November 15, 2017

ആര്‍എസ്എസ് ബലിദാനികളുടെ ചിത്രങ്ങള്‍ പങ്കുവച്ച് കുമ്മനം; ശാഖയില്‍ വരുന്നത് നിര്‍ത്തിയതിനാല്‍ ആര്‍എസ്എസുകാര്‍ മര്‍ദ്ദിച്ച് കൊന്ന ആര്‍എസ്എസുകാരന്‍ അനന്തുവിന്റെ ചിത്രമില്ല!

ഇതൊന്നും നടക്കാതെ വന്നതിനെ തുടര്‍ന്നാണ് പട്ടണക്കാട് നീലിമംഗലം ക്ഷേത്രത്തിലെ ഉത്സവത്തിനിടെ അനന്തുവിനെ സംഘം ചേര്‍ന്ന് ആക്രമിച്ചത്....

ഗുരുവായൂരില്‍ ആര്‍എസ്എസ് പ്രവര്‍ത്തകന്‍ വെട്ടേറ്റ് മരിച്ചു

ഗുരുവായൂരില്‍ ആര്‍എസ്എസ് പ്രവര്‍ത്തകന്‍ വെട്ടേറ്റ് മരിച്ചു. നെന്മിനി സ്വദേശി ആനന്ദ് (28) ആണ് മരിച്ചത്. നാല് മാസം മുന്‍പ് സിപിഐഎം...

“കേരളത്തെ അപമാനിക്കാന്‍ ചില ക്ഷുദ്രശക്തികള്‍ നീക്കം നടത്തുന്നു”: ആര്‍എസ്എസിനെതിരെ മുഖ്യമന്ത്രി

ആര്‍എസ്എസ് തീരുമാനിക്കുന്ന കാര്യങ്ങള്‍ നടപ്പിലാക്കാന്‍ ആര്‍എസ്എസുകാരായ ആളുകള്‍ ഏത് സ്ഥാനം വഹിച്ചാലും...

ഹിന്ദുക്കളുടെ രാജ്യമാണ് ഹിന്ദുസ്ഥാന്‍; എന്നാല്‍ ആരോടും ഇന്ത്യയില്‍നിന്ന് പോകാന്‍ ആവശ്യപ്പെടില്ലെന്ന് മോഹന്‍ ഭാഗവത്‌

അമേരിക്ക അമേരിക്കകാരുടെതാണ്, ജര്‍മനി ജര്‍മന്‍ കാരുടേതാണ്, അതുപോലെ ഹിന്ദുസ്ഥാന്‍ ഹിന്ദുക്കളുടെ രാജ്യമാണെന്ന് ആര്‍എസ്എസ്സ് നേതാവ് മോഹന്‍ ഭാഗവത് പറഞ്ഞു...

പശു ആപ്പുമായി ‘സെല്‍ഫി വിത്ത് ഗോമാത’

പശുക്കളെക്കുറിച്ച് കൂടുതല്‍ അറിയാന്‍ ഇനി പുതിയ ആപ്പ്. ആര്‍എസ്എസ് അനുകൂല സംഘടനയായ ഗോസേവ പരിവാര്‍ നടത്തുന്ന സെല്‍ഫി വിത്ത് ഗോമാത...

“ബ്രിട്ടന്‍ ബ്രിട്ടീഷുകാരുടേത്, അമേരിക്ക അമേരിക്കക്കാരുടേത്, ഹിന്ദുസ്ഥാന്‍ ഹിന്ദുക്കളുടേത്”, ആര്‍എസിസിന്റെ വര്‍ഗീയ കാഴ്ച്ചപ്പാട് തുറന്നുപറഞ്ഞ് മോഹന്‍ ഭാഗവത്

"പുരാതനകാലത്ത് വികസനത്തിനായി ദൈവത്തെ ആശ്രയിച്ചിരുന്നു. കലിയുഗത്തില്‍ സര്‍ക്കാറിനെ ആശ്രയിക്കുന്നു. ...

ചെന്നിത്തലയുടെ യാത്രയോടെ യുഡിഎഫില്‍ ‘പടയൊരുക്കം’ ആരംഭിക്കും: കോടിയേരി ബാലകൃഷ്ണന്‍

ഐഎസിന്റെ മറ്റൊരു പതിപാണ് ആര്‍എസ്സ്എസ്സ് എന്നും കേരളത്തില്‍ അക്രമവും കലാപവും അഴിച്ചു വിടാനാണ് ആര്‍എസ്സ്എസ്സിന്റെ ശ്രമമെന്നും കോടിയേരി കുറ്റപ്പെടുത്തി. അക്രമത്തിന്റെ കാര്യത്തില്‍...

ലുധിയാനയില്‍ ആര്‍എസ്എസ് നേതാവ് വെടിയേറ്റ് മരിച്ചു

പഞ്ചാബിലെ ലുധിയാനയില്‍ ആര്‍എസ്എസ് നേതാവ് രവീന്ദര്‍ ഗോസായി(60) വെടിയേറ്റ് മരിച്ചു. ബൈക്കിലെത്തിയ അജ്ഞാതനാണ് ഇയാള്‍ക്കുനേരെ വെടിയുതിര്‍ത്തത്. കൈലാഷ് നഗറില്‍ ഇന്ന്...

സിപിഐഎം പ്രവര്‍ത്തകരുടെ വീട്ടില്‍കയറി കണ്ണ് ചൂഴ്‌ന്നെടുക്കുമെന്ന് ബിജെപി വനിതാ നേതാവ്

സിപിഐഎം പ്രവര്‍ത്തകരുടെ വീട്ടില്‍ കയറി അവരുടെ കണ്ണ് ചൂഴ്‌ന്നെടുക്കുമെന്ന് ബിജെപിയുടെ ദേശീയ ജനറല്‍ സെക്രട്ടറിയുടെ ഭീഷണി. ബിജെപി കേരളരക്ഷാ യാത്ര...

രണ്ടാം വിമോചനസമരം നടത്താനാണ് ബിജെപി ശ്രമിക്കുന്നത്; യാത്ര പൊളിഞ്ഞതോടെ ആര്‍എസ്എസ് അക്രമങ്ങള്‍ നടത്തുകയാണെന്നും കോടിയേരി ബാലകൃഷ്ണന്‍

1957ല്‍ ഇഎംഎസ് സര്‍ക്കാരിനെ പിരിച്ചുവിടാന്‍ നടത്തിയ വിമോചന സമരം പോലെ, രണ്ടാം വിമോചന സമരം നടത്താനാണ് ബിജെപി ശ്രമിക്കുന്നതെന്ന് സിപിഐഎം...

ആര്‍എസ്എസ് ശാഖയില്‍ ചേരാന്‍ വിസമ്മതിച്ചതിന്‌ വിദ്യാര്‍ത്ഥിക്ക് എബിവിപി പ്രവര്‍ത്തകരുടെ മര്‍ദ്ദനം

ആര്‍എസ്സ്എസ്സിന്റെ ശാഖാ പ്രവര്‍ത്തനങ്ങളില്‍ ചേരാന്‍ വിസമ്മതിച്ച വിദ്യാര്‍ത്ഥിയെ എബിവിപി പ്രവര്‍ത്തകര്‍ മര്‍ദ്ധിച്ചു. തിരുവന്തപുരം ദനുവച്ചപുരം ബിടിഎം എന്‍എസ്എസ് കോളേജിലെ അഭിജിത്ത്...

കേരളത്തിലെ സിപിഐഎം മാവോയിസ്റ്റുകളെന്ന് കേന്ദ്രമന്ത്രി ജാവദേക്കര്‍; ആരോപണം മന്ത്രിയുടെ അജ്ഞത കൊണ്ടെന്ന് കോടിയേരി

വസ്തുതകള്‍ മനസിലാക്കാതെയാണ് ജാവദേക്കര്‍ ആരോപണം ഉന്നയിച്ചതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ തിരിച്ചടിച്ചു. ചില കേന്ദ്രമന്ത്രിമാര്‍ ...

കേരളത്തെ കീഴ്‌പ്പെടുത്താന്‍ കഴിയാത്തതിന്റെ നിരാശയാണ് ആര്‍എസ്എസിനെന്ന് മുഖ്യമന്ത്രി

കേരളം ജിഹാദികളുടെ സംസ്ഥാനമാണെന്ന ആര്‍എസ്എസ് മേധാവി മോഹന്‍ ഭാഗവതിന്റെ പ്രസ്താവനയോടുള്ള പ്രതികരണമായിട്ടായിരുന്നു മുഖ്യമന്ത്രിയു...

ആര്‍എസ്എസ് തലവന്റെ ആരോപണം കേരളീയരോടുള്ള വെല്ലുവിളി; വര്‍ഗ്ഗീയ ശക്തിക്കും രാജ്യദ്രോഹിക്കും കൊട്ടാനുള്ള ചെണ്ടയല്ല കേരളം: മുഖ്യമന്ത്രി

ആര്‍എസ്എസിന്റെ വര്‍ഗീയ അജണ്ട നടപ്പാക്കാനുള്ള എല്ലാ നീക്കങ്ങളും പാരായപ്പെട്ടപ്പോഴാണ് കേരളത്തെ ദേശദ്രോഹത്തോടു ചേര്‍ത്തു വെക്കാന്‍ ശ്രമിക്കുന്നത്. 'ഗുരുതര സ്വഭാവമുള്ള ദേശീയ...

‘കേരളം ജിഹാദികള്‍ക്ക് കൂട്ടോ’? ന്യൂസ് നൈറ്റ് ചര്‍ച്ച ചെയ്യുന്നു

റോഹിങ്ക്യന്‍ അഭയാര്‍ത്ഥികള്‍ രാജ്യസുരക്ഷയ്ക്ക് ഭീഷണിയാണെന്നും കേന്ദ്ര സര്‍ക്കാരിനെ പിന്തുണച്ച് മോഹന്‍ ഭഗവത് വ്യക്തമാക്കി. റോഹിങ്ക്യന്‍ വിഷ...

ട്രോളുന്നത് ഒരാളെ അരയ്ക്ക് താഴെ അടിക്കുന്നത് പോലെ, ആര്‍എസ്എസ് അതിനെ പ്രോത്സാഹിപ്പിക്കുന്നില്ല: മോഹന്‍ ഭാഗവത്

ആര്‍എസ്എസും ബിജെപിയും തമ്മില്‍ ബന്ധമില്ലെന്ന് ഭാഗവത് അഭിപ്രായപ്പെട്ടു. രണ്ടും പര്യായങ്ങളായി കാണാന്‍ കഴിയില്ല. സംഘം ബിജെപിയെ നിയന്ത്രിക്കാറില്ല, ബിജെപി സംഘഫരിവാറിനെയും....

ബീഹാറില്‍ പശുവിന്റെ പേരില്‍ അക്രമികള്‍ അഴിഞ്ഞാടുന്നു; അധികാരം ലഭിച്ചപ്പോള്‍ ഗോരക്ഷകരുടെ വിളയാട്ടം

കേന്ദ്രവും സംസ്ഥാനവും ഭരിക്കുന്നത് തങ്ങളാണ് അതുകൊണ്ട് അക്രമം കാണിക്കേണ്ട കാര്യം തങ്ങള്‍ക്കില്ല എന്ന് അവര്‍ സംഭവം ന്യായീകരിച്ചു. ...

“മതംമാറ്റ ലോബിയുടെ കാശ് വാങ്ങി ജീവിച്ചിരുന്ന ഒരു ഇടത് തള്ളയായിരുന്നു, ആരോ വെടിവച്ച് കൊന്നു”, സംസ്ഥാന-ദേശീയ വ്യത്യാസമില്ലാതെ പാര്‍ട്ടി അണികളുടെ ദു:ഖം വഴിഞ്ഞൊഴുകിയത് ഇങ്ങനെ

ടിജി മോഹന്‍ദാസ് ഒരു സംശയമുന്നയിച്ചു സത്യം പറയണം, മരിച്ച സ്ത്രീയുടെ പേരെങ്കിലും കേട്ടിട്ടുള്ള എത്ര മാധ്യമ പ്രവര്‍ത്തകരുണ്ട് കേരളത്തില്‍ എന്നാണ്...

മലയാളികള്‍ ബീഫ് കഴിക്കുന്നത് തുടരും, ആഹാരശീലങ്ങള്‍ ജനങ്ങളുടെയിഷ്ടം: അല്‍ഫോന്‍സ് കണ്ണന്താനം

ബിജെപിയുടെ നിലപാടിന് കടകവിരുദ്ധ നിലപാടുമായി അല്‍ഫോന്‍സ് കണ്ണന്താനം. ...

നോട്ട് നിരോധനം രാജ്യത്തിന് ഭാവിയില്‍ നേട്ടമുണ്ടാക്കുമെന്ന് ആര്‍എസ്എസ്‌

നോട്ട് നിരോദധനം ഇന്ത്യക്ക് ഭാവിയില്‍ വന്‍ നേട്ടമുണ്ടാക്കുമെന്ന് ജനങ്ങള്‍ ഇപ്പോള്‍ തിരിച്ചറിയുന്നുണ്ടെന്ന് ആര്‍എസ്സ്എസ്സ്...

DONT MISS