July 1, 2018

ലോകകപ്പില്‍ റഷ്യന്‍ അട്ടിമറി; സ്‌പെയിന്‍ പുറത്ത്; വിധി പ്രഖ്യാപിച്ചത് പെനാല്‍റ്റി ഷൂട്ടൗട്ട്

അങ്ങനെ അവസാന ലോകകപ്പില്‍ കണ്ണീരുമായി ഇനിയേസ്റ്റയും ടീമും റഷ്യയില്‍നിന്ന് മടങ്ങി....

സിറിയയിലെ രാസായുധ ആക്രമണം: അസദിനും റഷ്യക്കുമെതിരേ ട്രംപ്; ആക്രമണത്തെ അപലപിച്ച് മാര്‍പാപ്പയും

ശനിയാഴ്ചയാണ്‌ സി​​റി​​യ​​ൻ ത​​ല​​സ്ഥാ​​ന​​മാ​​യ ഡ​​മാ​​സ്കസിന്റെ പ്രാന്തപ്രദേശത്തുള്ള,  വി​​മ​​ത​​രു​​ടെ പി​​ടി​​യി​​ലു​​ള്ള ഈ​​സ്റ്റേ​​ൺ​​ഗൂ​​ട്ടാ​​യി​​ലെ ദൂ​​മാ ന​​ഗ​​ര​​ത്തി​​ൽ സി​​റി​​യ​​ൻ സൈ​​ന്യം ശക്തമായ ആക്രമണം നടത്തിയത്. രാസായുധ...

നിര്‍മ്മല സീതാരാമന്‍ റഷ്യയില്‍: പ്രതിരോധ മേഖലയിലെ സഹകരണം ശക്തിപ്പെടുത്താന്‍ ധാരണ

പ്രതിരോധ മന്ത്രി നിര്‍മ്മല സീതാരാമന്‍ മൂന്ന് ദിവസത്തെ ഒദ്യോഗിക സന്ദര്‍ശനത്തിനായി റഷ്യയിലെത്തി. പ്രതിരോധ മന്ത്രിയായി സ്ഥാനമേറ്റെടുത്തശേഷമുള്ള ആദ്യ റഷ്യന്‍ സന്ദര്‍ശനമാണിത്....

യുഎസ് നടപടിയ്ക്ക് തിരിച്ചടി നല്‍കി റഷ്യ; 60 അമേരിക്കന്‍ നയതന്ത്രജ്ഞരെ പുറത്താക്കി

60 നയതന്ത്രജ്ഞരെ അമേരിക്ക പുറത്താക്കിയതിന് പ്രതികാര നടപടിയുമായി റഷ്യ. രാജ്യത്ത് പ്രവര്‍ത്തിക്കുന്ന 60 അമേരിക്കന്‍ നയതന്ത്രജ്ഞരെ റഷ്യയും പുറത്താക്കി. ...

പകരത്തിന് പകരം; ബ്രിട്ടീഷ് നയതന്ത്രജ്ഞരെ റഷ്യയും പുറത്താക്കി

തങ്ങളുടെ നയതന്ത്ര ഉദ്യോഗസ്ഥരെ പുറത്താക്കിയ ബ്രിട്ടീഷ് നടപടിയില്‍ പ്രതിഷേധിച്ച് റഷ്യ, തങ്ങളുടെ രാജ്യത്തുള്ള ബ്രിട്ടീഷ് നയതന്ത്രജ്ഞരെയും പുറത്താക്കി. 23 നയതന്ത്ര...

പുതിയ ആണവ മിസൈലുകളടക്കം വികസിപ്പിച്ചു; അമേരിക്കയെയും നാറ്റോയെയും വെല്ലുവിളിച്ച് റഷ്യ

നാ​​റ്റോ​​യു​​ടെ​​യും അ​​മേ​​രി​​ക്ക​​യു​​ടെ​​യും പ്ര​​തി​​രോ​​ധ സം​​വി​​ധാ​​ന​​ങ്ങ​​ളെ മ​​റി​​ക​​ട​ന്നു ലോ​​​​ക​​​​ത്ത് എ​​​​വി​​​​ടെ​​​​യും ചെ​​​​ന്നെ​​​​ത്താ​​​​ൻ ശേ​​​​ഷി​​​​യു​​​​ള്ള​​​​ ആ​​​​ണ​​​​വ മി​​​​സൈ​​​​ലു​​​​ക​​​​ളും മ​​​​റ്റ് നൂ​​​​ത​​​​ന ആ​​​​യു​​​​ധ​​​​ങ്ങ​​​​ളും...

സിറിയയില്‍ വിമതകേന്ദ്രങ്ങളെ ലക്ഷ്യമിട്ട് വീണ്ടും സൈന്യത്തിന്റെ രാസായുധ ആക്രമണം

വിമതസേനയുടെ നിയന്ത്രണത്തിലുള്ള കിഴക്കന്‍ ഘൌത്തയില്‍ സിറിയന്‍ സേന രാസായുധ പ്രയോഗം നടത്തിയതായി റിപ്പോര്‍ട്ട്. കഴിഞ്ഞ 25ന് നടന്ന സംഭവത്തിന്റേതെന്ന് കരുതുന്ന...

സിറിയ-തുര്‍ക്കി അതിര്‍ത്തിയിലേക്ക് സൈന്യത്തെ അയക്കാനുള്ള നീക്കവുമായി റഷ്യ

സിറിയ തുര്‍ക്കി അതിര്‍ത്തിയിലേക്ക് സൈന്യത്തെ അയക്കാനുള്ള നീക്കവുമായി റഷ്യ. ഐഎസിനെ തുരത്താന്‍ സിറിയയില്‍ വിന്യസിച്ചിട്ടുള്ള പട്ടാളത്തെയായിരിക്കും അതിര്‍ത്തിയിലേക്ക് അയക്കുക....

‘സാഗാസ് ഓഫ് ഐസ്‌ലാന്‍ഡ്’-ദ്വീപസമൂഹത്തിലെ അത്ഭുതങ്ങളിലേക്കൊരു യാത്ര

മൂന്നരലക്ഷം ജനങ്ങളില്‍ നിന്ന് അവര്‍ ലോകകപ്പുകളിക്കാന്‍ ശേഷിയുള്ളൊരു ടീമിനെ വാര്‍ത്തെടുത്തു എന്നതാണ് പ്രധാനം. അതും സങ്കല്‍പ്പിക്കാന്‍ കഴിയാത്ത സങ്കീര്‍ണമായ പ്രതിബന്ധങ്ങളെ...

സെന്റ് പീറ്റേര്‍സ് ബര്‍ഗില്‍ സ്‌ഫോടനം; പതിനാലുപേര്‍ക്ക് പരുക്ക്

സ്‌ഫോടനത്തില്‍ ആരും കൊല്ലപ്പെട്ടിട്ടില്ലെന്ന് റഷ്യന്‍ സുരക്ഷാ അധികൃതര്‍ അറിയിച്ചു. സൂപ്പര്‍ മാര്‍ക്കറ്റില്‍ ഷോപ്പിങ്ങിനെത്തിയവരാണ് അപകടത്തില്‍പ്പെട്ടത്. സംഭവത്തിന് പിന്നില്‍ ആരാണെന്ന് വ്യക്തമല്ല. ...

ജിമിക്കി കമ്മലിന് ചുവടുവെച്ച് റഷ്യന്‍ സുന്ദരികളും: ഏറ്റെടുത്ത് ആരാധകരും[വീഡിയോ]

ലാല്‍ജോസ് മോഹന്‍ലാല്‍ കൂട്ടുകെട്ടിന്റെ ഏറ്റവും പുതിയ ചിത്രം വെളിപാടിന്റെ പുസ്തകത്തിലെ എന്റമ്മേടെ ജിമിക്കി കമ്മല്‍ എന്ന ഗാനം ലോകമെമ്പാടുമുള്ളവര്‍ ഇതിനോടകം...

ഉപഭോക്താക്കളുടെ വിവരം രാജ്യം കടത്തിയാല്‍ ഫേസ്ബുക്കിന് വിലക്കേര്‍പ്പെടുത്തുമെന്ന് റഷ്യ

ഫേസ്ബുക്ക് ഉപയോഗിക്കുന്ന പൗരന്മാരുടെ വ്യക്തി വിവരങ്ങള്‍ പ്രാദേശിക വല്‍ക്കരിച്ചില്ലെങ്കില്‍ 2018 ഓടെ റഷ്യയില്‍ ഫേസ് ബുക്കിന് നിരോധനം ഏര്‍പ്പെടുത്തുമെന്ന് റഷ്യ...

30 പേരെ കൊന്ന് ഭക്ഷിച്ചെന്ന് സംശയം; റഷ്യന്‍ നരഭോജി ദമ്പതികളെ അറസ്റ്റ് ചെയ്തു

റഷ്യയില്‍ നരഭോജി ദമ്പതികളെ പൊലീസ് അറസ്റ്റ് ചെയ്തു. അറസ്റ്റിലായവര്‍ 30 പേരെയെങ്കിലും കൊലപ്പെടുത്തി ഭക്ഷിച്ചിട്ടുണ്ടാകുമെന്നാണ് പൊലീസ് സംശയിക്കുന്നത്. കൊല്ലപ്പെട്ട...

അമേരിക്ക – റഷ്യ ബന്ധം വീണ്ടും വഷളാകുന്നു; സാന്‍ഫ്രാന്‍സിസ്‌കോയിലെ റഷ്യന്‍ കോണ്‍സുലേറ്റും അനെക്‌സുകളും അടച്ചുപൂട്ടാന്‍ റഷ്യയ്ക്ക് ട്രംപിന്റെ നിര്‍ദേശം

അമേരിക്ക - റഷ്യ ബന്ധം വീണ്ടും വഷളാകുന്നു. സാന്‍ഫ്രാന്‍സിസ്‌കോയിലെ റഷ്യന്‍ കോണ്‍സുലേറ്റും വാഷിംഗ്ടണിലെയും ന്യുയോര്‍ക്കിലെയും അനെക്‌സും അടച്ചുപൂട്ടാന്‍ അമേരിക്ക റഷ്യയോട്...

റഷ്യയിലെ ആക്രമണം: ഇസ്‌ലാമിക് സ്‌റ്റേറ്റ് ഉത്തരവാദിത്വമേറ്റു

വ​ട​ക്ക​ൻ റ​ഷ്യ​യി​ലെ സു​ർ​ഗു​ട് ന​ഗ​ര​ത്തി​ൽ ഉണ്ടായ കത്തിക്കുത്തിന്റെ ഉത്തരവാദിത്വം ഇസ്‌ലാമിക് സ്‌റ്റേറ്റ് (ഐഎസ്) ഏറ്റെടുത്തു. ആക്രമണത്തില്‍ ഏ​ഴു പേ​ർ​ക്ക് പരുക്കേറ്റിരുന്നു....

അബുബക്കര്‍ ബാഗ്ദാദി കൊല്ലപ്പെട്ടന്ന് ഐഎസിന്റെ സ്ഥിരീകരണം

ഇസ്ലാമിക് സ്‌റ്റേറ്റ് തലവന്‍ അബുബക്കര്‍ അല്‍ ബാഗ്ദാദി കൊല്ലപ്പെട്ടതായി ഇസ്ലാമിക് സ്‌റ്റേറ്റ് സ്ഥിരീകരിച്ചു. ഇറാഖി പ്രവിശ്യയായ നിനാവേഗില്‍ നടന്ന വ്യോമാക്രമണത്തിലാണ്...

വാനാക്രൈ സൈബര്‍ ആക്രമണം വീണ്ടും ; ഇന്ത്യയെ ബാധിക്കുമെന്ന് സൂചന

റഷ്യയിലെ ഓയില്‍ കമ്പനിയും ബാങ്കിങ് സ്ഥാപനങ്ങളും എയര്‍പോര്‍ട്ടും ഷിപ്പിങ് കമ്പനികളുമാണ് ആക്രമണത്തിന് ഇരയായിട്ടുള്ളത്....

ഇത് ട്രാന്‍സ്‌ഫോമേഴ്‌സ് സിനിമയല്ല; ഇവന്‍ ഒറിജിനല്‍ (വീഡിയോ)

ട്രാന്‍സ്‌ഫോമേഴ്‌സ് എന്ന ഹോളിവുഡ് ചിത്രം നമ്മെ അതിശയിപ്പിച്ചിട്ടുണ്ട്. എന്നാല്‍ ഒരിക്കലും അത്തരമൊരു സംഗതി ഈ ജീവിതകാലത്ത് പ്രാവര്‍ത്തികമാകുമെന്ന് ഒരിക്കലും...

പ്രധാനമന്ത്രി നരേന്ദ്രമോദി റഷ്യയില്‍; പുടിനുമായി കൂടിക്കാഴ്ച നടത്തും, കൂടംകുളം ആണവ നിലയത്തിന്റെ അവസാന രണ്ടുപ്ലാന്റുകളുടെ നിര്‍മ്മാണ കരാറിലും ഒപ്പുവെച്ചേക്കും

യൂറോപ്യന്‍ പര്യടനം നടത്തുന്ന പ്രധാനമന്ത്രി നരേന്ദ്രമോദി റഷ്യയിലെത്തി. ബുധനാഴ്ച രാത്രിയോടെയാണ് മോദി പഴയ സോവിയറ്റ് യൂണിയന്റെ തലസ്ഥാനമായിരുന്ന സെന്റ് പീറ്റേഴ്‌സ്...

എഫ്ബിഐ മുന്‍ ഡയറക്ടര്‍ ജയിംസ് കോമിയെ പുറത്താക്കിയത് സമ്മര്‍ദം കുറയ്ക്കാന്‍ കാരണമായെന്ന് ഡോണള്‍ഡ് ട്രംപ് റഷ്യന്‍ ഉദ്യോഗസ്ഥരോട് പറഞ്ഞതായി അമേരിക്കന്‍ മാധ്യമങ്ങള്‍

എഫ്ബിഐ ഡയറക്ടര്‍ സ്ഥാനത്ത് നിന്ന് ജെയിംസ് കോമിയെ പുറത്താക്കിയത് സമ്മര്‍ദം കുറയ്ക്കാന്‍ കാരണമായെന്ന് ഡോണള്‍ഡ് ട്രംപ് റഷ്യന്‍ ഉദ്യോഗസ്ഥരോട് പറഞ്ഞതായി...

DONT MISS