October 8, 2018

പൊതുസ്ഥലത്ത് മതിലില്‍ മൂത്രമൊഴിച്ചു; കാലങ്ങളായി പിന്തുടരുന്ന കാര്യമെന്ന് ബിജെപി മന്ത്രി

പൊതുസ്ഥലത്ത് പരസ്യമായി മൂത്രമൊഴിക്കുന്നത് കാലങ്ങളായി പിന്തുടരുന്ന കാര്യമാണ് എന്നാണ് മന്ത്രിയുടെ വാദം. കൂടാതെ പോസ്റ്ററിന് സമീപത്ത് അല്ല താന്‍ മൂത്രമൊഴിച്ചത് എന്നും ശംഭു സിംഗ് പറയുന്നു....

രാജസ്ഥാനില്‍ ഏഴുവയസുകാരിയെ തട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തി

വീട്ടിന്റെ പുറത്ത് കളിച്ചുകൊണ്ടിരുന്ന കുട്ടിയെ വെള്ളിയാഴ്ചയാണ് കാണാതായത്. മകള്‍ വീട്ടില്‍ തിരിച്ചെത്താതിനെ തുടര്‍ന്ന് മാതാപിതാക്കള്‍ പൊലീസില്‍ പരാതി നല്‍കി...

അല്‍വാറിലെ ആള്‍ക്കൂട്ട കൊലപാതകം; അറസ്റ്റ് ചെയ്തവരുടെ എണ്ണം മൂന്നായി

അറസ്റ്റ് ചെയ്ത പ്രതികള്‍ക്കെതിരെ കൊലപാതക കുറ്റം ചുമത്തിയാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്...

രാജസ്ഥാനില്‍ വസുന്ധര രാജ ബിജെപിയുടെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥി

നിയസഭ തെരഞ്ഞെടുപ്പില്‍ വസുന്ധര രാജയുടെ നേതൃത്വത്തിലാണ് ബിജെപി മത്സരിക്കുക. തെരഞ്ഞെടുപ്പില്‍ ബിജെപി ഭൂരിപക്ഷം നേടുകയും വസുന്ധര രാജ വീണ്ടും മുഖ്യമന്ത്രിയാകുമെന്നും...

”മുഖ്യമന്ത്രി വസുന്ധര രാജ സംസ്ഥാനം കൊള്ളയടിക്കുന്നു”; രാജസ്ഥാനില്‍ ബിജെപി എംഎല്‍എ രാജിവെച്ചു

രാജസ്ഥാനില്‍ ബിജെപി എംഎല്‍എ ഘനശ്യാം തിവാരി പാര്‍ട്ടിയില്‍ നിന്ന് രാജിവെച്ചു. മുഖ്യമന്ത്രി വസുന്ധര രാജ സിന്ധ്യയുടെ ഏകാധിപത്യ ഭരണത്തില്‍ പ്രതിഷേധിച്ചായിരുന്നു...

രാജസ്ഥാനില്‍ മദ്യം വാങ്ങിക്കുമ്പോള്‍ ഇനി പശു സെസ്സും നല്‍കണം; പുതിയ ഉത്തരവുമായി സര്‍ക്കാര്‍

മദ്യത്തിന്റെ വിലയ്‌ക്കൊപ്പം സര്‍ചാര്‍ജായി പശു സെസ്സും ഈടാക്കാനാണ് സര്‍ക്കാര്‍ തീരുമാനം. ഈ ഇനത്തില്‍ ലഭിക്കുന്ന തുക പശുക്കളുടെ ക്ഷേമപ്രവര്‍ത്തനങ്ങള്‍ക്കാണ്...

ഉത്തര്‍പ്രദേശിലും രാജസ്ഥാനിലും പൊടിക്കാറ്റ്; നൂറോളം പേര്‍ മരിച്ചു

ഉത്തര്‍പ്രദേശിലാണ് കൂടുതല്‍ മരണം. ഇവിടെ 64 പേര്‍ മരിക്കുകയും 160 ഓളം പേര്‍ക്ക് പരുക്ക് പറ്റുകയും ചെയ്തു. ആഗ്രയില്‍ മാത്രം...

വാലന്റൈന്‍സ് ഡേ ഇനിമുതല്‍ ‘മാതൃ-പിതൃ പൂജന്‍ ദിവസ്’ ആയി ആഘോഷിക്കാന്‍ രാജസ്ഥാന്‍ സര്‍ക്കാരിന്റെ നിര്‍ദ്ദേശം

2019 ഫെബ്രുവരി 14 മുതല്‍ വാലന്റൈന്‍സ് ഡേയ്ക്ക് പകരം 'മാതൃ-പിതൃ പൂജന്‍ ദിവസ്' ആയി ആഘോഷിക്കാന്‍ സ്‌കൂളുകള്‍ക്ക് നിര്‍ദ്ദേശം നല്‍കി...

മൃഗങ്ങള്‍ക്കു പകരം മനുഷ്യരില്‍ മരുന്ന് പരീക്ഷണം; രാജസ്ഥാനില്‍ 21 പേര്‍ ആശുപത്രിയില്‍

വിദേശ മരുന്നു കമ്പനി നിരക്ഷരരായ ആളുകള്‍ക്ക് ദിവസവും 500 രൂപ നല്‍കിയാണ് മരുന്ന് പരീക്ഷണം നടത്തിയത്....

രാജസ്ഥാനിലെ ഉദയ്പൂരില്‍ എടിഎം തകര്‍ത്ത് 18.65 ലക്ഷം രൂപ കവര്‍ന്നു

രാജസ്ഥാനിലെ ഉദയ്പൂരില്‍ എടിഎം തകര്‍ത്ത് 18.65 ലക്ഷം രൂപ കവര്‍ന്നു. ദാബോക് പൊലീസ് സ്റ്റേഷന് സമീപത്തുള്ള എസ്ബിഐ എടിഎമ്മിലാണ് വന്‍...

രാജസ്ഥാനില്‍ അംബേദ്കര്‍ പ്രതിമയ്ക്ക് നേരെ അക്രമം

സംഭവത്തില്‍ പൊലീസ് കേസ് എടുത്ത് അന്വേഷണം ആരംഭിച്ചു. തകര്‍ത്ത പ്രതിമയ്ക്ക് പകരം പുതിയ പ്രതിമ ഉടന്‍ മാറ്റി സ്ഥാപിക്കും എന്ന്...

പ്രതിഷേധം തുടരുന്നു: രാജസ്ഥാനില്‍ ദലിത് എംഎല്‍എയുടെ വീട് അഗ്നിക്കിരയാക്കി

കഴിഞ്ഞ ദിവസം വിവിധ ദലിത് സംഘടനകള്‍ ആഹ്വാനം ചെയ്ത ഭാരത് ബന്ദിനെ തുടര്‍ന്നുണ്ടായ സംഘര്‍ഷങ്ങള്‍ രാജ്യത്ത് തുടരുന്നു. ഏറ്റവും ഒടുവിലായി...

രാജസ്ഥാനില്‍ ഹോളി ആഘോഷത്തിനിടെ ദലിത് യുവാവിനെ മര്‍ദ്ദിച്ച് കൊലപ്പെടുത്തി

രാജസ്ഥാനിലെ അല്‍വാര്‍ ജില്ലയിലാണ് ഒരു കൂട്ടം ആളുകള്‍ ചേര്‍ന്ന് ഇന്നലെ നീരവ് ജാദവ് എന്ന യുവാവിനെ മര്‍ദ്ദിച്ച് കൊലപ്പെടുത്തിയത്...

പിങ്ക് സിറ്റിയുടെ മതിലില്‍ മൂത്രമൊഴിച്ച് രാജസ്ഥാന്‍ ആരോഗ്യ മന്ത്രി; ചിത്രം വൈറലാകുന്നു

സ്വച്ഛ് ഭാരത് അഭിയാന്‍ പ്രകാരം മുനിസിപ്പാലിറ്റിയെ മാലിന്യ മുക്തമാക്കി ആദ്യ സ്ഥാനങ്ങളില്‍ ഇടം നേടാനായി ജയ്പൂര്‍ മുനിസിപ്പാലിറ്റി അധികൃതര്‍ പരിശ്രമിക്കുന്നതിനിടയിലാണ്...

പിഞ്ചുകുട്ടികള്‍ക്ക് ക്രൂരപീഡനം; പിതാവും പിതൃസഹോദരനും അറസ്റ്റില്‍

32 വയസുകാരനായ ചെയിന്‍ സിംഗാണ് കുഞ്ഞുങ്ങളോട് മനസാക്ഷിയില്ലാത്ത ക്രൂരത കാട്ടിയത്. കുട്ടികളെ ക്രൂരമായി മര്‍ദ്ദിക്കുന്ന ദൃശ്യങ്ങള്‍ പകര്‍ത്തിയ ഇയാളുടെ സഹോദരന്‍...

പത്മാവതിന്റെ റിലീസ് തീയതി മാറ്റില്ലെന്ന് സുപ്രിം കോടതി; സര്‍ക്കാരുകളുടെ ഹര്‍ജികള്‍ തള്ളി

പതാമാവതിന്റെ റിലീസ് തീയതി മാറ്റില്ലെന്ന് സുപ്രിം കോടതി. ചിത്രം വിലക്കണമെന്നാവശ്യപ്പെട്ട് രാജസ്ഥാന്‍ , മധ്യപ്രദേശ് സര്‍ക്കാരുകള്‍ നല്‍കിയ ഹര്‍ജികള്‍ കോടതി...

പത്മാവത്; മധ്യപ്രദേശ്, രാജസ്ഥാന്‍ സര്‍ക്കാരുകളുടെ ഹര്‍ജികള്‍ സുപ്രിം കോടതി ഇന്ന്‌ പരിഗണിക്കും

പത്മാവത് സിനിമയുടെ പ്രദര്‍ശനം തടയണമെന്നാവശ്യപ്പെട്ട് മധ്യപ്രദേശ് ,രാജസ്ഥാന്‍ സര്‍ക്കാരുകള്‍ നല്‍കിയ ഹര്‍ജികള്‍ സുപ്രിം കോടതി ഇന്ന്‌ പരിഗണിക്കും....

രാജസ്ഥാനിലെ ബസ് അപകടം: ബസ് ഓടിച്ചത് 16 വയസുകാരന്‍

രാജസ്ഥാനില്‍ ബസ് പുഴയിലേക്ക് മറിഞ്ഞുണ്ടായ അപകടത്തില്‍ ബസ് ഓടിച്ചിരുന്നത് 16 വയസുകാരനെന്ന് റിപ്പോര്‍ട്ടുകള്‍....

മതപരിവര്‍ത്തനം നടത്തുന്നുവെന്ന് ആരോപണം: രാജസ്ഥാനില്‍ ഒരു സംഘമാളുകള്‍ ക്രിസ്മസ് ആഘോഷങ്ങള്‍ തടസ്സപ്പെടുത്തി

കഴിഞ്ഞ ദിവസം രാത്രി 8.30ഓടെയായിരുന്നു സംഭവം. ആഘോഷപരിപാടികള്‍ നടന്നുകൊണ്ടിരുന്ന കമ്യൂണിറ്റി സെന്റര്‍ ഹാളിലേക്ക് അതിക്രമിച്ചു കടന്ന മുപ്പതോളം വരുന്ന സംഘം...

മൊബൈല്‍ ഷോറൂമുകളിലെ കവര്‍ച്ച: അന്തര്‍ സംസ്ഥാന മോഷണസംഘത്തെ രാജസ്ഥാനില്‍ നിന്ന് പിടികൂടി

ഇക്കഴിഞ്ഞ ജൂലൈ, ആഗസ്റ്റ് മാസങ്ങളിലാണ് കൊല്ലം, എറണാകുളം, തിരുവനന്തപുരം നഗരങ്ങള്‍ കേന്ദ്രീകരിച്ച് അന്തര്‍ സംസ്ഥാന മോഷ്ടാക്കള്‍ മൊബൈല്‍ ഷോറൂമുകളില്‍ കവര്‍ച്ച...

DONT MISS