November 10, 2018

ഛത്തീസ്ഖഢ് നിയമസഭാ തെരഞ്ഞെടുപ്പ്; അവസാനഘട്ട പ്രചരണവുമായി രാഹുലും അമിത്ഷായും

'ജന്‍ഘോഷന പത്ര' എന്ന കോണ്‍ഗ്രസ് പ്രകടന പത്രിക ബിജെപി മുഖ്യമന്ത്രി രമണ്‍സിംഗിന്റെ മണ്ഡലത്തില്‍ വച്ചാണ് കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധി പുറത്തിറക്കിയത്...

മോദിയും രമണ്‍സിംഗും പണിയെടുക്കുന്നത് ബിസിനസ്സ് സുഹൃത്തുക്കള്‍ക്കുവേണ്ടി; രാഹുല്‍ ഗാന്ധി

നോട്ട് നിരോധനത്തെ തുടര്‍ന്ന് നിങ്ങളെല്ലാവരും നീണ്ട ക്യൂവിലായിരുന്നു. എന്നാല്‍ ഒരു കളളപ്പണക്കാരനേയും അവിടെ കണ്ടില്ല...

ചന്ദ്രബാബു നായിഡു ഇന്ന് രാഹുല്‍ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തും

ചന്ദ്രബാബു നായിഡിവിന്റെ തെലുങ്കു ദേശം പാര്‍ട്ടിയും കോണ്‍ഗ്രസും തമ്മില്‍ ഡിസംബറില്‍ നടക്കാനിരിക്കുന്ന തെലങ്കാന തെരഞ്ഞെടുപ്പില്‍ സഖ്യം രൂപീകരിക്കാനുള്ള ശ്രമം നടക്കുന്നതായും...

“ശബരിമലയിലെ സ്ത്രീ പ്രവേശന വിധിയെ അനുകൂലിച്ച രാഹുല്‍ ഗാന്ധിയുടെ അഭിപ്രായം സ്വാഗതാര്‍ഹം”, കോണ്‍ഗ്രസ് സംസ്ഥാന നേതൃത്വം നിലപാട് വ്യക്തമാക്കണമെന്ന് പിണറായി വിജയന്‍

കേരളത്തിലെ നവോത്ഥാന മുന്നേറ്റങ്ങളെ ഉള്‍ക്കൊണ്ടുകൊണ്ടും ശക്തിപ്പെടുത്തിയും മുന്നോട്ടുപോയ പാരമ്പര്യമാണ് ആദ്യ കാലഘട്ടങ്ങളില്‍ കേരളത്തിലെ കോണ്‍ഗ്രസ് സ്വീകരിച്ചുവന്നിരുന്നതെന്നും പിണറായി വിജയന്‍ വ്യക്തമാക്കി....

‘കേരളത്തില്‍ വിശ്വാസികള്‍ക്കൊപ്പം നിന്നില്ലെങ്കില്‍ പാര്‍ട്ടി നശിക്കും’; രാഹുലിന്റെ പ്രസ്താവനയെ തളളി കെ സുധാകരന്‍

കോണ്‍ഗ്രസ് അദ്ധ്യക്ഷന്റെ ഈ നിലപാടിനെതിരെയാണ് കെ സുധാകരന്‍ രംഗത്തെത്തിയിരിക്കുന്നത്. ...

സ്ത്രീകളെ എല്ലായിടത്തും പോകാന്‍ അനുവദിക്കണം; ശബരിമല യുവതി പ്രവേശനത്തെ അനുകൂലിച്ച് രാഹുല്‍ ഗാന്ധി

ശബരിമല വിഷയത്തെ വൈകാരിക വിഷയമായാണ് കെപിസിസി കാണുന്നതെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു....

മധ്യപ്രദേശില്‍ കോണ്‍ഗ്രസ് അധികാരത്തില്‍ എത്തിയാല്‍ പത്ത് ദിവസത്തിനുളളില്‍ കര്‍ഷകരുടെ വായ്പ എഴുതിത്തളളും: രാഹുല്‍ ഗാന്ധി

ബിജെപി മതത്തെക്കുറിച്ച് മാത്രമാണ് സംസാരിക്കുന്നതെന്നും അവരുടെ ഏക മതം അഴിമതിയാണെന്നും രാഹുല്‍ മറുപടി നല്‍കി. ...

സിബിഐ ആസ്ഥാനത്തേക്കുള്ള കോണ്‍ഗ്രസ് പ്രതിഷേധ മാര്‍ച്ച്; രാഹുല്‍ ഗാന്ധി അറസ്റ്റില്‍

കേന്ദ്ര സര്‍ക്കാരിനെതിയെ മുദ്രാവാക്യങ്ങള്‍ വിളിച്ചാണ് പ്രതിഷേധക്കാര്‍ സിബിഐ ആസ്ഥാനത്തേക്ക് എത്തിയത്. കൂടാതെ രാജ്യത്തെ എല്ലാ സിബിഐ ഓഫീസുകള്‍ക്ക് മുന്നിലും കോണ്‍ഗ്രസ്...

കാവല്‍ക്കാരന്‍ തന്നെ കളവ് നടത്തുന്നു; മോദിക്കെതിരെ ആഞ്ഞടിച്ച് രാഹുല്‍

രാജ്യത്തിന്റെ കാവല്‍ക്കാരന്‍ ആകണമെന്ന് പറഞ്ഞാണ് മോദി വോട്ട് തേടിയത്. എന്നാല്‍ രാജ്യത്തിന്റെ കാവല്‍ക്കാരന്‍ തന്നെ ഇപ്പോള്‍ കളവ് നടത്തുകയാണെന്നും രാഹുല്‍...

രാഹുല്‍ഗാന്ധി കോണ്‍ഗ്രസിന്റെ പ്രധാനമന്ത്രി സ്ഥാനാര്‍ഥിയല്ല : ചിദംബരം

രാഹുല്‍ഗാന്ധി പ്രധാനമന്ത്രിയാകുമെന്ന് ഞങ്ങള്‍ ഒരിക്കലും പറഞ്ഞിട്ടില്ല. ചില കോണ്‍ഗ്രസ് നേതാക്കള്‍ ഇത്തരത്തില്‍ പ്രസ്താവനകള്‍ നല്‍കിയപ്പോള്‍ എഐസിസി ഇടപെടുകയും അത് തടയുകയും...

മോദിയുടെ കീഴില്‍ സിബിഐ രാഷ്ട്രീയ പകവീട്ടലിനുളള ആയുധമാവുന്നു; രാഹുല്‍ ഗാന്ധി

ദില്ലി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കീഴില്‍ സിബിഐ രാഷ്ട്രീയ പകവീട്ടലിനുളള ആയുധമാവുകയാണെന്ന് കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. സിബിഐ സ്‌പെഷ്യല്‍...

“സംസ്ഥാന കോണ്‍ഗ്രസ് നേതാക്കള്‍ പ്രകോപനപരമായ സമരരീതികളിലേക്ക് കടക്കരുത്, കൊടിപിടുത്തവും തീവ്രസമരവും വേണ്ട”, ശബരിമല വിഷയത്തില്‍ രാഹുല്‍ ഗാന്ധിയുടെ കര്‍ശന നിര്‍ദ്ദേശം

കെപിസിസി വര്‍ക്കിംഗ് പ്രസിഡന്റ് കെ സുധാകരനുള്‍പ്പെടെയുള്ളവര്‍ ബിജെപിയുടെ അതേ നിലപാട് സ്വീകരിക്കുന്ന അവസരത്തിലാണ് രാഹുലിന്റെ നിര്‍ദ്ദേശം എത്തിയിട്ടുള്ളത്. സുധാകരന്‍ പൊലീസിനെ...

“നീരവ് മോദിയെ ഒരിക്കലും കണ്ടിട്ടില്ല”: രാഹുലിന്റെ ആരോപണത്തിന് മറുപടിയുമായി അരുണ്‍ ജയ്റ്റ്‌ലി

"രാഹുല്‍ ഗാന്ധി തനിക്കെതിരെ കളളകഥകള്‍ കെട്ടിചമയ്ക്കുകയാണ്. ഇത്തരത്തിലുളള വ്യാജപ്രചരണങ്ങളിലൂടെ അദ്ദേഹം സ്വയം കോമാളിയായി മാറുകയാണ്....

അധികാരത്തില്‍ എത്തില്ലെന്ന് ഉറപ്പുള്ളതുകൊണ്ടാണ് ജനങ്ങള്‍ക്ക് പൊള്ളയായ വാഗ്ദാനങ്ങള്‍ നല്‍കിയതെന്ന് ഗഡ്കരി; ബിജെപിക്കെതിരെ ആയുധമാക്കി വീഡിയോ പങ്കുവച്ച് രാഹുല്‍ ഗാന്ധി

അധികാരത്തില്‍ എത്തില്ലെന്ന് ഞങ്ങള്‍ക്ക് ഉറപ്പുണ്ടായിരുന്നു. അതിനാല്‍  ജനങ്ങള്‍ക്ക് പൊള്ളയായ വാഗ്ദാനങ്ങള്‍ നല്‍കാന്‍ ഉപദേശം ലഭിച്ചു. അധികാരത്തില്‍ എത്തിയില്ലെങ്കില്‍ നല്‍കിയ വാഗ്ദാനങ്ങള്‍ക്ക്...

രാഹുല്‍ ഗാന്ധിയുടെ മധ്യപ്രദേശ് യാത്രക്കിടെ തീപിടുത്തം; പരിഭ്രാന്തരായി അണികള്‍

രാഹുലിന് ആരതി ഉഴിയാനായി തയ്യാറാക്കിയിരുന്ന തട്ടില്‍ നിന്നും ഹൈഡ്രജന്‍ ബലൂണുകള്‍ക്ക് തീപിടിച്ചാണ് അപകടം ഉണ്ടായത്. സെക്കന്റു നേരം മാത്രമാണ്...

മോദിയെപ്പോലെ അത്തരം വ്യാജ വാഗ്ദാനങ്ങള്‍ ഞങ്ങള്‍ നല്‍കില്ല; ആഞ്ഞടിച്ച് രാഹുല്‍ ഗാന്ധി

രാജ്യത്തെ ഓരോ പൗരന്റെയും അക്കൗണ്ടില്‍ 15 ലക്ഷം രൂപ ഇടുമെന്ന് പറഞ്ഞ് പറ്റിച്ചതുപോലെ തങ്ങള്‍ ജനങ്ങളെ പറ്റിക്കില്ലെന്ന് രാഹുല്‍ ഗാന്ധി...

മധ്യപ്രദേശില്‍ രാഹുല്‍ ഗാന്ധിയുടെ റോഡ് ഷോ ആരംഭിച്ചു; ശിവഭക്തനായുള്ള പോസ്റ്ററുകള്‍ സജീവം

രാഹുല്‍ ഗാന്ധിയെ ശിവഭക്തനായി ചിത്രീകരിക്കുന്ന വലിയ പോസ്റ്ററുകളാണ് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ റാലിയുടെ ഭാഗമായി വഴിനീളെ സ്ഥാപിച്ചിരിക്കുന്നത്...

പ്രധാനമന്ത്രിക്ക് ജന്മദിനാശംസകള്‍ നേര്‍ന്ന് രാഹുല്‍ ഗാന്ധി

68-ാം പിറന്നാള്‍ ആഘോഷിക്കുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ആശംസകള്‍ നേര്‍ന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. ആരോഗ്യവാനും സന്തോഷവാനുമായിരിക്കട്ടെയെന്ന് രാഹുല്‍...

ഇന്ധന വിലവര്‍ധനവിന് എതിരെ കോണ്‍ഗ്രസ്സ് ആഹ്വാനം ചെയ്ത ഭാരത് ബന്ദിന് മികച്ച പ്രതികരണം; മോദി ജനങ്ങളെ തമ്മിലടിപ്പിക്കുകയാണെന്ന് രാഹുല്‍ ഗാന്ധി

നരേന്ദ്ര മോഡി സര്‍ക്കാരിനെ പുറത്താക്കാന്‍ പ്രതിപക്ഷ പാര്‍ട്ടികള്‍ ഒന്നിക്കണം എന്ന് റാലിയെ അഭിസംബോധന ചെയ്ത മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗ്...

“എനിക്ക് മാപ്പുതന്നതിന് നന്ദി”, രാഹുല്‍ ഗാന്ധിയോട് നളിനി

രാജീവ് ഗാന്ധി വധക്കേസിലെ പ്രതികളെ മോചിപ്പിക്കുന്നതുമായി ബന്ധപ്പെട്ട നീക്കങ്ങള്‍ തമിഴ്‌നാടിന്റെ ഭാഗത്തുനിന്ന് ഉണ്ടാകുന്നു എന്ന സൂചനകള്‍ പുറത്തുവരവെയാണ് നളിനിയുടെ പ്രതികരണം....

DONT MISS