ബേവാച്ചില്‍ ഞാനൊരു പാവം വില്ലത്തി: പ്രിയങ്ക ചോപ്ര

ആദ്യ ഹോളിവുഡ് ചിത്രത്തില്‍ തന്നെ താനൊരു സൂപ്പര്‍ കൂള്‍ വില്ലത്തിയായി എത്തുന്നുവെന്ന് നടി പ്രിയങ്കാ ചോപ്ര. അടുത്തിടെ ബേവാച്ചിന്റെ പ്രമോഷനുമായി...

പ്രിയങ്ക ചോപ്രയുടെ വാര്‍ത്താസമ്മേളനം മാധ്യമപ്രവര്‍ത്തകര്‍ ബഹിഷ്‌ക്കരിച്ചു

ബോളിവുഡ് നടി പ്രിയങ്ക ചോപ്രയുടെ വാര്‍ത്താസമ്മേളനം മാധ്യമപ്രവര്‍ത്തകര്‍ ബഹിഷ്‌ക്കരിച്ചു. പ്രിയങ്ക നിര്‍മ്മിക്കുന്ന ബോജ്പൂരി ചിത്രം ബംബം ബോല്‍ രഹാ ഹേ...

പ്രിയങ്ക ചോപ്രയുടെ മുത്തശ്ശിയുടെ സംസ്‌കാരം കുമരകം പളളിയില്‍ നടത്താന്‍ വിസമ്മതിച്ചത് വിവാദമാകുന്നു

ബോളിവുഡ് താരം പ്രിയങ്ക ചോപ്രയുടെ മുത്തശിയുടെ സംസ്‌കാരം നടത്താന്‍ കുമരകം പള്ളി വിസമ്മതിച്ചത് വിവാദത്തില്‍. കോട്ടയം കുമരകം ആറ്റാമംഗലം പള്ളിയില്‍...

മുത്തശ്ശിയുടെ സംസ്കാരചടങ്ങുകളില്‍ പങ്കെടുക്കാന്‍ പ്രിയങ്ക ചോപ്ര കോട്ടയത്തെത്തി

കഴിഞ്ഞ ദിവസം അന്തരിച്ച മുത്തശ്ശി മേരി ജോണ്‍ അഘൗരി(94)യുടെ ശവസംസ്‌കാരചടങ്ങുകളില്‍ പങ്കെടുക്കാന്‍ ബോളിവുഡ് നടി പ്രിയങ്ക ചോപ്രയും കുടുംബാംഗങ്ങളും കോട്ടയത്തെത്തി...

പ്രിയങ്ക ചോപ്രയുടെ മുത്തശ്ശി അന്തരിച്ചു

ബോളിവുഡ് താരം പ്രിയങ്ക ചോപ്രയുടെ മുത്തശ്ശി മധു ജ്യോത്സ്‌ന അഘൗരി(94)അന്തരിച്ചു. വാര്‍ദ്ധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്ന് ഇന്ന് പുലര്‍ച്ചെയോടെയായിരുന്നു അന്ത്യം. സ്വാതന്ത്ര്യസമര...

ഒബാമക്കും മിഷേലിനുമൊപ്പം ബോളിവുഡ് താരം പ്രിയങ്ക ചോപ്ര

വൈറ്റ് ഹൗസില്‍ അമേരിക്കന്‍ പ്രസിഡന്റ് ബരാക് ഒബാമക്കും ഭാര്യ മിഷേലിനുമൊപ്പം അത്താഴവിരുന്നില്‍ പങ്കെടുത്ത് ബോളിവുഡ് താരം പ്രിയങ്ക ചോപ്ര. അമേരിക്കയില്‍...

ഒബാമയുമൊത്തുള്ള ഡിന്നര്‍ വാര്‍ത്ത സ്ഥിരീകരിച്ച് നടി പ്രിയങ്ക ചോപ്ര

ലോസ് ആഞ്ചലസ്: അമേരിക്കന്‍ പ്രസിഡന്റ് ബരാക്ക് ഒബാമയുമൊത്ത് താന്‍ ഡിന്നര്‍ കഴിക്കുമെന്ന വാര്‍ത്ത സ്ഥിരീകരിച്ച് ബോളീവുഡ് സുന്ദരി പ്രിയങ്ക ചോപ്ര....

അമ്മായിയമ്മ മാതൃകയെന്ന് സണ്ണി ലിയോണ്‍,സ്ത്രീയായി പിറക്കാനുള്ള മോഹവുമായി ഷാരൂഖ്; വനിതാദിനമാഘോഷിച്ച് ബോളിവുഡ്

സാര്‍വ ദേശീയ വനിതാ ദിനത്തില്‍ രാജ്യത്തെ സ്ത്രീകള്‍ക്ക് ആശംസകളുമായി ഇന്ത്യന്‍ സിനിമാലോകവും. താനൊരു സ്ത്രീയായി പിറന്നിരുന്നെങ്കിലെന്ന് എപ്പോഴും ആഗ്രഹിക്കുമെന്നാണ് ബോളിവുഡ്...

ബിഗ് ബജറ്റ് ഹോളിവുഡ് ചിത്രം ജംഗിള്‍ബുക്കിന് ശബ്ദം നല്‍കിയ ബോളിവുഡ് താരങ്ങള്‍

ലോകമെമ്പാടുമുള്ള സിനിമാ പ്രേമികള്‍ ആകാംഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ജൊന്‍ ഫാവ്ര്യൂ സംവിധാനം ചെയ്യുന്ന ജംഗിള്‍ബുക്ക്. ചിത്രത്തിന്റെ അതിശയിപ്പിക്കുന്ന ട്രയിലര്‍ ആരാധകരെ...

ഓസ്‌കാര്‍ 2016; ലോകത്ത് ഏറ്റവും കൂടുതല്‍ പേര്‍ ഗൂഗിളില്‍ തിരഞ്ഞ സെലിബ്രറ്റി ലിസ്റ്റില്‍ പ്രിയങ്ക ചോപ്ര രണ്ടാമത്

ഇത്തവണ ഓസ്‌കാറില്‍ ഇന്ത്യന്‍ സിനിമകള്‍ക്ക് പുരസ്‌കാരങ്ങള്‍ നേടാനായില്ലെങ്കിലും മറ്റൊരു അപൂര്‍വ നേട്ടം കൈവരിച്ചിരിക്കുകയാണ് ബോളിവുഡ് സുന്ദരി പ്രിയങ്ക ചോപ്ര...

ഓസ്‌കാര്‍ 2016, റെഡ് കാര്‍പ്പറ്റില്‍ തിളങ്ങി പ്രിയങ്ക ചോപ്ര-ചിത്രങ്ങള്‍ കാണാം

ഇത്തവണ ഓസ്‌കാര്‍ വേദിയില്‍ ഇന്ത്യന്‍ സാന്നിധ്യമായെത്തിയത് ബോളിവുഡ് സുന്ദരി പ്രിയങ്ക ചോപ്രയാണ്. അവാര്‍ഡ് ദാന ചടങ്ങിനാണ് പ്രിയങ്കയെ ഓസ്‌കാര്‍ അധികൃതര്‍...

ദീപിക പദുകോണിന്റേയും പ്രിയങ്ക ചോപ്രയുടെയും ഹോളിവുഡ് ചിത്രങ്ങളുടെ റിലീസിംഗ് ഡേറ്റുകള്‍ പ്രഖ്യാപിച്ചു

അടുത്ത വര്‍ഷം ഹോളിവുഡില്‍ നിന്നും പുറത്തിറങ്ങുന്ന രണ്ട് വമ്പന്‍ ചിത്രങ്ങളില്‍ നായികമാരാകുന്നത് ഈ ഇന്ത്യന്‍ സുന്ദരിമാരാണ്. മറ്റൊരു താരങ്ങള്‍ക്കും ലഭിക്കാത്ത...

ബേവാച്ച് സിനിമയാകുന്നു: ബാഡ് ഗേള്‍ ആയി വില്ലന്‍ ലുക്കില്‍ ബോളിവുഡ് സുന്ദരി പ്രിയങ്ക ചോപ്ര

ലോക പ്രശസ്ത ടെലിവിഷന്‍ സീരിയലായ ബേവാച്ച് സിനിമയാക്കുന്നു. അമേരിക്കയിലെ കാളിഫോര്‍ണിയന്‍ ബീച്ചുകളിലെ ലൈഫ് ഗാര്‍ഡുകളുടെ കഥ പറയുന്ന ചിത്രം...

പ്രിയങ്ക ചോപ്രയ്ക്ക് പീപ്പിള്‍സ് ചോയ്‌സ് അവാര്‍ഡ്

അമേരിക്കന്‍ സീരിയല്‍ ക്വാന്റിക്കോയിലെ മികച്ച അഭിനയത്തിന് ബോളിവുഡ് താരം പ്രിയങ്ക ചോപ്രയ്ക്ക് പീപ്പിള്‍സ് ചോയ്‌സ് അവാര്‍ഡ്. ഇതാദ്യമായാണ് ഒരു ദക്ഷിണേഷ്യന്‍...

ദില്ലി കൂട്ടബലാത്സംഗം പൊറുക്കാന്‍ കഴിയാത്ത ഹീനകൃത്യമെന്ന് പ്രിയങ്കാ ചോപ്ര

ദില്ലി ബലാത്സംഗ കേസിലെ പ്രായപൂര്‍ത്തിയാകാത്ത പ്രതിയെ വിട്ടയച്ചതിനെതിരെ പ്രതിഷേധം ശക്തമാകുമ്പോള്‍ ദില്ലി സംഭവത്തെ അപലപിച്ച് പ്രശസ്ത നടി പ്രിയങ്കാ ചോപ്ര...

ഇന്ത്യയില്‍ അഭിപ്രായ സ്വാതന്ത്ര്യം ഇല്ലാതാകുന്നു: പ്രിയങ്ക ചോപ്ര

അസഹിഷ്ണുത വിഷയത്തില്‍ ആമിര്‍ ഖാന്‍ പ്രതികരിച്ചതിനു പിന്നാലെയാണ് ബോളിവുഡ് നടിയുടെ അഭിപ്രായപ്രകടനം. ഏറ്റവും വലിയ ജനാധിപത്യ രാജ്യങ്ങളിലൊന്നായ ഇന്ത്യയില്‍ കുറച്ചു...

കല്‍പ്പനാ ചൗളയാവാന്‍ പ്രിയങ്ക ചോപ്ര

ബഹിരാകാശ യാത്രിക കല്‍പന ചൗളയുടെ ജീവിതത്തെ ആധാരമാക്കി സിനിമയൊരുങ്ങുന്നതായി റിപ്പോര്‍ട്ടുകള്‍. ചിത്രത്തില്‍ കല്‍പന ചൗളയായി പ്രിയങ്ക ചോപ്രയാണ് അഭിനയിക്കുന്നതെന്നും വിവരമുണ്ട്....

പ്രിയങ്ക ചോപ്രക്ക് വിവാഹം ?

ബോളിവുഡ് താരം പ്രിയങ്ക ചോപ്ര വിവാഹിതയാകാന്‍ ഒരുങ്ങുന്നതായി റിപ്പോര്‍ട്ടുകള്‍. അമേരിക്കയിലെ ലോസ് ഏഞ്ചല്‍സ് സ്വദേശിയാണ് വരന്‍ എന്നാണ് റിപ്പോര്‍ട്ടുകള്‍. ഇരുവരും...

പ്രിയങ്ക ചോപ്ര പീപ്പിള്‍സ് ചോയ്‌സ് അവാര്‍ഡ് അവസാന നോമിനേഷന്‍ ലിസ്റ്റില്‍

ബോളിവുഡ് സുന്ദരി പ്രിയങ്ക ചോപ്ര പീപ്പിള്‍സ് ചോയിസ് അവാര്‍ഡ് അവസാന നോമിനേഷന്‍ ലിസ്റ്റില്‍ ഇടം പിടിച്ചു. ...

പ്രിയങ്ക ചോപ്രയുടെ അമേരിക്കന്‍ പരമ്പര ‘കോപ്പിയടി’ വിവാദത്തില്‍

പ്രേക്ഷക ശ്രദ്ധ നേടിയ പ്രിയങ്ക ചോപ്ര അഭിനയിച്ച അമേരിക്കന്‍ ടിവി പരമ്പര ക്വാന്റിക്കോ വിവാദത്തില്‍. എബിസി ആക്ഷനില്‍ സംപ്രേഷണം ചെയ്തു...

DONT MISS