January 10, 2019

ഹര്‍ത്താല്‍ ദിനത്തില്‍ പെരുമ്പാവൂരില്‍ അക്രമപ്രവര്‍ത്തനം നടത്തിയ ആര്‍എസ്എസ് പ്രവര്‍ത്തകര്‍ അറസ്റ്റില്‍

പെരുമ്പാവൂര്‍ ഇരിങ്ങോള്‍ പ്രദേശത്ത് ആക്രമണം അഴിച്ചുവിട്ട് കലാപം സൃഷ്ടിക്കാനായിരുന്നു ആര്‍എസ്എസ് ശ്രമം. ഹര്‍ത്താല്‍ ദിനത്തില്‍ അക്രമം നടത്തിയതുമായി ബന്ധപ്പെട്ട് ആയിരക്കണക്കിന് ആര്‍എസ്എസ് ബിജെപി പ്രവര്‍ത്തകരാണ് അറസ്റ്റിലായിരിക്കുന്നത്....

നെടുമങ്ങാട് പൊലീസ് സ്റ്റേഷനുനേരെ ബോംബെറിഞ്ഞത് ആര്‍എസ്എസ് പ്രവര്‍ത്തകന്‍; അക്രമി ആര്‍എസ്എസിന്റെ ജില്ലാ പ്രചാരക് പ്രവീണ്‍

പൊലീസിനെ ആക്രമിച്ച ആര്‍എസ്എസ് പ്രവര്‍ത്തകരെ സ്റ്റേഷനിലേക്ക് കൊണ്ടുവരവെയാണ് ബോംബേറുണ്ടായത്. ഇതിനുപിന്നാലെ ബിജെപി-ആര്‍എസ്എസ് പ്രവര്‍ത്തകര്‍ ഇവിടെ അക്രമം അഴിച്ചുവിട്ടു. ഇതിനിടയിലാണ് ബോംബേറുണ്ടായത്....

“നേരെ വീട്ടിലോട്ട് പോ, അവിടെച്ചെന്ന് കടയടപ്പിക്ക്”, അതിക്രമത്തിന് എത്തിയ ബിജെപി പ്രവര്‍ത്തകരെ ‘കണ്ടംവഴി’ ഓടിച്ച് കൊല്ലം നെടിയറയിലെ നാട്ടുകാര്‍ (വീഡിയോ)

ശിവജിയുടെ ചിത്രം വച്ചുള്ള ഷര്‍ട്ട് ഇട്ട പ്രവര്‍ത്തകന് പിന്നീട് അവിടെ ഗൂണ്ടായിസം കാണിക്കാനായില്ല....

“നായിന്റെ മോനേ പോലീസേ പോടാ ചെറ്റപ്പോലീസേ”, സംഘപരിവാര്‍ ‘കുലസ്ത്രീ’കളുടെ ‘ഭക്തിനിര്‍ഭരമായ’ മുദ്രാവാക്യങ്ങള്‍ ഇങ്ങനെ (വീഡിയോ)

ഭക്തരാണ് പ്രതിഷേധിക്കുന്നത് എന്ന വാദമാണ് ഇതോടെ പൊളിയുന്നത്. ഭക്തര്‍ എന്ന പേരില്‍ പ്രതിഷേധിക്കുമ്പോള്‍ ഇത്തരം മുദ്രാവാക്യങ്ങള്‍ അറിയാതെ പുറത്തുവന്നത് നവമാധ്യമങ്ങളിലൂടെ...

മുഖ്യമന്ത്രിയ അസഭ്യംപറഞ്ഞവരും വധഭീഷണി മുഴക്കിയവരും മാപ്പുമായി എത്തിത്തുടങ്ങി; പതിവുപോലെ വില്ലന്‍ ‘മദ്യലഹരി’ (വീഡിയോ)

ഇന്ന് പ്രത്യക്ഷപ്പെട്ട രണ്ട് മാപ്പുപറച്ചില്‍ വീഡിയോകളാണ് ചുവടെയുള്ളത്. കഴിഞ്ഞ ദിവസം ചീത്തവിളിച്ച് പ്രത്യക്ഷപ്പെട്ട ഇവരും വികാരത്തള്ളിച്ചയേയും മദ്യ ലഹരിയേയും പഴിചാരുന്നു....

തൊഴിലുറപ്പ് പദ്ധതി തടസപ്പെടുത്താനെത്തി; സംഘപരിവാര്‍ പ്രവര്‍ത്തകരെ ഓടിച്ച് സ്ത്രീകള്‍ (വീഡിയോ)

ആലപ്പുഴയിലാണ് സംഭവം നടന്നത്. ഹര്‍ത്താലായതിനാല്‍ തൊഴില്‍ തടസപ്പെടുത്താന്‍ എത്തിയ സംഘപരിവാര്‍ പ്രവര്‍ത്തകരെ തൊഴിലാളികള്‍ കണക്കിന് ശകാരിക്കുകയും ചെയ്തു. കാണാം വീഡിയോ....

കാവിഗൂണ്ടകള്‍ വരാന്‍ കാത്തിരുന്ന് എടപ്പാളിലെ നാട്ടുകാര്‍; അക്രമികള്‍ എത്തിയപ്പോള്‍ ഓടിച്ചിട്ടടി (വീഡിയോ)

ബൈക്കില്‍ നിരയായി എത്തിയ അക്രമികള്‍ മുന്നിലേക്ക് എത്തുവാനായി കൂട്ടമായി കാത്തിരുന്ന നാട്ടുകാര്‍ ഹര്‍ത്താല്‍ പ്രകടനക്കാര്‍ എത്താനായി കാത്തുനിന്നു. ഇവര്‍ എത്തിയതോടെ...

അക്രമികള്‍ക്ക് പൊലീസിന്റെ അടിയോടടി; വയനാട് പുല്‍പ്പള്ളിയില്‍ അക്രമികളെ ഓടിച്ച് പൊലീസ് (വീഡിയോ)

വയനാട് പുല്‍പ്പള്ളി പട്ടണത്തില്‍ നടന്നെ ഒരു ലാത്തിച്ചാര്‍ജ്ജിന്റെ വീഡിയോ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്. പുല്‍പ്പള്ളിയില്‍ തമ്പടിച്ച പൊലീസിന് മുന്നിലൂടെ...

സംസ്ഥാനത്ത് വ്യാപക അക്രമണം; അക്രമികള്‍ അഴിഞ്ഞാടുന്നു; ജനജീവിതം ദുസ്സഹം

ദേശീയപാതകളുള്‍പ്പെടെയുള്ള റോഡുളില്‍ രാവിലെ മുതല്‍ തന്നെ തമ്പടിച്ച അക്രമികള്‍ ജനങ്ങളെ ദ്രോഹിച്ചുകൊണ്ട് നിറഞ്ഞാടുകയായിരുന്നു. കൊട്ടാരക്കര ദേവസ്വം ബോര്‍ഡ് ഓഫീസ് പ്രതിഷേധക്കാര്‍...

വിശ്വാസികളുടെ പേരില്‍ സംസ്ഥാനത്ത് വ്യാപക അക്രമം; സുപ്രിംകോടതി വിധിക്ക് പുല്ലുവിലനല്‍കി അക്രമികള്‍ അഴിഞ്ഞാടുന്നു; പലയിടങ്ങളിലും ലാത്തിച്ചാര്‍ജ്ജ്

ജനദ്രോഹ ഹര്‍ത്താലിന് കൃത്യമായി പിന്തുണയുമായി എത്തിയ ബിജെപി ജനജീവിതം സ്തംഭിപ്പിക്കാനുറച്ചാണ് നീങ്ങുന്നത്....

കലാപാഹ്വാന ഫോട്ടോഷൂട്ട്: ആര്‍എസ്എസുകാരന്‍ അറസ്റ്റിലായി

സിഐ ജോസ് മാത്യുവാണ് രാജേഷ് ആര്‍ കുറുപ്പിനെ അറസ്റ്റ് ചെയ്തത്. ഇയാളെ പിന്നീട് ജാമ്യത്തില്‍ വിട്ടു....

വ്യാജപ്രചരണത്തിന് പുറമെ ജനദ്രോഹവും; പത്തനം തിട്ടയില്‍ നാളെ ഹര്‍ത്താല്‍

നിലക്കല്‍ പമ്പ റൂട്ടില്‍ നടന്ന പ്രശ്‌നത്തില്‍ എങ്ങനെയാണ് ളാഹയില്‍ ഒരാള്‍ മരിക്കുന്നത് എന്നൊന്നും വ്യാജപ്രചരണം നടത്തുന്ന സംഘപരിവാറിന് ഒരു പ്രശ്‌നമേയല്ല....

പിണറായി പോലീസ് വകുപ്പ് ഒഴിയണമെന്ന് പിഎസ്‌ ശ്രീധരന്‍ പിള്ള; അയ്യപ്പ ഭക്തന്റേത് കൊലപാതകമെന്ന് ആരോപിച്ച് വ്യാജ പ്രചരണം ഏറ്റുപിടിച്ച് ബിജെപി

എന്നാല്‍ യാഥാര്‍ഥ്യങ്ങള്‍ മറച്ചുവച്ച് ആര്‍എസ്എസ് നുണപ്രചാരം സോഷ്യല്‍ മീഡിയയില്‍ കൊഴുക്കുകയാണ്. ഇത് ഏറ്റുപിടിക്കുകയാണ് ബിജെപി സംസ്ഥാന നേതൃത്വവും....

നിലയ്ക്കലില്‍ കാണാതായ വൃദ്ധന്റെ മൃതദേഹം കണ്ടെത്തി; പൊലീസ് നടപടിക്കിടെ മരിച്ചത് എന്ന പച്ചക്കള്ളം പ്രചരിപ്പിച്ച് ആര്‍എസ്എസ്

എന്നാല്‍ യാഥാര്‍ഥ്യങ്ങള്‍ മറച്ചുവച്ച് ആര്‍എസ്എസ് നുണപ്രചാരം സോഷ്യല്‍ മീഡിയയില്‍ കൊഴുക്കുകയാണ്. ...

അയ്യപ്പ വിശ്വാസികളെന്ന് അവകാശപ്പെട്ട് സംഘപരിവാര്‍ ഗൂണ്ടകള്‍ അഴിഞ്ഞാടുന്നു; സംഘര്‍ഷം തുടരുന്നു

ഇപ്പോഴും കടുത്ത രീതിയില്‍ സംഘപരിവാര്‍ ആക്രമണം തുടരുന്ന് പൊലീസിന്റെ പിടിപ്പുകേടായി മാറുകയാണ്....

‘ദി മോട്ടോര്‍ സൈക്ലിസ്റ്റ്’ എന്ന കവിതയുടെ പേരില്‍ കവി ആര്‍ സംഗീതയ്ക്കുനേരെ സംഘപരിവാര്‍ അനുകൂലികളുടെ സൈബര്‍ ആക്രമണം

നിരവധി ആളുകളാണ് തുടര്‍ന്ന് സംഗീതയെ അധിക്ഷേപിച്ച് തുടര്‍ന്ന് രംഗത്തെത്തിയത്. അശ്ലീല കമന്റുകളും സ്ത്രീ വിരുദ്ധതയുമായി നിരവധിയാളുകള്‍ കളംനിറഞ്ഞു. ...

മാധ്യമങ്ങളെ കാണുന്നതിനിടെ പെട്രോള്‍ വില വര്‍ദ്ധനവിനെക്കുറിച്ച് ബിജെപി നേതാവിനോട് ചോദിച്ചു; തമിഴ്‌നാട്ടില്‍ വൃദ്ധനായ ഓട്ടോഡ്രൈവര്‍ക്ക് ക്രൂരമര്‍ദ്ദനം (വീഡിയോ)

മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്ന തമിഴിസൈയോട് ഓട്ടോ റിക്ഷാ ഡ്രൈവര്‍ പെട്രോള്‍ വില വര്‍ദ്ധനവിനെക്കുറിച്ച് ചോദിച്ചു. അമ്മ ഒരു മിനുട്ട്, കേന്ദ്രം പെട്രോള്‍ വില...

വ്യാജ പ്രചരണവുമായി സംഘപരിവാര്‍; ഗുജറാത്ത് വെള്ളപ്പൊക്കത്തിന്റെ ഫോട്ടോ നവമാധ്യമങ്ങളില്‍ പ്രചരിപ്പിക്കുന്നു

കേരളത്തിനെതിരെ അപകീര്‍ത്തികരമായ പരാമര്‍ശങ്ങള്‍ നടത്താനും ഇവര്‍ മടിക്കുന്നില്ല. പ്രചരിക്കുന്ന ചിത്രങ്ങള്‍ താഴെ കാണാം. ...

മഞ്ചേശ്വരത്ത് സിപിഐഎം പ്രവര്‍ത്തകനെ കുത്തിക്കൊന്നു

കാസര്‍ഗോഡ് ജനറല്‍ ആശുപത്രിയില്‍ എത്തിക്കുന്ന മൃതദേഹം വിദഗ്ധരുടെ മേല്‍നോട്ടത്തില്‍ പോസ്റ്റ്‌മോര്‍ട്ടത്തിനായി പരിയാരം മെഡിക്കല്‍ കോളെജിലേക്ക് കൊണ്ടുപോകും....

കോട്ടയം പൊന്‍കുന്നത്ത് മൂന്ന് ഡിവൈഎഫ്‌ഐ പ്രവര്‍ത്തകർക്ക് വെട്ടേറ്റു; പിന്നിൽ ആര്‍എസ്എസ് ആണെന്ന് ആരോപണം

കോട്ടയം പൊന്‍കുന്നത്ത് മൂന്ന് ഡിവൈഎഫ്‌ഐ പ്രവര്‍ത്തകർക്ക് വെട്ടേറ്റു. രണ്ട് പേരുടെ നില ഗുരുതരമാണ്. ഇവരെ കോട്ടയം മെഡിക്കല്‍ കോളെജ് ആശുപത്രിയില്‍...

DONT MISS