January 12, 2019

സാമ്പത്തിക സംവരണബില്‍: ഭരണ ഘടനാ ഭേദഗതി ബില്ലിന് രാഷ്ട്രപതിയുടെ അംഗീകാരം

മുന്നോക്കക്കാരിലെ പിന്നാക്കക്കാര്‍ക്ക് സാമ്പത്തിക സംവരണം നല്‍കുന്ന ഭരണഘടനാ ഭേദഗതി ബില്ലിന് രാഷ്ട്രപതിയുടെ അംഗീകാരം. രാഷ്ട്രപതി രാംനാഥ് കോവിന്ദ് ബില്ലില്‍ ഒപ്പുവെച്ചതോടു കൂടി ബില്‍ നിയമമായി....

കൊലപാതകവും അക്രമവും ജനാധിപത്യത്തിന്റെ ഭാഗമല്ല: കേരളത്തിലെ രാഷ്ട്രീയ കൊലപാതകങ്ങളെ അപലപിച്ച് രാഷ്ട്രപതി

മൂന്ന് ദിവസത്തെ സന്ദര്‍ശനത്തിനായി കേരളത്തിലെത്തിയ രാഷ്ട്രപതിയുടെ ആദ്യ ഔദ്യോഗിക പരിപാടിയായിരുന്നു നിയമസഭയിലേത്. നാളെ കൊച്ചി...

രാഷ്ട്രപതി രാംനാഥ് കോവിന്ദിന് വധഭീഷണി; പൂജാരി അറസ്റ്റില്‍

തൃശൂര്‍ സെന്റ് തോമസ് കോളെജ് ജന്മശതാബ്ദി ഉദ്ഘാടനം ചെയ്യാനെത്തുന്ന രാഷ്ട്രപതിയെ ബോംബ് വച്ച് കൊലപ്പെടുത്തുമെന്ന് ഭീഷണി മുഴക്കിയ പൂജാരിയായ ജയരാമനെയാണ് പൊലീസ്...

കേരളത്തിലെത്തിയ രാഷ്ട്രപതി രാംനാഥ് കോവിന്ദിന്റെ ഔദ്യോഗിക പരിപാടികള്‍ക്ക് ഇന്ന് തുടക്കമാകും

രാവിലെ 11ന് നടക്കുന്ന നിയമസഭയുടെ വജ്രജൂബിലി ആഘോഷങ്ങളുടെ സമാപനച്ചടങ്ങാണ് ആദ്യ പരിപാടി...

ദേശീയ ചലച്ചിത്ര അവാര്‍ഡ് വിവാദം; കടുത്ത അതൃപ്തി രേഖപ്പെടുത്തി രാഷ്ട്രപതി

11 അവാര്‍ഡ് ജേതാക്കള്‍ക്ക് മാത്രം രാഷ്ട്രപതി പുരസ്‌കാരം സമ്മാനിച്ചാല്‍ മതിയെന്ന തീരുമാനമായിരുന്നു വിവാദങ്ങളിലേയ്ക്ക് വഴിവെച്ചത്. മന്ത്രാലയത്തിന്റെ നടപടിയില്‍ പ്രതിഷേധിച്ച് എഴുപതോളം...

ദേശീയ ചലച്ചിത്ര പുരസ്‌കാര വിതരണം ഇന്ന്; 11 പേര്‍ക്ക് മാത്രം രാഷ്ട്രപതി സമ്മാനിക്കും, പ്രതിഷേധവുമായി ജേതാക്കള്‍

ദില്ലി: വിവാദങ്ങള്‍ക്കിടെ ദേശീയ ചലച്ചിത്ര പുരസ്കാരങ്ങള്‍ ഇന്ന് വിതരണം ചെയ്യും. ദേശീയ ചലച്ചിത്ര അവാര്‍ഡ് ജേതാക്കളില്‍ 11 പേര്‍ക്ക് മാത്രം...

ദേശീയ ചലച്ചിത്ര പുരസ്‌കാരത്തില്‍ ചിലത് സമ്മാനിക്കുന്നത് പ്രസിഡന്റും ചില വിഭാഗത്തിലേത് നല്‍കുന്നത് സ്മൃതി ഇറാനിയും; അവാര്‍ഡ് ദാനം ബഹിഷ്‌കരിക്കാന്‍ പുരസ്‌കാര ജേതാക്കള്‍

എല്ലാ പുരസ്‌കാരത്തിനും ഒരേ പ്രാധാന്യമാണെന്നിരിക്കെ സ്മൃതിയുടെ ഇടപെടല്‍ യാതൊരു പ്രയോജനവും ചെയ്യില്ല എന്നുമാത്രമല്ല പുരസ്‌കാര ജേതാക്കളെ അപമാനിക്കലാവുകയും ചെയ്യും....

പോക്‌സോ നിയമ ഭേദഗതിയില്‍ രാഷ്ട്രപതി ഒപ്പിട്ടു; ഇതോടെ ബലാത്സംഗക്കേസുകളില്‍ പ്രതികള്‍ക്ക് വധശിക്ഷ വിധിക്കാന്‍ കോടതിക്ക് അധികാരമായി

പന്ത്രണ്ട് വയസില്‍ താഴെയുള്ള പെണ്‍കുട്ടികളെ ബലാത്സംഗം ചെയ്യുന്നവര്‍ക്ക് വധശിക്ഷ നല്‍കാനുള്ള ഓര്‍ഡിനന്‍സിന് കേന്ദ്രമന്ത്രിസഭ ഇന്നലെയാണ് അംഗീകാരം നല്‍കിയത്....

ശ്രീദേവിയുടെ വിയോഗവാര്‍ത്ത ദുഃഖകരം; അനുശോചനം രേഖപ്പെടുത്തി പ്രധാനമന്ത്രിയും രാഷ്ട്രപതിയും

താരറാണി ശ്രീദേവിയുടെ അപ്രതീക്ഷിത മരണത്തില്‍ അനുശോചനം രേഖപ്പെടുത്തി പ്രധാനമന്ത്രി നരേന്ദ്രമോദിയും രാഷ്ട്രപതി രാംനാഥ് കോവിന്ദും. വിസ്മരിക്കാനാകാത്ത വിവിധ കഥാപാത്രങ്ങള്‍ക്ക് ജീവന്‍...

ഹസന്‍ റുഹാനിക്ക് രാഷ്ട്രപതി ഭവനില്‍ ഔദ്യോഗിക സ്വീകരണം; ഇന്ത്യയുമായി സുപ്രധാന കരാറുകളില്‍ ഒപ്പുവെയ്ക്കും

ഇരു രാഷ്ട്രങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധം മെച്ചപ്പെടുത്തുന്നത് സംബന്ധിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിയും റുഹാനിയും ചര്‍ച്ചകള്‍ നടത്തി...

രാഷ്ട്രപതിയുടെ വാക്കുകള്‍ കേരള ജനതയ്ക്ക് അഭിമാനം പകരുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍

രാഷ്ട്രപതിയുടെ കേരള സന്ദര്‍ശന വേളയില്‍ കേരളത്തെക്കുറിച്ച് പറഞ്ഞ നല്ലവാക്കുകള്‍ കേരള ജനതയ്ക്ക് അഭിമാനം പകരുന്നതാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍...

രാഷ്ട്രപതി രാംനാഥ് കോവിന്ദ് ഇന്ന് കൊച്ചിയില്‍ : ഹൈക്കോടതിയുടെ വജ്രജൂബിലി ആഘോഷങ്ങളുടെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യും

രാഷ്ട്രപതി രാംനാഥ് കോവിന്ദ് ഇന്ന് കൊച്ചിയില്‍. ഹൈക്കോടതിയുടെ വജ്രജൂബിലി ആഘോഷങ്ങളുടെ സമാപന സമ്മേളനം രാഷ്ട്രപതി ഉദ്ഘാടനം ചെയ്യും. ...

“കേരളം മറ്റുസംസ്ഥാനങ്ങള്‍ക്ക് മാതൃക, ഡിജിറ്റല്‍ ഇന്ത്യയുടെ പവര്‍ഹൗസാണ് കേരളം”, പ്രശംസകൊണ്ട് മൂടി രാഷ്ട്രപതി

ഡിജിറ്റല്‍ ഇന്ത്യയുടെ വളര്‍ച്ചയ്ക്ക് ഇന്ത്യയുടെ പവര്‍ഹൗസ് കേരളമാണെന്ന് രാഷ്ട്രപതി രാംനാഥ് കോവിന്ദ്...

രാഷ്ടപതി രാംനാഥ് കോവിന്ദ് കേരളത്തിലെത്തി

പള്ളിപ്പുറത്തെ പരിപാടിക്ക് ശേഷം രാഷ്ട്രപതി രാജ്ഭവനിലേക്ക് തിരിക്കും. ശേഷം വൈകിട്ട് 5.50 ന് വെള്ളയമ്പലത്തെ അയ്യങ്കാളി പ്രതിമയില്‍ പുഷ്പാര്‍ച്ചന നടത്തും....

രാഷ്ട്രപതി ഇന്ന് കേരളത്തില്‍: ടെക്‌നോ സിറ്റി പദ്ധതിയുടെ ശിലാസ്ഥാപനം നിര്‍വ്വഹിക്കും

വെള്ളിയാഴ്ച ഉച്ചക്ക് 2.50 ന് തിരുവനന്തപുരത്ത് പ്രത്യേക വിമാനത്തില്‍ എത്തുന്ന രാഷ്ട്രപതി വൈകിട്ട് 3.30 ന് പള്ളിപ്പുറം ടെക്‌നോ സിറ്റി...

“ബ്രിട്ടീഷുകാര്‍ക്കെതിരെ പോരാടി വീരചരമം പ്രാപിച്ച, വികസന കാര്യത്തില്‍ മുന്‍പേ നടന്നയാള്‍”, ടിപ്പു സുല്‍ത്താനെ വാനോളം പുകഴ്ത്തി രാഷ്ട്രപതി

ബിജെപി അംഗങ്ങള്‍ രാഷ്ട്രപതിയുടെ പ്രസംഗം നിര്‍വികാരമായി കേട്ടിരുന്നതും ശ്രദ്ധേയമായി...

അഫ്ഗാന്‍ പ്രസിഡന്റ് മുഹമ്മദ് അഷ്‌റഫ് ഖാനി നാളെ ഇന്ത്യയിലെത്തും

സന്ദര്‍ശനത്തില്‍ രാഷ്ട്രപതി രാംനാഥ് കോവിന്ദ്, വിദേശകാര്യ മന്ത്രി സുഷമ സ്വരാജ് എന്നിവരുമായി ഖാനി കൂടിക്കാഴ്ച നടത്തും. പ്രധാനമന്ത്രി നരേന്ദ്ര മോദി...

കേരളത്തിന്റെ മതനിരപേക്ഷത പ്രശംസനീയമെന്ന് രാഷ്ട്രപതി രാം നാഥ് കോവിന്ദ്

കേരളത്തിലെ ആത്മീയ നേതാക്കളുടെ പേര് എടുത്തു പറഞ്ഞു കൊണ്ടാണ് രാഷ്ട്രപതി പ്രസംഗം ആരംഭിച്ചത്. കേരളത്തിന്റേത് എല്ലാ സംസ്കാരങ്ങളെയും...

രാഷ്ട്രപതി രാം നാഥ് കോവിന്ദ് കേരളത്തിലെത്തി: ഗവര്‍ണറും മുഖ്യമന്ത്രിയും ചേര്‍ന്ന് സ്വീകരിച്ചു

ഒരു ദിവസത്തെ സന്ദര്‍ശനത്തിനായി രാഷ്ട്രപതി രാംനാഥ് കോവിന്ദ് കേരളത്തിലെത്തി. തിരുവനന്തപുരം വ്യോമസേനാ വിമാനത്താവളത്തില്‍ രാവിലെ 9.30 ഓടെ എത്തിയ രാഷ്ട്രപതിയെ...

ഒരു ദിവസത്തെ സന്ദര്‍ശനത്തിനായി രാഷ്ട്രപതി രാംനാഥ് കോവിന്ദ് ഇന്ന് കേരളത്തിലെത്തും

ഒരു ദിവസത്തെ സന്ദര്‍ശനത്തിനായി രാഷ്ട്രപതി രാംനാഥ് കോവിന്ദ് ഇന്ന് കേരളത്തിലെത്തും. ...

DONT MISS