നോട്ട് നിരോധിക്കല്‍: തിങ്കളാഴ്ച്ച രാജ്യവ്യാപകമായി പ്രതിഷേധ പ്രകടനത്തിന് പ്രതിപക്ഷ ആഹ്വാനം

നോട്ട് നിരോധിക്കല്‍ തീരുമാനത്തിനെതിരെ തിങ്കളാഴ്ച്ച രാജ്യവ്യാപകമായി പ്രതിഷേധ പ്രകടനം നടത്തുമെന്ന് പ്രതിപക്ഷം. പാര്‍ലമെന്റിന് പുറത്ത് ഗാന്ധി പ്രതിമയ്ക്ക് സമീപം 200...

നോട്ട് അസാധുവാക്കിയത് തുടക്കം മാത്രമെന്ന് പ്രധാനമന്ത്രി; പ്രതിഷേധം ശക്തമാക്കാനൊരുങ്ങി പ്രതിപക്ഷം

500,1000 നോട്ടുകള്‍ അസാധുവാക്കിയ നടപടി കള്ളപ്പണത്തിനെതിരായ യുദ്ധത്തിന്റെ തുടക്കം മാത്രമാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ബിജെപി പാര്‍ലമെന്ററി പാര്‍ട്ടി യോഗത്തില്‍ നോട്ട്...

കേരളത്തിലെ സഹകരണ മേഖല കള്ളപ്പണത്തിന്റെ കേന്ദ്രമല്ലെന്ന് പിണറായി വിജയന്‍

കേരളത്തിലെ സഹകരണ മേഖല കള്ളപ്പണത്തിന്റെ കേന്ദ്രമല്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ജനസേവനപരമായ പ്രവര്‍ത്തനങ്ങളുടെ പശ്ചാത്തലത്തിലാണ് സഹകരണ സ്ഥാപനങ്ങള്‍ നിക്ഷേപകരെ ആകര്‍ഷിക്കുന്നതെന്നും...

നോട്ടില്‍ സമരമുഖം; സഹകരണ ബാങ്കുകൾക്കെതിരായ കേന്ദ്ര സർക്കാർ നീക്കത്തിൽ പ്രതിഷേധിച്ച് മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രിമാരും ഇന്ന് സത്യാഗ്രഹം അനുഷ്ഠിക്കും

സഹകരണ ബാങ്കുകൾക്കെതിരായ കേന്ദ്ര സർക്കാർ നീക്കത്തിൽ പ്രതിഷേധിച്ച് മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രിമാരും ഇന്ന് സത്യാഗ്രഹം അനുഷ്ഠിക്കും. തിരുവനന്തപുരത്തെ റിസർവ്...

സംസ്ഥാനത്ത് ചൊവ്വാഴ്ച മുതല്‍ അനിശ്ചിതകാലത്തേക്ക് കടകള്‍ അടച്ചിടും

സംസ്ഥാനത്ത് ചൊവ്വാഴ്ച മുതല്‍ അനിശ്ചിതകാലത്തേക്ക് കടകള്‍ അടച്ചിടുമെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി. നോട്ട് നിയന്ത്രണത്തിലെ അപാകതയില്‍ പ്രതിഷേധിച്ചാണ് വ്യാപാര...

കശ്മീരിലെ സാഹചര്യങ്ങള്‍ അങ്ങേയറ്റം ദുര്‍ബലം, മുന്നൂറോളം ഭീകരര്‍ ഇപ്പോഴും സജീവം; പൊലീസ്

കശ്മീരിലെ സാഹചര്യങ്ങള്‍ അങ്ങേയറ്റം ദുര്‍ബലമെന്ന് സംസ്ഥാന ഡിജിപി കെ രാജേന്ദ്ര. മുന്നൂറോളം ഭീകരര്‍ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലുണ്ടെന്നും, നിയന്ത്രണ രേഖയിലൂടെ...

ജെഎന്‍യു വിദ്യാര്‍ത്ഥി നജീബിന്റെ തിരോധാനം; പ്രതിഷേധം നടത്തിയ നജീബിന്റെ മാതാവിനെയും സുഹൃത്തുക്കളെയും പൊലീസ് കസ്റ്റഡിയിലെടുത്തു

ജെന്‍യു വിദ്യാര്‍ത്ഥിയായ നജീബ് അഹമ്മദിന്റെ തിരോധാനവുമായി ബന്ധപ്പെട്ട് പ്രതിഷേധം നടത്തിയ നജീബ് അഹമ്മദിന്റെ മാതാവിനെ ദില്ലി പൊലീസ് കസ്റ്റഡിയിലെടുത്തു. തിരോധാനവുമായി...

വിമുക്ത ഭടന്റെ ആത്മഹത്യ: ഇന്ത്യാ ഗെയ്റ്റിലേക്ക് മാര്‍ച്ച് നടത്തിയ രാഹുല്‍ ഗാന്ധിയെ പൊലീസ് വീണ്ടും കസ്റ്റഡിയിലെടുത്തു

വണ്‍ റാങ്ക് വണ്‍ പെന്‍ഷന്‍ പദ്ധതി നടപ്പാക്കതിനെ തുടര്‍ന്ന് വിമുക്തഭടന്‍ ആത്മഹത്യ ചെയ്തത സംഭവത്തില്‍ പ്രതിഷേധിച്ച് ഇന്ത്യാ ഗെയ്റ്റിലേക്ക്...

25 ഏക്കര്‍ തണ്ണീര്‍ത്തടം നികത്താന്‍ കോഴിക്കോട് കോര്‍പറേഷന്റെ പദ്ധതി നിര്‍ദ്ദേശം

കോര്‍പറേഷനിലെ ചേവരമ്പലത്ത് തണ്ണീര്‍ത്തടം നികത്തി വിദ്യഭ്യാസ കോംപ്ലക്‌സ് നിര്‍മ്മിക്കാന്‍ നീക്കം. ഇടതുപക്ഷം ഭരിക്കുന്ന കോഴിക്കോട് കോര്‍പറേഷനാണ് എല്‍ഡിഎഫ് സര്‍ക്കാരിന്റെ പ്രഖ്യാപിത...

വെനസ്വലയില്‍ സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭത്തില്‍ പൊലീസുകാരന്‍ കൊല്ലപ്പെട്ടു

വെനസ്വലയില്‍ സര്‍ക്കാര്‍ വിരുദ്ധ പ്രതിഷേധം ശക്തമാകുന്നു. പ്രക്ഷോഭത്തില്‍ ഒരു പൊലീസ് ഓഫീസര്‍ കൊല്ലപ്പെട്ടു. നിരവധി പേര്‍ക്ക് പരുക്കേറ്റതായും റിപ്പോര്‍ട്ടുകള്‍ ഉണ്ട്...

സ്തീകളുടെ പ്രതിഷേധത്തെ തുടര്‍ന്ന് കോഴിക്കോട്ട് ബിവറേജസ് ഔട്ട്‌ലെറ്റ് അടച്ചുപൂട്ടി

കോഴിക്കോട് സിവില്‍ സ്റ്റേഷന്‍ പരിസരത്തെ ബിവറേജസ് ഔട്ട്‌ലെറ്റ് അടച്ചുപൂട്ടി. സ്ത്രീകളുടെ നേതൃത്വത്തില്‍ നടത്തിയ സമരത്തെ തുടര്‍ന്നാണ് മദ്യവില്‍പ്പനശാല അടച്ചുപൂട്ടാന്‍ അധികൃതര്‍...

തമിഴ്‌നാടിന് പ്രതിദിനം 2000 ഘനയടി വെള്ളം നല്‍കണമെന്ന് കര്‍ണാടകയോട് സുപ്രീംകോടതി

പുതിയ ഉത്തരവ് വരുന്നത് വരെ പ്രതിദിനം 2000 ഘനയടി വെള്ളം തമിഴ്‌നാടിന് കര്‍ണാടക നല്‍കണമെന്ന് സുപ്രീംകോടതി വിധി. ഇരു സംസ്ഥാനങ്ങള്‍ക്കും...

മുസ്‌ലിം വ്യക്തി നിയമങ്ങളില്‍ ഇടപെടുന്ന ഒരു നീക്കവും സഹിക്കില്ല: അഖിലേന്ത്യാ മുസ്‌ലിം മജ്‌ലിസെ മുശാവറ

മുത്തലാഖിനെതിരെയും ഏകീകൃത സിവില്‍ കോഡിനെതിരെയുമുള്ള നിയമ കമ്മീഷന്റെ സമീപനങ്ങളുടെ പശ്ചാത്തലത്തില്‍ അഖിലേന്ത്യാ മുസ്‌ലിം മജ്‌ലിസെ മുശാവറ പ്രതിഷേധം രേഖപ്പെടുത്തി...

കാസര്‍കോട് ഖനനം പുനരാംരഭിക്കാനുള്ള വ്യവസായ വകുപ്പിന്‍റെ നീക്കത്തിന് തിരിച്ചടി; ഇ പി ജയരാജന്‍ വിളിച്ച് ചേര്‍ത്ത യോഗത്തില്‍ തീരുമാനമായില്ല

മലബാര്‍ സിമന്റ്‌സിന് വേണ്ടി കാസര്‍കോട് കരിന്തളത്ത് ഖനനം പുനരാരംഭിക്കാനുള്ള വ്യവസായ വകുപ്പിന്റെ നീക്കത്തിന് കനത്ത തിരിച്ചടി. മന്ത്രി ഇ പി...

ചോദിക്കാനും പറയാനും ആരെങ്കിലും വേണ്ടേ; മദ്യവില വര്‍ധനയ്‌ക്കെതിരെ പ്രതികരിക്കാന്‍ കൂട്ടായ്മയുമായി കുടിയന്‍മാര്‍

മദ്യത്തിന് വില വര്‍ധിപ്പിക്കുന്നതിനെതിരെ പ്രതികരിക്കാന്‍ കുടിയന്‍മാരുടെ കൂട്ടായ്മ രൂപീകരിക്കണമെന്ന് മദ്യപാനികള്‍. ഖജനാവില്‍ കാശില്ലെങ്കില്‍ മദ്യം വാങ്ങുന്നവരെ പിഴിയരുത്. ഡീസലിനും പെട്രോളിനും...

തെരുവ്നായ്ക്കള്‍ക്കെതിരെ ഒരു വ്യത്യസ്ത പ്രതിഷേധം; വിദേശയിനം നായയെ രംഗത്തിറക്കി ഓട്ടോ തൊഴിലാളികള്‍

തെരുവ് നായ ശല്യത്തിനെതിരെ വിദേശയിനം നായയുമായി ഓട്ടോതൊഴിലാളികളുടെ പ്രതിഷേധ ധര്‍ണ. കോഴിക്കോട് കോര്‍പ്പറേഷന് മുമ്പിലാണ് വേറിട്ടൊരു പ്രതിഷേധം അരങ്ങേറിയത്...

അമേരിക്കയില്‍ കറുത്തവര്‍ഗ്ഗക്കാരനെ പൊലീസ് വെടിവെച്ച് കൊന്ന് രംഗം വീഡിയോയില്‍ പകര്‍ത്തി

അമേരിക്കയില്‍ കറുത്ത വര്‍ഗ്ഗക്കാരനെ പൊലീസ് വെടിവെച്ച് കൊന്നു...

വംശീയവാദിയെന്നാരോപിച്ച്‌ മഹാത്മാ ഗാന്ധിയുടെ പ്രതിമ തകര്‍ക്കാന്‍ സര്‍വ്വകലാശാലയില്‍ ആഹ്വാനം

രാഷ്ട്രപതി പ്രണബ് മുഖര്‍ജി അനാഛാദനം ചെയ്ത, രാഷ്ട്രപിതാവ് മഹാത്മാ ഗാന്ധിയുടെ പ്രതിമ തകര്‍ക്കണമെന്ന് ആഹ്വാനം. ആഫ്രിക്കന്‍ രാജ്യമായ ഘാനയിലെ പ്രമുഖ...

കേന്ദ്രമന്ത്രി ജെപി നഡ്ഡയ്‌ക്കെതിരെ വിദ്യാര്‍ത്ഥികളുടെ മഷിപ്രയോഗം

കേന്ദ്ര ആരോഗ്യവകുപ്പ്മന്ത്രി ജെപി നഡ്ഡയ്ക്ക് നേരെ മഷിയാക്രമണം. ഭോപ്പാലിലെ ഓള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സ് (AIIMS) സന്ദര്‍ശിക്കുന്നതിനിടെയാണ്...

കാവേരി നദീജല തര്‍ക്കം; പ്രക്ഷോഭങ്ങളില്‍ ബംഗലൂരുവിന് നഷ്ടമായത് 25000 കോടി രൂപ

കാവേരി നദീ ജല തര്‍ക്കത്തെ തുടര്‍ന്ന് തിങ്കളാഴ്ച ബംഗലൂരുവില്‍ നടന്ന പ്രക്ഷോഭങ്ങളില്‍ 25000 കോടി രുപയുടെ നാശനഷ്ടം. വ്യവസായ സംഘടനയായ...

DONT MISS