June 9, 2018

റമദാനിലെ അവസാന വെള്ളിയാഴ്ച മക്ക, മദിന ഹറമില്‍ പ്രാര്‍ത്ഥനയ്‌ക്കെത്തിയത് ലക്ഷങ്ങള്‍

വിദേശത്തുനിന്നെത്തിയ ഉംറ തീര്‍ത്ഥാടകര്‍ക്കു പുറമെ രാവിലെ മുതല്‍ ജിദ്ദ, തായിഫ് അടക്കമുള്ള മക്കയുടെ അടുത്ത പട്ടണങ്ങളില്‍നിന്നുള്ള വിശ്വാസികള്‍ ഹറമിലേക്ക് വന്നുകൊണ്ടിരുന്നു...

മകനെ കൊന്ന ഉത്തര്‍പ്രദേശുകാരന് മാപ്പുനല്‍കി; റമദാന്‍ മാസത്തില്‍ മഹനീയ മാതൃകതീര്‍ത്ത് ഒരു മാതാവ് (വീഡിയോ)

ഇതോടെ സൗദിയില്‍ ജയിലില്‍ കഴിയുന്ന പ്രതിക്ക് വിടുതല്‍ ലഭിക്കും....

മാസപ്പിറവി കണ്ടില്ല; കേരളത്തില്‍ റമദാന്‍ മറ്റന്നാള്‍

കോഴിക്കോട്: മാസപ്പിറവി കണ്ടില്ല, കേരളത്തില്‍ റമദാന്‍ മറ്റന്നാള്‍. മാസ പിറവി കണ്ട വിവരം ലഭിക്കാത്തതിനാല്‍ ശഅബാന്‍ 30 പൂര്‍ത്തീകരിച്ച് മറ്റന്നാള്‍ 17/05/2018...

യുഎഇയില്‍ ചെറിയ പെരുന്നാളിന് സ്വകാര്യസ്ഥാപനങ്ങള്‍ക്ക് രണ്ട് ദിവസത്തെ അവധി

യുഎഇയില്‍ ചെറിയ പെരുന്നാളിന് സ്വകാര്യസ്ഥാപനങ്ങള്‍ക്ക് രണ്ട് ദിവസത്തെ അവധി. ...

മതമൈത്രിയുടെ പന്തലിട്ട് സ്‌നേഹം വിരുന്നൂട്ടി പ്രഭാകരേട്ടന്റെ വക ഒരു ഇഫ്താര്‍ വിരുന്ന്; നാട്ടുകാര്‍ക്കൊപ്പം വ്രതം നോറ്റ് പ്രഭാകരേട്ടനും

പ്രഭാകരേട്ടന് ഇത് തന്റെ 29ാം നോമ്പ് കാലമാണ്.ഇതിന് മുന്‍പും റമദാന്‍ വ്രതമെടുത്ത് പ്രഭാകരന്‍ ഇഫ്താര്‍ വിരുന്നുകള്‍ സംഘടിപ്പിച്ചിരുന്നു.എന്നാല്‍ ഇത്തവണത്തെ നോമ്പ്...

തീപിടുത്തത്തിന് എതിരെ റമദാന്‍ കാലത്ത് കൂടുതല്‍ ജാഗ്രത പുലര്‍ത്തണം എന്ന് സൗദി സിവില്‍ ഡിഫന്‍സ്

തീപിടുത്തത്തിന് എതിരെ റമദാന്‍ കാലത്ത് കൂടുതല്‍ ജാഗ്രത പുലര്‍ത്തണം എന്ന് സൗദി സിവില്‍ ഡിഫന്‍സിന്റെ മുന്നറിയിപ്പ്. ...

നാളെ മുതല്‍ റമദാന്‍ വൃതാനുഷ്ഠാനം ആരംഭിക്കാന്‍ ഔദ്യോഗികമായി അറിയിച്ച് സൗദി സുപ്രീം ജുഡീഷ്യറി കൗണ്‍സില്‍

സൗദിയില്‍ ഇന്ന്(വെള്ളി) റമദാന്‍ മാസപ്പിറവി കണ്ടതായി സൗദി സുപ്രീം ജുഡീഷൃറി കൗണ്‍സില്‍ സ്ഥിരീകരിച്ചതനുസരിച്ച് നാളെ(ശനി) മുതല്‍ വൃതാനുഷ്ഠാനത്തിന് തുടക്കമാകും. ...

വ്രതശുദ്ധിയുടെ പുണ്യവുമായി വിശ്വാസികള്‍ക്ക് ബുധനാഴ്ച ചെറിയ പെരുന്നാള്‍

സംസ്ഥാനത്തെ ഇസ്‌ലാം മത വിശ്വാസികള്‍ ബുധനാഴ്ച ചെറിയ പെരുന്നാള്‍ ആഘോഷിക്കും. തിങ്കളാഴ്ച സംസ്ഥാനത്ത് ഒരിടത്തും മാസപ്പിറവി ദൃശ്യമാകാത്തതിനാല്‍ ചൊവ്വാഴ്ച റമദാന്‍...

റമദാന്‍ നാളില്‍ സ്‌കൂളിലെത്തിയ മണവാളന്മാരും മണവാട്ടിമാരും

ചെറുപ്രായത്തില്‍ തന്നെ മണവാളനും മണവാട്ടിയുമൊക്കെ ആകാന്‍ സാധിച്ചതിന്റെ സന്തോഷത്തിലാണ് മലപ്പുറം ഓട്ടന്‍ ഇംഗ്ലീഷ് മീഡിയം സ്‌കൂളിലെ വിദ്യാര്‍ത്ഥികള്‍. റമദാന്‍...

പെരുന്നാള്‍ അടുത്തതോടെ കോഴിക്കോട് വസ്ത്ര വിപണി ഉണര്‍ന്നു

റമദാന്‍ അവസാനിക്കാന്‍ ദിവസങ്ങള്‍ മാത്രം ബാക്കിനില്‍ക്കെ നഗരം പെരുന്നാള്‍ തിരക്കിലാണ്. കോഴിക്കോട് മിഠായിത്തെരുവില്‍ പുതുവസ്ത്രം വാങ്ങാനെത്തുന്നവരുടെ വന്‍ തിരക്കാണ്....

റമദാന്‍ വ്രതമെടുക്കുന്നതിന് മുന്‍പ് വിശ്വാസികള്‍ ആത്മപരിശോധനക്ക് തയ്യാറാകണമെന്ന് നടന്‍ ഇര്‍ഫാന്‍ ഖാന്‍

റമദാന്‍ വ്രതമെടുക്കുന്നതിന് മുമ്പ് വിശ്വാസികള്‍ സ്വയം ആത്മപരിശോധന നടത്തുകയാണ് വേണ്ടതെന്ന് ബോളിവുഡ് നടന്‍ ഇര്‍ഫാന്‍ ഖാന്‍. മുഹ്‌റത്തിനിടയുലെ ബലിദാനത്തിന്റെ പേരില്‍...

ഇന്ന് റമദാനിലെ പുണ്യരാവ്‌: ഇരുപത്തിയേഴാം രാവിലെ പുണ്യം തേടി വിശ്വാസികള്‍

ആയിരം മാസങ്ങളെക്കാള്‍ പുണ്യം ചൊരിയുന്ന രാവായ ലൈലത്തുല്‍ ഖദറിനെ പ്രതീക്ഷിച്ച് ഇന്ന് റമദാനിലെ ഇരുപത്തിയെഴാം രാവ്. റമദാന്‍ മാസത്തിലെ ഏറ്റവും...

വ്രതവിശുദ്ധിയില്‍ ഉണ്ണിയപ്പ സമര്‍പ്പണവുമായി കോട്ടികുളം അക്കരെ തറവാട്ടംഗങ്ങള്‍

വ്രതവിശുദ്ധിയില്‍ കാസര്‍കോട് കുമ്പള പനമ്പൂര്‍ സീതി വലിയുളളാഹി മഖാമില്‍ ഉണ്ണിയപ്പ സമര്‍പ്പണം. കോട്ടികുളം അക്കരെ തറവാട്ടംഗങ്ങളാണ് നോമ്പ് കാലത്ത് മുടങ്ങാതെ...

മതസൗഹാര്‍ദ്ദത്തിനൊരു ഉത്തമ മാതൃക; പളളിമുറ്റത്ത് നോമ്പുതുറയൊരുക്കി ക്ഷേത്ര കമ്മിറ്റി

പള്ളി മുറ്റത്ത് ക്ഷേത്ര കമ്മറ്റിയുടെ വക നോമ്പുതുറ. കാസര്‍ഗോഡ് മുളിയാറിലെ കുരുക്ഷേത്ര എന്ന കൂട്ടായ്മയാണ് സമാനതകളില്ലാത്ത മതസൗഹാര്‍ദ്ദത്തിന്റെ പുതിയ മാതൃക...

ഐഎസ് ക്രൂരത വീണ്ടും;മോഷ്ടാവിന്റെ കൈയും കാലും വെട്ടിമാറ്റി

റമദാന്‍ പോലും വകവെയ്ക്കാതെ കുറ്റവാളികള്‍ക്ക് കടുത്ത ശിക്ഷ നല്‍കി ആഗോള ഭീകര സംഘടന ഇസ്ലാമിക് സ്‌റ്റേറ്റ്. മോഷ്ടാവിന്റെ കൈയും കാലും...

വൈവിധ്യമാര്‍ന്ന റമദാന്‍ പലഹാരങ്ങളുമായി ‘ആദാമിന്റെ ചായക്കട’ ശ്രദ്ധേയമാകുന്നു

കോഴിക്കോട്ടുകാര്‍ക്ക്് നോമ്പുതുറയില്‍ അത്ഭുതമൊരുക്കി ശ്രദ്ധേയമായിരിക്കുകയാണ് ആദാമിന്റെ ചായക്കട. വൈവിധ്യങ്ങളുള്ള റമദാന്‍ പലഹാരങ്ങളുടെ രുചിയറിയാന്‍ അന്യ ജില്ലകളില്‍ നിന്നുപോലും നിരവധിയാളുകളാണ്...

വാഹനയാത്രികര്‍ക്ക് നോമ്പുതുറ വിഭവങ്ങളുമായി യുഎഇ വനിതാമന്ത്രി നിരത്തിലിറങ്ങി

റോഡിലിറങ്ങി വാഹനയാത്രികര്‍ക്ക് ഇഫ്താര്‍ കിറ്റ് വിതരണം ചെയ്ത് യുഎഇ യുവജനമന്ത്രി പ്രശംസപിടിച്ചു പറ്റി. ഇന്നലെ ദുബായി ജുമൈറയിലാണ് റോഡരുകില്‍ ഇറങ്ങി...

മാതൃകയായി ഹിന്ദുയുവാവ്: പുണ്യമാസത്തിലെ നോമ്പ് മുടക്കാതെ മലപ്പുറം സ്വദേശി

അസഹിഷ്ണുത കൊടി കുത്തി വാഴുന്ന കാലത്ത് റംസാന്‍ നോമ്പെടുത്ത് ഇതരമതസ്ഥരോടും ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുകയാണ് വളാഞ്ചേരി കൊടുമുടി സ്വദേശി മെറീഷ്. കൊടുമുടി...

ദുബായ് പൊലീസിന്റെ നേതൃത്വത്തില്‍ തൊഴിലാളികള്‍ക്ക് നോമ്പുതുറ വിഭവങ്ങള്‍ നല്‍കുന്നു

റമദാനോട് അനുബന്ധിച്ച് ദുബായ് പൊലീസിന്റെ നേതൃത്വത്തില്‍ തൊഴിലാളികള്‍ക്ക് നോമ്പുതുറ വിഭവങ്ങള്‍ നല്‍കുന്നു. ഒരു ദിവസം ഇരുനൂറ് ഇഫ്താര്‍ കിറ്റുകളാണ് ദുബായ്...

നോമ്പു തുറയ്ക്ക് മുന്‍പ് ഭക്ഷണം കഴിച്ച 80 കാരനെ പൊലീസ് കോണ്‍സ്റ്റബിള്‍ മര്‍ദ്ദിച്ചു

നോമ്പ് തുറയ്ക്കു മുന്‍പ് ഭക്ഷണം കഴിച്ച 80 കാരനെ പൊലീസ് കോണ്‍സ്റ്റബിള്‍ മര്‍ദ്ദിച്ചു. പാകിസ്താനിലെ ഖോട്കിയിലാണ് സംഭവം. നോമ്പ് തുറയ്ക്ക്...

DONT MISS