
പ്രണബ് മുഖര്‍ജി ഇന്ന് പദവിയൊഴിയും: വൈകീട്ടോടെ രാഷ്ട്രത്തെ അഭിസംബോധന ചെയ്യും
രാഷ്ട്രപതി പ്രണബ് മുഖര്‍ജി ഇന്ന് പദവിയൊഴിയും. വൈകീട്ട് പ്രണബ് മുഖര്‍ജി രാഷ്ട്രത്തെ അഭിസംബോധന ചെയ്ത് സംസാരിക്കും. രാജ്യത്തെ പതിനാലാമത് രാഷ്ട്രപതിയായി രാംനാഥ് കോവിന്ദ് നാളെ സത്യ പ്രതിജ്ഞ...

രാഷ്ട്രപതി തെരഞ്ഞെടുപ്പില്‍ താന്‍ ബലിയാടല്ലെന്ന് പ്രതിപക്ഷ സ്ഥാനാര്‍ത്ഥി മീരാ കുമാര്‍. പരസ്പരം ആശയത്തിന് വേണ്ടിയോ, മനസാക്ഷിക്കുവേണ്ടിയോ പോരാടുന്നതിനെ ബലിയാടാകുന്നുവെന്ന് പറയാനാകില്ല....

പ്രതിപക്ഷ പാർട്ടികളുടെ രാഷ്ട്രപതി സ്ഥാനാർത്ഥി മീരാകുമാർ ഇന്ന് നാമനിർദേശ പത്രിക സമർപ്പിക്കും .ഇന്ന് രാവിലെ 11:30 ന് ലോക്സഭാ സെക്രട്ടറി...

രാഷ്ട്രപതി തെരഞ്ഞെടുപ്പ് കക്ഷിരാഷ്ട്രീയത്തിന് അതീതമാണെന്ന് എന്‍ഡിഎ രാഷ്ട്രപതി സ്ഥാനാര്‍ത്ഥി രാം നാഥ് കോവിന്ദ്. നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു...

പ്രതിപക്ഷ പാര്‍ട്ടികള്‍ ബീഹാറിന്റെ പുത്രിയെ സ്ഥാനാര്‍ത്ഥിയായി തെരഞ്ഞെടുത്തത് തോല്‍ക്കാനാണെന്ന് ജെഡിയു നേതാവും ബീഹാര്‍ മുഖ്യമന്ത്രിയുമായ നിതീഷ് കുമാര്‍. രാഷ്ട്രപതി തെരഞ്ഞെടുപ്പില്‍...

എന്‍ഡിഎ രാഷ്ട്രപതി സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ചതിന് പിന്നാലെ തങ്ങളുടെ സ്ഥാനാര്‍ത്ഥികള്‍ക്കായുള്ള തിരിച്ചലിലാണ് പ്രതിപക്ഷം. പ്രതിപക്ഷത്തെ ഒന്നടങ്കം ഞെട്ടിച്ച് വളരെ രഹസ്യമായിരുന്നു എന്‍ഡിഎ...

രാഷ്ട്രപതി സ്ഥാനാര്‍ഥിയെ തിരഞ്ഞെടുക്കാനുള്ള തിരക്കിട്ട സമവായ ചര്‍ച്ചകള്‍ നടക്കുന്നതിനിടെയാണ് ഇന്ന് ബി ജെ പി ദേശീയഅധ്യക്ഷന്‍ അമിത് ഷാ ശിവ സേനാ...

കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി യോഗം ഇന്ന് ദില്ലിയില്‍ ചേരും. രാവിലെ 10.30ന് കോണ്‍ഗ്രസ് അധ്യക്ഷ സോണിയാഗാന്ധിയുടെ വസതിയിലാകും യോഗം...

പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി ഇന്ന് കൂടിക്കാഴ്ച നടത്തും. ഇന്നലെ ഉച്ചയോടെ കൊല്‍ക്കത്ത വിമാനത്താവളത്തില്‍ നിന്നും...

തമിഴ്നാട് മുഖ്യമന്ത്രി എടപ്പാടി പളനിസാമി ഇന്ന് പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി കൂടിക്കാഴ്ച നടത്തും. രാവിലെ 11 നാണ് കൂടിക്കാഴ്ച....

ഇന്ത്യ മികച്ച പ്രകടനമാണ് കാഴ്ച വെക്കുന്നതെന്ന് അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പിലെ റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ത്ഥി ഡൊണാള്‍ഡ് ട്രംപ് പറഞ്ഞു. വലിയ കാര്യങ്ങള്‍...

അമേരിക്കന്‍ പ്രസിഡന്റ് സ്ഥാനത്തേക്ക് ഡെമോക്രാറ്റിക് പാര്‍ട്ടിയുടെ സ്ഥാനാര്‍ത്ഥിയാകാന്‍ ഇല്ലെന്ന് ജോ ബിഡന്. ഹിലരി ക്ലിന്റണ് വെല്ലുവിളിയുയര്‍ത്തി ബിഡന് മത്സരരംഗത്തെത്തുമെന്നായിരുന്നു കണക്ക്കൂട്ടല്‍....

ടെഹ്റാന്: ഇറാനില്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പ് ഇന്ന് നടക്കും. ഏഴാമത് പ്രസിഡന്റ് തെരഞ്ഞെടുപ്പാണ് നടക്കുന്നത്. എട്ട് സ്ഥാനാര്‍ത്ഥികളാണ് മത്സരമുഖത്തുള്ളത്. ആണവ മധ്യസ്ഥനും...