
June 8, 2018
രാജീവ് ഗാന്ധിയെ പോലെ മോദിയെയും വധിക്കാന്‍ പദ്ധതി; പുനെ പൊലീസിന്റെ നിര്‍ണായക വെളിപ്പെടുത്തല്‍
കോടതിയോടാണ് പൊലീസ് വെളിപ്പെടുത്തല്‍ നടത്തിയിരിക്കുന്നത്. ഇതിന്റെ സൂചനകള്‍ അടങ്ങുന്ന ഒരു കത്ത് ലഭിച്ചതായും പൊലീസ് പറഞ്ഞു....

“അച്ഛനെ കൊന്നവര്‍ക്ക് ഞാനും സഹോദരിയും മാപ്പ് നല്കി കഴിഞ്ഞു”: രാഹുല്‍ ഗാന്ധി
വര്‍ഷങ്ങളോളം ഞങ്ങള്‍ ഒരുപാട് വിഷമിച്ചിരുന്നു. കൊലപാതകത്തിന് പിന്നിലുള്ളവരോട് വര്‍ഷങ്ങളോളം ദേഷ്യവും പകയും ഒക്കെയുണ്ടായിരുന്നു. എന്നാല്‍ പീന്നീട് അതൊക്കെ കുറഞ്ഞു വന്നു...

രാജീവ് ഗാന്ധി വധക്കേസ്; സിബിഐക്ക് സുപ്രിംകോടതി നോട്ടീസ്
രണ്ട് വര്‍ഷമായിട്ടും മറുപടി ലഭിക്കാതിരുന്ന സാഹചര്യത്തിലാണ് കോടതിയുടെ നീക്കം...

രാജീവ് ഗാന്ധി വധക്കേസ് പ്രതി പേരറിവാളന് പരോള്‍
രാജീവ് ഗാന്ധിയുടെ വധത്തിന് ശേഷം ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ പേരറിവാളന് അറസ്റ്റിലായിരുന്നു. തുടര്‍ച്ചയായി 26 വര്‍ഷമാണ് പേരറിവാളന് ജയിലില്‍ കഴിഞ്ഞ...