ലൗ ജിഹാദ് ആരോപണം: രാജസ്ഥാനില്‍ കൊല്ലപ്പെട്ട യുവാവിന്റെ കുടുംബത്തിന് നഷ്ട പരിഹാരവും ജോലിയും നല്‍കുമെന്ന് മമത ബാനര്‍ജി

പശ്ചിമബംഗാള്‍ സ്വദേശിയായ മുഹമ്മദ് അഫ്രുസുലാണ് ലൗജിഹാദ് ആരോപിക്കപ്പെട്ട് അതിദാരുണമായി കൊല്ലപ്പെട്ടത്. ജോലിയന്വേഷിച്ച് രാജസ്ഥാനില്‍ എത്തിയതാണ് ഇയാള്‍. കൊലപാതകം നടത്തിയ ശംഭുലാല്‍...

പുഴുവരിച്ച് തലയില്‍ ദ്വാരം വീണു; രക്ഷിച്ച ചാരിറ്റബിള്‍ സൊസൈറ്റിക്ക് നന്ദി പറഞ്ഞ് രാജസ്ഥാന്‍ യുവതി (വീഡിയോ)

ഒടുവില്‍ വിവരമറിഞ്ഞ രാജസ്ഥാനിലെ അപ്‌നാ ഘര്‍ എന്ന ചാരിറ്റബിള്‍ സൊസൈറ്റിയിലെ ജീവനക്കാര്‍ വന്നാണ് പ്രീതിയെ കൊണ്ടുപോയത്. എന്നാല്‍ അപ്പോഴേക്കും ആരും...

മൂന്നാം വയസില്‍ ഭാര്യയായി; പതിനാലു വര്‍ഷത്തിനുശേഷം വിവാഹം റദ്ദ് ചെയ്ത് കുടുംബകോടതി

2003 ലാണ് പെണ്‍കുട്ടി 11 വയസുള്ള ആണ്‍കുട്ടിയെ വിവാഹം കഴിച്ചത്. വിവാഹത്തിന് ശേഷം കുറച്ചു നാള്‍ സ്‌കൂളില്‍ പോയെങ്കിലും പിന്നീട്...

രണ്ടാം തവണയും പെണ്‍കുഞ്ഞ് പിറന്നു; രാജസ്ഥാനില്‍ മൂന്ന് ദിവസം പ്രായമായ സ്വന്തം കുഞ്ഞിനെ പട്ടാള ഉദ്യോഗസ്ഥന്‍ ബക്കറ്റ് വെള്ളത്തില്‍ മുക്കിക്കൊന്നു

നാടിനെ നടുക്കി രാജസ്ഥാനില്‍ മൂന്ന് ദിവസം പ്രായമായ കുഞ്ഞിനെ അച്ഛന്‍ ബക്കറ്റ് വെള്ളത്തില്‍ മുക്കി കൊലപ്പെടുത്തി...

പത്മാവതിയുടെ ട്രെയിലര്‍ പ്രദര്‍ശിപ്പിച്ച തിയേറ്ററിനു നേരെ അക്രമം അഴിച്ചു വിട്ട് ‘കര്‍ണി സേന’ (വീഡിയോ)

രാജസ്ഥാനിലെ കോട്ടയിലുള്ള ആകാശ് തിയേറ്ററിലായിരുന്നു പ്രദര്‍ശനം നടത്തിയത്. എന്നാല്‍ ഇവിടേക്ക് എത്തിയ കര്‍ണി സേനക്കാര്‍ തിയേറ്ററിന്റെ ചില്ലുകളും മറ്റും അടിച്ച്...

‘സ്വന്തം സംസ്ഥാനത്ത് നിന്നാല്‍ എംഎല്‍എയോ, കൗണ്‍സിലറോ പോലുമാകില്ല’: കണ്ണന്താനത്തിന്റെ രാജ്യസഭാ സ്ഥാനാര്‍ത്ഥിത്വത്തെ വിമര്‍ശിച്ച് ബിജെപി എംഎല്‍എ

കേന്ദ്ര ടൂറിസം മന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനത്തെ രാജ്യസഭയിലെത്തിക്കാനുള്ള നീക്കത്തെ ചോദ്യം ചെയ്തുകൊണ്ട് ബിജെപി എംഎല്‍എ രംഗത്ത്. ...

ഗോസംരക്ഷകരെ പേടിച്ച് പശുക്കളെ കടത്തിയത് ആഡംബര വാഹനത്തില്‍ പൂക്കളും ഹാരങ്ങളും കൊണ്ട് അലങ്കരിച്ച്; യാത്രക്കിടെ വണ്ടി മറിഞ്ഞ് ചത്തത് മൂന്നു പശുക്കള്‍

വാഹനം വിവാഹത്തിന് കൊണ്ടുപോകുന്നതുപോലെ അലങ്കരിച്ചുവെങ്കിലും നാലു പശുക്കളുടെ ഭാരം താങ്ങാനുള്ള കരുത്ത് വാഹനത്തിനുണ്ടായില്ല. കൂടാതെ പശുക്കള്‍ ആങ്ങോട്ടും ഇങ്ങോട്ടും അനങ്ങുക...

ഭൂമി ഏറ്റെടുക്കലിനെതിരെ വ്യത്യസ്തമായ സമരം; രാജസ്ഥാനില്‍ 650 സ്ത്രീകള്‍ ദീപാവലി ആഘോഷിച്ചത് കുഴികളില്‍ ഇരുന്ന്

ജയ്പൂര്‍ വികസന അതോറിറ്റിയുടെ ഭൂമി ഏറ്റെടുക്കലിനെതിരെ വ്യത്യസ്തമായ സമരവുമായാണ് ദീപാവലി ദിനത്തില്‍ സ്ത്രീകള്‍ രംഗത്തെത്തിയത്. 650 ഓളം സ്ത്രീകള്‍  കുഴികളില്‍...

ലൈംഗിക ആരോപണം; രാജസ്ഥാനില്‍ സ്വയം പ്രഖ്യാപിത ആള്‍ ദൈവം സ്വന്തം ലിംഗം മുറിച്ചുമാറ്റി

രാജസ്ഥാനിലെ സ്വയം പ്രഖ്യാപിത ആള്‍ ദൈവമായ സന്തോഷ് ദാസ് സ്വന്തം ലിംഗം മുറിച്ചുമാറ്റി. ചുരു ജില്ലയിലെ താരാനഗര്‍ സ്വദേശിയായ ഇയാള്‍...

രാജ്‌നാഥ് സിംഗിന്റെ സന്ദര്‍ശന ദിവസം രാജസ്ഥാനിലെ 250 പൊലീസുകാര്‍ അവധിയില്‍ പ്രവേശിച്ചു; ശമ്പളം വെട്ടിക്കുറച്ചെന്ന അഭ്യൂഹം കൂട്ട അവധിക്ക് കാരണം

ശമ്പള സ്‌കെയില്‍ വെട്ടിക്കുറച്ചന്നെ അഭ്യൂഹങ്ങള്‍ പടര്‍ന്നതിനെത്തുടര്‍ന്ന് രാജസ്ഥാനില്‍ 250 ഓളം പൊലീസുകാര്‍ കൂട്ട അവധിയില്‍ പ്രവേശിച്ചു. കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്‌നാഥ്...

രണ്ടംഗ സംഘം അമ്മയെ മര്‍ദ്ദിച്ചവശയാക്കി പ്രായപൂര്‍ത്തിയാകാത്ത മകളെ തട്ടിക്കൊണ്ടുപോയി; വീഡിയോ

രണ്ട്‌പേര്‍ ചേര്‍ന്ന് അമ്മയെ മര്‍ദ്ദിച്ചവശയാക്കി മകളെ തട്ടിക്കൊണ്ടുപോകുന്നതിന്റെ ദൃശ്യങ്ങളാണ് വീഡിയോയിലുള്ളത്. പ്രായപൂര്‍ത്തിയാകാത് പെണ്‍കുട്ടിയെയാണ് രണ്ട് പേര്‍ ചേര്‍ന്ന് തട്ടിക്കൊണ്ടു പോയത്....

രാജസ്ഥാനില്‍ യുവതിയെ 23 പേര്‍ കൂട്ട ബലാത്സംഗം ചെയ്തതായി പരാതി

രണ്ടു പേരും തന്നെ ബലാത്സംഗം ചെയ്തശേഷം അവര്‍ ആറ് പേരെ കൂടി വിളിച്ചു വരുത്തി തന്നെ പീഡിപ്പിച്ചു. പിന്നീട് പലാനയിലുള്ള...

കോടതി വിധിക്കും പുല്ലുവില; രാജസ്ഥാനില്‍ ഫോണിലൂടെ മൊഴിചൊല്ലല്‍

കോടതിവിധിയെ മറികടന്ന് രാജസ്ഥാനില്‍ യുവതിയെ ഫോണിലൂടെ മൊഴിചൊല്ലി. ജോധ്പൂര്‍ സ്വദേശിയായ അഫ്‌സാനയെയാണ് ഭര്‍ത്താവ് ഫോണിലൂടെ മൊഴി ചൊല്ലിയത്. മൊഴി ചൊല്ലുന്നതിന്...

രാജസ്ഥാനിലെ സര്‍ക്കാര്‍ സ്‌കൂളില്‍ രണ്ടാം ക്ലാസുകാരി കൂട്ടമാനഭംഗത്തിനിരയായി

സ്വകാര്യ ഭാഗങ്ങളില്‍ വേദ എടുക്കുന്നതായി പെണ്‍കുട്ടി പറഞ്ഞതിനെ തുടര്‍ന്നാണ് പീഡന സംഭവം പുറത്തുവന്നത്. തുടര്‍ന്ന് പെണ്‍കുട്ടിയുടെ പിതാവ് പൊലീസ് പരാതിപ്പെട്ടുകയായിരുന്നു....

ഗോസംരക്ഷകര്‍ മര്‍ദ്ദിച്ച് കൊന്ന പെഹ്‌ലു ഖാന് ആദരാഞ്ജലികള്‍ അര്‍പ്പിക്കാന്‍ അനുവദിക്കില്ലെന്ന് സംഘപരിവാർ സംഘടനകള്‍

പശുക്കളെ കടത്തിയെന്നാരോപിച്ച് ഹരിയാനയിലെ ഗോസംരക്ഷകര്‍ മര്‍ദ്ദിച്ച് കൊന്ന പെഹ്‌ലു ഖാന് ആദരാജ്ഞലികള്‍ അര്‍പ്പിക്കാന്‍ അനുവദിക്കില്ലെന്ന് ഹിന്ദു സംഘടനകള്‍. ...

കുഞ്ഞുങ്ങളുടെ കൂട്ടമരണം രാജസ്ഥാനിലും; ബന്‍സ്‌വാരയില്‍ രണ്ടുമാസത്തിനിടെ മരിച്ചത് 86 കുഞ്ഞുങ്ങള്‍; 37 കുഞ്ഞുങ്ങള്‍ മരിച്ചത് ഡോക്ടര്‍മാരുടെ ശ്രദ്ധക്കുറവുകൊണ്ടെന്ന് സിഎംഒ

ബിജെപി ഭരിക്കുന്ന സംസ്ഥാനമായ രാജസ്ഥാനിലും കുഞ്ഞുങ്ങളുടെ കൂട്ടമരണം വാര്‍ത്തകളില്‍ നിറയുന്നു. ...

ഇന്റര്‍നെറ്റ് വഴി പണം തട്ടിപ്പ്; രാജസ്ഥാനില്‍ ബിജെപി നേതാവിന്റെ കൊച്ചുമകന്‍ അറസ്റ്റില്‍

ഇന്റര്‍നെറ്റിലൂടെ വ്യജ കോളുകള്‍ ചെയ്ത് പണം തട്ടിയ കേസില്‍ ബിജെപി നേതാവിന്റെ കൊച്ചുമകന്‍ അറസ്റ്റില്‍. രാഥേ ശ്യാമിന്റെ കൊച്ചുമകന്‍ ഷഹില്‍...

രാജസ്ഥാനില്‍ റേഷന്‍ സബ്സിഡി കൈപ്പറ്റുന്നവര്‍ക്ക് ബിജെപി സര്‍ക്കാര്‍ വക പരിഹാസം; ‘ഞാന്‍ ദരിദ്രന്‍’ എന്ന ബോര്‍ഡുകള്‍ വീടിന് മുന്‍പില്‍ നിര്‍ബന്ധിച്ച് സ്ഥാപിക്കുന്നു

ദേശീയ ഭക്ഷ്യ സുരക്ഷ നിയമ പ്രകാരം ലഭിക്കുന്ന റേഷന്റെ വിഹിതം ഉള്‍പ്പടെയുള്ള വിവരങ്ങളാണ് വീടുകള്‍ക്ക് മുന്നില്‍ പ്രദര്‍ശിപ്പിച്ചിരിക്കുന്നത്. ഇത് തങ്ങള്‍ക്ക്...

തുറസ്സായ സ്ഥലത്ത് പ്രാഥമിക കൃത്യങ്ങള്‍ നിര്‍വഹിക്കുന്ന സ്ത്രീകളുടെ ചിത്രമെടുക്കുന്നത് തടഞ്ഞു : രാജസ്ഥാനില്‍ നഗരസഭ ജീവനക്കാര്‍ മധ്യവയസ്‌കനെ അടിച്ചുകൊന്നു

തുറസ്സായ സ്ഥലത്ത് പ്രാഥമിക ക്യത്യങ്ങള്‍ നിര്‍വഹിക്കുകയായിരുന്ന സ്ത്രീകളുടെ ചിത്രങ്ങളെടുക്കുന്നത് തടഞ്ഞ മധ്യവയസ്‌കനെ നഗരസഭ ജീവനക്കാര്‍ അടിച്ചു കൊന്നു. സഫര്‍ ഹുസൈന്‍(55)...

ദാരിദ്രം, വിദ്യാഭ്യാസമില്ലായ്മ, തൊഴിലില്ലായ്മ; ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ ശൈശവ വിവാഹം വര്‍ധിക്കുന്നു

വിവാഹത്തിന് ഒരു നിശ്ചിത പ്രായം വെച്ചിരിക്കുന്നത് ആണിനും പെണ്ണിനും ജൈവപരമായ പക്വത എത്താനാണ്. ശൈശവ വിവാഹങ്ങള്‍ ഇന്ത്യയില്‍ കൂടിവരികയാണ്. നഗരങ്ങളെ...

DONT MISS