November 29, 2018

ഭാര്യയുടെ ചിത്രങ്ങള്‍ മോര്‍ഫ് ചെയ്ത് ഓണ്‍ലൈനില്‍ പ്രചരിപ്പിച്ചതിന് നേവി കമാന്‍ഡര്‍ അറസ്റ്റില്‍

ഭാര്യയുടെ ചിത്രങ്ങള്‍ മോര്‍ഫ് ചെയ്ത് ഓണ്‍ലൈനില്‍ പ്രചരിപ്പിച്ചതിന് നേവി കമാന്‍ഡര്‍ അറസ്റ്റില്‍...

ഒരു വയസുകാരിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തി; 22 കാരന്‍ അറസ്റ്റില്‍

തെരുവില്‍ മാതാപിതാക്കളോടൊപ്പം കിടന്നുറങ്ങുകയായിരുന്ന കുട്ടിയെ മാല്‍ഹാരി തട്ടിക്കൊണ്ടു പോവുകയായിരുന്നു. പീഡനത്തിനുശേഷം ഇയാള്‍ കുട്ടിയുടെ തല നിലത്തടിച്ചാണ് കൊലപ്പെടുത്തിയത്....

ചൂടില്‍ നിന്ന് രക്ഷപെടാന്‍ കാറിനുള്ളില്‍ കയറിയ അഞ്ചുവയസുകാരന്‍ ശ്വാസം മുട്ടി മരിച്ചു

​ടി​നു സ​മീ​പം കൂ​ട്ടു​കാ​രു​മൊ​ത്ത് ക​ളി​ക്കാ​നെ​ത്തി​യ​താ​യി​രു​ന്നു ക​ര​ണ്‍. ചൂ​ട് അ​സ​ഹ​നീ​യ​മാ​യ​പ്പോ​ള്‍ സ​മീ​പ​ത്ത് നി​ര്‍​ത്തി​യി​ട്ടി​രു​ന്ന കാ​റി​ല്‍ ക​ര​ണ്‍ അ​ഭ​യം തേ​ടു​ക​യാ​യി​രു​ന്നെ​ന്നാ​ണ് ക​രു​തു​ന്ന​ത്....

ഫുട്പാത്തില്‍ കഴിഞ്ഞിരുന്ന മുന്‍ സൈനിക ക്യാപ്റ്റന്‍ മര്‍ദ്ദനമേറ്റ് കൊല്ലപ്പെട്ടു

ഫുട്പാത്തില്‍ ടെന്റ് കെട്ടി കഴിഞ്ഞിരുന്ന മുന്‍ സൈനിക ക്യപ്റ്റന്‍ മര്‍ദ്ദനമേറ്റ് കൊല്ലപ്പെട്ടു. പൂനെയിലെ കന്റോണ്‍മെന്റ് ഏരിയയിലെ ഫുട്പാത്തില്‍ കഴിഞ്ഞിരുന്ന രവീന്ദ്ര...

ഇന്ത്യ- ന്യൂസിലന്റ് രണ്ടാം ഏകദിനം: പണം ചോദിച്ച് ‘വാതുവെയ്പ്പ്’കാരെ സഹായിച്ച ക്യൂറേറ്റര്‍ക്ക് സസ്‌പെന്‍ഷന്‍

ഇന്ത്യ - ന്യൂസിലന്റ് രണ്ടാം ഏകദിനം നടക്കുന്ന പൂനെയിലെ പിച്ച് ഒരുക്കിയ പാണ്ടൂരംഗ് സല്‍ഗോന്‍ഗറിനെയാണ് സസ്‌പെന്റ് ചെയ്തത്....

മകന് വേണ്ടി കാത്തിരുന്നത് 20 വര്‍ഷം; ഫ്‌ലാറ്റില്‍ അസ്ഥികൂടം കണ്ടെത്തിയ സംഭവം: സ്ത്രീ ആത്മഹത്യ ചെയ്തതാണെന്ന് പൊലീസ്

അമേരിക്കയില്‍ നിന്ന് ഒരു വര്‍ഷത്തിന് ശേഷം നാട്ടിലെത്തിയ മകന്‍ ഫഌറ്റില്‍ അമ്മയുടെ മൃതദേഹം കണ്ടെത്തിയ സംഭവത്തില്‍ കൂടുതല്‍ വെളിപ്പെടുത്തലുകളുമായി പോലീസ്....

പെണ്‍കുട്ടിയെ അപമാനിക്കാന്‍ ശ്രമിച്ചെന്ന് ആരോപിച്ച് രണ്ട് ആണ്‍കുട്ടികളെ നഗ്നരാക്കി റോഡിലൂടെ നടത്തി

പെണ്‍കുട്ടിയെ അപമാനിക്കാന്‍ ശ്രമിച്ചെന്ന കുറ്റം ആരോപിച്ച് രണ്ട് യുവാക്കളെ ഒരു സംഘം ആളുകള്‍ മര്‍ദ്ദിക്കുകയും നഗ്നരാക്കി റോഡിലൂടെ നടത്തിക്കുകയും ചെയ്തു....

പൂനെയില്‍ ഇന്ത്യന്‍ വിജയലക്ഷ്യം 441 റണ്‍സ് ; രണ്ടാം ഇന്നിംഗ്‌സില്‍ ഓസ്‌ട്രേലിയ 285 ന് പുറത്ത്

ഓസ്‌ട്രേലിയയ്‌ക്കെതിരായ ആദ്യ ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യയ്ക്ക് 441 റണ്‍സ് വിജയലക്ഷ്യം. നായകന്‍ സ്റ്റീവ് സ്മിത്തിന്റെ തകര്‍പ്പന്‍ സെഞ്ച്വറിയാണ് കംഗാരുക്കളുടെ കുതിപ്പിന്...

ഇന്ത്യയ്ക്ക് മരണക്കിണറായി സ്വന്തം മൈതാനം; രണ്ടാം ദിവസം കളിനിര്‍ത്തുമ്പോള്‍ ഓസീസിന് മേല്‍ക്കൈ

ക്രിക്കറ്റിലെ വല്യേട്ടന്‍മാരുടെ പോരാട്ടത്തില്‍ രണ്ടാം ദിവസവും 'കറങ്ങി വീണ്' ഇന്ത്യ. സ്പിന്നര്‍മാരുടെ ഈറ്റില്ലമായ പിച്ചില്‍ 105 റണ്‍സിനാണ് ഇന്ത്യ തകര്‍ന്നടിഞ്ഞത്....

രസീല കൊലപാതകം; പോലീസ് വിശദീകരണം അംഗീകരിക്കാതെ ബന്ധുക്കള്‍, ഒരു കോടി നഷ്ടപരിഹാരവും കുടുംബത്തിലൊരാള്‍ക്ക് ജോലിയുമായി ഇന്‍ഫോസിസ്

ജീവനക്കാരിയുടെ കൊലപാതകത്തില്‍ നഷ്ടപരിഹാരമായി ഒരു കോടി രൂപ നല്‍കാമെന്ന് ഇന്‍ഫോസിസ്. ഞായറാഴ്ച്ചയാണ് ഒപി രസീല എന്ന മലയാളി യുവതി പൂനൈ...

രണ്ടാം സെഞ്ച്വറിക്ക് ഇരട്ടി മധുരം നുണഞ്ഞ് കേദാര്‍ ജാദവ്; കേരളവുമായും ഉണ്ട് കേദാറിന് ചെറിയൊരു ബന്ധം

ഇന്നത്തെ താരം ആര് എന്ന ചോദ്യത്തിന് ഒരു ഉത്തരം മാത്രമേയുള്ളു; കേദാര്‍ ജാദവ്. ഇംഗ്ലണ്ടുമായുള്ള ആദ്യ ഏകദിനത്തില്‍ ഇന്ത്യയെ വിജയതീരത്തേക്ക്...

പൂണൈയില്‍ ബേക്കറിക്ക് തീപിടിച്ച് ആറ് തൊഴിലാളികള്‍ വെന്തുമരിച്ചു

മഹാരാഷ്ട്രയിലെ പൂണൈയില്‍ ബേക്കറിക്ക് തീ പിടിച്ച് ആറ് തൊഴിലാളികള്‍ മരിച്ചു. പൂണൈ കൊന്‍ഡാവ സബര്‍ബിലെ ബെയ്ക്ക്‌സ് ആന്‍ഡ ബേക്കറിയിലുണ്ടായ തീ...

പൂനെയില്‍ പത്തര ലക്ഷത്തിന്റെ അസാധുവാക്കിയ നോട്ടുകളുമായി ബിജെപി നേതാവ് പിടിയില്‍

പത്തര ലക്ഷം രൂപയുടെ അസാധുവാക്കിയ നോട്ടുകളുമായി പൂനെയില്‍ ബിജെപി നേതാവ് പിടിയില്‍. മുന്‍ കോര്‍പ്പറേഷന്‍ കൗണ്‍സിലറായ ഉജ്ജവല്‍ കെസ്‌കാറില്‍ നിന്നാണ്...

അസാധുവാക്കിയ നോട്ടുകള്‍ സ്വീകരിച്ചില്ല, ചികിത്സ കിട്ടാതെ നവജാതശിശു മരിച്ചു

അസാധുവാക്കിയ നോട്ടുകള്‍ ആശുപത്രി അധികൃതര്‍ തയ്യാറാകാത്തതിനെത്തുടര്‍ന്ന് നവജാതശിശു മരിച്ചു. പുണെ കെഇഎം ആശുപത്രിയിലായിരുന്നു സംഭവം. ഹൃദയ ശസ്ത്രക്രിയക്കായി ആശുപത്രിയില്‍ പ്രവേശിപ്പിച്ച...

ഇന്ത്യ-ചൈന സംയുക്ത സൈനികാഭ്യാസത്തിന് പൂനെയില്‍ തുടക്കം

നിലവിലെ ഉഭയകക്ഷി ബന്ധത്തില്‍ അസ്വസ്ഥതകള്‍ ഉണ്ടെങ്കിലും അതൊന്നും ഇന്ത്യ-ചൈന സംയുക്ത സൈനികാഭ്യാസത്തെ ബാധിച്ചില്ല. രണ്ടാഴ്ച നീണ്ടു നില്‍ക്കുന്ന സംയുക്ത സൈനികാഭ്യാസം...

ആഘോഷക്കൂട്ടം ആംബുലന്‍സിനായി വഴിമാറുന്നു; സോഷ്യല്‍ മീഡിയയില്‍ തരംഗമായി വീഡിയോ

ആഘോഷക്കൂട്ടം ആംബുലന്‍സിനായി വഴിമാറുന്നു വീഡിയോ സോഷ്യല്‍ മീഡിയയില്‍ തരംഗമാകുന്നു ആഘോഷത്തിമിര്‍ത്തില്‍ മതിമറന്നു നിന്ന ഒരു ജനക്കൂട്ടം ജീവന്റെ വിളിക്ക് വഴിമാറുന്ന ഒരു...

പൂനെയില്‍ നിര്‍മാണത്തിലിരുന്ന കെട്ടിടത്തിന്റെ സ്ലാബ് അടര്‍ന്ന് വീണ് പത്ത് പേര്‍ മരിച്ചു

പൂനെയില്‍ നിര്‍മാണത്തിലിരുന്ന കെട്ടിടത്തിന്റെ സ്ലാബ് അടര്‍ന്ന് വീണ് 10 പേര്‍ മരിച്ചു. നിരവധി പേര്‍ക്ക് പരിക്കേറ്റു. ഇതില്‍ മൂന്ന് പേരുടെ...

ഹൃദയ ശസ്ത്രക്രിയക്ക് കൈത്താങ്ങായ പ്രധാനമന്ത്രിയെ കാണാന്‍ കുഞ്ഞ് വൈശാലിയെത്തി

ഹൃദയ ശസ്ത്രക്രിയക്ക് കൈത്താങ്ങായ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കാണാന്‍ ആറ് വയസുകാരി വൈശാലി യാദവെത്തി. ശനിയാഴ്ച പൂനെയില്‍ വെച്ചായിരുന്നു പ്രധാനമന്ത്രിയുമായുള്ള...

വിറ്റത് ഒരുടണ്‍ ഉള്ളി; കിട്ടിയത് ഒരു രൂപ !

ഒരുടണ്‍ ഉള്ളി വിറ്റുകഴിഞ്ഞപ്പോള്‍ കൈയ്യില്‍ കിട്ടിയത് വെറും ഒരുരൂപ. മറ്റെവിടെയുമല്ല, മഹാരാഷ്ട്രയിലെ പൂനെയിലാണ് സംഭവം. പൂനെയിലെ ജില്ലാ കാര്‍ഷിക ഉത്പാദന...

ഭൂമി തട്ടിപ്പ്: സച്ചിന്‍ തെണ്ടുല്‍ക്കറുടെ വീടിനു മുന്നില്‍ യുവാവ് നിരാഹാര സമരത്തിനൊരുങ്ങുന്നു

മുംബൈ: ഭൂമി തട്ടിപ്പ് കേസില്‍ നീതി ആവശ്യപ്പെട്ട് ക്രിക്കറ്റ് ദൈവം സച്ചിന്‍ തെണ്ടുല്‍ക്കറുടെ വീടിനു മുന്നില്‍ യുവാവ് നിരാഹാര സമരത്തിനൊരുങ്ങുന്നു....

DONT MISS