5 days ago

ഹരിയാനയില്‍ വിദ്യാര്‍ത്ഥിനിയെ കൂട്ടബലാത്സംഗം ചെയ്തു

സിബിഎസ്ഇ പരീക്ഷയില്‍ ഉന്നത മാര്‍ക്ക് നേടി രാഷ്ട്രപതിയുടെ പുരസ്‌കാരം ഏറ്റുവാങ്ങിയ വിദ്യാര്‍ത്ഥിനിയാണ് ബലാത്സംഗത്തിന് ഇരയായത്...

സിപിഐഎം എംഎല്‍എയ്‌ക്കെതിരെ ലൈംഗികാരോപണം

കേരള നേതൃത്വത്തോട് കേന്ദ്ര നേതൃത്വം അന്വേഷിച്ച് നടപടിയെടുക്കാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്....

ഓരോ ആറ് മണിക്കൂറിലും ഒരു പെണ്‍കുട്ടി ബലാത്സംഗം ചെയ്യപ്പെടുന്നു: ആശങ്ക പ്രകടിപ്പിച്ച് സുപ്രിം കോടതി

ഒരു വര്‍ഷം 38,000 ബലാത്സംഗക്കേസുകളാണ് രജിസ്റ്റര്‍ ചെയ്യുന്നത്. ഒരു ദിവസം നാലു സ്ത്രീകള്‍ ബലാത്സംഗത്തിന് ഇരയാകുന്നു. ക്രൈം റെക്കോഡ്‌സ് ബ്യുറോയുടെ...

ഹരിയാനയില്‍ 40 പേര്‍ ചേര്‍ന്ന് നാല് ദിവസം പീഡിപ്പിച്ചതായി യുവതിയുടെ പരാതി

പഞ്ച്കുളയിലെ മോര്‍ണിയില്‍ ഒരു ഗസ്റ്റ് ഹൗസില്‍വച്ച് താന്‍ പീഡിനത്തിന് വിധേയയായി എന്നതാണ് യുവതിയുടെ പരാതി. ...

ഭഗവാന്‍ ശ്രീരാമനുപോലും പീഡനങ്ങള്‍ അവസാനിപ്പിക്കാനാകില്ല: ബിജെപി എംഎല്‍എ

വര്‍ധിച്ചുവരുന്ന ബലാത്സംഗ സംഭവങ്ങള്‍ അവസാനിപ്പിക്കാന്‍ ഭഗവാന്‍ ശ്രീരാമന് പോലും കഴിയില്ലെന്ന് ബിജെപി എംഎല്‍എ. ഉത്തര്‍പ്രദേശില്‍ നിന്നുള്ള ബിജെപി എംഎല്‍എയായ സുരേന്ദ്ര...

ഉത്തര്‍പ്രദേശില്‍ യുവതിയെ പീഡിപ്പിച്ച് ദൃശ്യങ്ങള്‍ മൊബൈല്‍ ഫോണില്‍ പകര്‍ത്തി

മൂന്നുപേരാണ് യുവതിയെ പീഡിപ്പിച്ചത്. ഇവരുടെ കൂട്ടത്തില്‍ ഉണ്ടായ നാലാമത്തെയാളാണ് ദൃശ്യങ്ങള്‍ മൊബൈലില്‍ പകര്‍ത്തിയത്...

കന്യാസ്ത്രീയെ പീഡിപ്പിച്ചുവെന്ന പരാതിയില്‍ ബിഷപ്പിനെതിരെ കേസ് രജിസ്റ്റര്‍ ചെയ്തു

മധ്യപ്രദേശില്‍ ജോലി ചെയ്തിരുന്ന സമയത്ത് കന്യാസ്ത്രീയ്‌ക്കെതിരെ നടപടിയെടുത്തിരുന്നതാണെന്നാണ് സഭയുടെ നിലപാട്. ...

എല്ലാ വീടുകളിലും നടക്കുന്നതെന്ന് പറഞ്ഞ് വിശ്വസിപ്പിച്ച് മകളെ പിതാവ് മാസങ്ങളോളം ബലാത്സംഗം ചെയ്തു

പിതാവും മകളും തമ്മില്‍ ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുന്നത് എല്ലാ വീടുകളിലും നടക്കുന്നതാണെന്ന് മകളെ പറഞ്ഞ് വിശ്വസിപ്പിച്ചതിനുശേഷമാണ് മാസങ്ങളോളമായി പീഡിപ്പിച്ചത്...

കൊല്ലത്ത് 16കാരിയെ കൂട്ടമാനഭംഗത്തിനിരയാക്കി; പ്രതികള്‍ക്കായി അന്വേഷണമാരംഭിച്ചു

തിരുവനന്തപുരം സ്വദേശിനിയായ കൗമാരപ്രായക്കാരിയാണ് കൂട്ടമാനഭംഗത്തിനിരയായത്...

പന്ത്രണ്ടു വയസുകാരിയായ ആദിവാസി പെണ്‍കുട്ടിയെ ഏഴ്‌പേര്‍ ചേര്‍ന്ന് കൂട്ടബലാത്സംഗം ചെയ്തു

രാത്രി ഗോഡയില്‍ ഒരു പരിപാടിയില്‍ പങ്കടുക്കാനെത്തിയ പെണ്‍കുട്ടി ഇടയ്ക്ക് പുറത്തിറങ്ങിയപ്പോള്‍ യുവാക്കള്‍ അടുത്തുള്ള കാട്ടിലേക്ക് വലിച്ചിഴച്ച് കൊണ്ടുപോകുകയായിരുുന്നു. കൂട്ടബലാത്സംഗത്തിനുശേഷം അവശയായ...

ട്രെയിനില്‍വച്ച് ഒന്‍പതുവയസുകാരിയെ ലൈംഗികമായി പീഡിപ്പിച്ചു; ബിജെപി സ്ഥാനാര്‍ത്ഥിയായിരുന്ന അഭിഭാഷകന്‍ അറസ്റ്റില്‍

പ്രേമിനെ പെണ്‍കുട്ടി തള്ളി മാറ്റുകയും ഉറക്കെ നിലവിളിക്കുകയും ചെയ്തതോടെ വീട്ടുകാര്‍ വിവരം അറിഞ്ഞത്. കോയമ്പത്തൂരിനും ഈറോഡിനും ഇടയിലായിരുന്നു സംഭവം നടന്നത്...

തീവ്ര പ്രണയത്തിനിടെയുണ്ടാകുന്ന ലൈംഗിക ബന്ധത്തെ പിന്നീട് പീഡനമെന്ന് ആരോപിക്കാനാവില്ല: ബോംബെ ഹൈക്കോടതി

ഇരുവരും തമ്മില്‍ പ്രണയമുണ്ടായിരുന്നുവെന്നും കോടതി ചൂണ്ടിക്കാട്ടി....

എട്ടു വയസുകാരിയെ പീഡിപ്പിച്ച യുവാവിനെ നാട്ടുകാര്‍ തല്ലിക്കൊന്നു

ജിതേന്ദ്രയെ മരത്തില്‍ കെട്ടിയിട്ട് മര്‍ദ്ദിക്കുകയും ജിതേന്ദ്രയ്ക്ക് ഗുരുതരമായി പരുക്കേല്‍ക്കുകയും ചെയ്തു. ഇയാളെ സമീപത്തുള്ള പ്രാഥമിക ആരോഗ്യകേന്ദ്രത്തില്‍ പ്രവേശിപ്പിച്ചിരുന്നുവെങ്കിലും രക്ഷിക്കാന്‍ സാധിച്ചില്ല...

പത്താം ക്ലാസ് പരീക്ഷ ജയിക്കാന്‍ സഹായിക്കുമെന്ന് വാഗ്ദാനം; സ്‌കൂള്‍ പ്രിന്‍സിപ്പാള്‍ വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ചു

പരീക്ഷയ്ക്ക് പാസാകാന്‍ പകരം വിദ്യാര്‍ത്ഥിയെ വെച്ച് പരീക്ഷ എഴുതിക്കാം എന്നായിരുന്ന പ്രിന്‍സിപ്പാളിന്റെ വാഗ്ദാനം...

വിമാനത്തില്‍ അടുത്തിരുന്ന സ്ത്രീയെ പീഡിപ്പിക്കാന്‍ ശ്രമിച്ചുവെന്ന് പരാതി; തമിഴ്‌നാട്ടുകാരനായ യുവാവ് അമേരിക്കയില്‍ അറസ്റ്റില്‍

ഉറങ്ങിക്കിടന്ന യുവതി എഴുന്നേറ്റ് നോക്കിയപ്പോള്‍ തന്റെ പാന്റിന്റെയും ഷര്‍ട്ടിന്റെയും ബട്ടണ്‍ അഴിഞ്ഞു കിടക്കുന്നത് കണ്ടതായി  യുവതി പറയുന്നു....

65 വയസുകാരിയെ പീഡിപ്പിച്ചു; ദില്ലിയില്‍ 15 കാരന്‍ അറസ്റ്റില്‍

പീഡനം വിവരം പുറത്തു പറഞ്ഞാല്‍ കൊന്നു കളയുമെന്ന് കൗമാരക്കാരന്‍ വൃദ്ധയെ ഭീഷണിപ്പെടുത്തിയതായും പൊലീസിന് നല്‍കിയ പരാതിയില്‍ പറയുന്നു....

പീഡിപ്പിച്ചതായി യുവതിയുടെ പരാതി; രണ്ട് പൊലീസ് ഉദ്യോഗസ്ഥരെ സസ്‌പെന്‍ഡ് ചെയ്തു

പീഡിപ്പിച്ചതായി യുവതി പരാതി നല്‍കിയതിനെ തുടര്‍ന്ന് റായിപൂരില്‍ രണ്ട് പൊലീസ് ഉദ്യോഗസ്ഥരെ സസ്‌പെന്‍ഡ് ചെയ്തു. രാത്രി പട്രോളിംഗ് നടത്തുകയായിരുന്ന പൊലീസുകാര്‍...

പീഡനക്കേസില്‍ അകത്തായി; ഇരയായ യുവതി പൂര്‍വ്വജന്മത്തിലെ ഭാര്യയായിരുന്നുവെന്ന വാദവുമായി ആള്‍ദൈവം

യുവതിയെ ലൈംഗിക പീഡനത്തിന് ഇരയാക്കിയതിനും ഇയാളുടെ സിദ്ധി ഉപയോഗിച്ച് അര്‍ബുദം മാറ്റിക്കൊടുക്കാം എന്ന് പറഞ്ഞ് പണം വാങ്ങി കബളിപ്പിച്ചതിനും യുവതിയെ പീഡന...

റോഡ് വക്കില്‍വച്ച് സ്ത്രീയെ പട്ടാപ്പകല്‍ പരസ്യമായി മദ്യപന്‍ ബലാത്സംഗം ചെയ്തു; വഴിപോക്കര്‍ കാഴ്ചക്കാരായി

ആന്ധ്രാപ്രദശിലെ വിശാഖപട്ടണണ് ഇന്നലെയാണ് മനുഷ്യരുടെ തണുത്തുറഞ്ഞ പ്രതികരണശേഷിയും നിസംഗതയും തെളിയിക്കുന്ന സംഭവമുണ്ടായത്....

ഭാര്യയ്ക്ക് പ്രായം 18 ന് താഴെയെങ്കില്‍ ലൈംഗിക ബന്ധം ബലാത്സംഗകുറ്റമാകുമെന്ന് സുപ്രിംകോടതി

18 വയസ്സില്‍ താഴെയുള്ള ഭാര്യയുമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുന്നത് ബലാല്‍സംഗത്തിന്റെ പരിധിയില്‍ വരുമെന്ന് സുപ്രിം കോടതി. 15 നും 18...

DONT MISS