February 11, 2019

ഇന്ത്യക്കാര്‍ക്ക് ഭാവിയെക്കുറിച്ചുള്ള ശുഭാപ്തി വിശ്വാസം കൂടുന്നതായി റിസര്‍വ് ബാങ്കിന്റെ സര്‍വേ ഫലം

കഴിഞ്ഞ കുറച്ച് മാസങ്ങളായി പൊതു സാമ്പത്തിക സാഹചര്യത്തെക്കുറിച്ചുള്ള ഉപഭോക്താക്കള്‍ക്കുണ്ടായിരുന്ന മോശം ചിന്തകള്‍ മാറിയതായും ആര്‍ബിഐയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു...

“റിസര്‍വ് ബാങ്കിന്റെ കരുതല്‍ മൂലധനം സര്‍ക്കാരിനാവശ്യമില്ല”, നിലപാടില്‍ മറുകണ്ടംചാടി അരുണ്‍ ജെയ്റ്റ്‌ലി

റിസര്‍വ് ബാങ്കിന്റെ നടപ്പ് സാമ്പത്തിക വര്‍ഷത്തെ കരുതല്‍ മൂലധനം സര്‍ക്കാരിന് ആവശ്യമില്ലെന്ന് കേന്ദ്ര ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി. മുന്‍...

എന്‍എസ് വിശ്വനാഥന്‍ താത്ക്കാലികമായി റിസര്‍വ് ബാങ്ക് ഗവര്‍ണറായി ചുമതലയേല്‍ക്കും

റിസര്‍വ് ബാങ്ക് ഡെപ്യൂട്ടി ഗവര്‍ണര്‍ എന്‍എസ് വിശ്വനാഥന്‍ താത്ക്കാലികമായി റിസര്‍ബാങ്ക് ഗവര്‍ണര്‍ ചുമതലയേല്‍ക്കും. ഉര്‍ജിത് പട്ടേലിന്റെ അപ്രതീക്ഷിത രാജിയെ തുടര്‍ന്നാണ്...

നോട്ടുനിരോധനമെന്ന സാമ്പത്തികദുരന്തത്തിന്റെ ഏറ്റവും ഒടുവിലത്തെ ആഘാതമാണ് ഊര്‍ജിത് പട്ടേലിന്റെ രാജി: തോമസ് ഐസക്

റിസര്‍വ് ബാങ്കിന്റെ സമ്മതമില്ലാതെയാണ് നോട്ടു നിരോധിച്ചത് എന്ന് അക്കാലത്ത് ഗവര്‍ണറായിരുന്ന രഘുറാം രാജന്‍ പരസ്യമായി വെളിപ്പെടുത്തിയിരുന്നു. ...

കേന്ദ്ര സര്‍ക്കാര്‍-ആര്‍ബിഐ തര്‍ക്കം; ഊര്‍ജിത് പട്ടേല്‍ മോദിയുമായി കൂടിക്കാഴ്ച നടത്തി

പ്രശ്‌നപരിഹാരത്തിനായാണ് ഉര്‍ജിത് മോദിയുമായി ചര്‍ച്ച നടത്തിയതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു....

റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ ഉര്‍ജിത് പട്ടേല്‍ രാജി വെക്കുമെന്ന് സൂചന; ഭരിക്കുന്നവരുടെ താത്പര്യങ്ങള്‍ സംരക്ഷിച്ച് കൊണ്ട് മുന്നോട്ട് പോകാനാകില്ലെന്ന് ആര്‍ബിഐ

റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ ഉര്‍ജിത് പട്ടേല്‍ രാജി വെക്കുമെന്ന് സൂചന. ഈ മാസം 19ന് നടക്കുന്ന ആര്‍ബിഐ യോഗത്തില്‍ രാജി...

നാലര വര്‍ഷത്തിനിടെ ആദ്യമായി റിപ്പോ, റിവേഴ്‌സ് റിപ്പോ നിരക്കുകള്‍ വര്‍ധിപ്പിച്ച് റിസര്‍വ് ബാങ്ക്‌; പലിശ നിരക്കുകള്‍ ഉയരും

ബാങ്കുകള്‍ക്ക് ആര്‍ബിഐ നല്‍കുന്ന വായ്പയുടെ പലിശയായ റിപ്പോ നിരക്ക് 6 ശതമാനത്തില്‍ നിന്ന് 6.25 ശതമാനമായി ഉയര്‍ന്നു. ആര്‍ബിഐ വാണിജ്യബാങ്കുകളില്‍ നിന്നെടുക്കുന്ന...

റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടെ പേരില്‍ റിക്രൂട്ട്‌മെന്റ് തട്ടിപ്പ്

2017 മെയ് മാസത്തിലെ തൊഴില്‍ പ്രദ്ധീകരണങ്ങളിലാണ് ആര്‍ബിഐയിലെ ഗ്രേഡ് ബി മാനേജര്‍ തസ്തികയിലേക്ക് അപേക്ഷ ക്ഷണിക്കുന്നത്. വെബ്‌സൈറ്റ് അഡ്രസ് ആര്‍ബിഐയുടേതായിരുന്നു...

പിഎന്‍ബി തട്ടിപ്പ്: റിസര്‍വ് ബാങ്ക് മുന്‍ ഡപ്യൂട്ടി ഗവര്‍ണറെ സിബിഐ ചോദ്യം ചെയ്തു

നേ​ര​ത്തെ മൂ​ന്ന് ചീ​ഫ് ജ​ന​റ​ൽ മാ​നേ​ജ​ർ​മാ​രെ​യും ഒ​രു ജ​ന​റ​ൽ മാ​നേ​ജ​രെ​യും ഉ​ൾ​പ്പെ​ടെ ആ​ർ​ബി​ഐ ഉ​ദ്യോ​ഗ​സ്ഥ​രെ സി​ബി​ഐ ചോ​ദ്യം ചെ​യ്തി​രു​ന്നു. ഇതിന് പിന്നാലെയാണ്...

നീരവ് മോദി നടത്തിയത് വിജയ് മല്യയെയും കടത്തിവെട്ടുന്ന തട്ടിപ്പ്; ഉത്തരവാദിത്വം പഞ്ചാബ് നാഷണല്‍ ബാങ്കിനെന്ന് റിസര്‍വ് ബാങ്ക്‌

പഞ്ചാബ് നാഷണല്‍ ബാങ്കില്‍(പിഎന്‍ബി) നിന്ന് 11,346 കോടി രൂപയുടെ തട്ടിപ്പ് നടത്തി രാജ്യം വിട്ട രത്‌നവ്യാപാരി നീരവ് മോദിക്ക് പണം...

നോട്ട് നിരോധിച്ച് 15 മാസമായിട്ടും തിരിച്ചെത്തിയ നോട്ടുകള്‍ എണ്ണിത്തീരാതെ ആര്‍ബിഐ

നിരോധിച്ച അഞ്ഞൂറിന്റെയും, ആയിരത്തിന്റേയും നോട്ടുകള്‍ എത്രത്തോളം തിരിച്ചെത്തിയെന്ന വ്യക്തമായ കണക്ക് നല്‍കാന്‍ ഇത്രയും കാലങ്ങളായിട്ടും റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയ്ക്ക്...

റിപ്പോ, റിവേഴ്‌സ് റിപ്പോ നിരക്കുകളില്‍ മാറ്റമില്ലാതെ ആര്‍ബിഐയുടെ പുതിയ വായ്പാ നയം

റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ(ആര്‍ബിഐ) പുതിയ വായ്പാനയം പ്രഖ്യാപിച്ചു. മുഖ്യ പലിശ നിരക്കുകളില്‍ മാറ്റം വരുത്തിയില്ല. വാണിജ്യ ബാങ്കുകള്‍ക്ക് റിസര്‍വ്...

പുതിയ 50, 200 രൂപ കറന്‍സികള്‍ പുനപരിശോധിക്കണമെന്ന് ദില്ലി ഹൈക്കോടതി

റിസര്‍വ് ബാങ്ക് പുതുതായി ഇറക്കിയ 50, 200 രൂപ കറന്‍സികള്‍ പിന്‍വലിച്ച് പുതിയത് ഇറക്കുന്ന കാര്യം പരിഗണിച്ചുകൂടേയെന്ന് ദില്ലി ഹൈക്കോടതി....

നിരക്കുകളില്‍ മാറ്റമില്ലാതെ ആര്‍ബിഐ വായ്പാ നയം പ്രഖ്യാപിച്ചു

പണപ്പെരുപ്പ നിരക്ക് കൂടുന്നതും അന്താരാഷ്ട്ര വിപണിയില്‍ ക്രൂഡ് ഓയില്‍ വില കുറയാത്തതുമാണ് നിരക്കുകളില്‍ കുറവുവരുത്തന്നതില്‍ നിന്ന് ...

രഘുറാം രാജനെ രാജ്യസഭയിലേക്ക് അയക്കാന്‍ നീക്കവുമായി എഎപി

പ്രമുഖ സാമ്പത്തിക വിദഗ്ധനും റിസര്‍വ് ബാങ്കിന്റെ മുന്‍ ഗവര്‍ണറുമായ രഘുറാം രാജന്‍ ഇപ്രകാരം എഎപി തയാറാക്കുന്ന പട്ടികയില്‍ മുന്‍നിരയിലുണ്ടെന്നാണ് പുറത്തുവരുന്ന...

നോട്ട് നിരോധനം ഒന്നാം വര്‍ഷത്തിലേക്ക്; എണ്ണിത്തീരാതെ ആര്‍ബിഐ

തിരിച്ചെത്തിയതില്‍ 10.91 ലക്ഷം കോടി രൂപയുടെ നോട്ടുകളാണ് ഇതുവരെയും എണ്ണിത്തീര്‍ന്നത്. ഇപ്പോഴും നോട്ടുകളുടെ കണക്കെടുത്തുകൊണ്ടിരിക്കുകയാ...

സാമ്പത്തിക നൊബേല്‍ പുരസ്‌കാരം: സാധ്യതാ പട്ടികയില്‍ രഘുറാം രാജനും

ഇത്തവണത്തെ സാമ്പത്തിക ശാസ്ത്രജ്ഞര്‍ക്കുള്ള നൊബേല്‍ പുരസ്‌കാര പട്ടികയില്‍ മുന്‍ ഇന്ത്യന്‍ റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ രഘുറാം രാജനും. തിങ്കളാഴ്ചയാണ് സ്വീഡനിലെ...

റിസര്‍വ് ബാങ്ക് ഇറക്കുന്ന പുതിയ അമ്പത് രൂപ നോട്ടുകള്‍ ഇങ്ങനെ? ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയകളില്‍

മഹാത്മാഗാന്ധി 2005 സീരീസിലാണ് പുതിയ അമ്പത് രൂപ നോട്ടുകളും ഇറങ്ങുന്നത്. നമ്പര്‍ പാനലില്‍ ഇന്‍സെറ്റ് ലെറ്റര്‍ ഉണ്ടാകില്ലെന്ന്...

രണ്ടായിരം രൂപയുടെ അച്ചടി അവസാനിപ്പിക്കുന്നു; 200 രൂപയുടെ നോട്ടുകള്‍ അടുത്ത മാസം മുതല്‍

പുതിയ സുരക്ഷാ ഫീച്ചറുകളുമായാണ് 200 രൂപയുടെ നോട്ടുകള്‍ എത്തുന്നത്. ആദ്യഘട്ടത്തില്‍ ഒരു ബില്യണ്‍ 200 രൂപ നോട്ടുകള്‍ പ്രചാരത്തിലെത്തിക്കാനാണ് ആര്‍ബിഐ...

200 രൂപ നോട്ടുകളുടെ അച്ചടി ആരംഭിച്ചു; നോട്ടുകള്‍ ഉടന്‍ എത്തിയേക്കും

റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ 200 രൂപയുടെ നോട്ടുകള്‍ അച്ചടിക്കാന്‍ തുടങ്ങി. നോട്ടുനിരോധനത്തെ തുടര്‍ന്ന് കുറഞ്ഞ മൂല്യമുള്ള നോട്ടുകളുടെ ക്ഷാമം...

DONT MISS