ശബരിമല: ഭക്തരുടെ വികാരം വൃണപ്പെടുത്തുന്ന നടപടിയുമായിട്ടാണ് സര്‍ക്കാര്‍ മുന്നോട്ട് പോകുന്നതെന്ന് ചെന്നിത്തല

അയ്യപ്പഭക്തരുടെ വികാരം കൂടി കണക്കിലെടുത്തുള്ള സമീപനമായിരുന്നു സര്‍ക്കാരിന്റെ ഭാഗത്ത് നിന്നും ഉണ്ടാകേണ്ടിയിരുന്നത്. പല സുപ്രിംകോടതി വിധി ഉണ്ടായപ്പോഴും കാട്ടിയ അവധാനത...

ബ്രൂവറി അഴിമതി: മന്ത്രിമാര്‍ക്കെതിരെ അന്വേഷണത്തിന് അനുമതി ആവശ്യപ്പെട്ട് ഗവര്‍ണര്‍ക്ക് പ്രതിപക്ഷ നേതാവിന്റെ കത്ത്

മദ്യനിര്‍മാണശാലകള്‍ക്ക് അനുമതി നല്‍കിയതിലെ അഴിമതിയില്‍ മുഖ്യമന്ത്രി പിണറായി വിജയനെതിരെയും എക്സൈസ് മന്ത്രി ടിപി രാമകൃഷ്ണനെതിരെയും അന്വേഷണം നടത്തുന്നതിന് മന്ത്രിസഭയുടെ ഉപദേശം...

ശബരിമല: റിവ്യൂ ഹര്‍ജി നല്‍കാത്ത ദേവസ്വം ബോര്‍ഡ് നിലപാട് ഭക്തരുടെ വികാരത്തിന് എതിരെന്ന് ചെന്നിത്തല

സംസ്ഥാനത്തിന് അകത്തും പുറത്തുമുള്ള അയ്യപ്പഭക്തന്മാരുടെ വികാരം മാനിക്കാന്‍ ബോര്‍ഡ് തയ്യാറാകേണ്ടതായിരുന്നു. മുഖ്യമന്ത്രി കണ്ണുരുട്ടിയപ്പോള്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റിന്റെ നിലപാട് മഞ്ഞുകണം...

ബ്രൂവറി വിവാദത്തില്‍ സിപിഐഎം വീണ്ടും പ്രതിരോധത്തില്‍; ധൈര്യമുണ്ടെങ്കില്‍ സര്‍ക്കാര്‍ അന്വേഷണം പ്രഖ്യാപിക്കാന്‍ തയ്യാറാകണമെന്ന് ചെന്നിത്തല

സംശുദ്ധ രാഷ്ട്രീയപ്രവര്‍ത്തനം നടത്തുന്ന എകെ ആന്റണിയോട് സിപിഐഎം നേതാക്കള്‍ മാപ്പ് പറയണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല വീണ്ടും രംഗത്ത്...

ശബരിമല വിധിക്കെതിരെ ദേവസ്വം ബോര്‍ഡ് പുനപ്പരിശോധനാ ഹര്‍ജി നല്‍കണം: രമേശ് ചെന്നിത്തല

2016 ഫെബ്രുവരി 5ന് ഇത് സംബന്ധിച്ച് യുഡിഎഫ് സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ സത്യവാങ്മൂലം നല്‍കിയിരുന്നു. എന്നാല്‍ തുടര്‍ന്നു വന്ന ഇപ്പോഴത്തെ ഇടതു...

ബ്രൂവറി വിഷയത്തിലെ പത്ത് ചോദ്യങ്ങള്‍; പ്രതിപക്ഷ നേതാവിന്റെ കത്ത് പരിശോധിച്ച ശേഷം മറുപടി പറയുമെന്ന് എക്‌സൈസ് മന്ത്രി

അടിസ്ഥാനമില്ലാത്ത ആരോപണങ്ങളാണ് പ്രതിപക്ഷ നേതാവ് ഉന്നയിക്കുന്നത്. ബ്രൂവറികളും ഡിസ്റ്റിലറിയും അനുവദിച്ചത് നിയമവിധേയമായാണ്. ...

എക്‌സൈസ് മന്ത്രിയോട് പത്ത് ചോദ്യങ്ങള്‍; ബ്രൂവറി വിഷയത്തില്‍ ഗുരുതര ആരോപണങ്ങളുമായി പ്രതിപക്ഷ നേതാവ്

എക്‌സൈസ് മന്ത്രിയാകട്ടെ അരിയെത്ര എന്ന ചോദ്യത്തിന് പയറഞ്ഞാഴി എന്ന മട്ടില്‍ മറ്റെന്തെക്കയോ കാര്യങ്ങള്‍ പറഞ്ഞ് ഒഴിഞ്ഞു മാറുകയാണ്....

‘തന്റെ ചോദ്യങ്ങള്‍ക്ക് എക്‌സൈസ് മന്ത്രിക്ക് ഉത്തരമില്ല’; ഡിസ്റ്റിലറി ബ്രൂവറി വിഷയത്തില്‍ സര്‍ക്കാരിനെ കടന്നാക്രമിച്ച് ചെന്നിത്തല

ഡിസ്റ്റിലറി ബ്രൂവറി വിഷയത്തില്‍ സര്‍ക്കാരിനെതിരെ ആരോപണവുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല...

ബ്രൂവറിയും ഡിസ്റ്റിലറിയും സിപിഐഎമ്മിന് എടിഎം ആണ്: ചെന്നിത്തല

: ബ്രൂവറിയും ഡിസ്റ്റിലറിയും സിപിഐഎമ്മിന് എടിഎം ആണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആരോപിച്ചു. ബ്രൂവറിക്കും ഡിസ്റ്റിലറിക്കും ലൈസന്‍സ് നല്‍കിയില്ല...

ശബരിമല സ്ത്രീ പ്രവേശനം; പരമോന്നത നീതിപീഠത്തിന്റെ വിധി അംഗീകരിക്കാന്‍ എല്ലാവരും ബാദ്ധ്യസ്ഥരാണെന്ന് രമേശ് ചെന്നിത്തല

ശബരിമലയില്‍ സ്ത്രീ പ്രവേശനം ഒരിക്കലും വിലക്കിയിട്ടില്ല. ചില ആചാരങ്ങളുടെ പേരിലുള്ള നിയന്ത്രണങ്ങളാണ് ഉണ്ടായിരുന്നത്...

റാഫേല്‍ കരാര്‍ അഴിമതിയില്‍ മുക്കിയത് ബിജെപി സര്‍ക്കാരും നരേന്ദ്ര മോദിയുമാണ്: ചെന്നിത്തല

രാജ്യം കണ്ട ഏറ്റവും വലിയ അഴിമതി നടത്തിയ ഇക്കൂട്ടരെ പുറത്താക്കുന്നതിന് ഏകമാര്‍ഗം യുപിഎ ശക്തി പ്രാപിക്കുക എന്നതാണെന്നും ചെന്നിത്തല കൂട്ടിച്ചേര്‍ത്തു...

സാലറി ചലഞ്ചിന്റെ പേരിലുള്ള നിര്‍ബന്ധിത പിരിവിന് പിന്നില്‍ ധനമന്ത്രി തോമസ് ഐസക്കെന്ന് ചെന്നിത്തല

മുഖ്യമന്ത്രി എല്ലാവരോടും സൗഹൃദപരമായ നിലപാടാണ് സ്വീകരിച്ചിരുന്നത്. എന്നാല്‍ ധനമന്ത്രി ആളുകളെ ഡിവൈഡ് ചെയ്യാന്‍ ശ്രമിക്കുകയാണ്. ...

ഉത്തരവുകള്‍ ഇറക്കി പിന്‍വലിക്കുന്ന ജോലി മാത്രമാണ് ഇപ്പോള്‍ സര്‍ക്കാരില്‍ നടക്കുന്നത്: രമേശ് ചെന്നിത്തല

പതിനായിരം രൂപയുടെ വിതരണം കാര്യക്ഷമമല്ലാത്തതു കൊണ്ടാണ് വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിക്കാത്തത്. അര്‍ഹരെ പിന്തള്ളി അനര്‍ഹര്‍ക്ക് പണം നല്‍കുകയും ചെയ്തു എന്നും ചെന്നിത്തല...

യുഡിഎഫ് ജില്ലാതല നേതൃത്വ കണ്‍വെന്‍ഷന് ഇന്ന് തുടക്കമാകും

കാഞ്ഞങ്ങാട് വ്യാപാരി ഭവനില്‍ നടക്കുന്ന കണ്‍വെന്‍ഷന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്യും...

ജീവനക്കാരില്‍ നിന്ന് നിര്‍ബന്ധിത പിരിവ്: സര്‍ക്കാര്‍ നിലപാട് മാറ്റണമെന്ന് രമേശ് ചെന്നിത്തല

രൂക്ഷമായ വിലക്കയറ്റവുംജീവിതച്ചിലവിലെ വര്‍ദ്ധനയും കാരണംതാഴെത്തട്ടിലുള്ള സര്‍ക്കാര്‍ ജീവനക്കാര്‍ രണ്ടറ്റവും കൂട്ടിമുട്ടിക്കാന്‍ പാടുപെടുമ്പോള്‍ അവരെ ഭീഷണിപ്പെടുത്തി പിഴിയുന്നത് ശരിയല്ല. ...

ഭരണകാര്യങ്ങള്‍ നിര്‍വഹിക്കുന്നതില്‍ തടസം ഉണ്ടായിട്ടില്ല; ആരോപണങ്ങളെ തള്ളി മുഖ്യമന്ത്രിയുടെ ഓഫീസ്

പ്രധാന കാര്യങ്ങളില്‍ മുഖ്യമന്ത്രി തന്നെ തീരുമാനം എടുക്കുകയും ആവശ്യമായ നിര്‍ദ്ദേശങ്ങള്‍ നല്‍കുകയും ചെയ്യുന്നു...

സംസ്ഥാനത്ത് ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ അവതാളത്തില്‍: ചെന്നിത്തല

മുഖ്യമന്ത്രിക്ക് ആരെയും വിശ്വാസമില്ലാത്ത് മൂലമാണ് ആര്‍ക്കും ചുമതല നല്‍കാതിരുന്നത്. മന്ത്രിസഭാ യോഗത്തിന് അധ്യക്ഷത വഹിക്കേണ്ട മന്ത്രി, മന്ത്രി സഭായോഗം പോലും...

പ്രളയ ദുരിതാശ്വാസത്തിന് പ്രത്യേക അക്കൗണ്ട്: ഉത്തരവ് പിന്‍വലിച്ചത് ദുരൂഹമെന്ന് ചെന്നിത്തല

പ്രളയ ദുരിതാശ്വാസത്തിനായി ലഭിക്കുന്ന തുകയെല്ലാം പ്രത്യേക അക്കൗണ്ടിലൂടെ കൈകാര്യം ചെയ്യണമെന്ന ഉത്തരവ് സര്‍ക്കാര്‍ പിന്‍വലിച്ചതിലൂടെ പൊതുസമൂഹം കയ്യയച്ചു നല്‍കുന്ന തുക...

ഭരിക്കുന്ന പാര്‍ട്ടി തന്നെ നീതിന്യായ വ്യവസ്ഥിതിയെ വെല്ലുവിളിക്കുന്നത് നിയമവാഴ്ചയെ തകര്‍ക്കും: ചെന്നിത്തല

ഷൊര്‍ണൂര്‍ എംഎല്‍എ പികെ ശശിക്കെതിരായ യുവതിയുടെ പരാതിയില്‍ പൊലീസിന് പകരം സംസ്ഥാന സര്‍ക്കാരിന്റെ ഭാഗമായ ഒരു മന്ത്രി എങ്ങനെ അന്വേഷണം...

സംസ്ഥാനത്ത് ഭരണസ്തംഭനം എന്ന് പ്രതിപക്ഷ നേതാവ്; ദുരിതാശ്വാസപ്രവര്‍ത്തനങ്ങള്‍ മന്ദീഭവിച്ചുവെന്നും ചെന്നിത്തല

തീരുമാനങ്ങള്‍ കൈക്കൊള്ളുന്നതില്‍ മന്ത്രിമാര്‍ക്കിടയില്‍ ഭിന്നത നിലനില്‍ക്കുകയാണെന്നും മന്ത്രിസഭായോഗം ഒഴിവാക്കിയത് ശരിയായില്ലെന്നും ചെന്നിത്തല പറഞ്ഞു. ...

DONT MISS