February 12, 2019

‘നിയമങ്ങള്‍ അട്ടിമറിച്ചായിരുന്നു നിര്‍മ്മാണം, രേണു രാജിനെ എംഎല്‍എ അധിക്ഷേപിക്കുകയായിരുന്നു’; സബ്കളക്ടറെ പിന്തുണച്ച് ജില്ലാ കളക്ടറുടെ റിപ്പോര്‍ട്ട്‌

മൂന്നാറില്‍ ഹൈക്കോടതിയുടെ നിര്‍മ്മാണ നിരോധനം നിലനില്‍ക്കെയാണ് പഞ്ചായത്ത് 60 മുറിയുള്ള ബഹുനില ഷോപ്പിങ് കോംപ്ലക്‌സ് നിര്‍മാണം നടത്തിക്കൊണ്ടിരുന്നത്. അത് തടയാനെത്തിയപ്പോഴാണ് റവന്യൂസംഘത്തെ എംഎല്‍എയുടെ നേതൃത്വത്തില്‍ തടഞ്ഞതും...

മൂന്നാര്‍ പഞ്ചായത്തിന്റേത് അനധികൃത കെട്ടിട നിര്‍മാണം തന്നെ; ഹൈക്കോടതിയില്‍ സമര്‍പ്പിക്കാനുള്ള റിപ്പോര്‍ട്ട് സബ്കളക്ടര്‍ എജിക്ക് കൈമാറി

നിര്‍മാണം പരിസ്ഥിതി ലോല പ്രദേശത്താണെന്നും സ്‌റ്റോപ്പ് മെമ്മോ നല്‍കിയിട്ടും നിര്‍മാണം നിര്‍ത്തിയില്ലെന്നും കളക്ടര്‍ റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടി...

രേണുരാജിനെ അധിക്ഷേപിച്ച നടപടി; രാജേന്ദ്രന്‍ എംഎല്‍എക്കെതിരെ വനിതാ കമ്മീഷന്‍ സ്വമേധയാ കേസെടുത്തു

‘അവള് ഇതെല്ലാം വായിച്ച് പഠിക്കണ്ടേ? അവള് ബുദ്ധിയില്ലാത്തവള്. കളക്ടറാകാന്‍ വേണ്ടി മാത്രം പഠിച്ച് കളക്ടറായവര്‍ക്ക് ഇത്ര മാത്രമേ ബുദ്ധിയുണ്ടാകൂ എന്നും...

മൂന്നാറിലെ അനധികൃത നിര്‍മ്മാണത്തിനു പിന്നില്‍ വന്‍ തട്ടിപ്പെന്ന് ആരോപണം; ഭൂമി ഇടപാടുകളെ സംബന്ധിച്ചു റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ സബ് കലക്ടര്‍ നിര്‍ദേശം നല്‍കി

ഇക്കാനഗറില്‍ എംഎല്‍എയുടെ വീടിനുസമീപം താമസിക്കുന്ന സിപിഐഎം നേതാവിന്റെ അനധികൃത മണ്ണെടുപ്പ് നിര്‍ത്തിവയ്പിച്ചു. ...

മൂന്നാറിനെ ക്ലീനാക്കന്‍ മുന്നിട്ടിറങ്ങി ദേവികുളം സബ് കളക്ടറും

വരും നാളുകളിലും ശുചീകരണ പ്രവര്‍ത്തനങ്ങളുമായി മുന്നോട്ട് പോകണമെന്നും ശുചീകരണ പ്രവര്‍ത്തനങ്ങളുടെ ഉദ്ഘാടനം നിര്‍വ്വഹിച്ച സബ് കളക്ടര്‍ പറഞ്ഞു...

DONT MISS