണ്ഡലത്തിലെങ്കിലും ഉണ്ടായിക്കൂടാ എന്ന് ചിന്ത ഓരോ ജനപ്രതിനിധിയ്ക്കും ഉണ്ടാകട്ടെ’; ജനകീയ ഭക്ഷണ ശാലയെ അഭിനന്ദിച്ച് ശാരദക്കുട്ടി

വിശന്നു വലയുന്നവര്‍ക്കായി ആലപ്പുഴയില്‍ പ്രവര്‍ത്തനമാരംഭിച്ചിരിക്കുന്ന  ജനകീയ ഭക്ഷണശാലയുടെ പ്രവര്‍ത്തനത്തെയും ധനമന്ത്രി തോമസ് ഐക്കിനെയും അഭിനന്ദിച്ച് എഴുത്തുകാരി ശാരദക്കുട്ടി.  വിശന്നു നടക്കുന്നവര്‍ കുറഞ്ഞ...

”പറഞ്ഞു പറഞ്ഞു നാണം തീരട്ടെ, നോക്കിയും കണ്ടും അറപ്പു തീരട്ടെ, ഇത് ശരീര വിപ്ലവത്തിന്റെ മറ്റൊരു ഘട്ടം”; മുലയൂട്ടല്‍ ക്യാംപെയിനെ പ്രശംസിച്ച് ശാരദക്കുട്ടി

മുലയൂട്ടലിന് മറ ആവശ്യമില്ലെന്ന് ആത്മവിശ്വാസത്തോടെ പറയുന്ന മോഡലിനെ കവര്‍ചിത്രമാക്കി പുറത്തുവന്ന മലയാളത്തിലെ പ്രമുഖ പ്രസിദ്ദീകരണത്തിന്റെ പുതുലക്കമാണ് ഇന്ന് സോഷ്യല്‍ മീഡിയയിലെ...

ആമി കണ്ടില്ല, കാണുന്നുമില്ല; ചെറുപ്പക്കാരുടെ സിനിമകള്‍ കാണാനേ താത്പര്യമുള്ളൂവെന്ന് ശാരദക്കുട്ടി

കമല്‍, കമാലുദ്ദീന്‍ ആണെന്നതോ, മഞ്ജു, വാര്യത്തി ആണെന്നതോ അല്ല. അവര്‍ ഇനി ഇത്രക്കേ ചെയ്യൂ എന്ന് ഏറെക്കുറെ ഊഹിക്കാനാകും എന്നതു...

‘ബജറ്റിനോളം സാമ്പത്തിക പ്രശ്‌നങ്ങളോളം ഞാന്‍ അതിനെ വിലമതിക്കുന്നു’; ഐസക്കിന്റെ പ്രസംഗത്തെകുറിച്ച് ശാരദക്കുട്ടി

ബജറ്റിലെ സ്ത്രീയെഴുത്തിനോടുള്ള കടപ്പാട് രേഖപ്പെടുത്തി എഴുത്തുകാരി ശാരദക്കുട്ടി. സ്ത്രീകള്‍ കാലാകാലങ്ങളായി ഉന്നയിച്ചു കൊണ്ടിരുന്ന സാമൂഹിക പ്രശ്‌നങ്ങളെ നിസ്സാരമായി കാണാതെ അവയെ...

‘ഞാനും ഭാര്യയുമായി ഒരുമിച്ച് താമസിക്കുന്ന ഫ്ലാറ്റ്’ എന്ന വരിയില്‍ സ്വരാജ് കൊളുത്തിവെച്ചത് ഇരട്ടത്താപ്പ്, അത് കേരളത്തിലെ എല്ലാ ഇടതുപക്ഷ സഖാക്കളുടെ ഉള്ളിലും ഊറികിടക്കുന്ന സദാചാര ഭീതിയാണെന്നും ശാരദക്കുട്ടി

മാധ്യമ പ്രവര്‍ത്തക ഷാനി പ്രഭാകര്‍ എം സ്വരാജ് എംഎല്‍എയെ അദ്ദേഹത്തിന്റെ ഫഌറ്റില്‍ സന്ദര്‍ശിച്ചതിന്റെ ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ ദുരുപയോഗം ചെയ്ത...

“അന്ന് മൂത്രപ്പുരയ്ക്ക് പിന്നില്‍ നിന്ന് കെട്ടിപ്പിടിച്ചവര്‍ ഇന്ന് ഹെഡ്മിസ്ട്രസായി റിട്ടയര്‍ ചെയ്ത് കുട്ടികളെ കൗണ്‍സിലിംഗ് ചെയ്യുന്നു”, ആലിംഗനം ചെയ്ത കുട്ടികളെ പുറത്താക്കിയ സംഭവത്തില്‍ ശാരദക്കുട്ടി

എന്റെ 12 വയസ്സില്‍ അന്നു നിങ്ങളെ കണ്ടപ്പോഴുണ്ടായ ആ കുളിര് എന്റെ ദേഹത്തു നിന്നിപ്പോഴും മാറിയിട്ടില്ലല്ലോ....

“തന്റേടത്തോടെ മിണ്ടിയപ്പോഴൊക്കെ ഓരോ പെണ്ണിന്റെ ശരീരത്തിലും അശ്ലീല വാക്കുകളുടെ കമ്പിപ്പാരകള്‍ കുത്തിക്കയറ്റി രസിച്ചിട്ടുണ്ട് സൈബര്‍ ഗുണ്ടകള്‍”, കസബ വിഷയത്തില്‍ ശാരദക്കുട്ടി

സെലക്ടീവായല്ല, കളക്ടീവായാണ് ആക്രമണമെങ്കിൽ പ്രതിരോധവും സെലക്ടീവാകരുത് കളക്ടീവാകണം....

സെബാസ്റ്റ്യന്‍ പോള്‍ കോടതിയുടെ അധിപനോ ഉടമസ്ഥനോ ഒന്നുമല്ല, തെളിവുകള്‍ മാത്രമാണ് അവിടെ പ്രധാന്യമെന്നും ശാരദക്കുട്ടി

സെബാസ്റ്റിയന്‍ പോള്‍ കോടതിയുടെ അധിപനോ ഉടമസ്ഥനോ ഒന്നുമല്ലെന്നും തെളിവുകള്‍ മാത്രമാണ് അവിടെ പ്രധാന്യമെന്നും എഴുത്തുകാരി എസ്. ശാരദക്കുട്ടി. ...

DONT MISS