രാഷ്ട്രീയ പ്രവേശനത്തിന് ശേഷം രജനി സിനിമ വിടുമോ? കാര്‍ത്തിക് സുബ്ബരാജ് പറയുന്നു

കാലാ, 2.0 എന്നീ ചിത്രങ്ങളാണ് ഇനി രജനികാന്തിന്റേതായി വരാനിരിക്കുന്നത്. ഇതേ സാഹചര്യത്തിലാണ് രജനിയുടെ രാഷ്ട്രീയ പ്രവേശവും. എന്നാല്‍ സിനിമാ ആരാധകരെ...

കാവേരി വിഷയത്തില്‍ സുപ്രിം കോടതി വിധി നിരാശയുണ്ടാക്കിയതായി രജനീകാന്ത്

തമിഴ്‌നാടിന് ലഭിക്കുന്ന വെള്ളത്തിന്റെ അളവ് കുറയുന്നത് കൃഷിയേയും കര്‍ഷകരെയും വലിയ രീതിയില്‍ ബാധിക്കും. അത് തന്നില്‍ ആശങ്കയുണ്ടായക്കുന്നതായും രജനീകാന്ത് പറഞ്ഞു....

തമിഴകത്ത് ചര്‍ച്ചകള്‍ സജീവം; രജനീകാന്ത് കരുണാനിധിയുമായി കൂടിക്കാഴ്ച നടത്തി

രാഷ്ട്രീയ പ്രവേശനത്തിന് പിന്നാലെ തമിഴ് താരം രജനീകാന്ത് ഡിഎംകെ നേതാവ് കരുണാനിധിയെ സന്ദര്‍ശിച്ചു. കരുണാനിധിയുടെ ചെന്നൈയിലെ വസിതിയിലായിരുന്നു കൂടിക്കാഴ്ച....

തമിഴ്‌നാട്ടില്‍ വേണ്ടത് രാഷ്ട്രീയ വിപ്ലവം: രജനീകാന്ത്

രാഷ്ട്രീയപ്രഖ്യാപന വേളയില്‍ താന്‍ നടത്തിയ ആത്മീയ രാഷ്ട്രീയം എന്നതിനുള്ള വിശദീകരണവും രജനി നല്‍കി. ആത്മീയ രാഷ്ട്രീയം എന്നത് സത്യം, വിശ്വസ്തത,...

‘അഭിനന്ദനങ്ങള്‍, താങ്കളുടെ രാഷ്ട്രീയ പ്രവേശനത്തെ സ്വാഗതം ചെയ്യുന്നു’; രജനീകാന്തിന് പിന്തുണയുമായി കമല്‍ഹാസന്‍

"അഭിനന്ദനങ്ങള്‍ രജനീകാന്ത്, താങ്കളുടെ രാഷ്ട്രീയ പ്രവേശനത്തെ സ്വാഗതം ചെയ്യുന്നു" എന്ന് കമല്‍ഹാസന്‍ ട്വിറ്ററില്‍ കുറിച്ചു. ...

അമ്മയുടെ വിശ്വസ്തരുടെ വോട്ട് ഒരു പുതുമുഖക്കാരനും കിട്ടില്ല; രജനീകാന്തിന്റെ രാഷ്ട്രീയപ്രവേശനത്തെ തള്ളി ടിവി ദിനകരന്‍

തമിഴ്മക്കള്‍ക്ക് ഒരു അമ്മയും ഒരു എംജിആറും മാത്രമേയുള്ളുവെന്നും അവര്‍ക്ക് പകരമാകാന്‍ മറ്റാര്‍ക്കും സാധിക്കില്ലെന്നും എഐഎഡിഎംകെ വിമത വിഭാഗം നേതാവ് പറഞ്ഞു. ...

രജനീകാന്ത് നിരക്ഷരനാണ്; പറഞ്ഞത് രാഷ്ട്രീയത്തിലേക്ക് കടക്കുന്നുവെന്ന് മാത്രം, ബാക്കിയെല്ലാം മീഡിയ ഹൈപ്പാണെന്ന് സുബ്രഹ്മണ്യന്‍ സ്വാമി

രജനീകാന്ത് രാഷ്ട്രീയത്തിലേക്ക് കടക്കുന്നുവെന്ന് മാത്രമാണ് പറഞ്ഞത്. ബാക്കിയെല്ലാം മാധ്യമങ്ങളുടെ കൂട്ടിച്ചേര്‍ക്കലുകളാണെന്നും സുബ്രഹ്മണ്യന്‍ സ്വാമി പറഞ്ഞു. രജനീകാന്ത് വിദ്യാഭ്യാസമില്ലാത്തയാളാണെന്നും എന്നാല്‍ തമിഴ്ജനത...

എല്ലാം മാറേണ്ടിയിരിക്കുന്നു, ഞങ്ങള്‍ എല്ലാം മാറ്റിമറിക്കും, ഇതാണ് സമയം: രജനീകാന്ത്

നല്ല ഭരണം കൊണ്ടുവരാനാണ് ഞാന്‍ ആഗ്രഹഹിക്കുന്നത്. ഇവിടെ എല്ലാം മാറേണ്ടിയിരിക്കുന്നു. ഈ സംവിധാനം ഞങ്ങള്‍ മാറ്റിമറിക്കും. അതിനുള്ള സമയമാണിത്. തിങ്ങിനിറഞ്ഞ...

രാഷ്ട്രീയ പ്രവേശന പ്രഖ്യാപനം നടത്തി തമിഴ് സൂപ്പര്‍സ്റ്റാര്‍ രജനീകാന്ത്; സ്വന്തമായി പാര്‍ട്ടി രൂപീകരിക്കും

രാഷ്ട്രീയത്തിലേക്ക് ഇറങ്ങാന്‍ കാരണം അധികാരമോഹമല്ലെന്നും നിലവിലെ രാഷ്ട്രീയ രീതികകളില്‍ അതൃപ്തിയുണ്ടെന്നും രജനീകാന്ത് പറഞ്ഞു. പാര്‍ട്ടി രൂപീകരണത്തിന് മുന്നോടിയായി സംസ്ഥാനം മുഴുവന്‍...

രജനീകാന്തിന്റെ രാഷ്ട്രീയ പ്രഖ്യാപനത്തിന് കാതോര്‍ത്ത് തമിഴകം

നിലവിലെ തമിഴ് രാഷ്ട്രീയത്തില്‍ രജനീകാന്തിന്റെ തീരുമാനം നിര്‍ണായകമാകും...

“എന്തൊക്കെ സംഭവിച്ചാലും ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകര്‍ക്കൊപ്പമാണ്”: മെര്‍സലിന് പിന്തുണയുമായി സമുദ്രക്കനിയും രംഗത്ത്

എന്തൊക്കെ സംഭവിച്ചാലും ഞാന്‍ വിജയ് സാറിനോടൊപ്പമാണ്, ആറ്റ്‌ലിയോടൊപ്പമാണ്, ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകരോടൊപ്പമാണ്. വിജയ് ചിത്രം മെര്‍സലിന് പിന്തുണയുമായി സംവിധായകനും...

ഇളയദളപതിക്ക് പിന്തുണയുമായി സാക്ഷാല്‍ ദളപതി; മെര്‍സലിനെയും മെര്‍സല്‍ മുന്നോട്ടുവയ്ക്കുന്ന രാഷ്ട്രീയത്തേയും പുകഴ്ത്തി രജനികാന്ത്; വെട്ടിലായി ബിജെപി

ഇളയ ദളപതിക്ക് പിന്തുണയുമായെത്തിയ സാക്ഷാല്‍ ദളപതിയുടെ വാക്കുകളെ ആവേശത്തോടെയാണ് താരാരാധകര്‍ ഏറ്റെടുത്തിരിക്കുന്നത്. സിനിമ കൈകാര്യം ചെയ്തിരിക്കുന്നത് കാലിക പ്രശ്‌നങ്ങളെയാണെന്നും അത്...

ക്രിസ്ത്യാനിയാണെന്ന് തെളിയിക്കാന്‍ വിജയ്‌യുടെ തിരിച്ചറിയല്‍ കാര്‍ഡ് പങ്കുവച്ച് എച്ച് രാജ; കൂടുതല്‍ പ്രകോപിതരായി വിജയ് ആരാധകര്‍

എന്തിനാണ് ഇങ്ങനെയൊരു തിരിച്ചറിയല്‍ രേഖ എന്നതിന് രാജയ്ക്ക് മറുപടിയില്ല. എന്നാല്‍ കയ്‌പ്പേറിയ സത്യം എന്നുപറഞ്ഞാണ് രേഖ പങ്കുവച്ചിരിക്കുന്നതും. എന്താണിതിലെ കയ്‌പ്പേറിയ...

രാഷ്ട്രീയ വിവാദങ്ങള്‍ക്കിടെ. ചെന്നൈയിലെ ശിവാജി ഗണേശന്‍ പ്രതിമ ഉദ്ഘാടനം ചെയ്തു; കമല്‍ഹാസനും രജനീകാന്തും പങ്കെടുത്തു

നടികര്‍ തിലകം ശിവാജി ഗണേശന്റെ പ്രതിമ ഉദ്ഘാടനം ചെയ്തു. രാഷ്ട്രീയ വിവാദങ്ങള്‍ക്കിടെ. ഉപമുഖ്യമന്ത്രി ഒ പനീര്‍ശെല്‍വമാണ് ശിവാജി സ്മാരകം ഉദ്ഘാടനം...

“ബിജെപിയിലേക്ക് ഇല്ല, അവര്‍ക്ക് യോജിച്ചത് രജനീകാന്ത്; പുതിയ പാര്‍ട്ടി ഈ വര്‍ഷം അവസാനം”: കമല്‍ ഹാസന്‍

രജനീകാന്തുമായി താന്‍ സ്ഥിരം സംസാരിക്കാറുണ്ടെന്നും അദ്ദേഹം തന്റെ അടുത്ത സുഹൃത്താണെന്നും കമല്‍ പറഞ്ഞു. ഞാന്‍ രാഷ്ട്രീയത്തില്‍...

രജനികാന്ത് രാഷ്ട്രീയത്തില്‍ ഇറങ്ങിയാല്‍ അദ്ദേഹവുമായി സഹകരിക്കും: കമല്‍ഹാസന്‍

കമല്‍ഹാസന്റെ രാഷ്ട്രീയ പ്രവേശനവുമായി ബന്ധപ്പെട്ട് കുറച്ച് നാളായി തമിഴ്‌നാട്ടില്‍ അഭ്യൂഹങ്ങള്‍ അരങ്ങേറുകയായിരുന്നു. ഇതിനിടെ നടന്‍ വിവിധ രാഷ്ടീയ പാര്‍ട്ടികളുടെ നേതാക്കളുമായി...

രാഷ്ട്രീയപ്രവേശനം നിഷേധിക്കുന്നില്ലെന്ന് രജനി; ചര്‍ച്ചകള്‍ നടക്കുന്നു; ദൈവാനുഗ്രഹം ഉണ്ടെങ്കില്‍ രാഷ്ട്രീയത്തില്‍ പ്രവേശിക്കും

' രാഷ്ട്രീയത്തിലേക്ക് കടക്കുമെന്നുളള വാര്‍ത്തകള്‍ ഞാന്‍ നിഷേധിക്കുന്നില്ല, ഇതിന്റെ ഭാഗമായുള്ള ചര്‍ച്ചകള്‍ നടക്കുന്നുണ്ടെങ്കിലും ഇതുവരെ തീരുമാനങ്ങളൊന്നും ആയിട്ടില്ല. തീരുമാനമെടുത്തശേഷം ഞാന്‍...

‘രജനി ഞങ്ങളെ സഹായിക്കുമെന്ന് ഉറപ്പാണ്’; സമരത്തിന് പിന്തുണ തേടി തമിഴ്നാട്ടിലെ കര്‍ഷകര്‍ നടന്‍ രജനീകാന്തുമായി കൂടിക്കാഴ്ച നടത്തി

ചെന്നെെ: തമിഴ്നാട്ടിലെ കര്‍ഷക സമരത്തിന് പിന്തുണ തേടി സമരക്കാര്‍ സൂപ്പര്‍ താരം രജനീകാന്തുമായി കൂടിക്കാഴ്ച നടത്തി. നദീ ജല തര്‍ക്കങ്ങള്‍...

രജനീകാന്തിന്റെ കാലാ കരികാലന്റെ ആദ്യ പോസ്റ്ററിലൂടെ തരംഗമായ താര്‍ ജീപ്പ് ചോദിച്ച് മഹീന്ദ്ര ചെയര്‍മാന്‍

അംബേദ്കറുമായി ജീപ്പിന്റെ നമ്പറിനെ ബന്ധപ്പെടുത്തിയായിരുന്നു പ്രധാന ചര്‍ച്ച. അബേദ്കറര്‍ മരിച്ച വര്‍ഷമായ 1956 ആണ് ജീപ്പിന്റെ നമ്പറെന്നും അതിലെ ബിആര്‍...

“കാല കരികാലന്‍”: സ്റ്റൈല്‍ മന്നന്റെ പുതിയ ചിത്രത്തിന്റെ ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍ ഇറങ്ങി; സംവിധാനം പാ രഞ്ജിത്

ബോളിവുഡ് സുന്ദരി ഹുമ ഖുറേഷിയാണ് ചിത്രത്തില്‍ നായികയായി എത്തുന്നത്. ധനുഷിന്റെ വണ്ടര്‍ബാര്‍ ഫിലിംസാണ് ചിത്രം നിര്‍മിക്കുന്നത്. ചിത്രത്തിന്റെ ഷൂട്ടിംഗ് ഈ...

DONT MISS