January 16, 2019

ശബരിമല വിഷയത്തില്‍ പ്രധാനമന്ത്രി നടത്തിയത് വെറും രാഷ്ട്രീയ വാചക കസര്‍ത്ത്: ചെന്നിത്തല

ശബരിമല വിഷയത്തില്‍ നാട്ടില്‍ കലാപമുണ്ടാക്കി അതില്‍ നിന്നും രാഷ്ട്രീയ മുതലെടുപ്പ് നടത്താനുള്ള ഹീന പരിശ്രമമാണ് ബിജെപി നടത്തിയത്. എന്നാല്‍ കോണ്‍ഗ്രസിനും യുഡിഎഫിനും ആദ്യം മുതലെ ഒരേ ഒരു...

ആലപ്പാട് ഖനനം: തദ്ദേശ വാസികളുടെ ആശങ്കകള്‍ പരിഹരിക്കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് ചെന്നിത്തലയുടെ കത്ത്

ആലപ്പാട് പ്രദേശം സന്ദര്‍ശിക്കുകയും അവിടെ സമരം ചെയ്യുന്നവരുമായി ആശയവിനിമയം നടത്തുകയും ചെയ്തതിന്റെ പശ്ചാത്തലത്തിലാണ് അദ്ദേഹം കത്ത് നല്‍കിയത്....

വിജിയെ അധിക്ഷേപിച്ച എംഎം മണി കേരളീയ സമൂഹത്തോട് മാപ്പ് പറയണം: രമേശ് ചെന്നിത്തല

സ്ത്രീത്വത്തെ സംരക്ഷിക്കാന്‍ വേണ്ടി മതിലു പണിയുന്നവരുടെ തനി നിറമാണ് മന്ത്രി എംഎം മണിയുടെ അധിക്ഷേപത്തിലൂടെ പുറത്ത് വന്നിരിക്കുന്നത്....

പുതിയ നേതൃത്വം കോണ്‍ഗ്രസിനെ ഒരുമിപ്പിച്ച് കൂടുതല്‍ കരുത്തോടെ മുന്നോട്ട് കൊണ്ട് പോകും: ചെന്നിത്തല

എല്ലാ യുഡിഎഫ് ഘടകക്ഷികളുമായും ആശയ വിനിമയം നടത്തി അവരുടെ അംഗീകാരത്തോടെയാണ് ബെന്നി ബഹ്നാനെ പുതിയ കണ്‍വീനറായി നിയോഗിച്ചത്....

സംസ്ഥാനത്ത് ഭരണസ്തംഭനം എന്ന് രമേശ് ചെന്നിത്തല

മന്ത്രിമാര്‍ക്ക് പണപ്പിരിവില്‍ മാത്രമാണ് താല്‍പ്പര്യം. മുഖ്യമന്ത്രി പ്രഖ്യാപിച്ചത് ഒന്നും അര്‍ഹരായവര്‍ക്ക് ലഭിക്കുന്നില്ല...

പ്രളയബാധിതര്‍ക്ക് സര്‍ക്കാര്‍ പ്രഖ്യാപിച്ച 10,000 രൂപ സമയത്ത് കിട്ടുമെന്ന് കരുതുന്നില്ലെന്ന് ചെന്നിത്തല

തന്റെ താലൂക്കില്‍ ഇന്നലെ വരെ 238 പേര്‍ക്ക് മാത്രമാണ് പണം ലഭിച്ചത്. പ്രഖ്യാപിച്ച തുക സമയ ബന്ധിതമായി ലഭ്യമാക്കണമെന്നും ചെന്നിത്തല...

സോമനാഥ് പാര്‍ലമെന്റ് പ്രവര്‍ത്തനത്തിന് ഉദാത്ത മാതൃക; മുഖ്യമന്ത്രി അനുശോചനം രേഖപ്പെടുത്തി

ലോക്‌സഭയിലെ സംവാദങ്ങള്‍ ഉയര്‍ന്ന നിലവാരത്തിലേക്ക് കൊണ്ടുപോകുന്നതിന് സോമനാഥ് നല്‍കിയ സംഭാവനകള്‍ എടുത്തു പറയേണ്ടതാണ്. പാര്‍ലമെന്ററി പ്രവര്‍ത്തനത്തിന് ഉദാത്ത മാതൃകയായിരുന്നു...

സര്‍ക്കാരിന്റെ ഓണാഘോഷ പരിപാടികള്‍ മാറ്റിവയ്ക്കണം: ചെന്നിത്തല

ആഘോഷങ്ങള്‍ക്ക് വേണ്ടി ചിലവഴിക്കുന്ന 30 കോടി രൂപ ഈ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് വേണ്ടി ഉപയോഗിക്കണമെന്നും രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു....

ജസ്റ്റിസ് ജോസഫിനെ ജൂനിയറാക്കിയ നടപടി ജുഡീഷ്യറിയെ അപമാനിക്കല്‍: രമേശ് ചെന്നിത്തല

ജൂഡീഷ്യറിയെ ചൊല്‍പ്പടിക്ക് നിര്‍ത്താനുള്ള മോദി സര്‍ക്കാരിന്റെ നിരവധിയായ ശ്രമങ്ങളുടെ ഒടുവിലത്തെ ഉദാഹരണമാണ് ഇത്...

ക്ഷേമ പെന്‍ഷനുകളില്‍ നിന്ന് അനര്‍ഹരെ ഒഴിവാക്കുവാനെന്ന പേരില്‍ സര്‍ക്കാര്‍ രാഷ്ട്രീയം കളിക്കുന്നു: രമേശ് ചെന്നിത്തല

അനര്‍ഹരെ കണ്ടുപിടിക്കുന്നതില്‍ എന്താണ് മാനദണ്ഡമെന്ന് ഇതുവരെ സര്‍ക്കാര്‍ വെളിപ്പെടുത്തിയിട്ടില്ല. അനര്‍ഹരെ ഒഴിവാക്കുന്നതിന് ആരും എതിരല്ല. എന്നാല്‍ സിപിഐഎം നിയോഗിക്കുന്നവര്‍ ഒരോ...

മഴക്കെടുതി നേരിടുന്നതില്‍ സര്‍ക്കാര്‍ സംവിധാനങ്ങള്‍ സമ്പൂര്‍ണ്ണപരാജയം: രമേശ് ചെന്നിത്തല

ഇതുവരെ സൗജന്യ റേഷന്‍ കൊടുക്കാന്‍ കഴിഞ്ഞിട്ടില്ല. മൂന്ന് മന്ത്രിമാര്‍ ആലപ്പുഴ ജില്ലയിലുണ്ട്. എന്നാല്‍ ഒരു മന്ത്രി പോലും ദുരിത ബാധിത...

അമ്മയിലുള്ള ഇടത് ജനപ്രതിനിധികള്‍ക്ക് പ്രശ്‌നത്തിന് പരിഹാരം കാണേണ്ട ഉത്തരവാദിത്വമുണ്ടെന്ന് ചെന്നിത്തല

ഇടതു നേതാക്കള്‍ നടിമാര്‍ക്ക് അനുഭാവപൂര്‍വ്വമായ നിലപാടെടുക്കുകയും അവരുടെ എംപിയും എംഎല്‍എമാരും മറിച്ചുള്ള നിലപാട് സ്വീകരിക്കുകയും ചെയ്യുന്നത് ഇരട്ടത്താപ്പാണ് എന്നും അദ്ദേഹം...

നെല്‍വയല്‍-തണ്ണീര്‍ത്തട സംരക്ഷണ നിയമഭേദഗതി നിയമസഭയില്‍ അവതരിപ്പിക്കരുത്: ചെന്നിത്തല

നെല്‍വയല്‍, തണ്ണീര്‍ത്തടം, കരഭൂമി എന്നിവ കൂടാതെ വിജ്ഞാപനം ചെയ്യപ്പെടാത്ത ഭൂമി എന്നൊരു പദവി കൂടി സൃഷ്ടിച്ച് തണ്ണീര്‍ത്തടങ്ങളും നെല്‍വയലുകളും റിയല്‍...

ചെങ്ങന്നൂരിൽ ബിജെപിയുടെ പിആർഒ ആയി കോടിയേരി അധ:പതിച്ചു :ചെന്നിത്തല

ചെങ്ങന്നൂര്‍: ചെങ്ങന്നൂരിൽ ബിജെപിയുടെ പിആർഒ ആയി സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ അധ:പതിച്ചെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല.  കോടിയേരിയുടെ പ്രസംഗങ്ങളും...

രമേശ് ചെന്നിത്തലക്കെതിരെയുള്ള അതൃപ്തി പരസ്യമാക്കി കെഎം മാണി

ബാര്‍ കോഴ കേസില്‍ രമേശ് ചെന്നിത്തല തന്നെ ഏറെ സഹായിച്ചെന്ന് കെഎം മാണി പരിഹസിച്ചു . മുന്നണി പ്രവേശനത്തിനായി ആരുമായും...

ശ്രീജിത്തിന്റെ മരണകാരണം ഉരുട്ടിക്കൊല; അന്വേഷണ ഉദ്യോഗസ്ഥരെക്കുറിച്ചുള്ള വിശ്വാസ്യത ജനങ്ങള്‍ക്ക് നഷ്ടപ്പെട്ടുവെന്ന് ചെന്നിത്തല

പ്രതികള്‍ പൊലീസുകാരായതിനാലും പാര്‍ട്ടി ബന്ധം പുറത്തുവരും എന്നതുകൊണ്ടും അന്വേഷണ ഉദ്യോഗസ്ഥര്‍ സമ്മര്‍ദ്ദത്തിലാണ് കേസ് അന്വേഷിക്കുന്നത്. അതുകൊണ്ടുതന്നെ പൊലീസില്‍നിന്ന് ശ്രീജിത്തിന്റെ കുടുംബത്തിന്...

കോളെജ് വനിതാ പ്രിന്‍സിപ്പാളിനെതിരായി എസ്എഫ്‌ഐ നടത്തിയ വ്യക്തിഹത്യ നിന്ദ്യം: രമേശ് ചെന്നിത്തല

കാസര്‍ഗോഡ് കാഞ്ഞങ്ങാട് നെഹ്‌റു കോളെജിലെ പ്രിന്‍സിപ്പാളായിരുന്ന പിവി പുഷ്പജയ്ക്ക് ആദരാഞ്ജലി അര്‍പ്പിച്ചും വിരമിച്ച ദിവസം പടക്കം പൊട്ടിച്ചും അപമാനിച്ച...

ദിവസവും കൊലപാതകങ്ങള്‍ നടക്കുന്ന സംസ്ഥാനമായി കേരളം മാറിയെന്ന് ചെന്നിത്തല

ദിവസവും കൊലപാതകങ്ങള്‍ നടക്കുന്ന സംസ്ഥാനമായി കേരളം മാറിയെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കൊലപാതകങ്ങളില്‍ സര്‍ക്കാര്‍ മൗനം പാലിക്കുകയാണെന്നും അദ്ദേഹം...

മുണ്ടു മുറുക്കി ഉടുക്കണമെന്ന് പറയുമ്പോഴും സർക്കാരിന്റെ ധൂർത്തിന് കുറവില്ലെന്ന് ചെന്നിത്തല

സർക്കാരിന്റെ കെടുകാര്യസ്ഥതയാണ് സംസ്ഥാനത്തെ സാമ്പത്തിക പ്രതിസന്ധിക്ക് കാരണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. അഴിമതിയും ധൂർത്തുമാണ് സർക്കാരിന്റെ മുഖമുദ്രയെന്നും അദ്ദേഹം...

യുഡിഎഫില്‍ നിന്ന് വിട്ടു പോയതിന്റെ കാരണം വ്യക്തമാക്കാനുള്ള രാഷ്ട്രീയ മര്യാദ വിരേന്ദ്രകുമാര്‍ കാണിക്കണമെന്ന് ചെന്നിത്തല

വള്ളത്തില്‍ ഇരുന്ന് വള്ളം മുക്കുന്നവര്‍ പുറത്തു പോകുന്നതാണ് നല്ലത്. ജെഡിയു മുന്നണി വിട്ടാല്‍ കേരള രാഷ്ട്രീയത്തില്‍ ഒന്നും സംഭവിക്കില്ലെന്നും ചെന്നിത്തല...

DONT MISS