7 hours ago

ശബരിമല: അയ്യപ്പ ഭക്തര്‍ക്ക് നേരെ ഉണ്ടായ പൊലീസ് നടപടിയില്‍ ജുഡീഷ്യല്‍ അന്വേഷണം വേണമെന്ന് ശ്രീധരന്‍പിള്ള

ശബരിമലയെ തകര്‍ക്കാനുള്ള അജണ്ടയുമായി സര്‍ക്കാര്‍ മുന്നോട്ട് പോവുകയാണ്. എന്നാല്‍ ബിജെപിക്ക് അതിനോട് യോജിക്കാന്‍ സാധിക്കില്ല എന്നും അദ്ദേഹം പറഞ്ഞു...

ശബരിമലയില്‍ സര്‍ക്കാര്‍ കാട്ടുനീതിയാണ് നടപ്പിലാക്കുന്നത് എന്ന് ശ്രീധരന്‍പിള്ള

ശബരിമലയെ തകര്‍ക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. വിശ്വാസത്തെ തകര്‍ക്കാനുള്ള ശ്രമത്തിനെതിരെയുള്ള പ്രതിഷേധസമരം അയല്‍ സംസ്ഥാനങ്ങളിലേക്ക് വ്യാപിപ്പിക്കുമെന്നും ശ്രീധരന്‍പിള്ള പറഞ്ഞു....

സര്‍വകക്ഷി യോഗം പ്രഹസനം; മുഖ്യമന്ത്രിയുടെ നിലപാട് ജനാധിപത്യ സംസ്ഥാനത്തിന് യോജിച്ചതല്ലെന്ന് ശ്രീധരന്‍പിള്ള

കേരളത്തിന്റെ പുറത്തേക്കു കൂടി ഈ സമരം വ്യാപിപ്പിക്കുന്ന സാഹചര്യം ഉണ്ടാകും. ഇക്കാര്യത്തില്‍ എന്‍ഡിഎയുടെയും, ബിജെപിയുടെയും യോഗത്തില്‍ തീരുമാനം എടുക്കും എന്നും...

സര്‍വകക്ഷി യോഗത്തില്‍ പങ്കെടുക്കണമോ എന്നകാര്യം എന്‍ഡിഎ തീരുമാനിക്കും: ശ്രീധരന്‍പിള്ള

ചര്‍ച്ചയില്‍ പങ്കെടുക്കും എന്നാണ് തന്ത്രി കുടുംബവും പന്തളം രാജകുടുംബവും അറിയിച്ചിരിക്കുന്നത്....

വിളിച്ചിട്ടില്ലെന്ന് തന്ത്രി പറഞ്ഞാല്‍ അതാണ് ശരി; നിലപാടില്‍ മലക്കം മറിഞ്ഞ് ശ്രീധരന്‍ പിള്ള

എന്നോട് നിയമപരമായ കാര്യങ്ങള്‍ പലരും ചോദിക്കാറുണ്ട്. ചോദിച്ചാല്‍ അതിന് ഉത്തരം പറയാനുള്ള അവകാശം ഉണ്ട്. ആ അവകാശത്തെ ഒരു കോടതിയും...

ശബരിമല വിഷയത്തില്‍ എന്‍ഡിഎ നയിക്കുന്ന രഥയാത്ര ഇന്ന് ആരംഭിക്കും; പ്രതിച്ഛായ വീണ്ടെടുക്കാനുളള കഠിന പരിശ്രമത്തില്‍ ബിജെപി

ബിജെപി ദേശീയ ഉപാദ്ധ്യക്ഷനും കര്‍ണാടക മുന്‍ മുഖ്യമന്ത്രിയുമായ ബിഎസ് യദിയൂരപ്പ രഥയാത്ര ഉത്ഘാടനം ചെയ്യും. ജാഥയ്ക്ക് ആദ്യ സ്വീകരണം നീലേശ്വരത്താണ്....

പുറത്തുവന്നത് ഞെട്ടിക്കുന്ന ഗൂഢാലോചന, ശ്രീധരന്‍പിള്ളയ്‌ക്കെതിരെ കേസെടുക്കണം: ഡിവൈഎഫ്‌ഐ

സുപ്രിംകോടതി വിധിയെ അട്ടിമറിച്ച് നട അടയ്ക്കുമെന്ന് തന്ത്രി പ്രഖ്യാപിച്ചത് തന്റെ നിര്‍ദ്ദേശപ്രകാരമാണെന്ന് ബിജെപി അദ്ധ്യക്ഷന്‍ വെളിപ്പെടുത്തിയ സാഹചര്യത്തില്‍ ഈ ഗൂഢാലോചനയ്‌ക്കെതിരെ...

ശ്രീധരന്‍പിള്ളയുടെ വെളിപ്പെടുത്തല്‍ അന്വേഷിക്കണം; ഏതെങ്കിലും പാര്‍ട്ടിയുടെ കൈയില്‍ കളിക്കണ്ടവരല്ല തന്ത്രികുടുംബമെന്ന് കോടിയേരി

ശബരിമല പ്രശ്‌നവുമായി ബന്ധപ്പെട്ട് ബിജെപി സ്വീകരിച്ച നിലപാടുകളെക്കുറിച്ച് ഉന്നതതല അന്വേഷണം നടത്തണമെന്നും എല്ലാ ഗൂഢാലോചനയും പുറത്തുകൊണ്ടുവരണമെന്നും കോടിയേരി ആവശ്യപ്പെട്ടു...

ശബരിമല നട അടയ്ക്കും എന്ന് പ്രഖ്യാപിക്കുന്നതിനു മുന്‍പായി തന്ത്രി വിളിച്ചിരുന്നു, ധൈര്യം കൊടുത്തത് താന്‍; വെളിപ്പെടുത്തലുമായി ശ്രീധരന്‍ പിള്ള

തിരുമേനി ഒറ്റയ്ക്കാകില്ല എന്നും കോടതിയലക്ഷ്യമായാല്‍ തങ്ങളുടെ പേരിലായിരുക്കും ആദ്യം നടപടി എടുക്കുക എന്നുമാണ് താന്‍ അദ്ദേഹത്തോട് പറഞ്ഞത്. ...

ശബരിമല: സുപ്രിംകോടതി വിധിയുടെ മറവില്‍ പാര്‍ട്ടി കോണ്‍ഗ്രസ് തീരുമാനാണ് സര്‍ക്കാര്‍ നടപ്പിലാക്കാന്‍ ശ്രമിക്കുന്നതെന്ന് ശ്രീധരന്‍ പിള്ള

ശബരിമല നട തുറക്കാന്‍ മണിക്കൂറുകള്‍ മാത്രം ശേഷിക്കേ സന്നിധാനത്ത് യുവതീ പ്രവേശം തടയുന്നതിന് ഏതറ്റം വരേയും പോകാന്‍ ബിജെപി ഒരുക്കമാണെന്നതിന്റെ...

പിണറായി പോലീസ് വകുപ്പ് ഒഴിയണമെന്ന് പിഎസ്‌ ശ്രീധരന്‍ പിള്ള; അയ്യപ്പ ഭക്തന്റേത് കൊലപാതകമെന്ന് ആരോപിച്ച് വ്യാജ പ്രചരണം ഏറ്റുപിടിച്ച് ബിജെപി

എന്നാല്‍ യാഥാര്‍ഥ്യങ്ങള്‍ മറച്ചുവച്ച് ആര്‍എസ്എസ് നുണപ്രചാരം സോഷ്യല്‍ മീഡിയയില്‍ കൊഴുക്കുകയാണ്. ഇത് ഏറ്റുപിടിക്കുകയാണ് ബിജെപി സംസ്ഥാന നേതൃത്വവും....

ശബരിമല: മുഖ്യമന്ത്രി നടത്തിയത് പരാജിതന്റെ പരിവേദനം; ശ്രീധരന്‍ പിളള

മുഖ്യമന്ത്രിയുടെ പിടിവാശിയാണ് പ്രശ്‌നങ്ങള്‍ക്കെല്ലാം കാരണം. ശബരിമലയില്‍ മുഖ്യമന്ത്രിക്ക് വിജയിക്കാന്‍ സാധിച്ചില്ലെന്നും അദ്ദേഹം പറഞ്ഞു....

കേന്ദ്രം ഓര്‍ഡിനന്‍സ് ഇറക്കണം; ശ്രീധരന്‍പിള്ളയ്ക്ക് മറുപടിയുമായി ചെന്നിത്തല

കേരള നിയമസഭയില്‍ പ്രമേയം പാസാക്കിയാല്‍ മാത്രമേ ഓര്‍ഡിനന്‍സ് ഇറക്കൂ എന്ന് പറയുന്ന വാദം തെറ്റാണ്. അത് നിയമപരമല്ല. ഇക്കാര്യത്തില്‍ കേന്ദ്രത്തിന്...

അക്രമത്തിന്റെ ഉത്തരവാദിത്വം സര്‍ക്കാരിനും പൊലീസിനും; ശബരിമല ലാത്തിച്ചാര്‍ജില്‍ ജുഢീഷ്യല്‍ അന്വേഷണം വേണമെന്ന് പിഎസ് ശ്രീധരന്‍ പിള്ള

ശബരിമലയില്‍ ഉണ്ടായ അക്രമത്തിന്റെ പൂര്‍ണ ഉത്തരവാദിത്വം സംസ്ഥാന സര്‍ക്കാരിനും പൊലീസുനുമാണ്. സമാധാനപരമായ സമരത്തെ അക്രമത്തിലേക്ക് വലിച്ചിഴച്ചത് പൊലീസാണ് എന്നും ശ്രീധരന്‍...

ശബരിമല: ആര്‍എസ്എസ് ഉന്നയിച്ച ആചാരപരിഷ്‌കരണം എന്ന നിലപാടിനോടുള്ള സമീപനം എന്താണ്; പിഎസ് ശ്രീധരന്‍ പിള്ളയ്ക്ക് തുറന്ന കത്തുമായി തോമസ് ഐസക്ക്

കേന്ദ്രം ഭരിക്കുന്ന പാര്‍ടിയുടെ സംസ്ഥാന പ്രസിഡന്റ് എന്ന നിലയില്‍ ഈ വിഷയത്തില്‍ ഇതേവരെ നടന്ന സംവാദങ്ങളോട് വസ്തുനിഷ്ഠമായി പ്രതികരിക്കാന്‍ ഈ...

തെരഞ്ഞെടുപ്പ് സമയത്തെ വാഗ്ദാനങ്ങള്‍ ആരെങ്കിലും കാര്യമായി എടുക്കുമോ? പിഎസ് ശ്രീധരന്‍ പിള്ള

കോണ്‍ഗ്രസ് എന്തെല്ലാം വാഗ്ദാനങ്ങള്‍ നല്‍കിയിട്ടുണ്ട്. എന്തെങ്കിലും നടപ്പാക്കിയോ? ...

പികെ ശശിക്കെതിരായ പരാതി; വനിതാ കമ്മീഷന്‍ സിപിഐഎമ്മിനെ സഹായിക്കുകയാണെന്ന് പിഎസ് ശ്രീധരന്‍ പിള്ള

മോഹന്‍ലാല്‍ പാര്‍ട്ടിയിലേക്ക് വരുന്നതിനെയും പിഎസ് ശ്രീധരന്‍ പിള്ള സ്വാഗതം ചെയ്തു. എന്നാല്‍ ഇക്കാര്യത്തില്‍ പാര്‍ട്ടി ഒരു ചര്‍ച്ചയും നടത്തിയിട്ടില്ല. സിനിമാതാരങ്ങള്‍...

മഴയുടെ കാരണം പറഞ്ഞപ്പോഴും നാവില്‍ വരുന്നത് ന്യൂനപക്ഷം; കുമ്മനത്തിന്റെ വഴിയേ ശ്രീധരന്‍പിള്ളയും (വീഡിയോ)

അദ്ദേഹം ന്യൂനപക്ഷമര്‍ദ്ദം എന്ന് ന്യൂനമര്‍ദ്ദത്തെ വിളിക്കുന്ന വീഡിയോ താഴെ കാണാം....

ഉപ്പളയിലേത് രാഷ്ട്രീയ കൊലപാതകമല്ല, മുതലെടുപ്പ് രാഷ്ട്രീയം ഉണ്ടാകരുത്: പിഎസ് ശ്രീധരന്‍ പിള്ള

കൊലപാതകവുമായി ബന്ധപെട്ട് ഒരു പ്രതിയെ തിരിച്ചറിഞ്ഞിട്ടുണ്ട്. സോങ്കാല്‍ സ്വദേശി അശ്വദിനെയാണ് തിരിച്ചറിഞ്ഞത്. സംഭവത്തില്‍ ഇരുപതംഗ...

പിഎസ് ശ്രീധരന്‍ പിള്ള ബിജെപി സംസ്ഥാനഅധ്യക്ഷനായി ചുമതലയേറ്റു

സംസ്ഥാന അധ്യക്ഷനായി ചുമതലയേറ്റെടുത്ത ശേഷം ആദ്യമായി തലസ്ഥാനത്തെത്തിയ പിഎസ് ശ്രീധരന്‍ പിള്ളയ്ക്ക് വന്‍ വരവേല്‍പ്പാണ് പ്രവര്‍ത്തകര്‍ നല്‍കിയത്. ചെണ്ടമേള...

DONT MISS