November 15, 2018

ദീപ്‌-വീര്‍ വിവാഹത്തിന്റെ ആദ്യ ചിത്രങ്ങള്‍ പുറത്തുവിട്ടു

ബോളിവുഡ് താരങ്ങളായ രണ്‍വീര്‍ സിങ്ങിന്റെയും ദീപിക പദുക്കോണിന്റെയും വിവാഹചിത്രങ്ങള്‍ പുറത്തു വിട്ടു...

ദീപ്‌വീര്‍ വിവാഹചിത്രങ്ങള്‍ക്കായി കാത്തിരുന്ന് അസ്ഥികൂടമായപ്പോള്‍; താരദമ്പതികളെ ട്രോളി സ്മൃതി ഇറാനി

ഒരു അസ്ഥികൂടത്തിന്റെ ചിത്രം പങ്കുവെച്ചുകൊണ്ടാണ് സ്മൃതി ഇറാനി കാത്തിരിപ്പിന്റെ വിഷമം അറിയിച്ചത്. 'ദീപ്‌വീര്‍ വിവാഹത്തിന്റെ ചിത്രങ്ങള്‍ക്കായി ഏറെ നേരം കാത്തിരിക്കുമ്പോള്‍'...

ഒടുവില്‍ കപില്‍ദേവായി രണ്‍വീര്‍ എത്തുന്നു; പ്രതീക്ഷയോടെ ആരാധകര്‍

കബീര്‍ ഖാന്റെ പുതിയ ചിത്രത്തിലാണ് പഴയ നായകന്റെ ജീവിതം പ്രമേയമാകുന്നത്. നേരത്തെ അര്‍ജുന്‍ കപൂറിന്റെ പേരാണ് നായകസ്ഥാനത്തേയ്ക്ക് ഉയര്‍ന്നുകേട്ടത്. കപില്‍...

പത്മാവതിയുടെ ചിത്രീകരണത്തിനിടെ രണ്‍വീര്‍ സിങിന് പരുക്ക്

സഞ്ജയ് ലീല ബന്‍സാലി സംവിധാനം ചെയ്യുന്ന പത്മാവതിയുടെ ചിത്രീകരണത്തിനിടെ നടന്‍ രണ്‍വീര്‍ സിങിന് പരുക്ക്. മുംബൈയില്‍വെച്ചു നടന്ന ചിത്രത്തിന്റെ...

ദില്‍വാലെ ദുല്‍ഹനിയ ലേ ജായേംഗെയിലെ ക്ലൈമാക്‌സ് രംഗം അനുകരിച്ച രണ്‍വീര്‍ സിങിന് സംഭവിച്ചത്;വീഡിയോ

ഓടിക്കൊണ്ടിരിക്കുന്ന ട്രെയിനിലേക്ക് സിമ്രാനെ (കാജോള്‍) വലിച്ചു കയറ്റുന്ന രാജ് (ഷാരൂഖ് ഖാന്‍). എക്കാലത്തേയും സൂപ്പര്‍ഹിറ്റ് ചിത്രം ദില്‍വാലെ ദുല്‍ഹനിയ ലേ...

‘ഹിറ്റ്‌ലറെക്കുറിച്ച് ജര്‍മ്മനിയില്‍ സിനിമയെടുക്കാന്‍ ധൈര്യപ്പെടുമോ?’ സഞ്ജയ് ലീല ബന്‍സാലിനെ ആക്രമിച്ചതിനെ ന്യായീകരിച്ച് കര്‍ണിസേന

ബോളിവുഡ് സംവിധായകന്‍ സഞ്ജയ് ലീല ബന്‍സാലിനെ അക്രമിച്ചതിനെ ന്യായീകരിച്ച് രാജ്പുത് കാര്‍ണി സേന രംഗത്ത്. തങ്ങളുടെ പൂര്‍വികരുടെ മഹാ പാരമ്പര്യത്തെ...

ഡാന്‍സ് ചെയ്യാന്‍ ബാബാ രാംദേവിനെ വേദിയിലേക്ക് ക്ഷണിച്ച് രണ്‍വീര്‍ സിംഗ്, യോഗ ഗുരുവിന്റെ അഭ്യാസങ്ങള്‍ക്കു മുന്നില്‍ കൈകൂപ്പി പരാജയം സമ്മതിച്ച് താരം

യോഗാ ഗുരു ബാബാ രാംദേവിന്റെ ജീവിതം എന്നെങ്കിലും വെള്ളിത്തിരയിലെത്തിക്കുന്നുവെങ്കില്‍ അത് തനിക്ക് ചെയ്യണമെന്ന് അതിയായ ആഗ്രഹമുണ്ടെന്ന് ബോളിവുഡ് താരം രണ്‍വീര്‍...

തംസ് അപ്പിന് വേണ്ടത് യുവമുഖം; പരസ്യത്തില്‍ നിന്നും സല്‍മാന്‍ ഖാന്‍ പുറത്ത്

ഒടുവില്‍ യുവത്വത്തിന് മുന്നില്‍ സല്‍മാന്‍ഖാനും മുട്ട് മടക്കുകയാണ്. കൊക്കൊ കോളയുടെ കീഴിലുള്ള തംസ് അപ്പിന്റെ ബ്രാന്‍ഡ് അംബാസിഡര്‍ പദവിയില്‍ നിന്നും...

ബന്‍സാലിയുടെ പത്മാവതിയിലൂടെ രണ്‍വീറും ദീപികയും ഷാഹിദും ഒരുമിക്കുന്നു

കാത്തിരിപ്പിനും ഊഹാപോഹങ്ങള്‍ക്കുമൊടുവില്‍ സഞ്ജയ് ലീലാ ബന്‍സാലിയുടെ സ്വപ്‌ന സിനിമയായ പത്മാവതിയുടെ താരനിരയെ പ്രഖ്യാപിച്ചു. ബോളിവുഡിലെ യുവതാരങ്ങളില്‍ ശ്രദ്ധേയനായ രണ്‍വീര്‍...

താന്‍ വിവാഹം കഴിച്ചിട്ടുമില്ല, ഗര്‍ഭിണിയുമല്ല; രണ്‍വീര്‍ സിങുമായുള്ള ബന്ധത്തെക്കുറിച്ച് ദീപിക പറയുന്നു

ബോളിവുഡ് താരങ്ങളായ രണ്‍വീര്‍ സിങും ദീപിക പദുക്കോണും തമ്മില്‍ പ്രണയത്തിലാണെന്നും ഇരുവരും വിവാഹം കഴിക്കാന്‍ പോകുന്നു എന്നും തുടങ്ങിയ വാര്‍ത്തകളാണ്...

പ്രണയനഗരത്തില്‍ നിന്നും ബേഫിക്രെയുടെ നാലാം പോസ്റ്റര്‍

പ്രണയം ആഘോഷമാക്കുന്ന യുവമിഥുനങ്ങളുടെ കഥയുമായി ബോളിവുഡ് ചിത്രം ബേഫിക്രെയെത്തുന്നു. രണ്‍വീര്‍ സിംഗും വാണി കപൂറും പ്രധാന വേഷത്തിലെത്തുന്ന ചിത്രത്തിന്റെ നാലാമത്...

കൊഹ്‌ലിയേയും രണ്‍വീറിനേയും പിന്തള്ളി ദുല്‍ഖര്‍ സല്‍മാന്‍

ജിക്യു മാഗസിന്‍ പുറത്തിറക്കിയ ഇന്ത്യയിലെ ഏറ്റവും സ്വാധീനമുള്ള അമ്പത് യുവാക്കളുടെ പട്ടികയില്‍ നാലാം സ്ഥാനത്ത് നടന്‍ ദുല്‍ഖര്‍ സല്‍മാന്‍. ബോളിവുഡ്...

രണ്‍വീര്‍ സിംഗിന്റെ ലിപ്‌ലോക്കുമായി ‘ബേഫിക്രെ’ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍

രണ്‍വീര്‍ സിംഗിന്റെ ലിപ്‌ലോക്ക് ചിത്രവുമായി ബോളിവുഡ് ചിത്രം ബേഫിക്രെയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി. ഒരു റൊമാന്റിക്- കോമഡി ചിത്രമായി...

ഷാരൂഖിനെ അനുകരിച്ച് രണ്‍വീര്‍: എസ്ആര്‍കെയും രണ്‍വീറും ഒന്നിച്ചെത്തുന്ന സൂപ്പര്‍ ഡബ്‌സ്മാഷ്

സൂപ്പര്‍ ഡബ്‌സ്മാഷുമായെത്തിയ ബോളിവുഡ് സൂപ്പര്‍ താരങ്ങള്‍ പ്രേക്ഷകരുടെ മനംകവരുകയാണ്. രണ്‍വീര്‍ സിംഗാണ് ഷാരൂഖ് ഖാന്റെ പുതിയ ചിത്രം 'ജബ്രാ ഫാനി'ലെ...

വാലന്റൈന്‍സ് ഡേ ദീപികയേടൊപ്പം ആഘോഷിക്കാന്‍ രണ്‍വീര്‍സിംഗ് ടോറന്റോയിലേക്ക്

വാലന്റൈന്‍സ് ഡേ കാമുകി ദീപികയ്‌ക്കൊപ്പം ആഘോഷിക്കുവാന്‍ വേണ്ടി ബോളിവുഡ് താരം രണ്‍വീര്‍സിംഗ് ടോറന്റോയിലേക്ക് പോകുന്നു. തന്റെ ആദ്യ ഹോളിവുഡ് ചിത്രമായ...

ദീപികയുടെ ആദ്യ ഹോളിവുഡ് ചിത്രത്തിനെ രസകരമായ രീതിയില്‍ പ്രൊമോട്ട് ചെയ്ത് രണ്‍വീര്‍ സിംഗ്

ദീപിക പദുകോണ്‍ നായികയാകുന്ന ആദ്യ ഹോളിവുഡ് ചിത്രം ത്രിബിള്‍ എക്‌സ് ദ റിട്ടേണ്‍ ഓഫ് സാന്‍ഡര്‍ കേജിനെ രസകരമായ രീതിയില്‍...

റണ്‍വീര് സിംഗിനൊപ്പം നൃത്തം ചെയ്ത് ഫറൂഖ് അബ്ദുള്ള- വീഡിയോ

ബാജിറാവോ മസ്താനിയിലെ പാട്ടിന് ചുവടുവെച്ച് രണ്‍വീര്‍ സിംഗും ജമ്മുകാശ്മീര്‍ മുന്‍ മുഖ്യമന്ത്രി ഫറൂഖ് അബ്ദുള്ളയും. ഒരു ദേശീയ ചാനലിന്റെ അവാര്‍ഡ്...

ദില്‍വാലയെ വെല്ലുവിളിച്ച് ബജിരാവോ മസ്താനി; ചടുലതാളവുമായി രണ്‍വീര്‍

ഷാരൂഖ് ഖാന്റെ ദില്‍വാലയ്ക്കുള്ള വെല്ലുവിളിയാണ് രണ്‍വീറിന്റെ ബജിറാവോ മസ്താനി. ഷാരൂഖും കാജോളും വര്‍ഷങ്ങള്‍ക്കു ഒന്നിക്കുന്നുവെന്ന സവിശേഷത കൊണ്ട് ആരാധകര്‍ ഏറെ...

ബാജിറാവു മസ്താനിയിലെ ഡയലോഗില്‍ അനുഷ്ക ശര്‍മ്മയുടെ ഡബ്മാഷ്

രണ്‍വീറിന്റെ പുതിയ ചിത്രംബാജിറാവു മസ്താനിയിലെ ഡയലോഗില്‍ അനുഷ്ക ശര്‍മ്മയുടെ ഡബ്മാഷ്. രൺവീർ സിംഗും, അനുഷ്ക ശര്‍മ്മയും നല്ലസുഹൃത്തുക്കളാണ്. രണ്‍വീറാണ് അനുഷ്കയുടെ...

അശ്ലീലസംഭാഷണം: അര്‍ജുന്‍ കപൂറിനും രണ്‍വീര്‍ സിംഗിനുമെതിരെ കേസ്

പൊതുസ്ഥലത്തെ അശ്ലീല സംഭാഷണത്തിന് ബോളിവുഡ് താരങ്ങളായ അര്‍ജ്ജുന്‍ കപൂറിനും രണ്‍വീര്‍ സിംഗിനുമെതിരെ കേസെടുക്കാന്‍ മുംബൈ പൊലീസ് തീരുമാനിച്ചു.എ ഐ ബി...

DONT MISS