2 hours ago

രാഷ്ട്രപതി തെരഞ്ഞെടുപ്പ്: രാം നാഥ് കോവിന്ദ് നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചു

എന്‍ഡിഎയുടെ മുതിര്‍ന്ന നേതാക്കളുടെ അകമ്പടിയോടെ ആയിരുന്നു രാം നാഥ് കോവിന്ദ് പത്രികാ സമര്‍പ്പണത്തിന് എത്തിയത്. പ്രധാനമന്ത്രിക്ക് പുറമെ ബിജെപ് ദേശീയ അധ്യക്ഷന്‍ അമിത് ഷാ, മുതുര്‍ന്ന ബിജെപി...

രാഷ്ട്രപതി തെരഞ്ഞെടുപ്പ്: രാം നാഥ് കോവിന്ദ് ഇന്ന് നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കും

ഈ മാസം 19 നാണ് എന്‍ഡിഎയുടെ രാഷ്ട്രപതി സ്ഥാനാര്‍ത്ഥിയായി കോവിന്ദിനെ പ്രഖ്യാപിച്ചത്. ബിജെപി പാര്‍ലമെന്ററി പാര്‍ട്ടി യോഗമാണ് ബിഹാര്‍ ഗവര്‍ണര്‍...

രാഷ്ട്രപതി തെരഞ്ഞെടുപ്പ്: പ്രതിപക്ഷ പാര്‍ട്ടികളുടെ നിര്‍ണ്ണായക യോഗം നാളെ ചേരും

രാഷ്ട്രപതി തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പ്രതിപക്ഷ പാര്‍ട്ടികളുടെ നിര്‍ണായക യോഗം നാളെ ചേരും. കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയുടെ അധ്യക്ഷതയില്‍ നാളെ...

രാഷ്ട്രപതി തെരഞ്ഞെടുപ്പ്: വീരേന്ദ്രകുമാറിന്റെ വോട്ട് കോവിന്ദിനില്ലെന്ന് ജെഡിയു സംസ്ഥാന ജനറല്‍ സെക്രട്ടറി വര്‍ഗീസ് ജോര്‍ജ്

എന്‍ഡിഎയുടെ രാഷ്ട്രപതി സ്ഥാനാര്‍ത്ഥിയെ പിന്തുണക്കാനുള്ള കേന്ദ്രതീരുമാനത്തിനെതിരെ ജെഡിയു സംസ്ഥാന നേതൃത്വം രംഗത്ത്. നിലവിലുള്ള സാഹചര്യത്തില്‍ ജെഡിയു ദേശീയ നേതൃത്വത്തിനൊപ്പം തുടരേണ്ടെന്ന...

രാഷ്ട്രപതി തെരഞ്ഞെടുപ്പ്: രാംനാഥ് കോവിന്ദിന് വോട്ട് ചെയ്യില്ലെന്ന് എംപി വീരേന്ദ്രകുമാര്‍

രാഷ്ട്രപതി തെരഞ്ഞെടുപ്പില്‍ ഇഷ്ടമുള്ള സ്ഥാനാര്‍ത്ഥിക്ക് വോട്ടുചെയ്യാന്‍ നിതീഷ് കുമാര്‍ സ്വാതന്ത്ര്യം നല്‍കിയിട്ടുണ്ടെന്ന് വീരേന്ദ്ര കുമാര്‍ പറഞ്ഞു. നേരത്തെ പട്‌നയില്‍ നടന്ന...

രാഷ്ട്രപതി തെരഞ്ഞെടുപ്പ്: ജെഡിയു പിന്തുണ എന്‍ഡിഎയ്ക്ക്; പ്രതിപക്ഷത്തിന് തിരിച്ചടി

കോവിന്ദിന് കേരളത്തില്‍ നിന്നുള്ള എംപി ഒരു കാരണവശാലും വോട്ട് ചെയ്യില്ലെന്നും കോണ്‍ഗ്രസ് മുന്നണി പ്രഖ്യാപിക്കുന്ന സ്ഥാനാര്‍ത്ഥിക്കാവും അദ്ദേഹം വോട്ട് ചെയ്യുകയെന്നും...

“കേള്‍പ്പോരും കേള്‍വിയും ഇല്ലാത്ത ഒരു കോവിന്ദനെ ആയിരത്തിന്റെ നോട്ട് പിന്‍വലിക്കുന്നതിനേക്കാള്‍ ലാഘവത്തോടെ രാഷ്ടപതിയാക്കുന്നു”: പരിഹാസവുമായി അഡ്വ ജയശങ്കര്‍

ഫക്രുദീന്‍ അലി അഹമ്മദിന്റെയും പ്രതിഭാ പാട്ടീലിന്റെയും ഗണത്തില്‍പെടുന്ന ഒരു രാഷ്ട്രപതി ആയിരിക്കും കോവിന്ദെന്ന് പ്രതീക്ഷിക്കുന്നതായി അദ്ദേഹം ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെ അഭിപ്രായപ്പെട്ടു....

മോദി-അമിത് ഷാ കൂട്ടുകെട്ടിന്റെ ‘സര്‍ജിക്കല്‍ സ്‌ട്രൈക്ക്’; ഛിന്നഭിന്നമായി പ്രതിപക്ഷവും തന്ത്രങ്ങളും

തുടക്കം മുതല്‍ ശക്തമായ പോരാട്ടം എന്ന നിലയിലാണ് പ്രതിപക്ഷം കരുക്കള്‍ നീക്കിയത്. ഇതിനായി പ്രതിപക്ഷ കക്ഷികള്‍ പലവട്ടം യോഗം ചേര്‍ന്നു....

രാഷ്ട്രപതി സ്ഥാനാര്‍ത്ഥി: രാംനാഥ് കോവിന്ദ് സ്വീകാര്യനല്ലെന്ന് വ്യക്തമാക്കി പ്രതിപക്ഷം

സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ അന്തിമതീരുമാനം എടുക്കും മുന്‍പ് പ്രതിപക്ഷ കക്ഷികളുമായി ചര്‍ച്ച ചെയ്യുമെന്ന് ബിജെപി നേരത്തെ സൂചന നല്‍കിയിരുന്നതായി കോണ്‍ഗ്രസ് നേതാവ്...

സ്ഥാനാര്‍ത്ഥി പ്രഖ്യാപനത്തിന് പിന്നാലെ പിന്തുണ തേടി പ്രധാനമന്ത്രി; പിന്തുണ വാഗ്ദാനവുമായി ടിആര്‍എസും വൈഎസ്ആറും

രാംനാഥ് കോവിന്ദിനെ രാഷ്ട്രപതി സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ചതിന് പിന്നാലെ കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി ഉള്‍പ്പെടെയുള്ളവരെ മോദി ബന്ധപ്പെട്ടത്. അതേസമയം, തെലുങ്കാന...

രാംനാഥ് കോവിന്ദ് എന്‍ഡിഎയുടെ രാഷ്ട്രപതി സ്ഥാനാര്‍ത്ഥി

ദില്ലിയില്‍ ഇന്ന് ചേര്‍ന്ന ബിജെപി പാര്‍ലമെന്ററി പാര്‍ട്ടി യോഗമാണ് സ്ഥാനാര്‍ത്ഥിയെ തീരുമാനിച്ചത്. നിലവില്‍ ബിഹാര്‍ ഗവര്‍ണറാണ് ...

രാഷ്ട്രപതി തെരഞ്ഞെടുപ്പ്: ശിവസേന നിര്‍ദ്ദേശിച്ച എംഎസ് സ്വാമിനാഥനെ ബിജെപി തള്ളി

പ്രായാധിക്യം ചൂണ്ടിക്കാട്ടിയാണ് എംഎസ് സ്വാമിനാഥനെ ബിജെപി തള്ളിയിരിക്കുന്നത്. നേരത്തെ ശിവസേന തലവന്‍ ഉദ്ധവ് താക്കറെയാണ് സ്വാമിനാഥന്റെ പേര് മുന്നോട്ട് വെച്ചത്....

കൊച്ചി മെട്രോ ഉദ്ഘാടനം: ഇ ശ്രീധരന്റെ പേര് പരാമര്‍ശിക്കാതെ പ്രധാനമന്ത്രിയുടെ പ്രസംഗം; സംശയം ഉയര്‍ത്തി മോദിയുടെ നടപടി

ഉദ്ഘാടന പ്രസംഗത്തില്‍ കൊച്ചി മെട്രോയുടെ സവിശേഷതകള്‍ എണ്ണിപ്പറഞ്ഞ് പ്രധാനമന്ത്രി പ്രശംസിച്ചു. എന്നാല്‍ 12 മിനിട്ട് നീണ്ടുനിന്ന പ്രസംഗത്തില്‍ മോദി ഒരുക്കല്‍...

രാഷ്ട്രപതി തെരഞ്ഞെടുപ്പ്: മോഹന്‍ ഭഗവതിനെ എതിര്‍ത്താല്‍ എംഎസ് സ്വാമിനാഥനെ നിര്‍ദ്ദേശിക്കുമെന്ന് ശിവസേന

രാഷ്ട്രപതി തെരഞ്ഞെടുപ്പില്‍ പൊതു സ്ഥാനാര്‍ത്ഥിയെ കണ്ടെത്താന്‍ സമവായ ചര്‍ച്ചകള്‍ക്ക് തുടക്കമിട്ടിരിക്കുകയാണ് കേന്ദ്രസര്‍ക്കാര്‍. ഈ സാഹചര്യത്തിലാണ് നിലപാട് വ്യക്തമാക്കി ശിവസേന രംഗത്ത്...

രാഷ്ട്രപതി തെരഞ്ഞെടുപ്പ്: ബിജെപി സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിക്കാതെ സമവായ ചര്‍ച്ചകള്‍ സാധ്യമല്ലെന്ന് സീതാറാം യെച്ചൂരി

സമവായ ചര്‍ച്ചകള്‍ക്കായി കേന്ദ്രസര്‍ക്കാര്‍ രൂപീകരിച്ച മന്ത്രിതല സമിതിയിലെ അംഗങ്ങളുമായി നടന്ന കൂടിക്കാഴ്ചയ്ക്ക് ശേഷം വാര്‍ത്താ ഏജന്‍സിസായ എന്‍ഐയോട്‌ സംസാരിക്കുകയായിരുന്നു അദ്ദേഹം...

രാഷ്ട്രപതി തെരഞ്ഞെടുപ്പ്: സ്ഥാനാര്‍ത്ഥിയെ നിര്‍ദ്ദേശിക്കാതെ സമവായ ചര്‍ച്ചയ്ക്ക് പ്രസക്തിയില്ലെന്ന് കോണ്‍ഗ്രസ്

രാഷ്ട്രപതി സ്ഥാനത്തേക്ക് ബിജെപി പേരുകള്‍ ഒന്നും നിര്‍ദ്ദേശിച്ചില്ലെന്നും പേര് നിര്‍ദ്ദേശിക്കാന്‍ തങ്ങളോട് ആവശ്യപ്പെടുകയായിരുന്നെന്നും ചര്‍ച്ചയ്ക്ക് ശേഷം കോണ്‍ഗ്രസ് നേതാവ് ഗുലാം...

രാഷ്ട്രപതി തെരഞ്ഞെടുപ്പ്: മന്ത്രിതല സമിതി സോണിയ ഗാന്ധിയുമായി സമവായ ചര്‍ച്ചകള്‍ തുടങ്ങി

സോണിയ ഗാന്ധിക്ക് പുറമെ കോണ്‍ഗ്രസ് ലോക്‌സഭാ നേതാവ് മല്ലികാര്‍ജുന്‍ ഖാര്‍ഗെ, രാജ്യസഭാനേതാവ് ഗുലാം നബി ആസാദ് എന്നിവരും ചര്‍ച്ചയില്‍ പങ്കെടുക്കുന്നുണ്ട്....

കൊച്ചി മെട്രോ ഉദ്ഘാടനത്തില്‍ നിന്ന് ഇ ശ്രീധരനെ ഒഴിവാക്കിയത് പ്രധാനമന്ത്രി നേരിട്ട്?; കാരണം ഇങ്ങനെയെന്ന് ദേശീയ മാധ്യമം

ശ്രീധരനെ എന്തിന് ഒഴിവാക്കി, ആര് ഒഴിവാക്കി എന്നീ ചോദ്യങ്ങളാണ് കഴിഞ്ഞ രണ്ട് ദിവസമായി ഉയരുന്നത്. ഇതിന് ഉത്തരം കിട്ടിയിരിക്കുന്നു എന്നാണ്...

രാഷ്ട്രപതി തെരഞ്ഞെടുപ്പ്: ബിജെപി സമവായത്തിന്; മന്ത്രിതലസമതി സോണിയ ഗാന്ധിയെ കാണും

സമിതി അംഗങ്ങള്‍ നേരത്തെ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. ബിഎസ്പി നേതാവ് സതീഷ് ചന്ദ്ര മിശ്ര, എന്‍സിപി നേതാവ്...

പ്രതിപക്ഷ നേതാക്കള്‍ക്ക് സോണിയ ഗാന്ധിയുടെ വിരുന്ന് നാളെ; അരവിന്ദ് കെജ്‌രിവാളിന് ക്ഷണമില്ല

മോദി സര്‍ക്കാറിന്റെ മൂന്നാം വാര്‍ഷിക ദിനത്തിലാണ് രാഷ്ട്രപതി തെരഞ്ഞെടുപ്പിലെ പ്രതിപക്ഷത്തിന്റെ പൊതു സ്ഥാനാര്‍ഥിയെ കുറിച്ച് ചര്‍ച്ച ചെയ്യാന്‍ സോണിയ ഗാന്ധി...

DONT MISS