May 7, 2018

സിപിഐഎം പ്രവര്‍ത്തകന്റെ കൊലപാതകം: ആര്‍എസ്എസ് ആഘോഷം തുടങ്ങി; പങ്ക് വ്യക്തമാക്കുന്ന കുറിപ്പുകള്‍ വ്യാപകം

മാഹി മുന്‍ കൗണ്‍സിലറും സിപിഐഎം നേതാവുമായ ബാബു കണ്ണിപ്പൊയിലിനെയാണ് വെട്ടിക്കൊന്നത്....

മലപ്പുറം പ്രസ്‌ ക്ലബ്ബില്‍ കയറി പത്രപ്രവര്‍ത്തകനെ ആക്രമിച്ച സംഭവം: രണ്ട് ആര്‍എസ്എസ് പ്രവര്‍ത്തകര്‍ അറസ്റ്റില്‍

ചന്ദ്രിക ദിനപ്പത്രത്തിന്റെ ഫോട്ടോഗ്രാഫര്‍ ഫുവാദിനെയാണ് ആര്‍എസ്എസ് പ്രവര്‍ത്തകര്‍ പ്രസ്‌ ക്ലബ്ബില്‍ കയറി ആക്രമിച്ചത്. ആര്‍എസ്എസ് കാര്യാലയത്തിന് നേരെ ബോംബെറിഞ്ഞ...

അക്രമത്തിന്റെ ദൃശ്യങ്ങള്‍ പകര്‍ത്തി; ആര്‍എസ്എസ് പ്രവര്‍ത്തകര്‍ മലപ്പുറം പ്രസ്‌ക്ലബ്ബില്‍ കയറി ഫോട്ടോഗ്രാഫറെ മര്‍ദിച്ചു

ആര്‍എസ്എസ് ജില്ലാ കാര്യാലയത്തിന് നേരെ ബോംബെറിഞ്ഞ സംഭവത്തില്‍ പ്രതിഷേധിച്ച് ആര്‍എസ്എസ് പ്രവര്‍ത്തകര്‍ പ്രതിഷേധപ്രകടനം നടത്തിയിരുന്നു. പ്രക...

‘എഡേ മിത്രോം, കുരീപ്പുഴയങ്ങു വിരണ്ടു കാണും’; ആര്‍എസ്എസ് ആക്രമണത്തില്‍ കവിതയിലൂടെ പ്രതിഷേധം രേഖപ്പെടുത്തി കെആര്‍ മീര

ഫെയ്‌സ് ബുക്കില്‍ ആര്‍എസ്എസിനെ പിരഹസിച്ച് കവിത എഴുതിയാണ് മീര തന്റെ പ്രതിഷേധം രേഖപ്പെടുത്തിയിരിക്കുന്നത്....

അഭിപ്രായ സ്വാതന്ത്ര്യത്തിന് സര്‍വ്വ സംരക്ഷണവും നല്‍കുമെന്ന കാര്യത്തില്‍ ആരും സംശയിക്കേണ്ടതില്ല; കുരീപ്പുഴ വിഷയത്തില്‍ പ്രതികരണവുമായി മുഖ്യമന്ത്രി

അഭിപ്രായ സ്വാതന്ത്ര്യത്തിന്മേലുള്ള ആക്രമണങ്ങളെ അതിശക്തമായി സംസ്ഥാന സര്‍ക്കാര്‍ അമര്‍ച്ച ചെയ്യും. സംഭവങ്ങള്‍ ആവര്‍ത്തിക്കാന്‍ ആരു ശ്രമിച്ചാലും കര്‍ശനമായി നേരിടും...

കെട്ടിക്കിടക്കുന്ന പുസ്തകങ്ങള്‍ വിറ്റഴിക്കാനുള്ള എളുപ്പവഴി ആര്‍എസ്എസ് ഭീഷണിയുണ്ടെന്ന് വരുത്തിത്തീര്‍ക്കലാണ്; കുരീപ്പുഴയെ പരിഹസിച്ച് കെ സുരേന്ദ്രന്‍

കുരീപ്പുഴ ഇന്നുമുതല്‍ ആഗോളപ്രശസ്തനായിക്കഴിഞ്ഞു. കെട്ടിക്കിടക്കുന്ന പുസ്തകങ്ങളൊക്കെ എളുപ്പത്തില്‍ വിറ്റുതീരും. മിനിമം ആറുമാസത്തേക്ക് എല്ലാ ചാനലുകളിലും എന്നും മുഖം കണ്ടുകൊണ്ടേയിരിക്കും...

കുരീപ്പുഴ ശ്രീകുമാറിനെ ആക്രമിച്ച ആറ് ആര്‍എസ്എസ് പ്രവര്‍ത്തകര്‍ കസ്റ്റഡിയില്‍

മനു, ദീപു, ശ്യാം, സുജിത്ത്, കിരണ്‍, ലൈജു എന്നിവരെയാണ് പൊലീസ് കസ്റ്റഡിയില്‍ എടുത്തത്. കേസുമായി ബന്ധപ്പെട്ട് 15 ആര്‍എസ്എസ് പ്രവര്‍ത്തകര്‍ക്കെതിരെയാണ് പൊലീസ്...

കുരീപ്പുഴ ശ്രീകുമാറിനെ ആക്രമിച്ച സംഭവം; 15 ആര്‍എസ്എസ് പ്രവര്‍ത്തകര്‍ക്കെതിരെ കേസ്

കുരീപ്പുഴ ശ്രീകുമാറിനെ ആക്രമിച്ച സംഭവത്തില്‍ 15 ആര്‍എസ്എസ് പ്രവര്‍ത്തകര്‍ക്കെതിരെ കേസെടുത്തു. വധശ്രമം, കൈയ്യേറ്റം ചെയ്യല്‍ എന്നീ വകുപ്പുകള്‍ ചുമത്തിയാണ് പൊലീസ്...

തിരുവനന്തപുരത്ത് വീണ്ടും സംഘര്‍ഷം; സിപിഎം ബ്രാഞ്ച് സെക്രട്ടറിയുടെ വീടിനുനേരെ പത്തംഗ സംഘത്തിന്റെ ആക്രമണം; അതിക്രമങ്ങള്‍ അരങ്ങേറിയത് രാത്രി പതിനൊന്നരയ്ക്ക്

സംഘര്‍ഷങ്ങളൊതുങ്ങിയ പകല്‍ അവസാനിച്ചപ്പോള്‍ തിരുവനന്തപുരത്ത് വീണ്ടും സംഘര്‍ഷം. ...

സിപിഐഎം നേതാവിനെ കുത്തി പരുക്കേല്‍പ്പിച്ചു,വടുതലയില്‍ ഇന്ന് ഹര്‍ത്താല്‍

ബിജെപി ആര്‍എസ്എസ് പ്രവര്‍ത്തകരുടെ കുത്തേറ്റ് സിപിഐഎം നേതാവിന് ഗുരുതര പരുക്ക്. സിപി ഐഎം വടുതല ലോക്കല്‍ കമ്മിറ്റി അംഗവും, ഡിവൈഎഫ്‌ഐ...

സീതാറാം യെച്ചൂരിക്കെതിരായ അതിക്രമം: സംഘപരിവാര്‍ തീക്കൊള്ളികൊണ്ട് തല ചൊറിയുന്നെന്ന് വിഎസ്; അപലപിച്ച് നേതാക്കള്‍

ഇന്ത്യന്‍ ജനാധിപത്യത്തിന് നേരെയുള്ള ആക്രമണമാണിതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രതികരിച്ചു. ട്വിറ്ററിലൂടെയായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം. സംഘപരിവാര്‍ തീക്കൊള്ളികൊണ്ട് തല ചൊറിയുകയാണെന്ന്...

ബിജെപി സംസ്ഥാനനേതാവിന്റെ കാലൊടിച്ചത് ആര്‍എസ്എസ് ഗൂണ്ടാസംഘം; മുഖ്യകാര്യവാഹക് പിടിയില്‍

ബിജെപി സംസ്ഥാനനേതാവായ സജീവനെയാണ് അര്‍ധരാത്രിയില്‍ സംഘം അതിക്രൂരമായി ആക്രമിച്ചത്. വീട്ടില്‍ അതിക്രമിച്ച് കയറിയായിരുന്നു അതിക്രമം. കാലിനാണ് സജീവന് ഗുരുതര പരിക്കേറ്റത്....

‘ചുവപ്പും ചെഗുവരയും ഈ നാട്ടില്‍ വേണ്ട’; ചെഗുവേരയുടെ ചിത്രമുള്ള ഹെല്‍മറ്റും ടവ്വലും ധരിച്ച് ബൈക്കില്‍ പരീക്ഷയ്‌ക്കെത്തിയവര്‍ക്ക് ആര്‍എസ്എസ് മര്‍ദ്ദനം

കാഞ്ഞങ്ങാട്: ചുവന്ന മുണ്ട് ധരിച്ചുവെന്നാരോപിച്ച് ചെറുപ്പക്കാരെ ആക്രമിച്ചതിന് തൊട്ടുപിന്നാലെ കാഞ്ഞങ്ങാട് വീണ്ടും ആര്‍എസ്എസ് അതിക്രമം. ഇക്കുറി ചെഗുവേരയാണ് ആര്‍എസ്എസിനെ പ്രകോപിപ്പിച്ചിരിക്കുന്നത്....

DONT MISS