August 9, 2018

ഞങ്ങള്‍ ലിംഗസമത്വത്തിനായി പരിശ്രമിച്ചുകൊണ്ടേയിരിക്കും, മാറ്റങ്ങള്‍ക്ക് മുന്‍കൈയ്യെടുക്കും: ഡബ്ല്യുസിസി അംഗങ്ങള്‍

ഒരു സമയപരിധിക്കുള്ളില്‍ പരിഹാരം പ്രതീക്ഷിക്കുന്നുവെന്നും അറിയിച്ചു. ഉടന്‍തന്നെ ഇക്കാര്യത്തില്‍ വ്യക്തത വരുത്തിക്കൊണ്ട് കമ്മറ്റി എഴുതിത്തന്നെ മറുപടിയറിയിക്കുമെന്നും രേവതി കൂട്ടിച്ചേര്‍ത്തു....

രേവതിയുടെ സിനിമയില്‍ അമല പോള്‍ നായികയാകും

രേവതി സംവിധാനം ചെയ്യുന്ന മലയാള ചിത്രത്തില്‍ അമലപോള്‍ നായികയാകും. രേവതി മലയാളത്തില്‍ സംവിധാനം ചെയ്യുന്ന രണ്ടാമത്തെ സിനിമയാകും ഇത്...

ചിരിയുടെ കിലുക്കം പിറന്നിട്ട് 25 വര്‍ഷം

മലയാളി മനസ്സുകളില്‍ കിലുക്കമെന്ന ചിരിമഴ പെയ്തു തുടങ്ങിയിട്ട് ഇന്ന് 25 വര്‍ഷം. ഹാസ്യത്തിന് പ്രാധാന്യം നല്‍കിയ പ്രിയദര്‍ശന്‍ ചിത്രങ്ങളുടെ നിരയില്‍...

അമലാപോള്‍ അമ്മയായെത്തുന്ന ‘അമ്മകനക്കി’ന്റെ ട്രെയിലറെത്തി

അമലാപോള്‍ അമ്മയായെത്തുന്ന തമിഴ് ചിത്രം അമ്മകനക്കിന്റെ ട്രെയിലര്‍ പുറത്തിറങ്ങി. അമലയ്ക്കു പുറമെ സമുദ്രക്കനിയും രേവതിയും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു....

revathi
മലയാളി ഹൌസ് ഒളിഞ്ഞുനോട്ടമല്ല; പങ്കെടുക്കുന്നവര്‍ക്ക് എല്ലാം അറിയാം: രേവതി

മലയാളി ഹൌസ് സെലിബ്രിറ്റി താരങ്ങളുടെ ജീവിതത്തിലേക്കുള്ള ഒളിഞ്ഞുനോട്ടമല്ലെന്ന് ഷോയുടെ അവതാരകയും നടിയുമായ രേവതി. മലയാളി ഹൌസില്‍ പങ്കെടുക്കുന്ന എല്ലാവര്‍ക്കും മത്സരത്തിന്റെ...

മലയാളി ഹൌസില്‍ ഷീലക്കൊപ്പം സന്തോഷ് പണ്ഡിറ്റ്; ഉണ്ണിത്താന്‍ പിന്മാറി

സൂര്യ ടിവിയുടെ റിയാലിറ്റി ഷോ, മലയാളി ഹൌസില്‍ താമസിക്കുന്നവരുടെ പട്ടിക പുറത്ത്. രാഷ്ട്രീയ നേതാവ് സിന്ധു ജോയിക്ക് പുറമെ നടി...

Sindhu joy
രേവതിയുടെ മലയാളി ഹൌസില്‍ താമസിക്കാന്‍ സിന്ധുജോയി ഒരുങ്ങുന്നു

സൂര്യ ടിവിയുടെ ‘ബിഗ്‌ബ്രദര്‍ ’ മോഡല്‍ റിയാലിറ്റി ഷോ, മലയാളി ഹൌസില്‍ രാഷ്ട്രീയ നേതാവ് സിന്ധു ജോയി പങ്കെടുക്കും. പതിനാറ്...

revathi
ഒരു വീട്ടില്‍ പതിനാറ് സെലിബ്രിറ്റികള്‍; ബിഗ് ബ്രദര്‍ മോഡലില്‍ ‘മലയാളി ഹൗസ് ’

‘ബിഗ്ബ്രദര്‍’ മോഡലില്‍ പുതിയ റിയാലിറ്റി ഷോയുമായി നടി രേവതി വരുന്നു. സണ്‍ നെറ്റ്‌വര്‍ക്കിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന സൂര്യ ടിവിയാണ് പുതിയ...

DONT MISS