February 3, 2018

പുഴകളുടെ മരണമണി മുഴങ്ങി തുടങ്ങി; ഒരു പുഴയുടെ കരളലിയിപ്പിക്കുന്ന കാഴ്ച്ച കാണുക

കാസര്‍ഗോഡ്:  വടക്കന്‍ കേരളത്തില്‍ വേനല്‍ കനക്കും മുന്‍പ് പുഴകള്‍ വറ്റി വരണ്ട് തുടങ്ങി.കാസര്‍ഗോഡ് പുത്തിഗൈ പുഴയുടെ അവസ്ഥ ആരെയും കണ്ണീരണയിക്കും. വേനല്‍ ശക്തി പ്രാപിക്കും മുന്‍പെ ജില്ലയിലെ...

കടലുണ്ടിപ്പുഴയില്‍ തോണി മറിഞ്ഞ് രണ്ട് പേര്‍ മരിച്ചു

കടലുണ്ടി പുഴയിൽ തോണിമറിഞ്ഞ് രണ്ട് പേർ മരിച്ചു. അനീഷ്, രാകേഷ് എന്നിവരാണ് മരിച്ചത്. ബാലാതുരുത്തിക്ക് സമീപമാണ് അപകടമുണ്ടായത്....

മീനച്ചിലാര്‍ സംയോജന നദീ പദ്ധതിക്കായി കൈകോര്‍ത്ത് ജനമൈത്രി പൊലീസും ജലസേചന വകുപ്പും

നീരൊഴുക്ക് നിലച്ചു പോയ പുഴകളുടെ പുനരുജ്ജീവനത്തിനായി ജലസേചനവകുപ്പും, ജനമൈത്രി പൊലിസും കൈകോര്‍ക്കുന്നു. കോട്ടയം ജില്ലയിലെ മീനച്ചിലാര്‍, മീനന്തലയാര്‍, കൊടൂരാര്‍ നദീ...

ജലാശയങ്ങളില്‍ മാലിന്യം വലിച്ചെറിഞ്ഞാല്‍ ഇനി ശിക്ഷ ഉറപ്പ് ; ഓര്‍ഡിനന്‍സ് ഇറക്കാന്‍ മന്ത്രിസഭാ തീരുമാനം

പുഴകളും ജലാശയങ്ങളും മലിനമാക്കുന്നത് തടയാന്‍ കര്‍ശന നടപടിയുമായി സര്‍ക്കാര്‍. ജല സ്രോതസ്സുകളില്‍ മാലിന്യം വലിച്ചെറിഞ്ഞാല്‍ ശിക്ഷ ഉറപ്പാക്കുന്ന ഓര്‍ഡിനന്‍സ് ഇറക്കാന്‍...

പുഴ വറ്റിയപ്പോള്‍ വട്ടപ്പാത്രത്തില്‍ വെള്ളം നിറച്ച് ക്ഷേത്രത്തിലെ ആറാട്ട്; പ്രകൃതി സംരക്ഷണത്തിന്റെ പ്രാധാന്യത്തെ ഓര്‍മ്മിപ്പിച്ച് ഞെരളത്ത് ഹരിഗോവിന്ദന്‍

പുഴയില്‍ വെള്ളം വറ്റിയപ്പോള്‍ വിഗ്രഹം ആറാടുന്ന ചടങ്ങ് വട്ടപ്പാത്രത്തില്‍ വെള്ളം നിറച്ച് നടത്തേണ്ടി വന്ന ക്ഷേത്രത്തിന്റെ ദുരവസ്ഥ പങ്കുവെച്ച് പ്രശസ്ത...

കോഴിക്കോട് ചാലിയാര്‍ പുഴയോരത്ത് സര്‍ക്കാര്‍ പുറമ്പോക്ക് ഭൂമിയിലെ ലക്ഷങ്ങള്‍ വില മതിക്കുന്ന മരങ്ങള്‍ മുറിച്ചു കടത്തി

സ്വകാര്യ ഭൂമിയിലെ മരങ്ങള്‍ വെട്ടാനുള്ള അനുമതിയുടെ മറവിലാണ് വ്യാപകമായ മരം മുറി. ...

മാമ്പുഴ മാലിന്യ വിമുക്തമാക്കാന്‍ വിദ്യാര്‍ത്ഥി കൂട്ടായ്മ

മാമ്പുഴയെ മാലിന്യവിമുക്തമാക്കാന്‍ വിദ്യാര്‍ത്ഥി കൂട്ടായ്മ രംഗത്ത്. കോഴിക്കോട് പ്രൊവിഡന്‍സ് വിമന്‍സ് കോളേജിലെ എന്‍എസഎസ് സംഘടിപ്പിച്ച സപ്തദിന ക്യാമ്പിന്റെ ഭാഗമായാണ് ശുചീകരണ...

കോഴിക്കോട് കുറ്റിക്കാട്ടൂര്‍ പൈങ്ങോട്ട് പുറത്ത് തോട്ടില്‍ കക്കൂസ് മാലിന്യം തള്ളി; പോലീസ് അന്വേഷണമാരംഭിച്ചു

മാമ്പുഴയില്‍ ചേരുന്ന മൂലതോടിലാണ് ടാങ്കര്‍ ലോറിയില്‍ നിന്നും കക്കൂസ് മാലിന്യം തള്ളിയത് ...

ഒരു പുഴയുടെ മരണം – കരളലിയിപ്പിക്കുന്ന വീഡിയോ

കാസര്‍ഗോഡ്: വടക്കന്‍ കേരളത്തില്‍ വേനല്‍ കനത്തതോടെ പുഴകള്‍ വറ്റി വരണ്ട് തുടങ്ങി. പുഴയില്‍ നിന്നുള്ള അശാസ്ത്രീയമായ മണല്‍ വാരലും ഇതിന്...

‘കോരപ്പുഴ മരണക്കിടക്കയില്‍’

ചെളിയും മണലും മറ്റ് മാലിന്യങ്ങളും അടിഞ്ഞ് ഒരുപുഴ നശിക്കുന്നു. കോഴിക്കോട് കോരപ്പുഴയാണ് നാശത്തിന്റെ വക്കിലെത്തിയിരിക്കുന്നത്. വര്‍ഷങ്ങളായി പ്രതിഷേധം ഉയര്‍ന്നിട്ടും സര്‍ക്കാരിന്റെ...

‘ഗംഗാ ശുദ്ധീകരണം ഈ നൂറ്റാണ്ടില്‍ സാധ്യമോ? ‘

ഗംഗാ നദി ശുദ്ധീകരിക്കുന്നത് ഈ നൂറ്റാണ്ടില്‍ സാധിക്കുമോ എന്ന് സുപ്രീംകോടതിയുടെ ചോദ്യം. കേന്ദ്ര സര്‍ക്കാര്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ സുപ്രീംകോടതി അതൃപ്തി അറിയിച്ചു....

പുഴകളെ സംരക്ഷിക്കാന്‍ സര്‍ക്കാരിന്റെ പുതിയ ബില്‍

പാലക്കാട്: ഭാരതപ്പുഴ ഉള്‍പ്പടെയുള്ള സംസ്ഥാനത്തെ പ്രധാനപുഴകളുടെ സംരക്ഷണത്തിന് അതോറിറ്റി രൂപീകരിച്ചുക്കൊണ്ടുള്ള ബില്ലിന് അന്തിമ രൂപമായി. പുഴകളുടെ സംരക്ഷണവും മേല്‍നോട്ടവും ലക്ഷ്യമാക്കി...

ഹോട്ടല്‍ മാലിന്യം തോട്ടിലേക്ക്; ജനങ്ങള്‍ ദുരിതത്തില്

കോട്ടയം: സ്വകാര്യ ഹോട്ടലിലെ മാലിന്യങ്ങള്‍ തോട്ടിലേക്ക് ഒഴുക്കുന്നത് മൂലം കോട്ടയം അതിരന്‍പുഴ പഞ്ചായത്തിലെ ഇരുവേലിക്കരമേഖലയിലെ ജനങ്ങള്‍ ദുരിതത്തില്‍. ആയിരക്കണക്കിന് കുടുംബങ്ങളെയാണ്...

DONT MISS