October 6, 2018

മിനിമം ചാര്‍ജ് 10 രൂപയാക്കണമെന്നാവശ്യം; നവംബര്‍ ഒന്നു മുതല്‍ സ്വകാര്യ ബസ്സുകള്‍ സര്‍വീസ് നിര്‍ത്തുന്നു

ഡീസല്‍ വിലവര്‍ധനവിനെ തുടര്‍ന്നാണ് ചാര്‍ജ് വര്‍ദ്ധനവ് വീണ്ടും ആവശ്യപ്പെടുന്നത്. ബസ്സ് ഓര്‍ണേഴ്‌സ് കോര്‍ഡിനേഷന്‍ കമ്മറ്റിയാണ് സമരം പ്രഖ്യാപിച്ചത്. ...

ചികിത്സ ലഭിക്കാതെ യാത്രക്കാരന്‍ മരിച്ച സംഭവം; ബസ് ജീവനക്കാര്‍ക്കെതിരെ കേസെടുക്കും

കൊച്ചി: കൊച്ചിയില്‍ സ്വകാര്യ ബസില്‍ കുഴഞ്ഞുവീണ യാത്രക്കാരന്‍ ചികിത്സ ലഭിക്കാതെ മരിച്ച സംഭവത്തില്‍ ബസ് ജീവനക്കാര്‍ക്കെതിരെ പൊലീസ് കേസെടുക്കും. സംഭവവുമായി...

പഴിപറഞ്ഞവര്‍ വീണ്ടും സ്വകാര്യ ബസ്സുകളിലേക്ക്: കുത്തനെയുയര്‍ന്ന കെഎസ്ആര്‍ടിസി കളക്ഷന്‍ ശരാശരിയിലേക്ക് താണു

പണിമുടക്ക് കാലത്ത് സ്വകാര്യ ബസ്സുകളെ പഴിച്ച് കെഎസ്ആര്‍ടിസിയെ പാടിപ്പുകഴ്ത്തിയവര്‍ വീണ്ടും സ്വകാര്യ ബസ്സുകളിലേക്ക് തന്നെ മടങ്ങി. ഇതോടെ കുത്തനെയുയര്‍ന്ന കെഎസ്ആര്‍ടിസി കളക്ഷന്‍...

കോട്ടയം കലക്ട്രേറ്റില്‍ പരാതിയുമായെത്തിയ ആള്‍ ആത്മഹത്യക്ക് ശ്രമിച്ചു

കോട്ടയം കലക്ട്രേറ്റില്‍ പരാതിയുമായെത്തിയ വൃദ്ധന്‍ കൈഞരമ്പ് മുറിച്ച് ജീവനൊടുക്കാന്‍ ശ്രമിച്ചു. കോട്ടയം ആര്‍പ്പൂക്കര സ്വദേശി ഏറത്ത് വീട്ടില്‍ വര്‍ഗീസ് (71)...

സംസ്ഥാനത്ത് സ്വകാര്യ ബസുകള്‍ ഇനി ഒരേ നിറത്തില്‍ നിരത്തിലിറങ്ങും; നടപടി ക്രമങ്ങള്‍ ഇന്ന് മുതല്‍

സംസ്ഥാനത്തെ സ്വകാര്യ ബസുകള്‍ക്ക് ഇനി ഒരേ നിറം. സ്വകാര്യ ബസുകള്‍ക്ക് ഏകീകൃത നിറം നല്‍കാനുള്ള സംസ്ഥാന ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റിയുടെ...

സംസ്ഥാനത്ത് സ്വകാര്യ ബസുകള്‍ ഇനി ഒരേ നിറത്തില്‍ നിരത്തിലിറങ്ങും

സംസ്ഥാനത്തെ സ്വകാര്യ ബസുകള്‍ക്ക് ഇനി ഒരേ നിറം. ഫെബ്രുവരി ഒന്ന് മുതല്‍ സ്വകാര്യ ബസുകള്‍ക്ക് ഏകീകൃത നിറം നല്‍കാന്‍ സംസ്ഥാന...

‘കുട്ടികളെ കയറ്റാതെ അങ്ങനെയങ്ങ് പോയാലോ?’ സമൂഹ മാധ്യമങ്ങള്‍ ഏറ്റെടുത്ത വീഡിയോ

സ്വകാര്യ ബസുകൾ വിദ്യാർഥികളെ കയറ്റാത്തത് കൊണ്ടാണ് ഇത്തരം നടപടി വേണ്ടി വന്നതെന്ന് ചക്കരക്കൽ എസ് ഐ ബിജു പറഞ്ഞു...

ചങ്ങനാശേരിയില്‍ കെഎസ്ആര്‍ടിസി ബസും സ്വകാര്യബസും കൂട്ടിയിടിച്ചു; 17 പേര്‍ക്ക് പരുക്ക്

കോട്ടയം ചങ്ങനാശേരിയില്‍ കെഎസ്ആര്‍ടിസി ബസും സ്വകാര്യബസും കൂട്ടിയിടിച്ച് 17 പേര്‍ക്ക് പരുക്കേറ്റു. ചങ്ങനാശ്ശേരി തുരുത്തിയില്‍ ഞായറാഴ്ച രാവിലെ ഏഴു മണിയോടെയായിരുന്നു...

അമിത വേഗതയും മത്സര ഓട്ടവും; നഗരത്തിലെ സ്വകാര്യ ബസുകള്‍ ആളെക്കൊല്ലികളോ

കൊച്ചി നഗരത്തിലെ സ്വകാര്യ ബസുകളില്‍ മത്സര ഓട്ടവും അമിത വേഗതയും വര്‍ദ്ധിക്കുന്നതായി പരാതി. ജീവന്‍ പണയം വെച്ച് വേണം...

മലപ്പുറത്ത് ടിക്കറ്റുകള്‍ പൂഴ്ത്തി സ്വകാര്യ ബസുകളുടെ അഴിഞ്ഞാട്ടം

മലപ്പുറം ജില്ലയില്‍ ടിക്കറ്റുകള്‍ പൂഴ്ത്തി സ്വകാര്യ ബസുകളുടെ അഴിഞ്ഞാട്ടം. മിക്ക സ്വകാര്യ ബസുകളും സര്‍വീസ് നടത്തുന്നത് യാത്രക്കാര്‍ക്ക്് ടിക്കറ്റ് നല്കാതെയാണ്....

സ്വകാര്യബസുകള്‍ക്ക് ഓര്‍ഡിനറിയും ലിമിറ്റഡ് സ്റ്റോപ്പും മാത്രം; സംസ്ഥാന സര്‍ക്കാരിന്റെ ഉത്തരവ് സുപ്രീംകോടതി ശരിവെച്ചു

സംസ്ഥാനത്തെ സ്വകാര്യബസുകള്‍ക്ക് ഫാസ്റ്റ് പാസഞ്ചര്‍, സൂപ്പര്‍ ഫാസ്റ്റ് ഉള്‍പ്പെടെയുള്ള ഉയര്‍ന്ന സര്‍വീസുകള്‍ക്ക് അനുമതി നിഷേധിച്ച സംസ്ഥാന സര്‍ക്കാര്‍ ഉത്തരവ് സുപ്രീംകോടതി...

ജൂണ്‍ 11 മുതല്‍ സ്വകാര്യ ബസ് സമരം

തിരുവനന്തപുരം: ജൂണ്‍ 11 മുതല്‍ സംസ്ഥാന വ്യാപകമായി അനിശ്ചിതകാല സമരം സ്വകാര്യ ബസുടമകള്‍ തീരുമാനിച്ചു. നിലവില്‍ പെര്‍മിറ്റുള്ള ബസുകള്‍ക്ക് പെര്‍മിറ്റ്...

സ്വകാര്യ ബസുടമകള്‍ പ്രക്ഷോഭത്തിലേക്ക്

തിരുവനന്തപുരം: സംസ്ഥാനത്തെ സ്വകാര്യ ബസുടമകള്‍ പ്രക്ഷോഭത്തിനൊരുങ്ങുന്നു. സ്വകാര്യബസുകളുടെ പെര്‍മിറ്റ് അതേപടി നിലനിര്‍ത്തണമെന്നാവശ്യപ്പെട്ടാണ് . മെയ് ഏഴ് മുതല്‍ സംസ്ഥാനത്തൊട്ടാകെ പ്രതിഷേധ...

കൊച്ചിയിൽ സ്വകാര്യ ബസിൽ നിന്നും യുവതി തെറിച്ചു വീണു

കൊച്ചിയിൽ അമിതവേഗത്തിൽ പോയ സ്വകാര്യ ബസിൽ നിന്നും യുവതി തെറിച്ചു വീണു. ഫോർട്ട് കൊച്ചി ആലുവ റൂട്ടിലോടുന്ന പയ്യപ്പള്ളി എന്ന...

കൊലയാളി ബസുകള്‍ കൊച്ചിയുടെ നിരത്തുകള്‍ കീഴടക്കുന്നു

കൊച്ചി: ഒരിടവേളക്ക് ശേഷം ഭീതി പരത്തി കൊലയാളി ബസുകള്‍ കൊച്ചിയിലെ നിരത്തുകള്‍ കീഴടക്കുന്നു. ഡ്രൈവര്‍മാര്‍ക്കിടയിലെ മത്സരവും ലഹരിമരുന്നുകളുടെ ഉപയോഗവും അപകടങ്ങള്‍...

കൊച്ചിയിലെ സ്വകാര്യ ബസ് ജീവനക്കാര്‍ക്കെതിരെ വിദ്യാര്‍ത്ഥിനികള്‍

കൊച്ചി നഗരത്തിലോടുന്ന സ്വകാര്യബസുകളിലെ ജീവനക്കാര്‍ക്കെതിരെ സ്‌കൂള്‍ കോളേജ് വിദ്യാര്‍ത്ഥിനികളുടെ വ്യാപക പരാതി. കണ്‍സെഷന്‍ അനുവദിക്കാത്ത സ്വകാര്യ ബസുകളിലെ ജീവനക്കാര്‍ പെണ്‍കുട്ടികളെ...

ആളെ കുത്തിനിറച്ച് കൊച്ചിയില്‍ സ്വകാര്യ ബസുകളുടെ മരണപ്പാച്ചില്‍

കൊച്ചിയിലെ സ്വകാര്യ ബസുകളില്‍ കതക് നിര്‍ബന്ധമാക്കാനുള്ള തീരുമാനം തടഞ്ഞ സ്റ്റേറ്റ് ട്രാന്‍സ്‌പോര്‍ട്ട് അപ്പല്ലേറ്റ് ട്രൈബ്യൂണലിനെതിരെ അപ്പീല്‍ നല്‍കാതെ അധികൃതര്‍ സ്വകാര്യ...

സ്വകാര്യ ബസ് സമരം മാറ്റി വെച്ചു

തിരുവനന്തപുരം: വ്യാഴാഴ്ച നടത്താനിരുന്ന സ്വകാര്യ ബസ് സമരം മാറ്റിവെച്ചു. എന്നാല്‍ ഇപ്പോഴത്തെ രാഷ്ട്രീയ സാഹചര്യം കണക്കിലെടുത്താണ് ബസ് സമരം മാറ്റിവെയ്ക്കുന്നതെന്ന്...

കെ.എസ്.ആര്‍.ടി.സി പ്രതിസന്ധി സ്വകാര്യ ലോബി മുതലെടുക്കുന്നു

കോഴിക്കോട്: കെ.എസ്.ആര്‍.ടി.സിയിലെ പ്രതിസന്ധി മലബാറിലെ സ്വകാര്യ ബസ് ലോബി മുതലെടുക്കുന്നു. ഡീസല്‍ പ്രതിസന്ധി മൂലം കെ.എസ്.ആര്‍.ടി.സി സര്‍വീസ് വെട്ടിക്കുറച്ച ദേശസാല്‍കൃത...

DONT MISS