September 6, 2018

എബിഎസ് സുരക്ഷയില്‍ സ്മാര്‍ട്ടാകാന്‍ റോയല്‍ എന്‍ഫീല്‍ഡ്

ഓണ്‍റോഡ് വിലയില്‍ അല്‍പം കൂടുതല്‍ വിലവരാന്‍ സാധ്യതയുണ്ട്....

എന്‍ഫീല്‍ഡിനെ വിടാന്‍ ഉദ്ദേശമില്ല, വീണ്ടും ബജാജ് ഡോമിനാര്‍ പരസ്യം

സോഷ്യല്‍ മീഡിയയില്‍ ഇരുകൂട്ടരും പരസ്പം പോരടിക്കുന്നുണ്ട്. ഇത്തരം പരസ്യങ്ങള്‍ ആരോഗ്യകരമായ മത്സരത്തിന് വകവയ്ക്കില്ല എന്നതാണ് നിരവധി ആളുകള്‍ അഭിപ്രായപ്പെടുന്നത്....

ഓഫ്റോഡില്‍ ഡോമിനാറിനേക്കാള്‍ മികച്ചത് ഹിമാലയനോ? വീഡിയോ കാണാം

ഹിമാലയന്‍ ഒരു ഓഫ്‌റോഡറാകുമ്പോള്‍ ഡോമിനാര്‍ ഒരു സ്‌പോട്‌സ് ക്രൂയിസറാണ്. ...

വീണ്ടും എന്‍ഫീല്‍ഡിനെ അധിക്ഷേപിച്ച് ബജാജ് ഡോമിനാര്‍ പരസ്യം; ഇത്തവണത്തേത് പരിധികള്‍വിട്ട പരിഹാസം

ഒരു പഴമെടുത്ത് ആനകളുടെ നേര്‍ക്ക് എറിയുകയും ഒരാന ആ പഴമെടുത്ത് കഴിക്കുകയുമാണ്. ...

എന്‍ഫീല്‍ഡിനെ കുത്തിനോവിച്ച് വീണ്ടും ഡോമിനാര്‍; ഇത്തവണ വിഷയം ഹെഡ്‌ലൈറ്റ്

സോഷ്യല്‍ മീഡിയയില്‍ ചേരിതിരിഞ്ഞ് പൊങ്കാല ആരംഭിച്ചിട്ടുണ്ട്. ഇരുകമ്പനികളുടേയും കഴിവും കഴിവുകേടുകളും ഉപഭോക്താക്കള്‍ എടുത്തിട്ട് കുടയുന്നു. ബജാജ് ഇപ്പോള്‍ പുറത്തുവിട്ട പരസ്യം...

തണ്ടര്‍ബേര്‍ഡ് മുഖം മിനുക്കിയെത്തി; വീണ്ടും നിറപ്പകിട്ടില്‍ ആകര്‍ഷകമായി എന്‍ഫീല്‍ഡ്

ബാക്ക് റെസ്റ്റ് എടുത്തുമാറ്റി, പകരം ഗ്രാബ് റെയില്‍ ഉള്‍പ്പെടുത്തി. എഞ്ചിനും എക്‌സ്‌ഹോസ്റ്റുമെല്ലാം മാറ്റ് കറുപ്പിലായി. ടാങ്കിന്റെ നിറംതന്നെ റിം സ്റ്റിക്കറിലും...

വീണ്ടും ബുള്ളറ്റിനെ കളിയാക്കി ബജാജ്; ഇത്തവണ മൂന്ന് പരസ്യങ്ങള്‍

ബജാജ് ഇപ്പോള്‍ പുറത്തുവിട്ട മൂന്ന് പരസ്യങ്ങളും താഴെ കാണാം....

മികച്ചത് റോയല്‍ എന്‍ഫീല്‍ഡോ അതോ ബജാജോ? സോഷ്യല്‍ മീഡിയയില്‍ ആരാധക വാക്‌പോര് മുറുകുന്നു; എല്ലാത്തിനും കാരണക്കാരനായി ഒരു പരസ്യവും

റോയല്‍ എന്‍ഫീല്‍ഡ് എന്നാല്‍ ഒരു വികാരമാണ്. ഇംഗ്ലണ്ടില്‍ പിറന്ന് രണ്ടാം ലോകമഹായുദ്ധത്തില്‍ സേവനമനുഷ്ഠിച്ച് വിരമിച്ച ഒരു പട്ടാളക്കാരനെ ഓര്‍മിപ്പിക്കും പലപ്പോഴും...

റോയല്‍ എന്‍ഫീല്‍ഡ് ബൈക്കുകള്‍ക്ക് വീണ്ടും വില വര്‍ദ്ധിപ്പിക്കുന്നു; ബിഎസ്4 എഞ്ചിനുവേണ്ടിയാണ് വിലവര്‍ദ്ധനവെന്ന് കമ്പനി

മലിനീകരണ നിയന്ത്രണ നിയമത്തെ കൂട്ടുപിടിച്ച് റോയല്‍ എന്‍ഫീല്‍ഡ് വീണ്ടും വില വര്‍ദ്ധിപ്പിക്കുന്നു. അടുത്ത മാസം മുതല്‍ പുറത്തിറങ്ങുന്ന വാഹനങ്ങള്‍ നിര്‍ബന്ധമായും...

ബജാജ് ഡോമിനാറിന്റെ വരവ് നിരത്തിലെ സമവാക്യങ്ങള്‍ മാറ്റം വരുത്തുമോ? കെടിഎം 390 vs റോയല്‍ എന്‍ഫീല്‍ഡ് vs റോയല്‍ എന്‍ഫീല്‍ഡ് ക്ലാസിക്

ഇന്ത്യന്‍ നിരത്തുകളില്‍ ബജാജ് എന്നും ആധിപത്യം പുലര്‍ത്താറുണ്ട്. പള്‍സര്‍ കാലഘട്ടത്തിലൂടെ ബജാജ് നേടിയ വിജയം ആവര്‍ത്തിക്കുക എന്ന ലക്ഷ്യമാണ് അടുത്തിടെ...

വില്‍പനയിലും ‘റോയല്‍’ ആയി റോയല്‍ എന്‍ഫീല്‍ഡ്

ഇന്ത്യന്‍ റോഡുകളിലെ ഇരുചക്ര വാഹന രാജാക്കന്‍മാരായ റോയല്‍ എന്‍ഫീല്‍ഡിന്റെ വില്‍പനയില്‍ വന്‍ വര്‍ദ്ധനവ്. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് 32 ശതമാനം...

എന്‍ഫീല്‍ഡ് ഹിമാലയന്‍ മാര്‍ച്ച് 16ന് എത്തും; വില രണ്ട് ലക്ഷത്തില്‍ താഴെ

റോയല്‍ എന്‍ഫീല്‍ഡ് ആരാധകരുടെ സ്വപ്നങ്ങളില്‍ മാത്രമുള്ള പുത്തന്‍ ഹിമാലയന്‍ വണ്ടി മാര്‍ച്ച് 16ന് നിരത്തിലിറങ്ങും. അഡ്വഞ്ചര്‍ ടൂര്‍ ബൈക്കായ...

ഓഫ് റോഡില്‍ വിസ്മയം തീര്‍ക്കാന്‍ ‘റോയല്‍ എന്‍ഫീല്‍ഡ് ഹിമാലയന്‍’- വിപണിയിലെത്തുന്നത് മാര്‍ച്ച് 16ന്

ഇരുചക്രവാഹനങ്ങളിലെ രാജാക്കന്മാരായ റോയല്‍ എന്‍ഫില്‍ഡ് സാഹസിക യാത്രക്കാര്‍ക്കായി പുതിയ മോഡല്‍ അവതരിപ്പിക്കുന്നു. റോയല്‍ എന്‍ഫില്‍ഡ് ഹിമാലയന്‍ എന്നു പേരിട്ടിരിക്കുന്ന മോഡല്‍...

സാഹസികര്‍ക്കായി ഇതാ എത്തുന്നു, റോയല്‍ എന്‍ഫീല്‍ഡിന്റെ ഹിമാലയന്‍ ബൈക്ക്

സാഹസിക സഞ്ചാരികള്‍ക്കായി നിരവധി വാഹനങ്ങള്‍ ഇന്നുണ്ട്. എന്നാല്‍ അഡ്വഞ്ചര്‍ ടൂറിന് മികച്ച അനുഭവമേകാന്‍ ഇന്ത്യയിലെ പ്രമുഖ ബൈക്ക് നിര്‍മ്മാതാക്കളായ റോയല്‍...

DONT MISS