August 21, 2018

രാജ്യസഭാ തെരഞ്ഞെടുപ്പില്‍ നോട്ട വേണ്ടെന്ന് സുപ്രിം കോടതി

നേരിട്ടുള്ള തെരഞ്ഞെടുപ്പുകള്‍ ഉദ്ദേശിച്ചാണ് നോട്ടയെന്നും മറിച്ചുള്ളവയ്ക്ക് ഇത് ബാധകമല്ലെന്നും ചീഫ് ജസ്റ്റിസ് അധ്യക്ഷനായ സുപ്രിം കോടതി ബെഞ്ച് പറഞ്ഞു. നോട്ട...

മാണിക്ക് രാജ്യസഭാ സീറ്റ്: പ്രതിഷേധവുമായി ആറ് യുവ എംഎല്‍എമാര്‍ രാഹുല്‍ ഗാന്ധിക്ക് കത്തയച്ചു

രാ​ജ്യ​സ​ഭാ സീ​റ്റ് കേ​ര​ള കോ​ൺ​ഗ്ര​സി​നു ന​ൽ​കാ​നു​ള്ള തീ​രു​മാ​ന​ത്തി​നെ​തി​രെ യു​വ കോണ്‍ഗ്രസ്‌ എം​എ​ൽ​എ​മാ​ർ രം​ഗ​ത്ത്. തീ​രു​മാ​നം തി​രു​ത്ത​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് ആ​റ് എം​എ​ൽ​എ​മാ​ർ കോ​ൺ​ഗ്ര​സ്...

യുഡിഎഫിന്റെ രാജ്യസഭാ സീറ്റ് തങ്ങള്‍ക്ക് വേണമെന്ന് മാണി, പിന്തുണയുമായി കുഞ്ഞാലിക്കുട്ടി

രാജ്യസഭയിലേക്ക് കേരളത്തില്‍ നിന്ന് ഒഴിവ് വരുന്നവയില്‍ യുഡിഎഫിന് ജയിക്കാന്‍ കഴിയുന്ന ഏക സീറ്റിനായി അവകാശവാദമുന്നയിച്ച് കേരള കോണ്‍ഗ്രസ് മാണി വിഭാഗവും...

ബംഗളൂരുവിലെ ‘ഒളിവില്‍’ നിന്ന് ഗുജറാത്ത് എംഎല്‍മാര്‍ നാട്ടിലേക്ക് മടങ്ങുന്നു

ബിജെപിയുടെ പ്രലോഭനത്തില്‍ വീണ് രാജിവയ്ക്കുന്നത് ഒഴിവാക്കാന്‍ കേന്ദ്രനേതൃത്വം കര്‍ണാടകയില്‍ കൊണ്ടുവന്ന് ഒളിവില്‍ പാര്‍പ്പിച്ച ഗുജറാത്ത് എംഎല്‍എമാരുടെ ആദ്യസംഘം നാളെ നാട്ടിലേക്ക്...

രാജ്യസഭ തെരഞ്ഞെടുപ്പില്‍ നോട്ട ഏര്‍പ്പെടുത്തിയതിനെതിരെ കോണ്‍ഗ്രസ് നല്‍കിയ ഹര്‍ജി സുപ്രീം കോടതി ഇന്ന് പരിഗണിക്കും

രാജ്യസഭ തിരഞ്ഞെടുപ്പില്‍ നോട്ട ഏര്‍പ്പെടുത്തിയതിനെതിരെ കോണ്‍ഗ്രസ് നല്‍കിയ ഹര്‍ജി സുപ്രീം കോടതി ഇന്ന് പരിഗണിക്കും. ഗുജറാത്തിലെ കോണ്‍ഗ്രസ് എം എല്‍...

വയലാര്‍ രവിയും അബ്ദുല്‍ വഹാബും പത്രിക സമര്‍പ്പിച്ചു

തിരുവനന്തപുരം: രാജ്യസഭാ സീറ്റിലേക്ക് വയലാര്‍ രവിയും പി വി അബ്ദുല്‍ വഹാബും പത്രിക സമര്‍പ്പിച്ചു. നിയമസഭാ സെക്രട്ടറിക്ക് രാവിലെ 12...

DONT MISS