April 15, 2018

ഒന്‍പത് വയസുകാരിക്ക് എച്ച്‌ഐവി ബാധയുള്ള രക്തം നല്‍കിയെന്ന് സ്ഥിരീകരണം; ആര്‍സിസി വന്‍ കുരുക്കില്‍

ഇതോടെ ഗുരുതരമായ വീഴ്ച്ചയാണ് ആര്‍സിസി അധികൃതരുടെ ഭാഗത്തുനിന്ന് ഉണ്ടായത് എന്നാണ് വ്യക്തമാകുന്നത്....

ആര്‍സിസിയില്‍ ചികിത്സയിലിരിക്കെ വനിതാ ഡോക്ടര്‍ മരിച്ച സംഭവം: ഭര്‍ത്താവിന്റെ വീഡിയോ വിവാദമായതോടെ ആര്‍സിസിയോട് വിശദീകരണം തേടി സര്‍ക്കാര്‍

മേരി റജി എന്ന തന്റെ ഭാര്യ മരണപ്പെടാന്‍ കാരണം ആര്‍സിസിയിലെ ഡോക്ടര്‍മാരുടെ നിരുത്തരവാദപരമായ പെരുമാറ്റമായിരുന്നുവെന്ന് റജി ജേക്കബ് വീഡിയോയില്‍ ആരോപിക്കുന്നു....

ആര്‍സിസിയിലെ രക്തത്തിലൂടെ എച്ച്‌ഐവി: മരിച്ച കുട്ടിയുടെ രക്തസാമ്പിള്‍ സൂക്ഷിക്കണമെന്ന് ഹൈക്കോടതി

തി​രു​വ​ന​ന്ത​പു​രം റീ​ജി​യ​ണ​ൽ കാ​ൻ​സ​ർ സെന്ററി​ൽ (ആര്‍സിസി) നി​ന്ന് എ​ച്ച്ഐ​വി ബാ​ധ​യു​ണ്ടാ​യെ​ന്ന് സം​ശ​യി​ച്ച പത്തുവയസുകാരിയായ പെണ്‍കുട്ടിമ​രി​ച്ച സം​ഭ​വ​ത്തി​ൽ ഹൈ​ക്കോ​ടി​യു​ടെ ഇ​ട​പെ​ട​ൽ. കു​ട്ടി​യു​ടെ ര​ക്ത​സാ​ന്പി​ളു​ക​ളും...

ആർസിസിയിലെ രക്തമാറ്റത്തിലൂടെ എച്ച്ഐവി ബാധിച്ചെന്ന് സംശയിച്ച കുട്ടി മരിച്ചു

തിരുവനന്തപുരം റീജണല്‍ ക്യാന്‍സര്‍ സെന്ററില്‍ (ആര്‍സിസി) ചികിത്സ നടത്തുന്നതിനിടെ രക്തം സ്വീകരിച്ചതിലൂടെ എച്ച്‌ഐവി പിടിപെട്ടെന്ന് സംശയിക്കപ്പെട്ട ഹരിപ്പാട് സ്വദേശിയായ...

ആര്‍സിസിയില്‍ നിന്ന് രക്തം സ്വീകരിച്ച കുട്ടിയ്ക്ക് എച്ച്ഐവി ബാധിച്ച സംഭവം: അന്വേഷണ സംഘം ഇന്ന് സര്‍ക്കാരിന് റിപ്പോര്‍ട്ട് നല്‍കും

റീജണല്‍ കാന്‍സര്‍ സെന്ററില്‍ നിന്ന് രക്തം സ്വീകരിച്ച അര്‍ബുദ ചികില്‍സയിലുള്ള കുട്ടിയ്ക്ക് എച്ച്‌ഐവി ബാധിച്ച സംഭവത്തില്‍ അന്വേഷണ സംഘം ഇന്ന്...

അര്‍ബുദ ചികിത്സയ്ക്കിടെ പെണ്‍കുട്ടിക്ക് എച്ച്‌ഐവി ബാധിച്ച സംഭവം : ആര്‍സിസിയില്‍ പൊലീസ് പരിശോധന

ചികിത്സയില്‍ കഴിയവേ പെണ്‍കുട്ടിക്ക് എച്ച്‌ഐവി ബാധിച്ച സംഭവത്തില്‍ റീജിയണല്‍ കാന്‍സര്‍ സെന്ററില്‍ പൊലീസ് പരിശോധന നടത്തുന്നു. മെഡിക്കല്‍ കോളേജ് സിഐയുടെ...

DONT MISS