June 12, 2017

‘നിങ്ങള്‍ വിലക്കൂ, ഞങ്ങള്‍ പ്രദര്‍ശിപ്പിക്കും. ഫാസിസത്തിന് മുന്നില്‍ കേരളം തലകുനിക്കില്ല’; കേന്ദ്രം വിലക്കിയ മൂന്ന് ഹ്രസ്വചിത്രങ്ങളും ക്യാമ്പസുകളില്‍ പ്രദര്‍ശിപ്പിക്കുമെന്ന് എസ്എഫ്ഐ

തിരുവനന്തപുരം: കേന്ദ്രസര്‍ക്കാരിന്റെ വിലക്ക് മൂന്ന് ഹസ്വചിത്രങ്ങള്‍ക്ക് ലഭിച്ചത് കേരളത്തിലെ സജീവ ചര്‍ച്ചയായിരുന്നു. എന്നാലിതാ നിങ്ങള്‍ വിലക്കിയാലും ഞങ്ങള്‍ പ്രദര്‍ശിപ്പിക്കും എന്ന് പ്രഖ്യാപിച്ച് രംഗത്തെത്തുകയാണ് എസ്എഫ്‌ഐ. അന്താരാഷ്ട്ര ഡോക്യുമെന്ററി...

ഡോക്യുമെന്ററി ഫെസ്റ്റിവലില്‍ കേന്ദ്രം സെന്‍സര്‍ അനുമതി നിഷേധിച്ച ഡോക്യുമെന്ററി, ‘ഇന്‍ ദ ഷെയ്ഡ് ഓഫ് ഫോളന്‍ ചിനാര്‍’

ദേശീയതയുടെ പ്രശ്നം ഉന്നയിക്കുന്നതും ഇന്ത്യന്‍ ജാതിവ്യവസ്ഥയെ ചോദ്യം ചെയ്യുന്നതുമായ തൊട്ടാല്‍ പൊള്ളുന്ന ചോദ്യങ്ങളെ കേന്ദ്രത്തിന് ഭയമാണെന്ന് ഇതില്‍ നിന്ന്...

രോഹിത് വെമുലയ്ക്ക് നീതി തേടി അമ്മ രാധിക വെമുല ദളിത് സ്വാഭിമാന രഥയാത്രയ്ക്കൊരുങ്ങുന്നു

2016 ജനുവരിയിലാണ് രോഹിത് ആത്മഹത്യ ചെയ്തത്, എന്നാല്‍ ഒരുവര്‍ഷം കഴിഞ്ഞിട്ടും കേസില്‍ ആരെയും അറസ്റ്റ് ചെയ്തിട്ടില്ല. സര്‍വകലാശാലകളിലെ ജാതിപീഡനങ്ങള്‍ ചെറുക്കാന്‍...

ജിഷ്ണുവിന് നീതിക്കായി അണിനിരക്കാൻ രോഹിത്ത് വെമുലയുടെ ക്യാമ്പസും

പാമ്പാടി നെഹ്‌റു കോളേജ് വിദ്യാര്‍ത്ഥി ജിഷ്ണു പ്രണോയിയുടെ മരണത്തില്‍ അന്വേഷണം നടത്തി നീതി ഉറപ്പാക്കാനുള്ള പ്രതിഷേധത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച്‌...

രോഹിത് വെമുല ദലിതനല്ലെന്ന് അന്വേഷണ കമ്മീഷന്റെ റിപ്പോര്‍ട്ട്

ഹൈദ്രാബാദ്:  ഹൈദ്രാബാദ് സർവകലാശാലയിൽ ആത്മഹത്യ ചെയ്ത ഗവേഷക വിദ്യാർഥി രോഹിത് വെമുല ദലിതനല്ലെന്നു റിപ്പോർട്ട്. രോഹിതിന്റെ മരണത്തെക്കുറിച്ച് അന്വേഷിക്കാൻ മാനവ...

രോഹിത് വെമുലയുടെ കുടുംബം ബുദ്ധമതം സ്വീകരിച്ചു

ആത്മഹത്യ ചെയ്ത ഹൈദ്രാബാദ് സര്‍വ്വകലാശാല വിദ്യാര്‍ത്ഥി രോഹിത് വെമൂലയൂടെ അമ്മയും സഹോദരനും ബുദ്ധമതം സ്വീകരിച്ചു. അമ്മ രാധിക വെമൂലയും...

ജോലി ലഭിക്കുന്നില്ല; ഹൈദരാബാദ് സര്‍വകലാശാലയിലെ വിദ്യാര്‍ത്ഥികള്‍ ആശങ്കയില്‍

രോഹിത് വെമുലയുടെ ആത്മഹത്യയും തുടര്‍ന്നുണ്ടായ സംഭവങ്ങളും ഹൈദരാബാദ് സര്‍വകലാശാലയെയും വിദ്യാര്‍ത്ഥികളെയും രാജ്യത്തിന്റെ ശ്രദ്ധയിലെത്തിച്ചു....

ഹൈദരാബാദ് സര്‍വകലാശാലാ വിദ്യാര്‍ത്ഥികള്‍ക്ക് ഐക്യദാര്‍ഢ്യവുമായി പിണറായി

ഹൈദരാബാദ് സര്‍വകലാശാലയിലെ വിദ്യാര്‍ത്ഥികള്‍ക്ക് ഐക്യദാര്‍ഢ്യവുമായി സിപിഐഎം പോളിറ്റ്ബ്യൂറോ അംഗം പിണറായി വിജയന്‍ രംഗത്ത്.രോഹിത് വെമുലയുടെ മരണത്തിനുത്തരവാദിയായ വൈസ് ചാന്‍സിലര്‍ അപ്പാറാവുവിനെതിരെ...

നാം ജീവിക്കുന്ന കാലമേതെന്ന ഓര്‍മ്മപ്പെടുത്തലാണ് രോഹിത്ത് വെമുലയുടെ കത്തുകളെന്ന് ഹന്‍സല്‍മേത്ത; രോഹിത്തിന് ആദരമായി മേത്തയുടെ വീഡിയോ

ഹൈദരാബാദ് സര്‍വകലാശാലയിലെ ഗവേഷണ വിദ്യാര്‍ത്ഥിയായിരുന്ന രോഹിത്ത് വെമുലയുടെ ആത്മഹത്യയെക്കുറിച്ചുള്ള ചര്‍ച്ചകള്‍ ഇന്ത്യയില്‍ ഇനിയും അവസാനിച്ചിട്ടില്ല. ദേശീയ അവാര്‍ഡ് നേടിയ പ്രമുഖ...

ഐഎഎസുകാരന്റെ കനയ്യ, രോഹിത്ത് അനുകൂല പോസ്റ്റുകള്‍ ഭീഷണിപ്പെടുത്തി പിന്‍വലിപ്പിച്ചതായി ആക്ഷേപം

അലക്‌സ് പോള്‍ മേമനെന്ന പേര് ഇന്ത്യക്കാര്‍ അത്ര പെട്ടന്ന് മറക്കാനിടയില്ല, 2012 ല്‍ പന്ത്രണ്ട് ദിവസത്തോളം നക്‌സലുകള്‍ തട്ടിക്കൊണ്ടുപോയ ആ...

രോഹിത്ത് വെമുല രാജ്യദ്രോഹിയെന്ന് കേന്ദ്രമന്ത്രി വികെ സിംഗ്

രോഹിത്ത് വെമുലയെ രാജ്യദ്രോഹിയെന്ന് വിളിച്ച് കേന്ദ്രമന്ത്രി വികെ സിംഗ്. രോഹിത്ത് വെമുലയാണ് തന്റെ ആരാധ്യ പുരുഷനെന്ന ജെഎന്‍യു വിദ്യാര്‍ത്ഥി യൂണിയന്‍...

അഫ്‌സല്‍ ഗുരുവല്ല രോഹിത്ത് വെമുലയാണ് തന്റെ മാതൃക: കനയ്യകുമാര്‍

ജെഎന്‍യുവിലെ വിദ്യാര്‍ത്ഥികള്‍ ദേശവിരുദ്ധരല്ല, അങ്ങനെ ആകാനും കഴിയില്ലെന്ന് ജെഎന്‍യു വിദ്യാര്‍ത്ഥി യൂണിയന്‍ അധ്യക്ഷന്‍ കനയ്യകുമാര്‍. ഇന്ത്യയിലെ നികുതിദായകരുടെ പണം സുരക്ഷിതമാണെന്നും...

നിഴലുകളില്‍ നിന്ന് നക്ഷത്രങ്ങളിലേക്ക്; രോഹിത് വെമുലയെക്കുറിച്ച് ആദ്യ പുസ്തകം മലയാളത്തില്‍

കോഴിക്കോട്: ആത്മഹത്യ ചെയ്ത ഹൈദരാബാദ് യൂണിവേഴ്‌സിറ്റിയിലെ ദളിത് ഗവേഷക വിദ്യാര്‍ത്ഥി രോഹിത് വെമുലയെക്കുറിച്ച് ആദ്യ പുസ്തകം മലയാളത്തില്‍പുറത്തിറങ്ങുന്നു. രോഹിത് വെമുല:...

നീതിക്ക് വേണ്ടിയുള്ള പോരാട്ടത്തിന് കേരളത്തിന്റെ പിന്തുണയുണ്ടാകണമെന്ന് രോഹിത് വെമൂലയുടെ കുടുംബം

തങ്ങളുടെ ജീവന് ഭീഷണിയുണ്ടെന്ന് ഹൈദരാബാദ് യൂണിവേഴ്‌സിറ്റിയില്‍ ആത്മഹത്യ ചെയ്ത ദളിത് വിദ്യാര്‍ത്ഥി രോഹിത് വെമൂലയുടെ മാതാവും സഹോദരനും. ...

ജാതിയല്ല, രോഹിത്തിന് എന്തുകൊണ്ട് ആത്മഹത്യ ചെയ്യേണ്ടി വന്നുവെന്നതാണ് ചിന്തിക്കേണ്ടതെന്ന് രാഹുല്‍ ഗാന്ധി

കേന്ദ്രഭരണത്തിനെതിരെ ശക്തമായ നിലപാടുമായി കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. വിദ്യാര്‍ത്ഥികളുടെ അവകാശങ്ങള്‍ തച്ചുടക്കുന്ന ഭരണകൂടത്തെയാണ് കേന്ദ്രത്തില്‍ ഇന്ന് കാണുന്നതെന്നും രാഹുല്‍...

ഹൈദരാബാദ് സര്‍വ്വകലാശാലയില്‍ താല്കാലികമായി സമരം നിര്ത്തിവെച്ചു

ഗവേഷകവിദ്യാര്‍ത്ഥി രോഹിത് വെമുലയുടെ ആത്മഹത്യയെതുടര്‍ന്ന് പ്രതിഷേധം ശക്തമായതിന്റെ ഭാഗമായി അടച്ചിട്ട ഹൈദരാബാദ് കേന്ദ്ര സര്‍വ്വകലാശാലയില്‍ ഇന്ന് വീണ്ടും ക്ലാസുകള്‍ ആരംഭിക്കും....

രോഹിത് വെമൂലയുടെ അമ്മയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

നെഞ്ച് വേദന അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ആത്മഹത്യ ചെയ്ത ദളിത് വിദ്യാര്‍ത്ഥി രോഹിത് വെമുലയുടെ അമ്മ രാധികയെ നെഞ്ച് വേദനയെത്തുടര്‍ന്ന് ആശുപത്രിയില്‍...

നഷ്ടപരിഹാരമായി എട്ടു കോടി തന്നാലും സ്വീകരിക്കില്ലെന്ന് രോഹിതിന്റെ കുടുംബം

രോഹിത് വെമുലയുടെ ആത്മഹത്യയെ തുടര്‍ന്ന് ഹൈദരാബാദ് യൂണിവേഴ്‌സിറ്റി പ്രഖ്യാപിച്ച എട്ട് ലക്ഷം രൂപ ധനസഹായം രോഹിതിന്റെ കുടുംബം നിരസിച്ചു....

മോദിക്കെതിരെ പ്രതിഷേധിച്ച ദലിത് വിദ്യാര്‍ത്ഥിയെ ഹോസ്റ്റലില്‍ നിന്നും പുറത്താക്കി

ലക്‌നൗവിലെ അംബേദ്കര്‍ സര്‍വകലാശാലയില്‍ ബിരുദ ദാന ചടങ്ങിനെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദിയ്‌ക്കെതിരെ പ്രതിഷേധിച്ച ദളിത് വിദ്യാര്‍ത്ഥിയെ ഹോസറ്റലില്‍ നിന്ന് പുറത്താക്കി....

രോഹിത് വെമൂലയുടെ ആത്മഹത്യാ കുറിപ്പില്‍ വാക്കുകള്‍ വെട്ടിക്കളഞ്ഞ രീതിയില്‍

ഹൈദരാബാദ് സര്‍വകലാശാലയിലെ ഗവേഷക വിദ്യാര്‍ത്ഥി രോഹിത് വെമുലയുടെ ആത്മഹത്യാ കുറിപ്പിലെ ഒരു ഖണ്ഡിക മുഴുവനും വെട്ടി കളഞ്ഞ രീതിയില്‍....

DONT MISS