പുനഃസംഘടിപ്പിച്ച കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതിയുടെ ആദ്യ യോഗം ഇന്ന് ദില്ലിയില്‍

വര്‍ഷകാല സമ്മേളനത്തിനത്തിന്റെ ഇനിയുള്ള ദിവസങ്ങളില്‍ പാര്‍ലമെന്റില്‍ സ്വീകരിക്കേണ്ട തന്ത്രങ്ങളെ കുറിച്ചും യോഗം ചര്‍ച്ച ചെയ്യും...

‘യഥാര്‍ത്ഥ വിജയി രാഹുല്‍ ഗാന്ധി’; പ്രശംസകൊണ്ട് മൂടി ശിവസേന മുഖപത്രം സാമ്‌ന

പ്രസംഗത്തിന്റെ അവസാനം മോദിയെ കെട്ടിപ്പിടിക്കുന്ന രാഹുലിന്റെ ചിത്രം ഉള്‍പ്പെടുത്തി വന്‍പ്രാധാന്യത്തോടെയാണ സാമ്‌ന രാഹുലിന്റെ വാര്‍ത്ത നല്‍കിയിരിക്കുന്നത്. ഇതാ...

‘അധികാരത്തില്‍ എത്താന്‍ എന്താണ് ഇത്ര തിടുക്കം’; മറുപടി പ്രസംഗത്തില്‍ രാഹുലിനെ കടന്നാക്രമിച്ച് മോദി

ഇന്ന് രാവിലെ ഒരു അംഗം എന്റെ അടുത്തു വന്നു. സീറ്റില്‍ നിന്നും എഴുന്നേല്‍ക്കൂ, എഴുന്നേല്‍ക്കൂ എന്നു പറഞ്ഞു. അധികാരത്തില്‍ എത്താന്‍...

ലോക്‌സഭയില്‍ മോദി സര്‍ക്കാര്‍ വിശ്വാസം നേടി; പ്രതിപക്ഷത്തിന്റെ അവിശ്വാസ പ്രമേയം പരാജയപ്പെട്ടു

എഐഎഡിഎംകെ അംഗങ്ങള്‍ പ്രമേയത്തെ എതിര്‍ത്തുകൊണ്ടുള്ള നിലപാട് സ്വീകരിച്ചത് മോദി സര്‍ക്കാരിന് ആശ്വാസമായി....

കണ്ണിറുക്കി വിജയം ഉറപ്പിച്ച് രാഹുല്‍; ഏറ്റെടുത്ത് സമൂഹമാധ്യമങ്ങള്‍

പ്രധാനമന്ത്രിയെ ആലിംഗനം ചെയ്ത് സീറ്റില്‍ തിരികെ എത്തിയതിനുശേഷമായിരുന്നു ഒരു ചിരിയോടെ രാഹുല്‍ കോണ്‍ഗ്രസ് അംഗങ്ങളെ നോക്കി കണ്ണിറുക്കിയത്...

സഭയ്ക്കുള്ളില്‍ നാടകം വേണ്ട, ആലിംഗനത്തില്‍ സ്പീക്കറുടെ റൂളിംഗ്

അവിശ്വാസപ്രമേയത്തിന്‍മേലുള്ള തന്റെ പ്രസംഗം അവസാനിപ്പിച്ചതിന് ശേഷമാണ് രാഹുല്‍ മോദിയുടെ ഇരിപ്പിടത്തിനടുത്തെത്തി അദ്ദേഹത്തെ ആലിംഗനം ചെയ്തത്. രാഹുലിന്റെ...

പ്രധാനമന്ത്രിക്കെതിരെ രൂക്ഷമായ വിമര്‍ശനങ്ങള്‍, ഒടുവില്‍ മോദിയെ ആലിംഗനം ചെയ്ത് രാഹുല്‍

പ്രധാനമന്ത്രി മോദി, ബിജെപി, ആര്‍എസ്എസ് എന്നിവരാണ് കോണ്‍ഗ്രസുകാരന്‍ ആയിരിക്കേണ്ടതിന്റെ അര്‍ത്ഥം എന്നെ പഠിപ്പിച്ചത്. ഒരു യഥാര്‍ത്ഥ ഇന്ത്യക്കാരന്‍ ആയിരിക്കേണ്ടതിന്റെ അര്‍ത്ഥം...

മോദിക്കെതിരെ ആഞ്ഞടിച്ച് രാഹുല്‍, പ്രധാനമന്ത്രി രാജ്യത്തെ മുഴുവന്‍ വഞ്ചിച്ചു

വാഗ്ദാനം ചെയ്ത രണ്ട് കോടി തൊഴിലവസരങ്ങളും പൗരന്‍മാര്‍ക്ക് നല്‍കുമെന്ന് പറഞ്ഞ 15 ലക്ഷവും എവിടെയെന്ന് രാഹുല്‍ ചോദിച്ചു. പൊള്ളയായ വാഗ്ദാനങ്ങള്‍...

‘അധികാരമുള്ളവന് മുന്നില്‍ ഞാന്‍ വണങ്ങും, ഞാനാരാണ്?’; സ്വാമി അഗ്നിവേശ് വിഷയത്തില്‍ ബിജെപിയെ പരിഹസിച്ച് രാഹുല്‍ ഗാന്ധി

സാമൂഹ്യ പ്രവര്‍ത്തകന്‍ സ്വാമി അഗ്നിവേശിന് നേര്‍ക്കുണ്ടായ ആക്രമണത്തില്‍ ബിജെപിയെ പരിഹസിച്ച് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. 'പോപ്പ് ക്വിസ്' എന്ന...

ഘടകകക്ഷികളുടെയും സമുദായങ്ങളുടെയും സമ്മര്‍ദ്ദത്തിന് വഴങ്ങാത്ത നേതാവാകണം കെപിസിസി അധ്യക്ഷന്‍: രാഹുലിന് കുര്യന്റെ കത്ത്

ഘടകകക്ഷികളുടെ സമ്മര്‍ദത്തിന് വഴങ്ങി രാജ്യസഭാ സീറ്റ് വിട്ടുകൊടുത്ത തീരുമാനം ശരിയായില്ലെന്ന് ആവര്‍ത്തിച്ച കുര്യന്‍, നടപടി ...

രാഹുലിന്റെ മാവോയിസ്റ്റ് അനുഭാവം; ജെയ്റ്റ്‌ലിയുടെ പ്രസ്താവന അസംബന്ധമെന്ന് ചിദംബരം

കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്ക് മവോയിസ്റ്റ് അനുഭാവം ഉണ്ടെന്നാരോപിച്ച കേന്ദ്രമന്ത്രി അരുണ്‍ ജെയ്റ്റ്‌ലിയെ വിമര്‍ശിച്ച് കോണ്‍ഗ്രസ് നേതാവ് പി ചിദംബരം....

അഞ്ച് ദിവസം കൊണ്ട് 750 കോടി നേടിയതിന് അമിത് ഷായെ അഭിനന്ദിക്കുന്നതായി രാഹുല്‍ ഗാന്ധി

ഒന്നര വര്‍ഷം മുന്‍പ് നോട്ട് നിരോധനം കൊണ്ടുവന്നശേഷം ബിജെപി അധ്യക്ഷന്‍ അമിത് ഷായുടെ ബാങ്ക് 745 കോടി രൂപയുടെ നിക്ഷേപം...

40 കഴിഞ്ഞിട്ടും കാര്യങ്ങള്‍ പഠിക്കാത്ത വ്യക്തിയെ മന്ദബുദ്ധി എന്നാണ് വിളിക്കാറ്; രാഹുല്‍ ഗാന്ധിയെ പരിഹസിച്ച് ബിജെപി എംപി

കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്കെതിരെ വിവാദ പരാമാര്‍ശവുമായി ബിജെപി നേതാവ് സരോജ് പാണ്ഡെ. രാഹുല്‍ മന്ദബുദ്ധിയാണെന്നായിരുന്നു ഛത്തീസ്ഗഡിലെ ദുര്‍ഗ് മണ്ഡലത്തില്‍...

രാഹുല്‍ ഗാന്ധിക്കെതിരേ ‘പോക്‌സോ’ കേസില്‍ നോട്ടീസ് അയച്ചു

കുട്ടികള്‍ക്കെതിരേയുള്ള ലൈംഗിത അതിക്രമങ്ങള്‍ക്ക് ചുമത്തുന്ന പോക്‌സോ പ്രകാരമുള്ള കേസുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാ​ഹു​ൽ ഗാന്ധിക്ക് നോട്ടീസ്. മഹാരാഷ്ട്രയിലെ ജ​ൽ​ഗാ​വി​ൽ ദലിത്കു​ട്ടി​ക​ൾ​ക്ക്...

ഇഫ്താര്‍ വിരുന്നൊരുക്കി രാഹുല്‍ ഗാന്ധി; ശ്രദ്ധാകേന്ദ്രമായി പ്രണബ് മുഖര്‍ജി

പ്രണബ് മുഖര്‍ജിയുടെ അടുത്ത് ഇരുന്ന് സംസാരിക്കുന്ന ചിത്രങ്ങള്‍ രാഹുല്‍ ഗാന്ധിയും ട്വീറ്റ് ചെയ്തിട്ടുണ്ട്...

ചൈന 50000 ആളുകള്‍ക്ക് ജോലി നല്‍കിയപ്പോള്‍ മോദി നല്‍കിയത് 450, പ്രധാന മന്ത്രി പ്രസംഗിച്ചാല്‍ ഇന്ത്യ മുന്നോട്ടുപോകില്ല: രാഹുല്‍ ഗാന്ധി

ചൈനയുമായി മത്സരിക്കണമെന്നാണ് യുവാക്കളുടെ ആഗ്രഹം. എന്നാല്‍ സ്വന്തം പ്രസംഗത്തിലൂടെ ഇന്ത്യ മുന്നോട്ടുപോകുമെന്നാണ് മോദി കരുതുന്നത്. ജനങ്ങള്‍ ഭയത്തോടെയാണ് ജീവിക്കുന്നതെന്നും രാഹുല്‍...

മാനനഷ്ടക്കേസ്: പ്രത്യേയശാസ്ത്രത്തിനുവേണ്ടിയുള്ള തന്റെ പോരാട്ടം തുടരുമെന്ന് രാഹുല്‍ ഗാന്ധി

പ്രത്യേയശാസ്ത്രത്തിനുവേണ്ടിയുള്ള പോരാട്ടം തുടരുമെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. മഹാത്മാ ഗാന്ധിയുടെ വധവുമായി ബന്ധപ്പെട്ട പരാമര്‍ശത്തിന്റെ പേരില്‍ ആര്‍എസ്എസ്...

ആര്‍എസ്എസിനെതിരായ പരാമര്‍ശം: രാഹുല്‍ ഗാന്ധിക്കെതിരെ കോടതി കുറ്റം ചുമത്തി

മഹാത്മാഗാന്ധിയുടെ കൊലപാതകത്തില്‍ ആര്‍എസ്എസ്സിന് പങ്കുണ്ടെന്ന് 2014ല്‍ ഭിവണ്ടിയിലെ പൊതുയോഗത്തില്‍ പ്രസംഗിച്ചതിനാണ് ആര്‍എസ്എസ് പ്രവര്‍...

അതൃപ്തി അറിയിച്ച് ഹൈക്കമാന്‍ഡ്, രാഹുല്‍ ഗാന്ധി റിപ്പോര്‍ട്ട് തേടി

മുകുള്‍ വാസ്‌നിക്കിനെതിരെ കേരളത്തിലെ മുതിര്‍ന്ന നേതാക്കള്‍ രാഹുല്‍ ഗാന്ധിക്ക് പരാതി നല്‍കിയിട്ടുണ്ട്. സംസ്ഥാനത്തെ യഥാര്‍ത്ഥ അവസ്ഥ രാഹുലിനെ അറിയിക്കുന്നതി...

മുകുള്‍ വാസ്‌നിക്കിനെതിരെ രാഹുല്‍ ഗാന്ധിക്ക് പരാതി

സംസ്ഥാനത്തെ യഥാര്‍ത്ഥ സാഹചര്യം കൃത്യമായി മനസിലാക്കിയിട്ടും അത് രാഹുലിനെ അറിയിച്ചില്ല. ഗ്രൂപ്പ് നേതാക്കള്‍ ഏകകണ്ഠമായ തീരുമാനം...

DONT MISS