February 16, 2018

നിമിറിന് ശേഷം ബോളിവുഡിലേക്ക് തന്നെ, അപ്പോള്‍ കുഞ്ഞാലിമരയ്ക്കാര്‍? പ്രിയദര്‍ശന്‍ റിപ്പോര്‍ട്ടറോട് പ്രതികരിക്കുന്നു

തിരക്കഥ പൂര്‍ത്തിയായിക്കഴിഞ്ഞുവെന്നും എന്നാല്‍ നായികയായി ആരെ തെരഞ്ഞെടുക്കണമെന്ന കാര്യത്തില്‍ തീരുമാനമായിട്ടില്ലെന്നും പ്രിയദര്‍ശന്‍ പറഞ്ഞു. കുറച്ച് പേര്‍ പരിഗണനയിലുണ്ട്, ഉടന്‍ തന്നെ ഇവരില്‍നിന്നൊരാളെ തെരഞ്ഞെടുക്കും അതിനു ശേഷം...

മലയാള സിനിമയില്‍ രണ്ട് കുഞ്ഞാലിമരയ്ക്കാര്‍ വേണ്ട, താന്‍ പ്രൊജക്ട് പിന്‍വലിക്കുന്നുവെന്നും പ്രിയദര്‍ശന്‍

നിര്‍മാതാവ് പിന്‍വാങ്ങിയത് പൃഥ്വിയുടെ കര്‍ണന് തിരിച്ചടിയായി. മമ്മൂട്ടിയുടെ കര്‍ണന് നിര്‍മാതാവിനെ ലഭിച്ചുമില്ല...

കുഞ്ഞാലി മരയ്ക്കാരാകാന്‍ മോഹന്‍ലാലും മമ്മൂട്ടിയും; വെവ്വേറെ ചിത്രങ്ങള്‍ പ്രഖ്യാപിച്ച് സന്തോഷ് ശിവനും പ്രിയദര്‍ശനും

നേരത്തെ 'കര്‍ണന്‍' എന്ന ഇതിഹാസ കഥാപാത്രമായി പൃഥ്വിരാജും മമ്മൂട്ടിയും പ്രൊജക്ടുകള്‍ പ്രഖ്യാപിച്ചിരുന്നു. ...

“ആ മോഹന്‍ലാല്‍ ചിത്രത്തെ തകര്‍ത്തത് എന്റെ ഈഗോ”; തുറന്നുപറഞ്ഞ് സംവിധായകന്‍ സത്യന്‍ അന്തിക്കാട്

ചിത്രം വേണ്ടത്ര സാമ്പത്തിക വിജയം നേടിയില്ല. അന്ന് തഴയപ്പെട്ട ചിത്രം പക്ഷെ പിന്നീടുള്ള യുവതലമുറ ഏറ്റെടുക്കുകയും ...

എന്തുകൊണ്ട് ഇത്തവണ മാത്രം വിവാദം? വിമര്‍ശകരോട് പ്രിയദര്‍ശന്‍ ചോദിക്കുന്നു

അക്ഷയ് കുമാറും മോഹന്‍ലാലും പ്രിയന്റെ അടുത്ത സുഹൃത്തുക്കളാണ്. അതിനാലാണ് ഇരുവര്‍ക്കും അവാര്‍ഡ് ലഭിച്ചതെന്ന് വിമര്‍ശകര്‍ ചൂണ്ടിക്കാട്ടുന്നു. എന്നാല്‍ പ്രിയന്റെ ചോദ്യം...

സിനിമ പ്രതിസന്ധി : തര്‍ക്കം പരിഹരിക്കാന്‍ മുഖ്യമന്ത്രി ഇടപെടണമെന്ന് പ്രിയദര്‍ശന്‍

തിയ്യറ്റര്‍ വിഹിതത്തെ ചൊല്ലി സിനിമ നിര്‍മ്മാതാക്കളും തിയ്യറ്ററുടമകളും തമ്മില്‍ നിലനില്‍ക്കുന്ന തര്‍ക്കത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഇടപെടണമെന്ന് സംവിധായകന്‍ പ്രിയദര്‍ശന്‍....

ഒപ്പം ഹിന്ദിയിലേക്ക്; ജയരാമന്‍ ആകുന്നത് ആരെന്ന ചോദ്യത്തിന് ഉത്തരമായി

ഏറെ നാളത്തെ ഇടവേളയ്ക്ക് ശേഷം മലയാളികളുടെ പ്രിയകൂട്ടുകെട്ടായ മോഹന്‍ലാലും പ്രിയദര്‍ശനും വീണ്ടുമൊരുമിച്ചപ്പോള്‍ പിറന്നത് ഒപ്പമെന്ന സൂപ്പര്‍ഹിറ്റ് ചിത്രമായിരുന്നു. ചിത്രം വന്‍വിജയമായിരുന്നതിനാല്‍...

മോഹന്‍ലാലിന്‍റെ ‘ഒപ്പം’ തമിഴിലേക്ക്; ചിത്രമെത്തുന്നത് മൊഴിമാറ്റി

കൊച്ചി: മോഹന്‍ലാല്‍-പ്രിയദര്‍ശന്‍ കൂട്ടുകെട്ടില്‍ പിറന്ന സൂപ്പര്‍ ഹിറ്റ് ചിത്രം ഒപ്പം തമിഴിലേക്ക്. മൊഴിമാറ്റിയാണ് ചിത്രം തമിഴ് പ്രേക്ഷകര്‍ക്ക് മുന്നിലെത്തിക്കുന്നതെന്ന് സംവിധായകന്‍ പ്രിയദര്‍ശന്‍ പറഞ്ഞു. ...

ആ ചാനലിന്റെ ചെയര്‍മാന്‍ പദവി ഏറ്റെടുത്തത് അനുഭവപരിചയത്തില്‍; തനിക്ക് രാഷ്ട്രീയമില്ലെന്നും പ്രിയദര്‍ശന്‍

രാഷ്ട്രീയ ലക്ഷ്യത്തോടെയല്ല ജനം ടിവിയുടെ ചെയര്‍മാന്‍ പദവി സ്വീകരിച്ചതെന്ന് പ്രിയദര്‍ശന്‍. തന്റെ ഇരുപത് വര്‍ഷത്തെ അനുഭവ പരിചയത്തിലാണ് ഞാന്‍ ആ...

മമ്മൂട്ടിയെ എല്ലാവരും വിളിക്കുന്നത് മമ്മൂക്കയെന്നാണ് എന്നാല്‍ മോഹന്‍ലാല്‍ മാത്രം വിളിക്കുന്നത് ഇങ്ങനെയാണ് !

ആരാധക ലോകത്തിന് താര രാജാക്കന്മാരായ മോഹന്‍ലാലും മമ്മൂട്ടിയും ലാലേട്ടനും മമ്മൂക്കയുമാണ്. ജനപ്രിയതാരങ്ങളെ പ്രേക്ഷകര്‍ ഇക്കയെന്നും ഏട്ടനെന്നും ഹൃദയം കൊണ്ടാണ് വിളിക്കുന്നത്....

‘നിന്നെ പോലുള്ള സംവിധാനം അറിയാത്തവരുടെ കാമറക്ക് മുഖം വെച്ചുതന്നാല്‍ എന്റെ കാര്യം പോക്കാവുമെന്ന് മമ്മൂട്ടിക്ക പറഞ്ഞു’; പ്രിയദര്‍ശന്റെ വെളിപ്പെടുത്തല്‍

മമ്മൂട്ടിയും പ്രിയദര്‍ശനും തമ്മില്‍ എന്തോ വ്യക്തിപരമായ പ്രശ്‌നമുണ്ട് എന്ന പ്രചരണങ്ങള്‍ എക്കാലത്തും ഗോസിപ്പ് കോളങ്ങളിലെ ചൂടുള്ള വാര്‍ത്തയായിരുന്നു. ഈ പ്രചരണങ്ങള്‍ക്കുള്ള...

ആ ചിത്രത്തിന്റെ ക്ലൈമാക്‌സ് മാറ്റി ചെയ്യണമെന്ന് ആഗ്രഹിക്കുന്നതായി പ്രിയദര്‍ശന്‍

മോഹന്‍ലാലുമൊത്ത് ചെയ്ത സിനിമകളില്‍ ഒരെണ്ണത്തിന്റെ ക്ലൈമാക്‌സ് മാറ്റി ചെയ്താല്‍ കൊള്ളാമെന്ന് തനിക്ക് ആഗ്രഹമുണ്ടെന്ന് സംവിധായകന്‍ പ്രിയദര്‍ശന്‍. സ്റ്റാര്‍ ആന്റ് സ്‌റ്റൈലിന്...

പ്രേമത്തെ തകര്‍ത്ത് ഒപ്പം കളക്ഷന്‍ റെക്കോര്‍ഡില്‍ മുന്നേറുന്നു

നീണ്ട ഇടവേളയ്ക്ക് ശേഷം ഒന്നിച്ച സൂപ്പര്‍ ഹിറ്റ് ജോഡികളായ ലാല്‍-പ്രിയന്‍ ചിത്രം ഒപ്പം തിയേറ്ററുകളില്‍ പുതിയ ചരിത്രം രചിച്ച് മുന്നേറുന്നു....

ഒപ്പം വിജയത്തില്‍ നന്ദിപ്രകടിപ്പിക്കവെ ലാലിന് പ്രിയന്റെ അപ്രതീക്ഷിത ‘സമ്മാനം’

മലയാള സിനിമാ പ്രേക്ഷകരുടെ എക്കാല്ലത്തേയും ഇഷ്ട കൂട്ടുകെട്ടായ മോഹന്‍ലാല്‍-പ്രിയന്‍ ചിത്രം ഒപ്പം ഓണത്തിന് തകര്‍ത്തോടുകയാണ്. ഈ കൂട്ടുകെട്ടിന്റെ ഏറ്റവും മികച്ച...

ചിരിയുടെ കിലുക്കം പിറന്നിട്ട് 25 വര്‍ഷം

മലയാളി മനസ്സുകളില്‍ കിലുക്കമെന്ന ചിരിമഴ പെയ്തു തുടങ്ങിയിട്ട് ഇന്ന് 25 വര്‍ഷം. ഹാസ്യത്തിന് പ്രാധാന്യം നല്‍കിയ പ്രിയദര്‍ശന്‍ ചിത്രങ്ങളുടെ നിരയില്‍...

ലിസി പ്രിയദര്‍ശന്‍ ഇനി ലിസി ലക്ഷ്മി

സംവിധായകന്‍ പ്രിയദര്‍ശനുമായി വേര്‍പിരിഞ്ഞ നടി ലിസി തന്റെ പേരില്‍ മാറ്റം വരുത്തി. ലിസി പ്രിയദര്‍ശന്‍ എന്നത് മാറ്റി ലിസി ലക്ഷ്മി...

‘ആമയും മുയലും’ ട്രെയിലര്‍ പുറത്തിറങ്ങി

പ്രിയദർശൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ആമയും മുയലും എന്ന ചിത്രത്തിന്റെ ട്രെയിലര്‍ പുറത്തിറങ്ങി.ജയസൂര്യ ആദ്യമായി ഒരു പ്രിയദർശൻ ചിത്രത്തിൽ...

പ്രിയദര്‍ശനും ലിസിയും വേര്‍പിരിയുന്നു

സംവിധായകന്‍ പ്രിയദര്‍ശനും ഭാര്യ ലിസിയും വിവാഹ ബന്ധം വേര്‍പെടുത്തുന്നു. വിവാഹമോചനം വേണമെന്ന് ആവശ്യപ്പെട്ട് ലിസി ഇന്ന് ചെന്നൈ കുടുംബകോടതിയിൽ ഹർജി...

പ്രിയദര്‍ശന്‍റെ പ്രതികരണം; അക്കാദമിയില്‍ സുഖകരമായ സാഹചര്യമല്ല

കൊച്ചി:  ചലച്ചിത്ര അക്കാദമിയില്‍ അത്ര സുഖകരമായ സാഹചര്യമല്ല നിലവിലുള്ളതെന്ന് സംവിധായകന്‍ പ്രിയദര്‍ശന്‍ പ്രതികരിച്ചു. സ്വരം നന്നായിരിക്കുമ്പോള്‍ തന്നെ പാട്ട് നിര്‍ത്തുന്നതാണ്...

മീരയെ പ്രിയദര്‍ശനും കൈയൊഴിഞ്ഞു; ഗീതാഞ്ജലിയില്‍ മോഹന്‍ലാലിന്റെ നായികയാവില്ല

പ്രിയദര്‍ശന്‍ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ഗീതാഞ്ജലിയില്‍ നിന്നും മീരാജാസ്മിനെ ഒഴിവാക്കിയതായി റിപ്പോര്‍ട്ട്. മോഹന്‍ലാല്‍ നായകനാകുന്ന ചിത്രത്തില്‍ നായികയായി ആദ്യം...

DONT MISS