2 days ago

ജല്ലിക്കട്ട് സമരം : മറീനാ ബീച്ചില്‍ സമരക്കാര്‍ക്കുനേരെ പൊലീസ് ലാത്തി വീശി; കടലില്‍ ചാടുമെന്ന് സമരക്കാര്‍, സ്ഥലത്ത് സംഘര്‍ഷാവസ്ഥ

ജല്ലിക്കട്ട് സമരക്കാരെ ചെന്നൈ മറീനാ ബീച്ചില്‍ നിന്നും പൊലീസ് ബലം പ്രയോഗിച്ച് ഒഴിപ്പിക്കുന്നു. പൊലീസ് നീക്കത്തെ പ്രതിരോധിച്ച സമരക്കാര്‍ക്ക് നേരെ പൊലീസ് ലാത്തി വീശുകയും കണ്ണീര്‍ വാതകം...

ജെല്ലിക്കെട്ട് നിരോധനം തടയണമെന്നാവശ്യപ്പെട്ട് പ്രതിഷേധം, 500 ഓളം പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു

ജെല്ലിക്കെട്ട് നിരോധനം പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് പ്രതിഷേധം നടത്തിയ 500 ഓളം പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. മധുര ജില്ലയിലെ അളങ്കനല്ലൂരിലായിരുന്നു സംഭവം. തമിഴ്‌നാടിന്റെ...

ചുവന്ന മുണ്ടുടുത്ത് ചെഗുവേര ചിത്രവുമേന്തി പ്രതിഷേധമൊരുക്കാന്‍ ഡിവൈഎഫ്‌ഐ

ചുവന്ന മുണ്ടുടുത്തവരെയും ചെഗുവേരയുടെ ചിത്രം പതിച്ച ഹെല്‍മറ്റ് വെച്ചവരെയും ആര്‍എസ്എസുകാര്‍ ആക്രമിച്ച സംഭവത്തില്‍ ശക്തമായ പ്രതിഷേധ പരിപാടികളുമായി ഡിവൈഎഫ്‌...

സൈനികര്‍ക്കുള്ള ഭക്ഷണ സാധനം മുതല്‍ ഇന്ധനം വരെ ബിഎസ്എഫ് ഉദ്യോഗസ്ഥര്‍ പകുതിവിലയ്ക്ക് മറിച്ച് വില്‍ക്കുന്നു; വെളിപ്പെടുത്തലുമായി ഗ്രാമവാസികള്‍

കശ്മീരിലെ സൈനിക വിഭാഗം ജവാന്‍മാര്‍ക്കുള്ള ഭക്ഷ്യവസ്തുക്കള്‍ പൊതുവിപണിയില്‍ മറിച്ചു വില്‍ക്കുന്നതായി പ്രദേശവാസികള്‍ വെളിപ്പെടുത്തി. പൊതുവിപണിയില്‍ ഇന്ധനവും,അരിയും ഉള്‍പ്പെടെയുള്ള വസ്തുക്കള്‍ വിലകുറച്ച്...

സംസ്ഥാനത്തെ വരള്‍ച്ചാബാധിത പ്രദേശമായി പ്രഖ്യാപിക്കണം; കളക്ട്രേറ്റിന് മുന്നില്‍ ‘എലിക്കറി’ കഴിച്ച് കര്‍ഷകരുടെ പ്രതിഷേധം

കളക്ട്രേറ്റിന് മുന്നില്‍ എലിക്കറി കഴിച്ച് കര്‍ഷകരുടെ പ്രതിഷേധം. കൃഷിയില്‍ നഷ്ടം സംഭവിച്ച നാല്‍്പ്പതോളം കര്‍ഷകരാണ് തമിഴ്‌നാട് തൃച്ചിയിലെ കളക്ട്രേറ്റിന് മുന്നില്‍...

‘പ്രിയ ഇവാന്‍ക, ഞാന്‍ വരച്ച ചിത്രങ്ങള്‍ ചുമരില്‍ നിന്ന് നീക്കം ചെയ്യൂ’; ട്രംപിന്റെ മകളോട് ട്രംപ് വിരുദ്ധരായ ചിത്രകാരന്‍മാരുടെ വാക്കുകള്‍

നിയുക്ത അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ജെ ട്രംപ് ഇലക്ടറല്‍ കോളേജില്‍ വിജയം നേടിയിട്ടും അദ്ദേഹത്തിനെതിരേ അമേരിക്കയുടെ വിവിധ ഭാഗങ്ങളില്‍ ഇപ്പോഴും...

അഴിമതി ആരോപണം: പ്രസിഡന്റിനെ ഇംപീച്ച് ചെയ്യാനുള്ള പ്രമേയം ദക്ഷിണകൊറിയന്‍ പാര്‍ലമെന്റില്‍ അവതരിപ്പിച്ചു; സിയോളില്‍ വന്‍ പ്രതിഷേധറാലി

സിയോള്‍: അഴിമതി ആരോപണ വിധേയയായ ദക്ഷിണകൊറിയന്‍ പ്രസിഡന്റ് പാര്‍ക് ഗ്യൂന്‍ ഹൈയെ ഇംപീച്ചുചെയ്യാനുള്ള പ്രമേയം പാര്‍ലമെന്റില്‍ അവതരിപ്പിച്ചു. മൂന്നു പ്രതിപക്ഷപാര്‍ട്ടികള്‍...

നോട്ട് നിരോധനം: ദേശീയ നേതൃത്വത്തിന്റെ എതിര്‍പ്പുകള്‍ മറികടന്ന് ജെഡിയു കേരളാഘടകം പ്രതിഷേധത്തിന്

ദേശീയ നേതൃത്വത്തിന്റെ എതിര്‍പ്പുകള്‍ മറികടന്നു ജെഡിയു കേരളാഘടകം നോട്ട് വിഷയത്തില്‍ പ്രതിഷേധത്തിന് ഒരുങ്ങുന്നു. ജെഡിയു സംസ്ഥാന നേതൃയോഗമാണ് കേരളത്തില്‍ പ്രതിഷേധം...

നോട്ട് നിരോധനത്തിനെതിരെ കറുപ്പും വെളുപ്പും ധരിച്ച് ആന്ധ്ര എംപിയുടെ വേറിട്ട പ്രതിഷേധം

നോട്ട് നിരോധനത്തിനെതിരെ പാര്‍ലമെന്റിലും രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലും പ്രതിപക്ഷ പാര്‍ട്ടികളുടെ നേതൃത്വത്തില്‍ പ്രതിഷേധം തുടരുകയാണ്. പ്രതിഷേധങ്ങളുടെ പശ്ചാത്തലത്തില്‍ വ്യത്യസ്തനാവുകയാണ് ആന്ധ്രയില്‍...

റോഡ് നിര്‍മ്മാണം വൈകി; നിയമസഭയില്‍ ബനിയനും ട്രൗസറും മാത്രം ധരിച്ചെത്തി എംഎല്‍എയുടെ പ്രതിഷേധ പ്രകടനം

റോഡ് നിര്‍മ്മാണം വൈകിയതില്‍ പ്രതിഷേധിച്ച് ബിഹാറില്‍ ബിജെപി എംഎല്‍എ നിയമസഭയിലെത്തിയത് ബനിയനും ട്രൗസറും മാത്രം ധരിച്ച്. അടിവസ്ത്രം ധരിച്ചെത്തിയതിനെ തുടര്‍ന്ന്...

പ്രധാനമന്ത്രി സംസാരിക്കും, നോട്ട് നിരോധിച്ച വിഷയത്തില്‍ ചര്‍ച്ചയ്ക്ക് തയ്യാറാണെന്ന് കേന്ദ്രം

500, 1000 രൂപാ നോട്ടുകള്‍ നിരോധിച്ച കേന്ദ്ര നടപടിയിന്മേലുള്ള സംവാദത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി ആവശ്യമെങ്കില്‍ പങ്കെടുക്കുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി...

നോട്ട് നിരോധന നടപടി; ദേശീയ വ്യാപകമായി പ്രതിഷേധ സമരങ്ങള്‍ ആരംഭിച്ചു, ബീഹാറില്‍ ട്രെയിനുകള്‍ തടഞ്ഞു

നോട്ട് നിരോധിച്ച കേന്ദ്രസര്‍ക്കാര്‍ നടപടിയുടെ പശ്ചാത്തലത്തില്‍ രാജ്യത്ത് പ്രതിഷേധ സമരങ്ങള്‍ ആരംഭിച്ചു. ഇടത് പക്ഷം ഉള്‍പ്പെടെയുള്ള പ്രതിപക്ഷ പാര്‍ട്ടികളുടെ സമരത്തെ...

നോട്ട് അസാധുവാക്കല്‍ നടപടി; പ്രതിപക്ഷ പാർട്ടികൾ ഇന്ന് ദേശവ്യാപകമായി പ്രതിഷേധ സമരങ്ങൾ സംഘടിപ്പിക്കും

നോട്ട് അസാധുവാക്കല്‍ വിഷയത്തിൽ പ്രതിപക്ഷ പാർട്ടികൾ ഇന്ന് ദേശവ്യാപകമായി പ്രതിഷേധ സമരങ്ങൾ സംഘടിപ്പിക്കും. കേരളത്തിന് പുറമെ ബംഗാളിലും ത്രിപുരയിലും ഇടത്...

നോട്ട് നിരോധിക്കല്‍: തിങ്കളാഴ്ച്ച രാജ്യവ്യാപകമായി പ്രതിഷേധ പ്രകടനത്തിന് പ്രതിപക്ഷ ആഹ്വാനം

നോട്ട് നിരോധിക്കല്‍ തീരുമാനത്തിനെതിരെ തിങ്കളാഴ്ച്ച രാജ്യവ്യാപകമായി പ്രതിഷേധ പ്രകടനം നടത്തുമെന്ന് പ്രതിപക്ഷം. പാര്‍ലമെന്റിന് പുറത്ത് ഗാന്ധി പ്രതിമയ്ക്ക് സമീപം 200...

നോട്ട് അസാധുവാക്കിയത് തുടക്കം മാത്രമെന്ന് പ്രധാനമന്ത്രി; പ്രതിഷേധം ശക്തമാക്കാനൊരുങ്ങി പ്രതിപക്ഷം

500,1000 നോട്ടുകള്‍ അസാധുവാക്കിയ നടപടി കള്ളപ്പണത്തിനെതിരായ യുദ്ധത്തിന്റെ തുടക്കം മാത്രമാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ബിജെപി പാര്‍ലമെന്ററി പാര്‍ട്ടി യോഗത്തില്‍ നോട്ട്...

കേരളത്തിലെ സഹകരണ മേഖല കള്ളപ്പണത്തിന്റെ കേന്ദ്രമല്ലെന്ന് പിണറായി വിജയന്‍

കേരളത്തിലെ സഹകരണ മേഖല കള്ളപ്പണത്തിന്റെ കേന്ദ്രമല്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ജനസേവനപരമായ പ്രവര്‍ത്തനങ്ങളുടെ പശ്ചാത്തലത്തിലാണ് സഹകരണ സ്ഥാപനങ്ങള്‍ നിക്ഷേപകരെ ആകര്‍ഷിക്കുന്നതെന്നും...

നോട്ടില്‍ സമരമുഖം; സഹകരണ ബാങ്കുകൾക്കെതിരായ കേന്ദ്ര സർക്കാർ നീക്കത്തിൽ പ്രതിഷേധിച്ച് മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രിമാരും ഇന്ന് സത്യാഗ്രഹം അനുഷ്ഠിക്കും

സഹകരണ ബാങ്കുകൾക്കെതിരായ കേന്ദ്ര സർക്കാർ നീക്കത്തിൽ പ്രതിഷേധിച്ച് മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രിമാരും ഇന്ന് സത്യാഗ്രഹം അനുഷ്ഠിക്കും. തിരുവനന്തപുരത്തെ റിസർവ്...

സംസ്ഥാനത്ത് ചൊവ്വാഴ്ച മുതല്‍ അനിശ്ചിതകാലത്തേക്ക് കടകള്‍ അടച്ചിടും

സംസ്ഥാനത്ത് ചൊവ്വാഴ്ച മുതല്‍ അനിശ്ചിതകാലത്തേക്ക് കടകള്‍ അടച്ചിടുമെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി. നോട്ട് നിയന്ത്രണത്തിലെ അപാകതയില്‍ പ്രതിഷേധിച്ചാണ് വ്യാപാര...

കശ്മീരിലെ സാഹചര്യങ്ങള്‍ അങ്ങേയറ്റം ദുര്‍ബലം, മുന്നൂറോളം ഭീകരര്‍ ഇപ്പോഴും സജീവം; പൊലീസ്

കശ്മീരിലെ സാഹചര്യങ്ങള്‍ അങ്ങേയറ്റം ദുര്‍ബലമെന്ന് സംസ്ഥാന ഡിജിപി കെ രാജേന്ദ്ര. മുന്നൂറോളം ഭീകരര്‍ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലുണ്ടെന്നും, നിയന്ത്രണ രേഖയിലൂടെ...

ജെഎന്‍യു വിദ്യാര്‍ത്ഥി നജീബിന്റെ തിരോധാനം; പ്രതിഷേധം നടത്തിയ നജീബിന്റെ മാതാവിനെയും സുഹൃത്തുക്കളെയും പൊലീസ് കസ്റ്റഡിയിലെടുത്തു

ജെന്‍യു വിദ്യാര്‍ത്ഥിയായ നജീബ് അഹമ്മദിന്റെ തിരോധാനവുമായി ബന്ധപ്പെട്ട് പ്രതിഷേധം നടത്തിയ നജീബ് അഹമ്മദിന്റെ മാതാവിനെ ദില്ലി പൊലീസ് കസ്റ്റഡിയിലെടുത്തു. തിരോധാനവുമായി...

DONT MISS