
പുറ്റിങ്ങൽ അപകടത്തിൽ സമഗ്രാന്വേഷണം വേണമെന്ന് ആഭ്യന്തര സെക്രട്ടറി; പൊലീസിന്റെ വീഴ്ച ചൂണ്ടിക്കാട്ടി ഡിജിപിക്ക് കത്തയച്ചു
പുറ്റിങ്ങൽ വെട്ടിക്കെട്ട് അപകടത്തിൽ പൊലീസിനെതിരെ വീണ്ടും ആഭ്യന്തര സെക്രട്ടറി. മുൻ പൊലീസ് മേധാവി ടി പി സെൻകുമാറിന്റെ കീഴിൽ നടന്ന അന്വേഷണത്തിലെ വീഴ്ചകൾ ചൂണ്ടിക്കാട്ടി നളിനി...

വേനലവധി കഴിഞ്ഞ് സ്കൂള്‍ തുറന്നപ്പോള്‍ കുട്ടികള്‍ക്കെല്ലാവര്‍ക്കും സന്തോഷമാണ്. എന്നാല്‍ കൊല്ലം പരവൂരിലെ കൃഷ്ണയ്ക്കും കിഷോറിനും ദു:ഖമാണ് മനസ്സ് നിറയെ. പരവൂര്‍...

പരവൂര്‍ പുറ്റിങ്ങല്‍ ക്ഷേത്രത്തിലെ വെടിക്കെട്ട് ദുരന്തം നടന്ന് ഒരു മാസം പിന്നിടുമ്പോഴും ഇരകള്‍ക്ക് നീതി ഉറപ്പാക്കാന്‍ സര്‍ക്കാരിന് കഴിഞ്ഞിട്ടില്ല. ലക്ഷങ്ങള്‍...

പുറ്റിങ്ങല്‍ വെടിക്കെട്ട് ദുരന്തത്തിലെ പ്രതികളായ ക്ഷേത്രം കമ്മിറ്റി ഭാരവാഹികള്‍ക്കെതിരെ കൊലക്കുറ്റത്തിന് കേസെടുത്തു. പത്ത് ക്ഷേത്ര ഭാരവാഹികള്‍ക്കെതിരെയാണ് ക്രൈംബ്രാഞ്ച് കൊലക്കുറ്റത്തിന് കേസെടുക്കാന്‍...

കൊല്ലം പരവൂര്‍ പുറ്റിങ്ങല്‍ ക്ഷേത്രത്തിലുണ്ടായ വെടിക്കെട്ട് അപകടം ദേശീയ ദുരന്തമായി പ്രഖ്യാപിക്കാന്‍ സാധിക്കില്ലെന്ന് കേന്ദ്രസര്‍ക്കാര്‍. നിലവിലെ മാനദണ്ഡ പ്രകാരം ദേശീയ...

കൊല്ലം പരവൂര്‍ വെടിക്കെട്ട് ദുരന്തവുമായി ബന്ധപ്പെട്ട കേസില്‍ പുറ്റിങ്ങല്‍ ക്ഷേത്ര ഭാരവാഹികള്‍ക്ക് ജാമ്യം അനുവദിക്കാനാകില്ലെന്ന് ഹൈക്കോടതി. ദുരന്തത്തിന്റെ ഉത്തരവാദികള്‍ ക്ഷേത്ര...

കൊല്ലം കളക്ടറേറ്റിലെ സിസിടിവി തകരാറായതിന് കൊല്ലം കളക്ടറെ ക്രൂശിക്കുന്നത് ശരിയല്ലെന്ന് മന്ത്രി അടൂര്‍ പ്രകാശ്. സിസിടിവി തകരാറിലായത് കളക്ടര്‍ നേരത്തെ...

പരവൂര്‍ പുറ്റിങ്ങല്‍ ക്ഷേത്രത്തിലെ വെടിക്കെട്ട് അപകടവുമായി ബന്ധപ്പെട്ട് കൊല്ലം ജില്ലാ കളക്ട്രേറ്റിലെ രേഖകള്‍ ക്രൈംബ്രാഞ്ച് സംഘം കസ്റ്റഡിയില്‍ എടുത്തു. ജില്ലാ...

പരവൂര്‍ പുറ്റിങ്ങല്‍ ക്ഷേത്രത്തിലുണ്ടായ വെടിക്കെട്ട് അപകടവുമായി ബന്ധപ്പെട്ട് വെടിക്കെട്ടിന്റെ മുഖ്യ കരാറുകാരന് കൃഷ്ണന്‍കുട്ടി പൊലീസില്‍ കീഴടങ്ങി. ഇയാളെ പൊലീസ് കസ്റ്റഡിയിലെടുത്തു....

പരവൂര്‍ വെടിക്കെട്ട് ദുരന്തം അന്വേഷിക്കുന്ന ക്രൈംബ്രാഞ്ച് സംഘത്തിന് ചേംബറിലെ സിസിടിവി ദൃശ്യങ്ങള്വിട്ടുനല്കാനാകില്ലന്ന് കൊല്ലം ജില്ല കലക്ടര്‍ ഷൈനമോള്‍. സര്‍ക്കാരിന്റെ അനുമതിയോടെമാത്രമെ...

പരവൂര്‍ ദുരന്തഭൂമിയില്‍ സാന്ത്വന വാക്കുകളുമായി നടന് മമ്മൂട്ടി എത്തി. ദുരന്തത്തിന്റെ ഇരകളായ കുട്ടികളോടും പ്രായമായവരോടും മമ്മൂട്ടി സംസാരിച്ചു. അപകടങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍...

പുറ്റിങ്ങല്‍ ക്ഷേത്രത്തിലെ വെടിക്കെട്ട് കരാറുകാരന് കൃഷ്ണന് കുട്ടി പൊലീസിനെ കബളിപ്പിച്ച് രക്ഷപ്പെട്ടു. കൊച്ചിയിലെ നോര്‍ത്ത് റെയില്‍വെ സ്റ്റേഷന് അടുത്തുള്ള ലോഡ്ജില്‍...

പരവൂര്‍ വെടിക്കെട്ട് ദുരന്ത കേസിലെ 13 പ്രതികളെ അഞ്ച് ദിവസത്തേക്ക് പൊലീസ് കസ്റ്റഡിയില്‍ വിട്ടു. പരവൂര്‍ മജിസ്ട്രേറ്റ് കോടതിയുടേതാണ് ഉത്തരവ്....

പരവൂര്‍ വെടിക്കെട്ടിന് പൊലീസ് അനുമതി നല്‍കിയതിന്റെ രേഖ പുറത്ത്. ജില്ലാ പൊലീസ് സൂപ്രണ്ട് ഇക്കാര്യം ആവശ്യപ്പെട്ട് കളക്ടര്‍ക്ക് നല്കിയ കത്താണ്...

പരവൂര്‍ വെടിക്കെട്ടപകടം നടന്നയുടനെയുള്ള പ്രധാനമന്ത്രിയുടെ സന്ദര്ശനംബുദ്ധിമുട്ടുണ്ടാക്കിയെന്ന് ആരോഗ്യവകുപ്പ്. ആരോഗ്യവകുപ്പ് ഡയറക്ടറാണ് വിവിഐപി സന്ദര്‍ശനം ബുദ്ധിമുട്ടുണ്ടാക്കിയെന്ന് വ്യക്തമാക്കിയിരിക്കുന്നത്. വിവിഐപികളുടെ സന്ദര്‍ശനം...

വെടിക്കെട്ട് ദുരന്തത്തില്‍ പുറ്റിങ്ങല്‍ ക്ഷേത്രപരിസരം പൂര്‍ണമായി കത്തിയെരിഞ്ഞപ്പോള്‍ ഓയൂര്‍ സ്വദേശി വി ജയചന്ദ്രനും ലക്ഷങ്ങളുടെ നഷ്ടമാണ് ഉണ്ടായത്. ഉത്സവത്തിന് അലങ്കാര...

ദുരന്തത്തില്‍ കിണറുകള്‍ മലിനമായ പരവൂരില്‍ കുടിവെള്ളമെത്തിച്ച് സന്നദ്ധ പ്രവര്‍ത്തകര്‍. കിണറുകള്‍ ശുചീകരണ പ്രവര്‍ത്തനവുമായി സിപിഐഎം രംഗത്തെത്തിയപ്പോള്‍ എല്ലാ വീടുകളിലേയ്ക്കും ബോട്ടിലുകളില്‍...

കൊല്ലം: പരവൂര്‍ പുറ്റിങ്ങല്‍ വെടിക്കെട്ട് ദുരന്തവുമായി ബന്ധപ്പെട്ട് പിടിയിലായ പ്രതികളെ ഇന്ന് അപകട സ്ഥലത്തെത്തിച്ച് തെളിവെടുക്കും. റിമാന്‍ഡില്‍ കഴിയുന്ന ഏഴു...

പരവൂര്‍ ദുരന്തത്തില്‍ വീഴ്ച വരുത്തിയ പോലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് സമര്‍പ്പിച്ച റിപ്പോര്‍ട്ട് പരിഗണിക്കാന്‍ മടിക്കുന്ന സര്‍ക്കാര്‍ നടപടിയില്‍...

കൊല്ലം: പരവൂര്‍ ദുരന്തത്തില്‍ ക്രൈംബ്രാഞ്ച് അന്വേഷണം ഇഴഞ്ഞു നീങ്ങുന്നു.സംഭവം നടന്ന് ദിവസങ്ങള്‍ കഴിഞ്ഞിട്ടും പ്രധാന കരാറുകാരനും ഭൂരിഭാഗം കമ്മിറ്റി അംഗങ്ങളും ഒളിവിലാണ്....